സൂപ്പര്‍സ്റ്റാറുകളുടെ നായികയായി അരങ്ങേറ്റം: മീനത്തില്‍ താലികെട്ടിനും ചന്ദാമാമയ്ക്കും ശേഷം മലയാളി കണ്ടിട്ടില്ലാത്ത മുഖം

മീനത്തില്‍ താലികെട്ടിനും ചന്ദാമാമയ്ക്കും ശേഷം മലയാളികളുടെ മനസ്സില്‍ കേറി കൂടിയ ഒരു മുഖം.

ആകെ രണ്ടു ചിത്രങ്ങള്‍ അതിനു ശേഷം സുലേഖയെക്കുറിച്ച്‌ ഒരു വിവരവും ഇല്ല. മീനത്തില്‍ താലികെട്ട് എന്ന ചിത്രമോ അതിലെ പാട്ടോ കേള്‍ക്കുമ്ബോള്‍ വീണ്ടും വീണ്ടും സെര്‍ച്ച്‌ ചെയ്യാറുള്ള പേരാണ് ‘സുലേഖ’.

ആ രണ്ടു ചിത്രങ്ങളില്‍ നായികയായിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു വിവരവും ഗൂഗിളിന് പോലും തരാനില്ല.

ശരിക്കും ഇവരുടെ പേര് ‘സുലേഖ’ എന്ന് തന്നായിരുന്നോ ? എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *