‘ആ സ്ഥാനത്ത് മോഹന്‍ലാല്‍ ആയിരുന്നേല്‍ ആകെ പ്രശ്നം ആയേനെ’; നടിയുടെ പോസ്റ്റ് വൈറലാകുന്നു

മലയാള സിനിമയില്‍ നിരവധി കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സീനത്ത്. അത്തരം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാനും നടിക്ക് കഴിഞ്ഞു. ഇപ്പോള്‍ ഇതാ സീനത്ത് തന്റെ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകളുടെ വിവാഹസത്ക്കാരത്തില്‍ പങ്കെടുത്ത സമയത്ത് തനിക്കുണ്ടായ അനുഭവമാണ് വളരെ രസകരമായ രീതിയില്‍ നടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇന്നലെ സംവിധായകൻ ലാലിന്റെ മോളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. ഇങ്ങിനെയുള്ള അവസരത്തിലല്ലേ എല്ലവരെയും ഒരുമിച്ചു കാണു…

Posted by Zeenath on Saturday, January 27, 2018

Leave a Reply

Your email address will not be published. Required fields are marked *