മദ്യ ലഹരിയില്‍ കിടക്ക പങ്കിടാന്‍ പറഞ്ഞു പറ്റില്ലാന്നു പറഞ്ഞപ്പോള്‍ …

മദ്യ ലഹരിയില്‍ കിടക്ക പങ്കിടാന്‍ പറഞ്ഞു പറ്റില്ലാന്നു പറഞ്ഞപ്പോള്‍ തള്ളിയിട്ടു കൊന്നു ഇയാളെ പൊലീസ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. എന്നാല്‍ നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് വിഭിന്നമായാണ് ഈ പരിശോധനയില്‍ ഇയാള്‍ മറുപടി നല്‍കിയത്. ഈ പൊരുത്തക്കേടുകളുടെ പശ്ചാത്തലത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 11 ന് പുലര്‍ച്ചെയാണ് അമിത് അര്‍പ്പിതയെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇതിന് മുന്‍പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായോയെന്ന് അന്വേഷണസംഘം പരിശോധിച്ച്‌ വരികയാണ്.
25 കാരിയായ അര്‍പ്പിത കാമുകനായ പങ്കജ് ജാദവിനൊപ്പമാണ് മാനവ്സ്ഥല്‍ അപ്പാര്‍ട്മെന്റിലെ ഹസ്രയുടെ വീട്ടിലെത്തുന്നത്. തുടര്‍ന്ന് പുറത്തുപോയി മദ്യപിച്ച ശേഷം പുലര്‍ച്ചെ 3 മണിയോടെ മൂവരും തിരിച്ചെത്തി. തുടര്‍ന്നായിരുന്നു ക്രൂരമായ കൊലപാതകം. അമിതിനെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *