മമ്മൂട്ടിയും ദുല്‍ഖറും യുവതാരങ്ങള്‍ക്കൊപ്പം ഒന്നിച്ച കിടിലന്‍ ഫോട്ടോഷൂട്ട്- വീഡിയോ കാണാം

മനോരമ ഓണ്‍ലൈനിന്റെ സെലിബ്രിറ്റി കലണ്ടര്‍ ശ്രദ്ധേയമായത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ടാണ്. മെഗാസ്റ്റാറിനൊപ്പം മകന്‍ ദുല്‍ഖറും മറ്റ് പത്തോളം താരങ്ങളും സെലിബ്രിറ്റി കലണ്ടറിനായുള്ള ഫോട്ടോഷൂട്ടില്‍ അണിനിരന്നു. ഇവയുടെ പ്രസക്തഭാഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ കാണാം.കൂടുതല്‍ സിനിമ വാര്‍ത്തകള്‍ കാണാന്‍ ഈ പേജ് മറക്കാതെ ലൈക്‌ ചെയ്യുക .മറക്കാതെ ഷെയര്‍ ചെയ്യുക .

Manorama Celebrity Calendar

Here is a glimpse of all the action that went on behind the camera during the making of the Manorama celebrity calendar. You can download it here on: http://www.manoramaonline.com/calendar

Posted by Dulquer Salmaan on Wednesday, January 3, 2018

Leave a Reply

Your email address will not be published. Required fields are marked *