സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്ന രണ്ടാമത്തെ പോണ്‍ താരം മിയ മല്‍കോവ

സണ്ണി ലിയോണിന്റെ വളര്‍ച്ച അടയാളപ്പെടുത്തിയ ബോളിവുഡ് മറ്റൊരു നായികയെ കൂടി അവതരിപ്പിക്കുന്നു.രാം ഗോപാല്‍ വര്‍മ പുതിയതായി സംവിധാനം ചെയ്യുന്ന ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ബ്രിട്ടീഷ് പോണ്‍ താരം മിയ മല്‍കോവ.

സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍ താരമാകുകയാണ് മിയ മല്‍കോവ. മിയ തന്നെയാണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

യൂറോപ്പില്‍ വച്ച്‌ സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ മിയ ട്വിറ്ററിലൂടെ പുറത്തു വന്നു. ഇടന്‍ തന്നെ മിയയ്ക്ക് മറുപടിയുമായി രാം ഗോപാല്‍ വര്‍മ്മ തന്നെ രംഗത്തു വന്നു. ഗോഡ്, സെക്സ്,

ആന്റ് ട്രൂത്ത് മറക്കാനാകാത്ത അനുഭവമാണെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. സണ്ണിക്കു ശേഷം ഇന്ത്യന്‍ സിനിമ അടയാളപ്പെടുത്തുന്ന പോണ്‍ താരമായി മിയ മാറുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *