പെട്രോള്‍ വില 18 രൂപയാകും എന്ന് കേന്ദ്രം ; മെഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതിയുമായി

മുംബൈ: അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിന് രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ പദ്ധതി പ്രഖ്യാപിക്കുമെന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതോടെ രാജ്യത്ത് പെട്രോളിന് വലിയ വിലക്കുറവുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനയില്‍ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോളാണ് ഉപയോഗിക്കുന്നത്. അവിടെ ഒരു ലിറ്റര്‍ പെട്രോളിന് 17 രൂപയോളം മാത്രമാണ് വില. ഇന്ത്യയില്‍ ഏകദേശം 22 രൂപയ്‌ക്ക് ഇത് വില്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്വീഡിഷ് വാഹന നിര്‍മാണ കമ്പനിയായ വോള്‍വോ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക എഞ്ചിന്‍ അവതരിപ്പിച്ചതായും ഇതുപയോഗിച്ച് 25 ബസുകള്‍ ഓടിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

70,000 കോടി രൂപയോളം ചെലവുവരുന്ന പെട്രോള്‍ റിഫൈനറികള്‍ നിര്‍മിക്കുന്നതിനുപകരം ഇക്കാര്യം ആലോചിക്കാന്‍ പെട്രോളിയം മന്ത്രാലയത്തോട് ശുപാര്‍ശചെയ്തിട്ടുണ്ട്. മെഥനോളിന് ആകെ വേണ്ട നിക്ഷേപം ഒന്നരലക്ഷം കോടി മാത്രമാണ്. ഈ വര്‍ഷം രാജ്യത്ത് 22 ശതമാനമാണ് കാര്‍ വില്‍പ്പനയില്‍ വര്‍ധനയുണ്ടായത്. അടുത്ത സാമ്പത്തിക വര്‍ഷം റോഡ് പദ്ധതികള്‍ 20,000 കിലോമീറ്ററിലേക്കെത്തിക്കും. ഇപ്പോഴുള്ളത് 16,000 കിലോമീറ്ററാണ്. ഈ സര്‍ക്കാര്‍ ഇതുവരെ ഏഴു ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത് കെവിനെ കണ്ടുമുട്ടിയതോടെയാണ്; വീട്ടില്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് ഞാന്‍ കെവിന് വാക്ക് കൊടുത്തിരുന്നു: നീനു

കൊച്ചി: കെവിനെ പ്രണയിച്ച് വിവാഹം കഴിച്ച നീനു രണ്ട് തവണ അഥതയ്ക്ക് ശ്രമിച്ചു .അച്ഛനെയും അമ്മയെയും വേദനിപ്പിച്ച്‌ മറ്റൊരാളുടെ കൂടെപ്പോയ പെണ്‍കുട്ടി എന്നു പറഞ്ഞ് എന്നെ കുറ്റപ്പെടുത്തുന്നവരുണ്ടാകാം. എന്നാല്‍ കെവിനൊപ്പം ഇറങ്ങിത്തിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് വീട്ടിലെ സാഹചര്യമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ ആരും അറിയുന്നില്ല. ഓരോരുത്തരും വളര്‍ന്ന സാഹചര്യമാണ് അവരെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നത്. ആ വീട്ടില്‍ ഞാന്‍ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയാവൂ. പറയാന്‍ പാടില്ല. എങ്കിലും പറയാതെ വയ്യ. സ്‌നേഹം തന്നില്ലെങ്കിലും സമാധാനം മാത്രമേ വീട്ടില്‍ നിന്ന് ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷെ ഒരിക്കല്‍ പോലും അത് കിട്ടിയിട്ടില്ല. അവര്‍ എന്നെ തതരുമ്പെങ്കിലും സ്‌നേഹിച്ചിരുന്നെങ്കില്‍, എന്റെ നന്മ ആഗ്രഹിച്ചിരുന്നെങ്കില്‍ കെവിന്‍ ചേട്ടനോട് ഈ ക്രൂരത കാണിക്കില്ലായിരുന്നു.neenu-kevin (1)ഞാന്‍ ഇന്നും ആ വീട്ടില്‍ കാണുമായിരുന്നു…ഓർമ്മവച്ച നാൾ മുതൽ മാതാപിതാക്കൾ വിദേശത്തായതിനാൽ കൊല്ലത്തെ ബന്ധുവീടുകളിലും ഹോസ്റ്റലുകളിലും മാറി മാറി നിന്നാണ് നീനു വളർന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അവർ നാട്ടിലെത്തിയെങ്കിലും മാതാപിതാക്കളുമായി ഒരിക്കലും യോജിച്ചു പോകാനായിരുന്നില്ല. എപ്പോഴും ശകാരവും ഉപദ്രവവുമായിരുന്നു. വഴക്ക് രൂക്ഷമായപ്പോഴാണ് പഠിക്കാനെന്ന പേരിൽ കോട്ടയത്തേക്ക് മാറുന്നതും വീണ്ടും ഹോസ്റ്റൽ ജീവിതം തുടങ്ങുന്നതും. ശിഥിലമായി പോയ കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും അവ ഏൽപ്പിച്ച ആഘാതങ്ങളും തുറന്ന് പറഞ്ഞ് നീനു…തൊട്ടതിനും പിടിച്ചതിനുമെല്ലാം വീട്ടുകാര്‍ക്ക് എന്നോട് ദേഷ്യമായിരുന്നു. ഒന്ന് പൊട്ടിക്കരഞ്ഞാല്‍ എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചായിരിക്കും ദേഹോപദ്രവം. കരഞ്ഞില്ലേല്‍ എന്താടി നീ കരയാത്തത് എന്ന് ചോദിച്ചായിരിക്കും ശകാരം. സഹിക്കെട്ട് രണ്ട് തവണ ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ പരാജയപ്പെട്ടു. കോട്ടയത്തേക്ക് വരുന്നതിനും കെവിനെ പരിചയപ്പെടുന്നതിനും വളരെ മുമ്ബാണ് ശകാരവും ദേഹോപദ്രവും. സഹിക്കാതായപ്പോള്‍ വീട്ടില്‍ വച്ചു നീനു കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ ബോധമറ്റ് കിടന്നതല്ലാതെ ആപത്തൊന്നും സംഭവിച്ചില്ല.കൈയിലെ മുറിവ് കണ്ട് നാട്ടുകാരും കൂട്ടുകാരും കാര്യം തിരക്കിയെങ്കിലും വീട്ടിലെ ആടിന് പുല്ല് ചെത്തുന്നതിനിടയില്‍ മുറിഞ്ഞതാണെന്ന് എല്ലാവരോടും പറഞ്ഞു. രണ്ടാമത്തെ ആത്മഹത്യാശ്രമവും കൈ മുറിച്ചായിരുന്നു. പക്ഷെ അതും പരാജയപ്പെട്ടു. അച്ഛന്റെ വീട്ടുകാരുമായി അടുക്കാന്‍ അമ്മ രഹ്ന ഒരിക്കലും അനുവദിച്ചിരുന്നില്ല. ഫോണില്‍ സംസാരിച്ചാല്‍ പോലും ശകാരം ഉറപ്പായിരുന്നു.ആറ് വര്‍ഷത്തോളം വിദേശത്തായിരുന്ന സഹോദരന്‍ ഷാനുവുമായും മാനസികമായി നീനുവിന് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും നാട്ടില്‍ വരുമ്ബോള്‍ മാത്രം സംസാരിക്കുമെന്നല്ലാതെ ഫോണ്‍ വിളിച്ച്‌ പോലും നീനുവിന്റെ കാര്യങ്ങള്‍ തിരക്കിയിരുന്നില്ല. കൊല്ലത്തെ നീനുവിന്റെ വീട്ടിലാകട്ടെ സദാസമയവും ഒന്നും രണ്ടും പറഞ്ഞ് ബഹളമായിരുന്നു. വീട്ടിലെ വഴക്ക് കേട്ട് അയല്‍പക്കത്തെ വീടുകളില്‍ നിന്ന് ആളുകള്‍ വന്ന് നോക്കാറുണ്ടെന്നും, നാണക്കേട് കാരണം വീടിന്റെ പുറത്തിറങ്ങാന്‍ പോലും മടിയായിരുന്നുവെന്നും നീനു പറയുന്നു. വീട്ടില്‍ സമാധാനം തരുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും പറഞ്ഞ് ഭര്‍ത്താവ് ചാക്കോയ്ക്കും, മക്കള്‍ക്കും എതിരെ രഹ്ന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒടുവില്‍ ഭര്‍ത്താവുമായി ഒത്തുതീര്‍പ്പായതോടെ പിന്നീട് കേസ് പിന്‍വലിക്കുകയായിരുന്നു.Image result for കെവിന്‍ ഐജിവീട്ടിലെ സാഹചര്യം വഷളായതോടെയാണ് ജിയോളജി പഠിക്കാന്‍ നീനു കോട്ടയത്തെത്തിയത്. അല്ലാതെ ജിയോളജി ഇഷ്ടമായിട്ടല്ലായിരുന്നു. ഹോസ്റ്റലിലേക്ക് മാറിയതോടെ പുതിയൊരു ലോകമായി. വല്ലപ്പോഴും ഫോണ്‍ വിളിച്ചാല്‍ പോലും അമ്മ ദേഷ്യപ്പെട്ടേ സംസാരിക്കു. അച്ഛന്‍ ചാക്കോ പേരിന് പോലും വിളിക്കാറില്ലായിരുന്നു. വല്ലപ്പോഴും ക്ലാസില്ലാത്ത ദിവസങ്ങളില്‍ വീട്ടിലെത്തിയാല്‍ അന്നും സമാധാനം തരില്ലായിരുന്നു. എന്നാല്‍ സഹോദരന്‍ ഷാനുവുമായി അച്ഛന്‍ നല്ല അടുപ്പത്തിലായിരുന്നു.പരസ്പരം എല്ലാ കാര്യങ്ങളും പങ്ക് വയ്ക്കുമായിരുന്നു. അതിന്റെ നൂറിലൊരംശം സ്‌നേഹം എന്നോട് കാണിച്ചിരുന്നുങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്. ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത് കെവിനെ കണ്ടുമുട്ടിയതോടെയാണ്. വീട്ടില്‍ എന്തൊക്കെ പ്രശ്നമുണ്ടായാലും ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് ഞാന്‍ കെവിന് വാക്ക് കൊടുത്തിരുന്നു. വീട്ടില്‍ എന്ത് പ്രശ്നമുണ്ടായാലും അത് തന്നോട് തീര്‍ത്തോളൂ എന്നായിരുന്നു കെവിന്‍ പറഞ്ഞിരുന്നത്. അങ്ങനെ കെവിനുമായി ഞാന്‍ ജീവിതത്തിലേക്ക് മടങ്ങിവരുമ്ബോഴായിരുന്നു അത് സംഭവിച്ചത്.

പരിഹാസങ്ങളെയും അവഗണനകളെയും ചവിട്ടുപടികളാക്കി കോടീശ്വരനായി മാറിയ ഒരാളുടെ കഥ

ചില സ്വപ്നങ്ങളും ലക്ഷ്യങ്ങളും പലപ്പോഴും അങ്ങനെയാണ് ഭൂരിപക്ഷം ആളുകളും ഒരിക്കലും അംഗീകരിക്കാത്തതും അസാധ്യം എന്ന് കൽപ്പിക്കുന്നതും ഭ്രാന്താണെന്ന് പോലും വിലയിരുത്തപ്പെടുന്നതുമായിരിക്കും ചിലപ്പോഴവ . എന്നാൽ ഇത്തരം വേറിട്ട ചിന്തകളിലൂടെയും വഴികളിലൂടെയും തങ്ങളുടെ ലക്ഷ്യപ്രാപ്തി കൈവരിക്കും വരെ അശ്രാന്ത പ്രയത്നം നടത്തിയ ആളുകളെ മാത്രമാണ് ചരിത്രം അടയാളപ്പെടുത്തുക എന്നതാണ് സത്യം. അത്തരത്തിൽ ഒരു വ്യക്തിയാണ് മഹാരാഷ്ട്ര സ്വദേശിയായ അമോൽ യാദവ്.

കുറച്ച് വർഷം മുൻപ് അമോൽ ഒരു പ്രഖ്യാപനം നടത്തി “ഞാനൊരു വിമാനം നിർമ്മിക്കാൻ പോകുന്നു” എന്നായിരുന്നു അത്. കേട്ടവർ കേട്ടവർ അമ്പരന്നു. അമോൽ തമാശ പറയുകയാണെന്നാണ് ഇവർ മിക്കവരും കരുതിയത്. എഞ്ചിനീറിങ്ങിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത ഒരാളായിരുന്നു അന്ന് അമോൽ. എന്നാൽ വർഷങ്ങൾക്കിപ്പുറം എല്ലാവരെയും അത്ഭുതപ്പെടുത്തി അമോൽ വിമാനം നിർമ്മിച്ചു.

1998 ലാണ് സ്വന്തമായി ഒരു വിമാനം നിർമ്മിക്കണം എന്ന മോഹത്തിന് അമോൽ തുടക്കമിട്ടത്. ആദ്യം പെട്രോൾ എഞ്ചിൻ സിലിണ്ടറായിരുന്നു നിർമ്മാണത്തിനായി ഉപയോ​ഗിച്ചത്. എന്നാൽ പരിചയക്കുറവുകൊണ്ടോ സാങ്കേതിക വശങ്ങൾ അറിയാത്തത് കൊണ്ടോ ആ ശ്രമം പരാജയപ്പെട്ടു. ആദ്യശ്രമം പരാജയപ്പെട്ടെന്ന് കരുതി തോറ്റു പിന്മാറാൻ ആമൽ തയ്യാറായില്ല. അടുത്ത വർഷം മറ്റൊരു എഞ്ചിൻ ഉപയോ​ഗിച്ച് വീണ്ടും വിമാനം നിർമ്മിക്കാൻ ആരംഭിച്ചു. സാമ്പത്തികമായി കുടുംബം വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സമയം കൂടിയായിരുന്നു അത്. എന്നാൽ തന്റെ സ്വപ്ന പൂർത്തീകരണത്തിനായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു അമോലിന്റെ തീരുമാനം. അമ്മയാണ് അമോലിന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നത്. കഴുത്തിലെ താലിമാല വരെ മകനായി അമ്മ ഊരിക്കൊടുത്തു. നാലു വർഷത്തെ പരിശ്രമങ്ങൾക്കൊടുവിൽ ആറ് സീറ്റുള്ള എയർക്രാഫ്റ്റ് നിർമ്മാണം വിജയകരമായി അമോൽ പൂർത്തിയാക്കി.


