നിങ്ങളുടെ മകൾ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്.. സംഭവം കഴിഞ്ഞിട്ട് രണ്ട്‌ ദിവസങ്ങളായി

“വയറിനടിയിൽ വല്ലാതെ നോവുന്നു അമ്മേ ”

“അത് സാരല്യ… ഉച്ചക്ക് കഴിച്ച ആ പുഴുക്കത്ര ശെരിയായി കാണൂല്ല… ഞാൻ പോയി എന്തേലും മരുന്നുണ്ടാക്കിക്കൊണ്ട് വരം ”

അടുക്കളയിലെ തട്ടിൽ നിന്നും വെളുത്തുള്ളിയും ഇഞ്ചിയും പെറുക്കിയെടുത്ത് ഞാൻ അമ്മിക്കല്ലിനരികിലേക്ക് നടന്നു….

“അമ്മേ… എനിക്ക് വയ്യാ… ഞാനിപ്പോ ചാകുവേ .. ”

മാളുവിന്റെ പെട്ടെന്നുള്ള കരച്ചിൽ കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു… കയ്യിലുണ്ടായിരുന്ന ഇഞ്ചിയും വെളുത്തുള്ളിയും അമ്മിക്കല്ലിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ഓടി…

വേദന സഹിക്കാനാകാതെ അവൾ കൈകൾ രണ്ടും മേശയിലിട്ടടിക്കുന്നു….

കാലുകൾ രണ്ടും പരസ്പരം കൂട്ടിപ്പിടിച്ചുകൊണ്ട് ഞെരിപിരി കൊള്ളുന്നു…

ഞാനവളുടെ മുഖം പതിയെ ഉയർത്തി…

“എന്താ എന്റെ മോൾക്ക്‌ പറ്റിയേ…. ഈ അമ്മയോട് പറ??? ”

അവൾ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു …

പക്ഷേ, വാക്കുകൾ പുറപ്പെടുവിക്കാനാകാതെ അവളുടെ അധരങ്ങൾ അശക്തയാകുന്നത്പോലെ എനിക്ക് തോന്നി….

ഞാൻ ഉടനെ തന്നെ മുറിയിലേക്ക് ഓടി, വസ്ത്രം മാറിയതിന് ശേഷം അവളെയും താങ്ങിപ്പിടിച്ചുകൊണ്ട് കാറിനരികിലേക്ക് നടന്നു….

തൊട്ടടുത്ത ആശുപത്രിയെ ലക്ഷ്യമാക്കി ഞാൻ വേഗത്തിൽ കാറോടിച്ചു….

അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച അവളെ പരിശോധിക്കാൻ ഡോക്ടർമാരും നഴ്‌സുമാരും പാഞ്ഞെത്തി…. തൊഴുകൈയ്യോടെ മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പുറത്ത് ക്ഷമയോടെ കാത്തുനിന്നു….

ഒരു മണിക്കൂറിനു ശേഷം അവർ വാതിൽ തുറന്നതും ഞാൻ ജിജ്ഞാസയോടെ ഡോക്ടറുടെ അടുത്തേക്ക് ഓടി….

“എന്താ ഡോക്ടർ എന്റെ കുട്ടിക്ക്???,, ”

“നിങ്ങളുടെ കൂടെ നിങ്ങളുടെ ഭർത്താവ് വന്നിട്ടില്ലേ??…”

“ഇല്ല സാർ…. അദ്ദേഹം മൂന്ന് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു… എനിക്കിവൾ മാത്രമേ ഒള്ളൂ… ”

“നിങ്ങൾ ടെൻഷൻ ആകരുത്… ക്ഷമയോടെ കേൾക്കുക…നല്ല തീരുമാനം എടുക്കുക… നിങ്ങളുടെ മകൾ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്….സംഭവം കഴിഞ്ഞിട്ട് രണ്ട്‌ ദിവസങ്ങളായി….ഞങ്ങൾ അവളോട് ആളെപ്പറ്റി കുറേ ചോദിച്ചു… പക്ഷേ അവളൊന്നും പറയാൻ തയ്യാറാകുന്നില്ല ”

ഡോക്ടർ പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപേ എന്റെ ശരീരം വിറക്കാൻ തുടങ്ങി, തലചുറ്റുന്നതുപോലെ….

ഞാൻ തൊട്ടടുത്ത കസേരയിലേക്ക് കൈകൾ എത്തിപ്പിടിക്കാൻ ശ്രമിച്ചു ,ഒരു ദീർഘനിശ്വാസത്തോടെ ഞാൻ അവിടെ ഇരുന്നു..

“നിങ്ങൾ പോലീസിൽ പരാതി പറയണം… ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്… നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട്.. ”

നനഞ്ഞ മിഴികളോടെ എനിക്ക് കരുത്തുപകരാൻ നഴ്‌സുമാരും കൂടെ നിന്നു… പക്ഷേ, ഞാനവരോട് പറഞ്ഞു

“എന്നെ പിന്തുണയ്ക്കാൻ തയ്യാറാകുന്ന നിങ്ങളുടെയെല്ലാം നല്ല മനസിന് നന്ദി… പക്ഷേ,എന്റെ മകൾക്ക് നീതി നേടിക്കൊടുക്കുമെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയുമോ… കൂടിയാൽ നിങ്ങൾ കോടതി വരെ അവരെ എത്തിക്കും… അത് കഴിഞ്ഞാൽ???… ”

ഡോക്ടർ എന്റെ സമീപത്തേക്ക് അൽപ്പം കൂടി അടുത്തു… ചുറ്റുപാടും കണ്ണുകളോടിച്ചതിന് ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു

“നിങ്ങൾക്കവനെ ഈ അത്യാഹിതവിഭാഗം വരെ എത്തിക്കാൻ കഴിയുമോ…കോടതിയിൽ കയറുന്നതിന് മുൻപേ ഈ കേസിൽ ഞങ്ങൾ തീർപ്പുണ്ടാക്കി തരാം”

അയാളുടെ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുത്ത രോഷാഗ്നി എന്റെ ആത്മവിശ്വാസത്തെ ഉണർത്തി …

നിസ്സഹായായ ഒരു അമ്മയുടെ നിലവിളിക്കുത്തരം നൽകാൻ ദൈവം നിയോഗിച്ചവനാണ് അയാളെന്ന് എനിക്കപ്പോൾ തോന്നി…

രണ്ട്‌ മാസങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ ആ ആശുപത്രിയിലേക്ക് വീണ്ടുമെത്തിയത്….

അയലത്തെ വീട്ടിലെ ഷാജിയേട്ടൻ ഒരു കൊച്ചുവർത്തമാനത്തിനായി എന്റെ ഉമ്മറത്ത് വന്നിരുന്നു… സംസാരിക്കുന്നതിനിടെ എന്റെ കയ്യിൽ നിന്നും ഒരു ഗ്ലാസ്‌ കട്ടൻ ചായ വാങ്ങിക്കുടിച്ചതോർമ്മയുണ്ട്….

പിന്നെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു….

ഞാൻ അദ്ദേഹത്തെയും കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു… എന്റെ മകൾ കിടന്ന കട്ടിലിൽ തന്നെ അയാളെയും കിടത്തി…

അതെ ഡോക്ടർമാർ… അതെ നഴ്‌സുമാർ…

അരമണിക്കൂറിന് ശേഷം അവർ മുഖം കുനിച്ചുകൊണ്ട് പുറത്തേക്ക് വന്നു….

പ്രതീക്ഷയോടെ അവരെ നോക്കിനിന്നിരുന്ന കുടുംബാംഗങ്ങളോട് അവർ പറഞ്ഞു

“ഹൃദയാഘാതമായിരുന്നു… വരുന്നതിന് മുൻപേ…. ”

കൂട്ടക്കരച്ചിലുകൾക്കൊണ്ട് ശബ്ദമുഖരിതമായിരുന്ന ആശുപത്രി വാർഡിൽ ഞാൻ മാത്രം നിറഞ്ഞ മനസ്സോടെ ഇരുന്നു… പെട്ടെന്നാണ് എന്റെ മൊബൈലിലേക്ക് ആ മെസ്സേജ് വന്നത്…

“നിങ്ങളുടെ മകൾക്ക് ഞാൻ വാഗ്ദാനം നൽകിയ ആ നീതി കിട്ടിയിരിക്കുന്നു… ഞാൻ അയാളെ കൊന്നിട്ടില്ല… പകരം ചികില്സിക്കയായിരുന്നു… ഈ സമൂഹത്തെ… അല്ല അയാളെത്തന്നെ ”

രചന: സമീർ ചെങ്ങമ്പള്ളി

വെറും 6 സെന്റ്‌ സ്ഥലത്ത് മനോഹരമായൊരു വീട് ഇതിനു ചിലവായ തുക കേട്ടാല്‍ നിങ്ങള്‍ അതിശയപ്പെടും കാണുക share ചെയ്യുക

വെറും 6 സെന്റ്‌ സ്ഥലത്ത് മനോഹരമായൊരു വീട് ഇതിനു ചിലവായ തുക കേട്ടാല്‍ നിങ്ങള്‍ അതിശയപ്പെടും
വെറും 6 സെന്റ്‌ സ്ഥലത്ത് മനോഹരമായൊരു വീട് ഇതിനു ചിലവായ തുക കേട്ടാല്‍ നിങ്ങള്‍ അതിശയപ്പെടും
വെറും 6 സെന്റ്‌ സ്ഥലത്ത് മനോഹരമായൊരു വീട് ഇതിനു ചിലവായ തുക കേട്ടാല്‍ നിങ്ങള്‍ അതിശയപ്പെടും
വെറും 6 സെന്റ്‌ സ്ഥലത്ത് മനോഹരമായൊരു വീട് ഇതിനു ചിലവായ തുക കേട്ടാല്‍ നിങ്ങള്‍ അതിശയപ്പെടും
വെറും 6 സെന്റ്‌ സ്ഥലത്ത് മനോഹരമായൊരു വീട് ഇതിനു ചിലവായ തുക കേട്ടാല്‍ നിങ്ങള്‍ അതിശയപ്പെടും

ഒരു ചാനലിലും ഫ്ലാഷ് ന്യൂസ് വന്നില്ല; ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല;കാരണം അതൊരു പ്രമുഖന്റെ മരണമായിരുന്നില്ല ഫ്ലാഷ് ന്യൂസ് വന്നില്ല; ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല;കാരണം അതൊരു പ്രമുഖന്റെ മരണമായിരുന്നില്ല

പരാജയപ്പെട്ട മൂന്നു സിനിമകൾക്കൊപ്പം പരാജയപ്പെട്ട ജീവിതവും. നാട്യങ്ങളില്ലാത്ത ആ സാധാരണ സിനിമക്കാരന്‍റെ ജീവിതത്തെക്കുറിച്ച് തിരക്കഥാകൃത്ത് സത്യന്‍ കൊളങ്ങാട് കുറിച്ചിട്ടതിങ്ങനെയാണ്.

35 കൊല്ലക്കാലം സിനിമാരംഗത്ത് സജീവമായിരുന്ന ആ പ്രമുഖനല്ലാത്ത അസോസിയേറ്റ് മുരളിയുടെ മരണം ആര്‍ക്കും ഫ്ലാഷ് ന്യൂസായിരുന്നില്ല. ഏപ്രില്‍ 13ന് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മുരളീധരന്‍ മരിച്ചത്.

 

സമ്മർ പാലസ്, ആറാം വാർഡിൽ ആഭ്യന്തര കലഹം, ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഈ സിനിമാക്കാരന്‍റെ മരണം വാര്‍ത്തകളിലെവിടെയും കാണാതെ പോയതിലും ആരുമറിയാതെ പോയതിലും രോഷം പ്രകടിപ്പിച്ച് തിരക്കഥാകൃത്ത് സത്യന്‍ കോളങ്ങാട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് മരണ വാര്‍ത്ത പുറംലോകം അറിയുന്നത്.

സിനിമ രംഗത്ത് അത്രമേല്‍ ശോഭിക്കാന്‍ ക‍ഴിഞ്ഞില്ലെങ്കിലും സിനിമയെ ഏറെ സ്നേഹിച്ച ഒരു ഹിറ്റ് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചയാളായിരുന്നു മുരളി. എന്നാല്‍ ആ ആഗ്രഹം സഫലമായില്ല.

സെക്യുരിറ്റിയായി ജോലി ചെയ്തും കല്ലു ചുമന്നും വർക്കപ്പണി ചെയ്തും ജീവിതം മുന്നോട്ട് നീക്കിയ ആ കലാകാരന്‍ പുതിയ സിനിമയുടെ ഡിസ്കഷനു വേണ്ടി കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെത്തിയത്.

അവിടെ വച്ചുണ്ടായ ഒരു നെഞ്ചുവേദനയെ തുടര്‍ന്നാണ് ആ കലാകാരന്‍ വിടപറഞ്ഞത്.

സത്യന്‍ കൊളങ്ങാടിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

അസോസിയേറ്റ് മുരളി .
കൂടുതൽ പേർ അറിയുന്നത് അങ്ങനെ പറഞ്ഞാലാണ്.
35 കൊല്ലക്കാലം
സിനിമാരംഗത്ത് സജീവമായിരുന്നു.
ഒട്ടേറെ സംവിധായകരുടെ കൂടെ
അസോസിയേറ്റായി
വർക്ക് ചെയ്തിട്ടുണ്ട്.
സമ്മർ പാലസ്
ആറാം വാർഡിൽ ആഭ്യന്തര കലഹം
ചങ്ങാതിക്കൂട്ടം തുടങ്ങിയ
സിനിമകൾ സംവിധാനം ചെയ്തു .
അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും
പിന്നേയും തീവ്ര ശ്രമത്തിലായിരുന്നു.
ഏതാണ്ട് പത്തുകൊല്ലം മുമ്പ്
റിയാൻ സ്റ്റുഡിയോയിൽ
ഞാൻ കഥ പറയാൻ ചെല്ലുമ്പഴാണ്
പരിചയപ്പെട്ടത്.
നാട്യങ്ങളില്ലാത്ത ഒരു സാധാരണ
സിനിമക്കാരൻ.
ആ പ്രൊജക്ട് എന്തുകൊണ്ടോ നടന്നില്ല.
എങ്കിലും പലപ്പോഴും എവിടെയെങ്കിലും വച്ചു കാണുമ്പോൾ അദ്ദേഹം പറയുമായിരുന്നു
നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം.
പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.
രണ്ടു മൂന്നു മാസങ്ങൾക്കുമ്പാണ് അറിഞ്ഞത്
ഏതോ സ്ഥാപനത്തിൽ
സെക്യുരിറ്റിയായി ജോലി ചെയ്യുകയായിരുന്നു എന്ന്.
പിന്നീട് അതും ഉപേക്ഷിച്ച്
കല്ലു ചുമക്കാനും വർക്കപ്പണി ചെയ്യാനും തുടങ്ങി.
ഇതിനിടയിൽ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടി.
പുതിയ സിനിമയുടെ ഡിസ്കഷനു വേണ്ടി
കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെ
ഒരു ലോഡ്ജിൽ മുറിയെടുത്തത്.
ഒരു നെഞ്ചുവേദന .
കൃത്യസമയത്തു തന്നെ ആശുപത്രിയിലും എത്തിച്ചു.
മരണത്തിന് എന്ത് ഹിറ്റ് ?
പരാജയപ്പെട്ട മൂന്നു സിനിമകൾക്കൊപ്പം
പരാജയപ്പെട്ട ജീവിതവും !
ഒരു ചാനലിലും ഫ്ലാഷ് ന്യൂസ് വന്നില്ല.
ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല
കാരണം അതൊരു പ്രമുഖന്റെ
മരണമായിരുന്നില്ല .

ചിത്രങ്ങൾക്ക് കടപ്പാട്
മേക്കപ്മാൻ സുധീഷിനോട്.

മാഡം ഒരുപാട് ഉണ്ടാക്കാന്‍ വരരുത്; പാര്‍വതിക്കെതിരെ പെണ്‍കുട്ടിയുടെ പോസ്റ്റ് (വീഡിയോ)

കശ്മീരില്‍ എട്ട് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിനെതിരെ പാര്‍വതി രംഗത്തെത്തിയിരുന്നു. ഹര്‍ത്താല്‍ കാരണം ഏറെ ബുദ്ധിമുട്ടിയെന്ന് നടി പറഞ്ഞു.എന്നാല്‍ പാര്‍വതിക്ക് മറുപടിയുമായി ദയാ അശ്വതി എന്ന പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് പാര്‍വതിയെ രൂക്ഷമായി പെണ്‍കുട്ടി വിമര്‍ശിച്ചിരിക്കുന്നത്. കസബ വിഷയത്തില്‍ പാര്‍വതിക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചതിന്റെ പേരില്‍ പ്രിന്റോ എന്ന പയ്യനെ പൊലീസ് 24 മണിക്കൂറിനുള്ളിലാണ് അറസ്റ്റ് ചെയ്തത്.മാഡത്തെ അപമാനിക്കുന്ന കമന്റിട്ടതിനാലാണ് ഇത്രമാത്രം പുകിലുണ്ടാക്കിയത്. അപ്പോള്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ഇത്രയും നീചമായി കൊന്നൊടുക്കിയതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനെതിരെ പറയാന്‍ നിങ്ങള്‍ക്ക് എന്ത് അര്‍ഹതയാണുള്ളത്.Image result for daya aswathyമാഡത്തിന്റെ കാര്യമാണെന്നുണ്ടെങ്കില്‍ ഒരു കമന്റിട്ടാല്‍ പോലും അതിനെതിരെ നടപടിക്ക് ഒരുങ്ങും. അവിടെ നിയമം വേണം. നിങ്ങളൊരു സിനിമാ നടിയായതുകൊണ്ട് മാഡത്തിന് എല്ലാം നിയമങ്ങളും വേണം. ആ കുഞ്ഞ് മരിച്ചതിനെക്കുറിച്ച് ഒന്നും പറയാന്‍ ഇല്ലെങ്കില്‍ പിന്നെ മിണ്ടരുത്.Image result for daya aswathyകോടിക്കണക്കിന് ആളുകളാണ് കത്വ വിഷയത്തില്‍ ഹര്‍ത്താലിനെ അനുകൂലിച്ചത്. ഇതുവരെ ആരും ഹര്‍ത്താലിനെതിരെ പ്രതികരിച്ചിട്ടില്ല. കാരണം ഈ ഹര്‍ത്താല്‍ അത്യാവശ്യമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. മാഡം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണ്. പൊങ്കാലയോട് പൊങ്കാലയായിരിക്കും. ഇനിയിപ്പോള്‍ ഇതും പറഞ്ഞ് കുറേ ആള്‍ക്കാരെ അറസ്റ്റ് ചെയ്യിപ്പിക്കരുത്. ഒരുപാട് ഉണ്ടാക്കാന്‍ വരരുത്.

ലോകത്തിലെ ഏറ്റവും സുന്ദരിയായ നിര്‍മ്മാണ തൊഴിലാളി ; ഈ കഷ്ടപ്പാടിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്

ലിംഗഭേദമില്ലാതെ എല്ലാ തൊഴില്‍ മേഖലകളിലേക്കും സ്ത്രീകള്‍ ആവേശപൂര്‍വം കടന്നു വരുന്ന കാലഘട്ടമാണിത്. വളരെ ആയാസം വേണ്ട ജോലികളില്‍ പോലും എര്‍പ്പെടാന്‍ സ്ത്രീകള്‍ ഇന്ന് തയ്യാറാണ്. ഏറെ നാളായി പുരുഷന്‍ കൈയ്യടക്കി വെച്ചിരുന്ന കെട്ടിട നിര്‍മ്മാണ മേഖലയിലെ ആയാസം നിറഞ്ഞ ജോലികള്‍ പോലും ഏറ്റെടുത്ത് ചെയ്യാന്‍ സ്ത്രീകള്‍ക്ക് ഇന്ന് ഒട്ടും മടിയില്ല.ഇത്തരത്തില്‍ കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ തന്റെ തിളങ്ങുന്ന സൗന്ദര്യം കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച യുവതിയാണ് ചൈനീസ് സ്വദേശിനിയായ ക്‌സിയോ മി. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പുരുഷന്‍മാര്‍ മാത്രം കൈയ്യടക്കി വെച്ചിരുന്ന പല ദുര്‍ഘടമായ ജോലികളും ക്‌സിയോ മി ധൈര്യപ്പൂര്‍വം ഏറ്റെടുത്ത് ചെയ്യും. Image result for ലോകത്തിലെ ഏറ്റവും സുന്ദരിയായ നിര്‍മ്മാണ തൊഴിലാളി ; ഈ കഷ്ടപ്പാടിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്സ്വന്തമായൊരു വീട് എന്ന സ്വപ്‌നത്തിന് വേണ്ടിയാണ് ക്‌സിയോ മിയുടെ ഈ കഷ്ടപ്പാട് മുഴുവന്‍. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന യുവതി സ്വന്തം മകനെ വളര്‍ത്താന്‍ മാതാപിതാക്കളുടെ സഹായം തേടുവാന്‍ ഒരുക്കമല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് പണം സമ്പാദിക്കുവാന്‍ വേണ്ടി കെട്ടിട നിര്‍മ്മാണ മേഖലയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്.Image result for ലോകത്തിലെ ഏറ്റവും സുന്ദരിയായ നിര്‍മ്മാണ തൊഴിലാളി ; ഈ കഷ്ടപ്പാടിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്Image result for ലോകത്തിലെ ഏറ്റവും സുന്ദരിയായ നിര്‍മ്മാണ തൊഴിലാളി ; ഈ കഷ്ടപ്പാടിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട് സ്വന്തമായി അദ്ധ്വാനിച്ച് പണം സമ്പാദിക്കുന്നതിനാല്‍ താന്‍ പൂര്‍ണ്ണ സംതൃപ്തയാണെന്ന് ക്‌സിയോ മി പറയുന്നു. കൂടാതെ ഇത്തരത്തില്‍ പുരുഷന്‍മാര്‍ അടക്കി വാഴുന്ന മേഖലയില്‍ എങ്ങനെ എത്തിപ്പെട്ടു എന്ന് ചോദിച്ചാല്‍ അങ്ങനെ ഈ ലോകത്ത് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്ക് വേറെ വേറെ ജോലികളുണ്ടോ എന്നാണ് ക്‌സിയോ മിയുടെ കുസൃതിയോടെയുള്ള  മറുചോദ്യം. Related imageImage result for ലോകത്തിലെ ഏറ്റവും സുന്ദരിയായ നിര്‍മ്മാണ തൊഴിലാളി ; ഈ കഷ്ടപ്പാടിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്എത്ര വലിയ കഷ്ടപ്പാടുകള്‍ക്കിടയിലും സ്വന്തമായൊരു വീട് എന്ന തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് ഈ യുവതി.

ഒരു ആഴ്ചയില്‍ 5 കിലോ വണ്ണം കുറയ്ക്കും വെള്ളം

ഒരു ആഴ്ചയില്‍ 5 കിലോ വണ്ണം കുറയ്ക്കും വെള്ളം

The change in lifestyle and food habits have led to obesity in majority of the people. Busy work schedules results in lack of exercises. The change in lifestyle and food habits have led to obesity in majority of the people. Busy work schedules results in lack of exercises.  The change in lifestyle and food habits have led to obesity in majority of the people. Busy work schedules results in lack of exercises.

ആരെയും വധുവായി സ്വീകരിക്കുന്നില്ലെന്ന് ആര്യ ; രോഷാകുലരായി പ്രേക്ഷകര്‍ [വീഡിയോ കാണാം]

ആരെയും വധുവായി സ്വീകരിക്കുന്നില്ലെന്ന് ആര്യ ; രോഷാകുലരായി പ്രേക്ഷകര്‍ [വീഡിയോ കാണാംആരെയും വധുവായി സ്വീകരിക്കുന്നില്ലെന്ന് ആര്യ ; രോഷാകുലരായി പ്രേക്ഷകര്‍ [വീഡിയോ കാണാം]ആരെയും വധുവായി സ്വീകരിക്കുന്നില്ലെന്ന് ആര്യ ; രോഷാകുലരായി പ്രേക്ഷകര്‍ [വീഡിയോ കാണാം]ആരെയും വധുവായി സ്വീകരിക്കുന്നില്ലെന്ന് ആര്യ ; രോഷാകുലരായി പ്രേക്ഷകര്‍ [വീഡിയോ കാണാം]ആരെയും വധുവായി സ്വീകരിക്കുന്നില്ലെന്ന് ആര്യ ; രോഷാകുലരായി പ്രേക്ഷകര്‍ [വീഡിയോ കാണാം]

 

 

 

ഒറ്റ ക്ലിക്കില്‍ തരംഗമായി വവ്വാല്‍ ഫോട്ടോഗ്രഫി : മേക്കിംഗ് വീ‍ഡിയോ

ഒറ്റ ക്ലിക്കില്‍ തരംഗമായി വവ്വാല്‍ ഫോട്ടോഗ്രഫി : മേക്കിംഗ് വീ‍ഡിയോ

ഫോട്ടോ എടുക്കാന്‍ പലതരം പെടാപാടുകള്‍ നമ്മള്‍ കണ്ടുകാണും. എന്നാല്‍ വിവാഹ ഫോട്ടോ എടുക്കാന്‍ തലകുത്തി മരത്തില്‍ തൂങ്ങിയാടുന്ന സാഹസികത ഇത് ആദ്യമായിരിക്കും. ഫോട്ടോ മികച്ചതാക്കാന്‍ മരത്തില്‍ തൂങ്ങി കിടന്ന് ഫോട്ടോ എടുക്കുന്ന ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇവര്‍ക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ല; കത്വ വിവാദത്തില്‍ പൊട്ടിത്തെറിച്ച് വിജയ് സേതുപതി

കശ്മീര്‍ കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി വിജയ് സേതുപതി. കുട്ടിയുടെ മരണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വേദനയാണ്. പ്രതികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദേഷ്യം തോന്നുന്നു. ഇവര്‍ക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എങ്ങനെ പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്ന് എല്ലാവര്‍ക്കും പ്രത്യേക ക്ലാസ് നല്‍കണമെന്നും സിനിമാ സ്റ്റണ്ട് യൂണിയന്‍ ചടങ്ങിനിടെ വിജയ് സേതുപതി പറഞ്ഞു.

സോനം കപൂര്‍, ജാവേദ് അക്തര്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് തുടങ്ങിയ നിരവധി താരങ്ങളാണ് കത്വ കേസിലെ പ്രതികള്‍ക്കെതിരെ രംഗത്തെത്തിയത്.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാവുന്നത്. ബക്കര്‍വാല്‍(ആട്ടിടയ) വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയും ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്ത് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.

ബ്രാഹ്മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്നു മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് ഓടിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോവലും ബലാത്സംഗം ചെയ്യലും. കൂട്ടിന് പ്രായപൂര്‍ത്തിയാവാത്ത തന്റെ മരുമകനേയും മകനേയും സാഞ്ജിറാം കൂടെ കൂട്ടി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം അറസ്റ്റ് ചെയ്തതും സാഞ്ജിറാമിന്റെ മരുമകനെയായിരുന്നു.

സാഞ്ജിറാമിന്റെ മരുമകന്‍ തന്നെയാണ് ആദ്യം കുട്ടിയെ ബലാത്സംഗം ചെയ്തത്. മീററ്റിലുണ്ടായിരുന്ന മകന്‍ വിശാല്‍ ജംഗോത്രയെ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ നാട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിച്ച് ബലാത്സംഗത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. ഇതിനിടെ സംഭവം മണത്തറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ പണം കൊടുത്ത് ഒതുക്കുകയായിരുന്നു. തുടര്‍ന്ന് സാഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരമാണ് മകനും മരുമകനും ചേര്‍ന്ന് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയില്‍ എത്തിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മരിക്കുന്നതിന് മുമ്പെ സാഞ്ജിറാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര കുട്ടിയെ ഒരിക്കല്‍ കൂടെ ബലാത്സംഗം ചെയ്‌തെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

സഞ്ജിറാം, മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍, ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പോലീസുകാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും ബക്കര്‍വാല വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

മാറാരോഗങ്ങൾ ഓടിയകലുന്ന ഒറ്റമൂലി ; അത്ഭുതമായി മാറുന്ന അന്നമ്മ വൈദ്യരെ കാണാൻ രോഗികളുടെ വൻ തിരക്ക്

രോഗം വരുമ്പോള്‍ അമ്മ അരികില്‍ ഉണ്ടാകണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചിലപ്പോഴൊക്കെ അമ്മ സ്‌നേഹത്തോടെ നല്‍കുന്നത് എന്തായാലും നമുക്ക് മരുന്നിന്റെ ഫലം ചെയ്യും. അമ്മയുടെ സ്‌നേഹവും വൈദ്യരുടെ ശാസനയും ചേര്‍ന്നൊരമ്മയുണ്ട് കോട്ടയം ജില്ലയിലെ എരുമേലിക്കടുത്ത് മുക്കൂട്ടുതറയില്‍. പേര് അന്നമ്മ വൈദ്യര്‍. നാട്ടറിവുകളും പരമ്പരാഗതമായി കിട്ടിയ കൈപ്പുണ്യവുമാണ് വിഷവൈദ്യന്‍ പുല്ലുകാട്ട് ഔതക്കുട്ടിയുടെ ഏഴ് മക്കളില്‍ മൂന്നാമത്തെ മകളായ അന്നമ്മ വൈദ്യരുടെ കൈമുതല്‍.

 

എരുമേലി മുക്കൂട്ടുതറക്കാര്‍ക്ക് മാത്രമല്ല പുറംനാട്ടുകാര്‍ക്കും ദൈവതുല്യയായ സാന്നിധ്യമാണ് അന്നമ്മ വൈദ്യരുടേത്. മുക്കൂട്ടുതറയിലിറങ്ങി ഏത് കൊച്ചുകുട്ടിയോട് ചോദിച്ചാലും വൈദ്യരുടെ വീട്ടിലേക്കുള്ള വഴി കൃത്യമായി പറഞ്ഞുതരും. പുതുതലമുറയുടെ ആരോഗ്യപ്രശ്‌നമെന്താണെന്ന് ചോദിച്ചാല്‍ മാറുന്ന ആഹാരശൈലിയെപ്പറ്റി വാചാലയാകും അന്നമ്മ വൈദ്യര്‍. മറ്റ് വൈദ്യശാസ്ത്രങ്ങളുടേതുപോലെ പച്ചമരുന്നുകള്‍ക്ക് പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്നതാണ് പ്രത്യേകത. ആളുകള്‍ കൂടുതലായും സസ്യഭുക്കിലേക്ക് മാറുകയാണെന്നും വൈദ്യര്‍ പറയുന്നു. പച്ചമരുന്ന് ചികിത്സാരീതി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇലകളുടെ ലഭ്യതക്കുറവാണ്. അതുകൊണ്ട് വീട്ടുമുറ്റത്ത് ഒരു പച്ചമരുന്ന് തോട്ടം തന്നെ ഈ അമ്മ നിര്‍മ്മിച്ചിട്ടുണ്ട്.

