പിഞ്ചു കുഞ്ഞിന്റെ തലയില്‍ പ്ലാസ്റ്റിക് കവര്‍ ഇട്ട് മാതാപിതാക്കളുടെ ക്രൂരത (വീഡിയോ)

കുഞ്ഞ് കരയുമ്പോള്‍ മാതാപിതാക്കള്‍ എന്താണ് ചെയ്യുക…. കരഞ്ഞ കുഞ്ഞിന്റെ തലയിലൂടെ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി ആ വീഡിയോ പകര്‍ത്തി സ്‌നാപ് ചാറ്റിലിട്ടു ഈ മാതാപിതാക്കള്‍… സ്വന്തം കുഞ്ഞിനോട് ഇത്രക്ക് ക്രൂരത കാണിക്കാനാകുമോ????

കുഞ്ഞിനെ ബാത്ത്ടബ്ബിലിട്ടിട്ടുള്ള ക്രൂരതയാണ് അടുത്തത്. ഇവന്‍ ഇന്ന് മരിക്കും എന്ന് പറയുന്ന ഇവര്‍ കുഞ്ഞിനെ പുറത്തെടുത്തതിന് ശേഷം പറയുന്നു അത്ഭുതം ഇവന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു…

പിന്നീട് കുട്ടിയുടെ അമ്മ പറയുന്നു ഇത് എന്റെ കുഞ്ഞാണ് എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും…. ഇത് എന്റെ ഭര്‍ത്താവ് ഇത് ഞങ്ങളുടെ കുഞ്ഞാണ്.. ഞങ്ങളുടെ കുഞ്ഞിനോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ഞങ്ങളെ പഠിപ്പിക്കേണ്ട… ആസ്‌ട്രേലിയയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

http://video.dailymail.co.uk/video/mol/2018/02/03/744518947501685295/640x360_MP4_744518947501685295.mp4?_=1

Leave a Reply

Your email address will not be published. Required fields are marked *