വർഷങ്ങൾക്ക് ശേഷം അമോൽ ജെറ്റ് എയർവേയ്സിൽ ജോലിയിൽ പ്രവേശിച്ചു. അപ്പോഴും സ്വന്തം വിമാനം എന്ന സ്വപ്നം അമോലിനുള്ളിൽ ശക്തിയാർജ്ജിച്ചു തന്നെ നിന്നു. പിന്നീടാണ് മൂന്നാമത്തെ വിമാനത്തിന്‍റെ പണിപ്പുരയിലേക്ക് അമോൽ എത്തിയത്. അതിനായി സ്വന്തം വീടും സ്ഥലവും അമോൽ യാദവിന് വിൽക്കേണ്ടി വന്നു. തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന്റെ മേൽത്തട്ടിലായിരുന്നു വിമാനം നിർമ്മിച്ചത്. അങ്ങനെ ഏഴ് വർഷത്തെ പരിശ്രമത്തിന് ശേഷം ആറ്പേർക്കിരിക്കാവുന്ന അമോലിന്റെ വിമാനം പറക്കാൻ തയ്യാറായി. മേക്ക് ഇൻ ഇന്ത്യയിൽ ഈ വിമാനം പ്രദർശിപ്പിച്ചു.

രാജ്യത്തെ ആദ്യ തദ്ദേശീയ എയർക്രാഫ്റ്റ് നിർമ്മാണ ഫാക്ടറിയ്ക്കുള്ള മുപ്പത്തയ്യായിരം കോടിയുടെ കരാർ മഹാരാഷ്ട്ര സർക്കാരുമായി ഒപ്പിടുകയും ചെയ്തു. ഇന്ന് ജെറ്റ് എയർവേയ്സിലെ സീനിയർ കമാൻഡർ ആയി ജോലി ചെയ്യുന്ന അമോൽ പറയുന്നു, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് പൂർത്തീകരിച്ചത്. മനസിലെ ലക്ഷ്യം പ്രവർത്തികമാകും വരെ അതിന്റെ സാക്ഷാത്കാരത്തിനായി കഠിനപ്രയത്നം ചെയ്‌താൽ മനുഷ്യ സാധ്യമല്ലാത്ത ഒന്നും തന്നെ ഭൂമിയിലില്ല എന്ന സത്യത്തിന്റെ ഉത്തമ മാതൃകയാണ് ദക്ഷിണേന്ത്യക്കാരനായ ഒരു യുവാവ്. ആർട്ടിക്കിൾ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ….

സാധാരക്കാരന് സാന്ത്വനമായി ഒരു ബാങ്ക് ; 50 രൂപയ്ക്ക് ഒരു അക്കൗണ്ട് ; സർവ്വീസ് ചാർജുകൾ ഇല്ല

ഇടപാടുകാരെ കഴുത്തറക്കുന്ന സ്വകാര്യ – പൊതുമേഖല ബാങ്കുകൾക്ക് കനത്ത ഭീഷണിയായി ഒരു ബാങ്ക്. ഒളിഞ്ഞിരിക്കുന്ന ഒരു തരത്തിലുള്ള സർവ്വീസ് ചാർജ് തട്ടിപ്പുകളുമില്ലാതെ വെറും 50 രൂപയ്ക്ക് ഒരു അക്കൗണ്ട് തുടങ്ങാം . എടിഎം സേവനത്തിന് പരിധികളുമില്ല. ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് എന്ന ഈ പുതിയ പ്രസ്ഥാനത്തില്‍ അംഗമാകാന്‍ വെറും 50 രൂപയും 3 ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും മാത്രം മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സമാനതകളില്ലാത്ത ബാങ്കിംഗ് സേവനങ്ങളാണ് തപാല്‍ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്.

50 രൂപയുണ്ടെങ്കില്‍ ഏതു പോസ്റ്റാഫീസിലും ഒരാള്‍ക്ക് അക്കൗണ്ട് തുറക്കാം. ചെക്ക് ബുക്ക് ആവശ്യമെങ്കില്‍ വെറും 500 രൂപ കൂടുതല്‍ നിക്ഷേപിച്ചാല്‍ മതി. ദിവസങ്ങള്‍ക്കകം ലഭിക്കുന്ന റൂപേ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റ് ബാങ്കിന്റെ നാട്ടില്‍ ഉടനീളം ഉള്ള ഏത് എടിഎം കൗണ്ടറില്‍ നിന്നും എത്ര തവണ വേണമെങ്കിലും ഇടപാടുകള്‍ നടത്താം. സര്‍വ്വീസ് ചാര്‍ജോ എസ്എംഎസ് ചാര്‍ജോ ഉള്‍പ്പെടെ ഒന്നും ഈടാക്കുന്നതല്ല. സേവിംഗ്‌സ് അക്കൗണ്ടകള്‍ക്ക് 4 ശതമാനം പലിശയും ലഭിക്കും. നിലവില്‍ മറ്റു ബാങ്കുകളുടെ എടിഎം സേവനങ്ങളില്‍ നിശ്ചിത തവണ കഴിഞ്ഞാല്‍ പിന്നീട് ചാര്‍ജ്ജുകള്‍ ഈടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. രാജ്യത്തുടനീളമുള്ള ഭൂരിപക്ഷം പോസ്റ്റ് ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട മറ്റിടങ്ങളിലും എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.


സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലകളില്‍ ബാങ്കിംഗ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് എന്ന ഈ പദ്ധതി.

ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത തരത്തിലുള്ള ചാര്‍ജ്ജുകള്‍ ഈടാക്കി ഇടപാടുകാരെ കൊല്ലാക്കൊല ചെയ്യുന്ന ബാങ്കുകളില്‍ നിന്നുമുള്ള മോചനമായാണ് ബഹുഭൂരിപക്ഷം ജനങ്ങളും ഇന്ത്യന്‍ പോസ്റ്റ് ബാങ്കിനെ കാണുന്നത്. അതുകൊണ്ട് തന്നെ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുള്ള ആളുകളുടെ ഒഴുക്ക് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി തൊട്ടടുത്ത പോസ്റ്റ് ഓഫീസില്‍ സന്ദര്‍ശിക്കുകയോ. തപാല്‍ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്താല്‍ മതി. പ്രധാനപ്പെട്ട ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് പൊതുജനങ്ങളിൽ എത്തിക്കൂ…

ആണായി മാറിയ ഒരു പെണ്‍കുട്ടിയുടെ ദുരന്ത കഥ ഫാത്തിമ എന്ന ആണ്‍കുട്ടി

ആണായി മാറിയ ഒരു പെണ്‍കുട്ടിയുടെ ദുരന്ത കഥ ഫാത്തിമ എന്ന ആണ്‍കുട്ടി നമ്മുടെ സമൂഹത്തില്‍ ഇന്നത്തെ സമൂഹത്ത്ല്‍ നമ്മള്‍ അനുഭവിക്കുന ചില വേദനകള്‍ ചില സത്യങ്ങള്‍ അങ്ങനെ പലതായി പോവുന്നു ഈ ജീവിതം ഇന്നത്തെ കാലത്ത് കയ്പേറിയ അനുഭവം ആയിരിക്കും ഇത്തരത്തില്‍ ഉള്ള തീരുമാനം എടുക്കുന്നവര്‍ക്ക് സമൂഹം കൊടുക്കുന്നത് അങ്ങനെ ഉള്ള ഒരു പെണ്‍കുട്ടി ആണായി മാറിയ കഥയാണ്‌ ഇത് സത്യം പറഞ്ഞാല്‍ മനസ്സിന്റെ അടിത്തട്ടില്‍ എവിടെയോ ഒരു വേദന പോലെ ഇങ്ങനെയും ദുരിതങ്ങള്‍ അനുഭവിക്കാന്‍ ഇവര്‍ക്ക് എങ്ങനെ പറ്റുന്നു

ശരീരത്തിന്റെ തടി കുറച്ചത് കൊണ്ട് മാത്രം ഇൻസ്റ്റാഗ്രാമിലൂടെ ലോകപ്രസിദ്ധരായ 10 ആളുകളെ നോക്കൂ !! ഇതാണ് ഇൻസ്പിറേഷൻ

10 Models who took their life seriously and got back into shape!
ശരീരത്തിന്റെ തടി കുറച്ചത് കൊണ്ട് മാത്രം ഇൻസ്റ്റാഗ്രാമിലൂടെ ലോകപ്രസിദ്ധരായ 10 ആളുകളെ നോക്കൂ !! ഇതാണ് ഇൻസ്പിറേഷൻശരീരത്തിന്റെ തടി കുറച്ചത് കൊണ്ട് മാത്രം ഇൻസ്റ്റാഗ്രാമിലൂടെ ലോകപ്രസിദ്ധരായ 10 ആളുകളെ നോക്കൂ !! ഇതാണ് ഇൻസ്പിറേഷൻശരീരത്തിന്റെ തടി കുറച്ചത് കൊണ്ട് മാത്രം ഇൻസ്റ്റാഗ്രാമിലൂടെ ലോകപ്രസിദ്ധരായ 10 ആളുകളെ നോക്കൂ !! ഇതാണ് ഇൻസ്പിറേഷൻശരീരത്തിന്റെ തടി കുറച്ചത് കൊണ്ട് മാത്രം ഇൻസ്റ്റാഗ്രാമിലൂടെ ലോകപ്രസിദ്ധരായ 10 ആളുകളെ നോക്കൂ !! ഇതാണ് ഇൻസ്പിറേഷൻശരീരത്തിന്റെ തടി കുറച്ചത് കൊണ്ട് മാത്രം ഇൻസ്റ്റാഗ്രാമിലൂടെ ലോകപ്രസിദ്ധരായ 10 ആളുകളെ നോക്കൂ !! ഇതാണ് ഇൻസ്പിറേഷൻശരീരത്തിന്റെ തടി കുറച്ചത് കൊണ്ട് മാത്രം ഇൻസ്റ്റാഗ്രാമിലൂടെ ലോകപ്രസിദ്ധരായ 10 ആളുകളെ നോക്കൂ !! ഇതാണ് ഇൻസ്പിറേഷൻ

മോശമായി പരുമാറിയ പ്രിൻസിപ്പാളിനെ പെൺകുട്ടി തല്ലുന്നു കട്ടയ്ക്ക് കൂടെ നിന്നത് ഉമ്മയും ബാപ്പയും

മോശമായി പരുമാറിയ പ്രിൻസിപ്പാളിനെ പെൺകുട്ടി തല്ലുന്നു കട്ടയ്ക്ക് കൂടെ നിന്നത് ഉമ്മയും ബാപ്പയുംമോശമായി പരുമാറിയ പ്രിൻസിപ്പാളിനെ പെൺകുട്ടി തല്ലുന്നു കട്ടയ്ക്ക് കൂടെ നിന്നത് ഉമ്മയും ബാപ്പയുംമോശമായി പരുമാറിയ പ്രിൻസിപ്പാളിനെ പെൺകുട്ടി തല്ലുന്നു കട്ടയ്ക്ക് കൂടെ നിന്നത് ഉമ്മയും ബാപ്പയുംമോശമായി പരുമാറിയ പ്രിൻസിപ്പാളിനെ പെൺകുട്ടി തല്ലുന്നു കട്ടയ്ക്ക് കൂടെ നിന്നത് ഉമ്മയും ബാപ്പയുംമോശമായി പരുമാറിയ പ്രിൻസിപ്പാളിനെ പെൺകുട്ടി തല്ലുന്നു കട്ടയ്ക്ക് കൂടെ നിന്നത് ഉമ്മയും ബാപ്പയുംമോശമായി പരുമാറിയ പ്രിൻസിപ്പാളിനെ പെൺകുട്ടി തല്ലുന്നു കട്ടയ്ക്ക് കൂടെ നിന്നത് ഉമ്മയും ബാപ്പയുംമോശമായി പരുമാറിയ പ്രിൻസിപ്പാളിനെ പെൺകുട്ടി തല്ലുന്നു കട്ടയ്ക്ക് കൂടെ നിന്നത് ഉമ്മയും ബാപ്പയുംമോശമായി പരുമാറിയ പ്രിൻസിപ്പാളിനെ പെൺകുട്ടി തല്ലുന്നു കട്ടയ്ക്ക് കൂടെ നിന്നത് ഉമ്മയും ബാപ്പയും

