സിനിമയിലെ ആറ് വര്‍ഷത്തെ വിജയ പരാജയങ്ങളുടെ അനുഭവം പങ്കുവെച്ച്‌ ടൊവിനോ തോമസ്

സിനിമ ലോകത്ത് എത്തിയ ആറ് വര്‍ഷത്തെ ജീവത അനുഭവം പങ്കുവെച്ച്‌ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്. ഫെയ്സ്ബുക്കിലൂടെയാണ് ടൊവിനോ ​സിനിമ ജീവതത്തിലെ വിജയ പരാജയങ്ങളെ കുറിച്ച്‌​ പറഞ്ഞത്.

ഇതേ ദിവസമാണ് ആറ്​ വര്‍ഷങ്ങള്‍ക്ക്​ മു​മ്ബ് പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലെ പാട്ട്​ രംഗത്തില്‍ അഭിനയിച്ച്‌​ സിനിമ ജീവിതത്തിന്​ തുടക്കം കുറിക്കുന്നതെന്നും, ആറ്​ വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്​ചയും സുഖവും ദു:ഖവും ഉണ്ടായിട്ടുണ്ടെന്നും ​ടൊവിനോ പറഞ്ഞു.

On this day, six years back, it all began with a song sequence. My first ever shot! It was for ‘Prabhuvinte Makkal’, at…

Posted by Tovino Thomas on Saturday, January 27, 2018

Leave a Reply

Your email address will not be published. Required fields are marked *