മരണത്തിന് തൊട്ട് മുമ്പ് പ്രണയിയെ സ്വന്തമാക്കി ഹെതര്‍; വിവാഹം ആശുപത്രിക്കിടക്കയില്‍

വിവാഹവും വിവാഹത്തിന് ശേഷമുള്ള ആഘോഷങ്ങളും പ്രതീക്ഷകളാണ് വധൂവരന്മാര്‍ക്ക്. എന്നാല്‍ പ്രതീക്ഷയുടെ അവസാനവാക്കായിരുന്നു ഹെതറിനും ഡേവിഡിനും വിവാഹം. ഹാര്‍ട്ട്ഫര്‍ട്ടിലെ ഫ്രാന്‍സിസ് ഹോസ്പിറ്റലാണ് കണ്ണീരില്‍ കുതിര്‍ന്ന ആ വിവാഹത്തിന് സാക്ഷിയായത്.

സ്തനാര്‍ബുദത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഹെതര്‍. വിവാഹം കഴിഞ്ഞ് 18-ാം മണിക്കൂറില്‍ അവള്‍ ലോകത്തോട് വിടപറയുകയും ചെയ്തു. മരണത്തിന് മുമ്പ് ഡേവിഡിന് തന്റെ പ്രണയിനിയ്ക്കായി നല്‍കാവുന്ന അവസാന സമ്മാനമായിരുന്നു ആ വിവാഹം.

2015ലാണ് ഡേവിഡും ഹെതറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് പരസ്പരമറിയുന്ന നല്ല സുഹൃത്തുക്കളായി. 2016 ഡിസംബറില്‍ പ്രണയം തുറന്ന് പറയാനിരിക്കുന്നതിനിടയിലാണ് ഡേവിഡ് അറിയുന്നത് ഹെതറിന് സ്തനാര്‍ബുദമാണെന്ന്. എന്നാല്‍ തന്റെ പ്രിയപ്പെട്ടവളെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുകയാണ് ഡേവിഡ് ചെയ്തത്. രോഗത്തോട് പടവെട്ടിയ കഴിഞ്ഞ ഒരു വര്‍ഷം അവള്‍ക്കൊപ്പം ഡേവിഡുമുണ്ടായിരുന്നു

ഇതുകൊണ്ടും തീര്‍ന്നില്ല, ഹെതറിന്റെ ആഗ്രഹപ്രകാരം 2017 ഡിസംബര്‍ 30ന് അവളെ വിവാഹം ചെയ്യാനും ഡേവിഡ് തീരുമാനിച്ചു. എന്നാല്‍ അത്രയും ദിവസം ഹെതര്‍ ജീവനോടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ആകുമായിരുന്നില്ല. തുടര്‍ന്ന് വിവാഹം ഡിസംബര്‍ 22 ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹ വസ്ത്രമണിഞ്ഞ് ആഭരണങ്ങളിട്ട് കീമോ ചെയ്ത് മുടി കൊഴിഞ്ഞ തലയില്‍ വിഗ്ഗ് വച്ച് അവള്‍ മാലാഖയെ പോലെ ഒരുങ്ങി. അവളുടെ ജീവന്‍ നിലനിര്‍ത്തേണ്ടതിനാല്‍ ഓക്‌സിജന്‍ മാസ്‌ക് അഴിച്ചിരുന്നില്ല. ആശുപത്രിക്കിടക്കയില്‍ കിടന്ന് അവള്‍ ഡേവിഡിനെ വിവാഹമോതിരമണിയിച്ചു. അവന്റെ മുഖത്ത് സന്തോഷത്തോടെ കേക്കിലെ ക്രീം പുരട്ടി കുസൃതി കാട്ടി.

തന്റെ പ്രണയിനിയുടെ ആഗ്രഹങ്ങളെല്ലാം സങ്കടമുള്ളിലൊതുക്കി ഡേവിഡ് സാക്ഷാത്കരിച്ചു. കാണികളായി ശ്വാസമടക്കി ബന്ധുക്കളും. കണ്ടുനിന്നവരുടെയെല്ലാം ഉള്ളിലെ തേങ്ങല്‍ ആ വിവാഹ വേദിയെ നിശബ്ദമാക്കി. മണിക്കൂറുകള്‍ കഴിയും മുമ്പ് ഡേവിഡിനെ തനിച്ചാക്കി ഹെതര്‍ മരണത്തിന് കീഴടങ്ങി. ഹെതറിന്റൈ സംസ്‌കാര ചടങ്ങുകള്‍ നടന്നത് ഡിസംബര്‍ 30നാണ്.

ഇറച്ചി കോഴിയില്‍ കോളിസ്റ്റിന്‍ ആന്റിബയോട്ടിക് കുത്തിവെയ്ക്കുന്നു, മനുഷ്യ ജീവന് ആപത്ത് share 2 all

 

കോഴികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഉല്‍പ്പാദകര്‍ കോളിസ്റ്റിന്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതെന്ന് ദി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ്സ് ജേണലിസം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് നല്‍കുന്ന കോഴികള്‍ക്ക് രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കുറയുകയും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുകയും ചെയ്യും. മനുഷ്യരില്‍ നിയന്ത്രിതമായി ഉപയോഗിക്കുന്ന കോളിസ്റ്റില്‍ മൃഗങ്ങളില്‍ പ്രയോഗിക്കുന്നത് ലോകാരോഗ്യ സംഘടന വിലക്കിയിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

 

മനുഷ്യരില്‍ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന കടുപ്പമേറിയ ആന്റിബയോട്ടിക് ഇന്ത്യയിലെ ഇറച്ചി കോഴികളില്‍ വ്യാപകമായി കുത്തിവെയ്ക്കുന്നതായി കണ്ടെത്തല്‍.

ജീവന്‍ അപകടത്തിലായ രോഗികളില്‍ അവസാന ചികിത്സക്കായി പ്രയോഗിക്കുന്ന കോളിസ്റ്റിന്‍ എന്ന ആന്റിബയോട്ടിക് ആണ് ഇറച്ചി കോഴികളില്‍ കുത്തിവക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ മരുന്നുകളൊന്നും ഫലിക്കാതെ വരുമ്പോള്‍ മാത്രം ഡോക്ടര്‍മാര്‍ പ്രയോഗിക്കുന്ന മരുന്നാണ് കോളിസ്റ്റിന്‍

 

 

കോഴി ഫാമുകളില്‍ അനിയന്ത്രിതമായി ഇത് ഉപേയാഗിക്കുന്നപ്പെടുന്നത് മനുഷ്യരിലും ദൂരവ്യാപക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാനിടയുണ്ട്. കൊളിസ്റ്റിന്‍ പോലുള്ള ആന്റിബയോട്ടിക്കുകളുടെ വ്യാപക ഉപയോഗം മൂലം ഇതിനെ പ്രതിരോധിക്കുന്ന ബാക്ടിരീയകളുടെ വ്യാപനത്തിന് ഇടയാക്കും.

മരുന്ന് പ്രതിരോധ ബാക്ടീരിയ ലോകത്തുടനീളം ഗൗരവമേറിയ ആരോഗ്യ പ്രശ്നമാണ്. ഈ ബാക്ടീരിയ കോഴി ഫാമുകളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും വായുവിലൂടേയും മറ്റു മാര്‍ഗങ്ങളിലൂടേയും പടരുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

ഇന്ത്യ 2016ല്‍ ആയിരക്കണക്കിന് ടണ്‍ കൊളിസ്റ്റിന്‍ മൃഗങ്ങളില്‍ ഉപയോഗിക്കാനായി ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം 150 ടണ്‍ കൊളിസ്റ്റിന്‍ ഇറക്കുമതിയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ കൊളിസ്റ്റിന്‍ വില്‍ക്കുന്നതില്‍ നിയമവിരുദ്ധമായി ഒരു വിലക്കും നിലവിലില്ല.

സിഗററ്റ് പുകയേക്കാള്‍ അപകടകാരികളാണ് ചന്ദനത്തിരികള്‍ അറിയാമോ

ചന്ദനതിരിയുടെ സുഗന്ധം ശ്വസിച്ചാല്‍ ജീവിതത്തിൽ അതിന് വലിയ വില തന്നെ കൊടുക്കേണ്ടി വരും. ജാതിമത ഭേദമന്യേ എല്ലാവരുടേയും വീടുകളിൽ കത്തിക്കുന്ന ഒരു സുഗന്ധ വസ്തുവാണ്ചന്ദനത്തിരി.

ഒരുവിധം എല്ലാവരും ഇതിന്റെ ഗന്ധം ആയാലും ഇതില്‍ നിന്നു വരുന്ന പുക ആയാലും ആഞ്ഞ് വലിച്ച് അത് ആസ്വദിക്കുന്നവരും ആണ്.
എന്നാല്‍ ചന്ദനത്തിരികളില്‍ നിന്നും വരുന്ന പുക ശ്വസിച്ചാല്‍ ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ അറിയുക.

ചന്ദനത്തിരി കത്തിച്ചാല്‍ അത് ആസ്വദിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇപ്പോള്‍ അത് ആരോഗ്യത്തിനു ഹാനികരം എന്ന് അറിഞ്ഞതോടെ പലരും ചന്ദനത്തിരികളുടെ ഉപയോഗം കുറച്ചു തുടങ്ങിയിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചന്ദനത്തിരികളുടെ ഉപയോഗം ആരോഗ്യത്തിന് വളരെ ഹാനികരമാകുമെന്നാണ് പുതിയ പഠനം റിപ്പോര്‍ട്ടുകള്‍. സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ചന്ദനത്തിരികളിൽ നിന്നുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടത്തിയിരിക്കുന്നത്.

അകിൽത്തടി അതായത് ഊദ്, ചന്ദനത്തടി എന്നിവ ഉപയോഗിച്ച് നിർമിച്ച രണ്ട് തരത്തിലുള്ള ചന്ദനത്തിരികളാണ് ഈ പഠനത്തിനായി ഉപയോഗിച്ചത്. ഈ തിരികൾ കത്തിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ടായ പുകയ്ക്ക് ഡി.എൻ.എ പോലുള്ള ജനിതക വസ്തുക്കളിൽ മാറ്റം വരുത്താനാകുമെന്നാണ് കണ്ടെത്തിയത്.

നിങ്ങളുടെ കുട്ടികൾ വീട്ടിലും സുരക്ഷിതരല്ല.ചെറിയ കുട്ടികളുള്ള രക്ഷിതാക്കൾ നിർബന്ധമായും കേൾക്കുക.

നിങ്ങളുടെ കുട്ടികൾ വീട്ടിലും സുരക്ഷിതരല്ല.ചെറിയ കുട്ടികളുള്ള രക്ഷിതാക്കൾ നിർബന്ധമായും കേൾക്കുക.

നിങ്ങളുടെ കുട്ടികൾ വീട്ടിലും സുരക്ഷിതരല്ല; തീർച്ചയായും വീഡിയോ കാണുക ഷെയർ ചെയുക നിങ്ങളുടെ കുട്ടികൾ വീട്ടിലും സുരക്ഷിതരല്ല; തീർച്ചയായും വീഡിയോ കാണുക ഷെയർ ചെയുകനിങ്ങളുടെ കുട്ടികൾ വീട്ടിലും സുരക്ഷിതരല്ല; തീർച്ചയായും വീഡിയോ കാണുക ഷെയർ ചെയുക

മീനിലെ മായം തിരിച്ചറിയാൻ ഒരെളുപ്പവഴി


ചിലര്‍ മത്സ്യം വാങ്ങി മൂന്ന് ദിവസത്തോളം ഫ്രിഡ്ജില്‍വെച്ച് പാകം ചെയ്ത് കഴിക്കും. ഫ്രഷ് മീന്‍ ആയതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലല്ലോയെന്ന ആത്മവിശ്വാസത്തോടെ. എന്നാല്‍ ഫ്രിഡ്ജില്‍ വയ്ക്കുന്ന ഈ മത്സ്യം മാര്‍ക്കറ്റില്‍ എത്ര ദിവസം പഴക്കംചെന്നതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 20 ദിവസം വരെ പഴക്കമുള്ള മീനുകള്‍ വില്‍പ്പനയ്ക്ക് വരാറുണ്ടെന്നുള്ള സത്യം നിങ്ങള്‍ മനസിലാക്കണം.ഇത്തരം മീനുകള്‍ നിങ്ങള്‍ പാകം ചെയ്യുമ്പോള്‍ മാരക രോഗങ്ങളും നിങ്ങള്‍ക്ക് പിടിപ്പെടാം. അത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. ഫ്രഷ് മീനാണെന്ന് എങ്ങനെ മനസിലാകും. തിരിച്ചറിയാനുള്ള എളുപ്പ വഴികളാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്. കാണുക ഷെയർ ചെയ്യുക

എല്ലാ മാതാപിതാക്കളും ഇത് കാണണം…

ഓണ്‍ലൈന്‍ ലൈംഗിക ചതികളില്‍ നിന്നും നമ്മുടെ പെണ്മക്കളെ രക്ഷിക്കുക കൗമാരക്കാരിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം എല്ലായ്പ്പോഴും ഉയരത്തിലുണ്ട്. ഓൺലൈനിൽ കണ്ടെത്തിയ എല്ലാവരേയും ഒരു സുഹൃത്തായിരിക്കാൻ പറ്റാത്തത് എന്താണെന്ന് അറിയില്ല. ഓൺലൈൻ ലൈംഗിക ചൂഷണക്കാരായ പെൺകുട്ടികൾ ആൺകുട്ടികളെയും ആൺകുട്ടികളെയും ടാർഗെറ്റുചെയ്യുന്നു.ഓൺലൈൻ ലൈംഗിക ദുരുപയോഗം ചെയ്യുന്ന ഒരു പ്രശ്നം നിങ്ങൾക്കറിയാമെങ്കിൽസ്ത്രീകൾക്കും കുട്ടികൾക്കും മയക്കുമരുന്ന് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാൻ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപൊളിസിൽ നിന്നുള്ള സാമൂഹിക പ്രസ്ഥാനമാണ് ബോധിനി…

ഇതാണ് കുഞ്ഞുമാളൂട്ടി. ഇടുക്കി കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയില്‍ അമ്മ ഉപേക്ഷിച്ച മാളൂട്ടി

ഇതാണ് കുഞ്ഞുമാളൂട്ടി. ഇടുക്കി കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയില്‍ അമ്മ ഉപേക്ഷിച്ച മാളൂട്ടി. രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത മാളൂട്ടിക്ക് കാഴ്ച കിട്ടാൻ ഹൈദരാബാദിലെ എല്‍.വി.പ്രസാദ്‌ കണ്ണാശുപത്രിയിൽ ഇന്ന് (വെള്ളിയാഴ്ച) ശസ്ത്രക്രിയ നടന്നു. മൂന്നു മണിക്കൂറോളമെടുത്ത് വലതു കണ്ണിലായിരുന്നു ശസ്ത്രക്രിയ. ഇതിന്റെ റിസൾട്ട്‌ നോക്കിയ ശേഷം അടുത്ത കണ്ണിൽ ശസ്ത്രക്രിയ നടത്താമെന്നാണ് ഡോക്ടർ അറിയിച്ചത്. നാളെ അറിയാം കുഞ്ഞു മാളുന് കണ്ണിൽ വെളിച്ചം കിട്ടുമോയെന്ന്. ഡോക്ടർമാർ ശുഭ പ്രതീക്ഷയിലാണെന്ന് കുഞ്ഞിനെ പോറ്റുന്ന കരുണാ ഭവനിലെ സിസ്റ്റർ ട്രീസ അല്പം മുമ്പ് വിളിച്ചപ്പോൾ പറഞ്ഞു. പ്രാർത്ഥിക്കണം എന്നവർ ആവർത്തിച്ചു പറഞ്ഞു..അതു മാത്രമാണ് ഇനി അവർക്കും നമുക്കും ചെയ്യാൻ കഴിയുന്നത്‌.

 

Image may contain: 1 person

Image may contain: 1 person, baby and closeup

 

ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പരിശീലനം നല്‍കുന്ന അത്യാധുനിക രീതിയില്‍ ഒരുക്കിയ പരിശീലന കേന്ദ്രം ഇതാ കേരളത്തില്‍

ഡ്രൈവിങ് പഠനം പലര്‍ക്കും ഒരു കീറാമുട്ടിയാണ്. പഴക്കമേറിയ രീതികളാണ് ഇന്നും നമ്മള്‍ അനുവര്‍ത്തിക്കുന്നത്. ഡ്രൈവിങ് പരിശീനത്തിനായി പ്രത്യേക റോഡുകള്‍ പോലും നമുക്കില്ല. ആലപ്പുഴ കരിയിലകുളങ്ങരയില്‍ പക്ഷേ ഇതെല്ലാമുണ്ട്. പ്രവാസി മലയാളി ഒരുക്കിയ ഡ്രൈവിങ് പഠനത്തിനുള്ള മാതൃകാസ്ഥാപനമാണിത്.

ഇതാണ് ലാല്‍സ് വണ്‍ഡേ ഡ്രൈവിങ് സ്‌കൂള്‍. ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പഠിപ്പിക്കുമെന്നാണ് വാഗ്ദാനം. വെറും വാഗ്ദാനമല്ല, അതിനുള്ള സൗകര്യങ്ങളുമുണ്ട്. 15 പുത്തന്‍ കാറുകള്‍, റോഡുകള്‍, പാലങ്ങള്‍, സിഗ്‌നലുകള്‍, വേഗത്തടകള്‍ എല്ലാം. പൊതുനിരത്തിലേക്ക് ഇറങ്ങുംമുമ്പ് എല്ലാത്തരം സാഹചര്യങ്ങള്‍ക്കും ഒരു ഡ്രൈവറെ പ്രാപ്തമാക്കുകയാണ് ഇവിടെ.


കേരളത്തില്‍ ഡ്രൈവിങ് പഠനത്തിന് മികച്ച സംവിധാനങ്ങളില്ല എന്ന തിരിച്ചറിവാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രവാസിയായ അനില്‍കുമാറിനെ പ്രേരിപ്പിച്ചത്. അതിനായി അത്യാധുനിക രീതിയിലുള്ള പരിശീലന സംവിധാനങ്ങള്‍ തന്നെ ഒരുക്കി. വിവിധ പാക്കേജുകളിലാണ് പരിശീലനം നല്‍കുന്നത്.

ഡ്രൈവിങ് പഠനത്തോടൊപ്പം വാഹനങ്ങളുടെ യന്ത്രത്തിന്റെ പ്രവര്‍ത്തനരീതികളും മനസിലാക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശ്രദ്ധയോടെയുള്ള ഡ്രൈവിങ് പരിശീലനത്തിലൂടെ മികച്ച ഡ്രൈവര്‍മാരെ പുറത്തിറക്കലാണ് ലക്ഷ്യം. കഴിഞ്ഞ ഒരുമാസത്തിനിടെ ഇവിടെനിന്ന് പഠനം പൂര്‍ത്തിയാക്കി ലൈസന്‍സ് എടുത്തത് നൂറ്റിനാല്‍പ്പത് പേരാണ്.

കേരളത്തിലെ പല ആശുപത്രികളിലും ലക്ഷണങ്ങള്‍ വാങ്ങുന്ന ചികിത്സകളും,സര്‍ജറിയും ഇവിടെ പൂര്‍ണ്ണ സൗജന്യമാണ് : ഷെയർ ചെയ്യൂ പരമാവധി ഷെയർ ചെയൂ

ലക്ഷങ്ങള്‍ ചെലവ് വരുന്ന ഹൃദയ സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂര്‍ണ്ണമായും സൗജന്യ ചികിത്സ നല്‍കുന്ന ഒരു ആശുപത്രി ശ്രീ സായിബാബയുടെ പേരില്‍ ബാംഗ്ലൂരിലെ വൈറ്റ്ഫീല്‍ഡ് (whitefield) എന്ന സ്ഥലത്തു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലുള്ള നമ്മുടെ പല ആളുകള്‍ക്കും അറിയില്ല.അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ താഴെകാണുന്ന വീഡിയോയിലൂടെ നമ്മോട് ജിംഷാ ബഷീർ പങ്ക് വെക്കുന്നു , ഈ ഒരു ഇൻഫർമേഷൻ നിങ്ങൾ ഷെയർ ചെയ്യാതെ പോകരുതേ ….

പിഞ്ചു കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണ്ട; നന്നാകാന്‍ അവസരം നല്‍കണം;

സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ പീ​ഡ​നം ത​ട​യു​ന്ന ആ​യു​ധ​മ​ല്ല വ​ധ​ശി​ക്ഷയെന്ന് പ്ര​ശ​സ്​​ത ബം​ഗ്ലാ​ദേ​ശി എ​ഴു​ത്തു​കാ​രി ത​സ്​​ലീ​മ ന​സ്​​റീ​ൻ. അതുപോലെ ​പി​ഞ്ചു​കു​ട്ടി​ക​ളെ​യ​ട​ക്കം മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക്​ വ​ധ​ശി​ക്ഷ ന​ൽ​കു​ക​യ​ല്ല, സ്​​ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ ത​സ്​​ലീ​മ ന​സ്​​റീ​ൻ പറഞ്ഞു.

Image result for taslima nasreen rape

ബ​ലാ​ത്സം​ഗം എ​ന്ന​ത്​ ലൈം​ഗി​ക​മാ​യ പ്ര​വൃ​ത്തി​യ​ല്ലെ​ന്നും വി​ഷ​ലി​പ്​​ത​മാ​യ ആ​ണ​ത്ത​ത്തിന്റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും ത​സ്​​ലീ​മ പ​റ​ഞ്ഞു. പെ​ൻ​ഗ്വി​ൻ ബു​ക്​​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ച, ത​സ്​​ലീ​മ​യു​ടെ മൂ​ന്നാ​മ​ത്തെ ആ​ത്​​മ​ക​ഥ​യു​ടെ ഇം​ഗ്ലീ​ഷ്​ പ​രി​ഭാ​ഷ​യാ​യ ‘സ്​​പ്ലി​റ്റ്​ എ ​ലൈ​ഫി’​​െൻറ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

Image result for taslima nasreen rape

പീ​ഡ​ക​ർ​ക്ക്​ ന​ന്നാ​വാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണം. സ​മൂ​ഹ​മാ​ണ്​ പീ​ഡ​ക​വീ​ര​ന്മാ​രെ സൃ​ഷ്​​ടി​ക്കു​ന്ന​​ത്. മാ​ന​വി​ക​ത​യാ​ക​ണം എ​ല്ലാ​വ​രു​ടെ​യും മ​ത​മെ​ന്ന്​ ത​സ്​​ലീ​മ പ​റ​ഞ്ഞു.