ക്ലാസിക്കല്‍ നൃത്തവുമായി മോഹന്‍ലാല്‍; റിഹേഴ്‌സല്‍ വീഡിയോ വൈറല്‍

അമ്മ മഴവില്ലിലെ പ്രകടനത്തിനു ശേഷം സെമി ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ഗായകനായും നര്‍ത്തകനായുമെല്ലാം താരം മലയാളികളെ രസിപ്പിക്കാറുണ്ടെങ്കിലും സെമി ക്ലാസിക്കലില്‍ വീണ്ടും കൈവക്കുന്നത് ഒരു ഇടവേളയ്ക്ക് ശേഷമാണ്.Image result for swasikaനര്‍ത്തകനായ മോഹന്‍ലാലിനെ മലയാളി എന്നും ഓര്‍ക്കുന്നത് കമലദളം എന്ന ചിത്രത്തിലൂടെയാണ്. ഇരുവര്‍ എന്ന സിനിമയിലെ മധുബാലയ്‌ക്കൊപ്പം ആടിത്തകര്‍ത്ത ‘നറുമുഖയേ നറുമുഖയേ’ എന്ന ഗാനത്തിനാണ് മോഹന്‍ലാല്‍ വീണ്ടും ചുവടുവയ്ക്കുന്നത്. നടിയും നര്‍ത്തകിയുമായ സ്വാസികയാണ് മോഹന്‍ലാലിനൊപ്പം എത്തുന്നത്.Related imageഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഒരു ഷോയ്ക്ക് വേണ്ടി ഇരുവരും പരിശീലനം നടത്തുന്നതിന്റെ വീഡിയോ സ്വാസികയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവര്‍ ഇറങ്ങി ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ ചെറുപ്പവും പ്രസരിപ്പുമായി മോഹന്‍ലാല്‍ ആ ഗാനത്തിന് ചുവടുവയ്ക്കാന്‍ പോകുന്നതിന്റെ ആവേശത്തിലും പ്രതീക്ഷയിലുമാണ് ആരാധകര്‍. Image result for swasikaകട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ എല്ലാവര്‍ക്കും സുപരിചിതയാണ് സ്വാസിക.

ഭര്‍ത്താവിനെ കൊന്ന് തള്ളാനായി ഭാര്യ കൂട്ടുപിടിച്ചത് 4 പേരെ; ഭര്‍ത്താവ് നല്‍കിയ കോടികള്‍ വിറ്റുതുലച്ചിട്ടും മതിയാകാതെയാണ് ഭാര്യയീ കടുംകൈ ചെയ്തത്…

കോടികളുടെ വസ്തു സ്വന്തമാക്കാന്‍ 30 ലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്നുതള്ളിയ സംഭവത്തിന്റെ ചുരുളഴിയുന്നു. ഭാര്യയും സഹായിയും അറസ്റ്റിലായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. സംഭവത്തില്‍ പങ്കാളികളായ നാലുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം.

മേയ് 18 നു കാണാതായ മഹാരാഷ്ട്ര, കല്യാണിലെ ശങ്കര്‍ ഗെയ്ക്ക്‌വാദി (44) ന്റെ മൃതദേഹം കഴിഞ്ഞ ഒന്നിനു കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അറസ്റ്റിലായ ഗെയ്ക്ക്‌വാദിന്റെ ഭാര്യ ആശ, സഹായി ഹിമാന്‍ഷു ദൂബെ എന്നിവര്‍ക്കു പുറമേ മറ്റു നാലുപേരും കേസില്‍ പ്രതികളാണ്. ഭര്‍ത്താവിന്റെ കോടികള്‍ വരുന്ന വസ്തുവകകള്‍ സ്വന്തം പേരിലാക്കാനാണ് ആശ കൊലപാതകം ആസൂത്രണം ചെയ്തത്.

ഗെയ്ക്ക്‌വാദ് സ്വന്തം പേരിലുള്ള സ്വത്തുക്കളില്‍ ഭൂരിഭാഗവും നേരത്തേതന്നെ ഭാര്യയുടെ പേരില്‍ എഴുതിവച്ചിരുന്നു. ആഡംബരപ്രിയയായ ആശ ഇതെല്ലാം വിറ്റു തുലച്ചതിനുശേഷം 15 കോടി വിലവരുന്ന വസ്തുവില്‍ കണ്ണുവച്ചു. ഇത് എഴുതിനല്‍കാന്‍ പലവട്ടം നിര്‍ബന്ധിച്ചെങ്കിലും അച്ഛന്റെ സമ്ബാദ്യമായിരുന്നതിനാല്‍ ഗെയ്ക്ക്‌വാദ് വഴങ്ങിയില്ല.

ഇതേച്ചൊല്ലി ദമ്ബതികള്‍ വഴക്കിടുകയും ചെയ്തു. ഭാര്യയുടെ ഫോണ്‍ ചാറ്റിന്റെ പേരിലും ഇവര്‍തമ്മില്‍ വഴക്കിട്ടിരുന്നു. ഒടുവില്‍ ഭര്‍ത്താവിനെ വകവരുത്തി സ്വത്ത് തട്ടിയെടുക്കാന്‍ തന്ത്രം മെനഞ്ഞ ആശ 30 ലക്ഷം രൂപയ്ക്ക് ഹിമാന്‍ഷു ദുബെയ്ക്കു ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്നു പോലീസ് പറയുന്നു.

നാലു ലക്ഷം രൂപ ദുബെയ്ക്കും സംഘത്തിനും മുന്‍കൂറായി നല്‍കിയശേഷം കഴിഞ്ഞമാസം 18 ന് ഗെയ്ക്ക്‌വാദിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശ ബദ്‌ലാപുര്‍ പട്ടണത്തിലെത്തി. ക്വട്ടേഷന്‍ സംഘത്തിന്റെ നിര്‍ദേശാനുസരണം മയക്കുമരുന്നു ചേര്‍ത്ത ശീതളപാനീയം നല്‍കി ആശ ഭര്‍ത്താവിനെ അബോധാവസ്ഥയിലാക്കി.

പിന്നീട് ഇരുമ്ബുദണ്ഡിനു തലയ്ക്കടിച്ചശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്തു കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം വിജനമേഖലയില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്നു പോലീസ് പറഞ്ഞു. ഇതിനുശേഷം ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി ആശ കഴിഞ്ഞ 21 നു പോലീസില്‍ പരാതിനല്‍കി. എന്നാല്‍ ഗെയ്ക്ക്‌വാദിന്റെ ബന്ധുക്കളില്‍ ചിലര്‍ ആശയുടെ വസ്തുവില്‍പ്പന അടക്കമുള്ള മുന്‍കാലചരിത്രം ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചത് കാര്യങ്ങള്‍ തകിടംമറിച്ചു.

ആശയുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പോലീസ് അവരുടെ മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ച് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഒടുവില്‍ കഴിഞ്ഞ ഒന്നിന് കജ്‌റാത്തിനു സമീപംനിന്നു ഗെയ്ക്ക്‌വാദിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഫോണ്‍ ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തിനു കാരണമായതെന്നാണ് ആശ പറഞ്ഞതെന്നു പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

ഒരു ഭാര്യ ഭര്‍ത്താവിന് ഒരിക്കലും നല്‍ക്കാന്‍ പാടില്ലാത്ത സമ്മാനം നല്‍ക്കിയപ്പോള്‍ !!! യുട്യൂബില്‍ തരംഗമായി റോങ്ങ്‌ മിസ്‌ടേക്ക് എന്ന ഹ്രസ്യ ചിത്രം കാണാം

ഒരു ഭാര്യ ഭര്‍ത്താവിന് ഒരിക്കലും നല്‍ക്കാന്‍ പാടില്ലാത്ത സമ്മാനം നല്‍ക്കിയപ്പോള്‍ !!! യുട്യൂബില്‍ തരംഗമായി റോങ്ങ്‌ മിസ്‌ടേക്ക് എന്ന ഹ്രസ്യ ചിത്രം കാണാംഒരു ഭാര്യ ഭര്‍ത്താവിന് ഒരിക്കലും നല്‍ക്കാന്‍ പാടില്ലാത്ത സമ്മാനം നല്‍ക്കിയപ്പോള്‍ !!! യുട്യൂബില്‍ തരംഗമായി റോങ്ങ്‌ മിസ്‌ടേക്ക് എന്ന ഹ്രസ്യ ചിത്രം കാണാംഒരു ഭാര്യ ഭര്‍ത്താവിന് ഒരിക്കലും നല്‍ക്കാന്‍ പാടില്ലാത്ത സമ്മാനം നല്‍ക്കിയപ്പോള്‍ !!! യുട്യൂബില്‍ തരംഗമായി റോങ്ങ്‌ മിസ്‌ടേക്ക് എന്ന ഹ്രസ്യ ചിത്രം കാണാംഒരു ഭാര്യ ഭര്‍ത്താവിന് ഒരിക്കലും നല്‍ക്കാന്‍ പാടില്ലാത്ത സമ്മാനം നല്‍ക്കിയപ്പോള്‍ !!! യുട്യൂബില്‍ തരംഗമായി റോങ്ങ്‌ മിസ്‌ടേക്ക് എന്ന ഹ്രസ്യ ചിത്രം കാണാംഒരു ഭാര്യ ഭര്‍ത്താവിന് ഒരിക്കലും നല്‍ക്കാന്‍ പാടില്ലാത്ത സമ്മാനം നല്‍ക്കിയപ്പോള്‍ !!! യുട്യൂബില്‍ തരംഗമായി റോങ്ങ്‌ മിസ്‌ടേക്ക് എന്ന ഹ്രസ്യ ചിത്രം കാണാംഒരു ഭാര്യ ഭര്‍ത്താവിന് ഒരിക്കലും നല്‍ക്കാന്‍ പാടില്ലാത്ത സമ്മാനം നല്‍ക്കിയപ്പോള്‍ !!! യുട്യൂബില്‍ തരംഗമായി റോങ്ങ്‌ മിസ്‌ടേക്ക് എന്ന ഹ്രസ്യ ചിത്രം കാണാം