സൂര്യയുടെ കാറെടുത്ത് കാര്‍ത്തി കോടീശ്വരന് എത്തിയപ്പോള്‍- വീഡിയോ

തമിഴിലെ താര സഹോദരന്‍മാരായ സൂര്യക്കും കാര്‍ത്തിക്കും കേരളത്തിലും ഏറെ ആരാധകരുണ്ട്. സൂര്യ അവതരിപ്പിക്കുന്ന തമിഴ് കോടീശ്വരനില്‍ അരങ്ങേറിയ രസകരമായ ചില രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കാര്‍ത്തി പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ഇത്.

https://www.youtube.com/watch?v=cqBPxRibPyk

Leave a Reply

Your email address will not be published. Required fields are marked *