ക്യാമറയിലേക്ക് നോക്കി ദുല്‍ഖറിന്‍റെ കുട്ടി മറിയം: വീഡിയോ കാണാം

മമ്മൂട്ടിയ്ക്കും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല മറിയം അമീറ സല്‍മാനുമുണ്ട് ഫാന്‍സ്. അതുകൊണ്ട് തന്നെ ദുല്‍ഖറിന്‍റെ ഈ കുഞ്ഞുമകളുടെ ചിത്രങ്ങള്‍ ഏവര്‍ക്കും കണ്ണിലുണ്ണിയാണ്.

കഴിഞ്ഞ ദിവസം മമ്മൂട്ടിയും കുടുംബവും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടിയെയും ദുല്‍ഖറിനെയും ഭാര്യ അമീറയെയും മാത്രമല്ല കുഞ്ഞു മറിയത്തിന്‍റെ ദൃശ്യങ്ങളും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. കണ്ണുമിഴിച്ച്‌ ആകാംക്ഷയോടെ നോക്കുകയാണ് മറിയം അമീറ സല്‍മാന്‍.

വീഡിയോ കാണാം

ZULEIKHA & SIRAJ WEDDING TEASER

ZULEIKHA & SIRAJ WEDDING TEASER… #zuleikhasiraj #zuleikhawedssiraj #marituscouple, #maritusweddings, #muslimwedding, #celebritywedding, #maritusstudio, #cinematography, Mammootty Dulquer Salmaan , #MaryamAmeerahSalmaan

Posted by Maritus Wedding Studio on Saturday, January 6, 2018

Leave a Reply

Your email address will not be published. Required fields are marked *