മൂത്രത്തില്‍ കല്ല്, അര്‍ശ്ശസ്, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ചെന്നിക്കുത്ത് അഥവ മൈഗ്രൈന്‍ എന്നിങ്ങനെ നിരവധി രോഗങ്ങള്‍ക്ക് അന്നമ്മ വൈദ്യരുടെ കൈകളില്‍ പ്രതിവിധിയുണ്ട്. വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍ക്ക് താത്കാലികമായി ആശ്വാസം ലഭിക്കുന്ന ചില നുറുങ്ങ് വിദ്യകള്‍ അന്നമ്മ വൈദ്യര്‍ ജന്മഭൂമിയുടെ വായനക്കാര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്യ്തു. നിലയ്ക്കാത്ത തുമ്മല്‍ മാറാന്‍ ഒരു ഗ്രാമ്പു ചവച്ചശേഷം നാക്കിന് കീഴില്‍ ഇട്ടാല്‍ തുമ്മല്‍ മാറും. വിരല്‍ വലിപ്പത്തിലുള്ള കറ്റാര്‍വാഴയുടെ ഇല കൊത്തിയരിഞ്ഞ് ഉപ്പും ചേര്‍ത്തു കുടിച്ചാല്‍ ഷുഗറിന് ആശ്വാസം ലഭിക്കും. 9 മുക്കൂറ്റി വേരു സഹിതം അരച്ച് ഒരു താറാവ് മുട്ടയില്‍ പൊരിച്ച് കഴിച്ചാല്‍ അര്‍ശ്ശസ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കുന്നു.

എല്ലായിപ്പോഴും മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചാണ് പല രോഗികളും മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നും പടിയിറങ്ങാറുള്ളത്. അതില്‍ പലരുമായും വലിയതോതിലുള്ള ആത്മബന്ധമാണ് ചികിത്സക്ക് ശേഷവും നിലനില്‍ക്കുന്നത്. കുട്ടികളെ ഒപ്പമിരുത്തിയാണ് അച്ഛന്‍ ഔതക്കുട്ടി ചികിത്സ നടത്താറുള്ളത്. അതുതന്നെയാണ് ചികിത്സാരംഗത്തേക്ക് കടന്നുവരാന്‍ അന്നമ്മയെ പ്രേരിപ്പിച്ചതും. വിഷം തീണ്ടി മുറ്റത്ത് വന്നവരെ സുഖപ്പെടുത്തി വിടുന്ന അച്ഛന്റെ ഓര്‍മ്മകളും വൈദ്യര്‍ പങ്കുവച്ചു. ജീവന്റെ തുടിപ്പ് മാത്രം അവശേഷിക്കുന്ന വിഷം തീണ്ടിയ രോഗികളെ തലയില്‍ തളം വച്ച് കാട്ടുപയര്‍, വിഷം തീണ്ടിയ ഭാഗത്തെ ചെറിയ മുറിവല്‍ വച്ച് വിഷം വലിച്ചെടുക്കുന്ന രീതിയിലുള്ള ചികിത്സയാണ് അച്ഛന്‍ നടത്തിയിരുന്നത്. പരമാവധി വിഷം വലിച്ചെടുക്കുന്ന പയറുമണി പെരുവയറന്റെ വയറുപോലെ വീര്‍ത്തിട്ടുണ്ടാകും. വിഷം പൂര്‍ണമായും വലിച്ചെടുത്ത ശേഷം പയറുമണി അടര്‍ന്നു വീഴുന്നതിനൊപ്പംതന്നെ രോഗിയുടെ ജീവനും സുരക്ഷിതമായിരിക്കുമെന്ന് അന്നമ്മ വൈദ്യര്‍ ഓര്‍ത്തെടുക്കുന്നു. മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം ഇത്തരം ചികിത്സകള്‍ ചെയ്യാറില്ല.

ചെറിയ തോതിലുള്ള വിഷചികിത്സ ഇപ്പോഴും വൈദ്യര്‍ ചെയ്യാറുണ്ട്. ചികിത്സാരംഗത്തേക്ക് ഇറങ്ങിയത് വിവാഹശേഷമാണ്. അച്ഛന്റെ ചില കുറിപ്പുകളും വാമൊഴിയായി കിട്ടിയ അറിവുകളും തന്നെയാണ് അന്നമ്മയുടെ ചികിത്സയുടെ വേദപുസ്തകം. തനിക്കുകിട്ടിയ അറിവ് പങ്ക് വയ്ക്കാനും കുട്ടികളിലൂടെ പാരമ്പര്യ ചികിത്സ തുടരാനും വൈദ്യര്‍ മറന്നിട്ടില്ല. രോഗങ്ങളുമായെത്തുന്നവര്‍ക്കായി വൈദ്യരുടെ വാതില്‍ എപ്പോഴും തുറന്നു തന്നെ കിടക്കും.