നിങ്ങളുടെ മൂത്രം ഈ നിറത്തില്‍ ആണോ എങ്കില്‍ സൂക്ഷിക്കുക മാരക രോഗത്തിന്‍റെ ലക്ഷണം

നിങ്ങളുടെ മൂത്രം ഈ നിറത്തില്‍ ആണോ എങ്കില്‍ സൂക്ഷിക്കുക മാരക രോഗത്തിന്‍റെ ലക്ഷണം ഒരിക്കലും നിയന്ത്രിക്കാനാവത്ത ഒന്നാണ് മൂത്രം. മൂത്രത്തിന്റെ നിറ വ്യത്യാസംകൊണ്ട് നിങ്ങളുടെ മരണ സാധ്യത വരെ അറിയാന്‍ സാധിക്കും.മൂത്രത്തിന്റെ നിറം നോക്കി ഇതെല്ലാം എന്തെല്ലാം രോഗങ്ങള്‍ ഉണ്ടെന്ന് വിലയിരുത്താം ഇതില്‍ ഓരോ അണുബാധയും എത്രത്തോളം ഭീകരമാകും എന്നത് നിശ്ചയിക്കുന്നത് മൂന്നു കാര്യങ്ങളാണ്- രോഗിയുടെ പ്രതിരോധശേഷി, രോഗാണുവിന്‍റെ രോഗജന്യശേഷി, രോഗം ജനിപ്പിക്കാനുള്ള സാഹചര്യങ്ങളുടെ സാന്നിധ്യം എന്നിവയാണ് അത് കൂടുതല്‍ അറിയുക കൂട്ടുകാരെ

 

നടന്‍ ആര്യ മുന്‍പേ വിവാഹിതന്‍ അപ്പൊ പിന്നെ എന്തിനു ഈ റിയാലിറ്റി ഷോ

നടന്‍ ആര്യ മുന്‍പേ വിവാഹിതന്‍ അപ്പൊ പിന്നെ എന്തിനു ഈ റിയാലിറ്റി ഷോ മിഴ് നടന്‍ ആര്യയക്ക് വധുവിനെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും പങ്കെടുക്കുന്നു. ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന് പേരിട്ടിരിക്കുന്ന ഈ റിയാലിറ്റി ഷോയില്‍ രണ്ടു മലയാളി പെണ്‍കുട്ടികളാണ് പങ്കെടുക്കുന്നത്‌. സീതാ ലക്ഷ്മി, ദേവ സൂര്യ എന്നിവരാണ് ആര്യയെ വരനായി കിട്ടുന്നതിന് വേണ്ടി മത്സരിക്കുന്ന മലയാളി പെണ്‍കുട്ടികള്‍. ഇരുവരും മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്എങ്ക വീട്ടു മാപ്പിളൈ

 

ഗായത്രി സുരേഷ് ഇത്ര വലിയ സംഭവം ആണെന്ന് ഇപ്പോഴാ അറിഞ്ഞത് ബിഗ്‌ സല്യൂട്ട് ഗായത്രി

ഗായത്രി സുരേഷ് ഇത്ര വലിയ സംഭവം ആണെന്ന് ഇപ്പോഴാ അറിഞ്ഞത് ബിഗ്‌ സല്യൂട്ട് ഗായത്രി നമുക്ക് എല്ലാവര്ക്കും അറിയാം മലയാളത്തിനു കിട്ടിയ നിധി ആണ് നമ്മടെ തൃശൂര്‍ക്കാരി ഗെടി ഗായത്രി സുരേഷ് എന്നാല്‍ മിസ്സ്‌ കേരള ആയിരുന്നു നമ്മുടെ സ്വന്തം ഗായത്രി എന്ന് എത്ര പേര്‍ക്ക് അറിയാം ഒരു കോളേജില്‍ വെച്ചു നടന്ന പരിപാടിയില്‍ ആണ് ഗായത്രിയുടെ കിടിലന്‍ പ്രകടനം പുറത്തു വന്നത് എല്ലാവരിലും അത്ഭുതവും അതിലുപരി ഒരുപാട് സന്തോഷവും ഉണ്ടാക്കിയ നിമിഷങ്ങള്‍ ആയിരുന്നു ഇവ

 

അമ്മയെയും പെങ്ങളെയും വിൽക്കുന്ന, അവരോടൊപ്പം കിടക്കപങ്കിടാൻ സുഹൃത്തുക്കളെ ക്ഷണിക്കുന്ന മലയാളി ഫേസ്ബുക് പേജുകളും ഗ്രൂപ്പുകളും ;ഇവിടെ നടക്കുന്നത് കേട്ടാല്‍ സംസ്കാരമുള്ള മലയാളികള്‍ ഞെട്ടും.

അമ്മയെയും സ്വന്തം പെങ്ങളെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഒറ്റപ്പെട്ട സംഭവങ്ങൾ പലപ്പോഴായി നാം കേട്ടിട്ടുണ്ട്. ഇതൊക്കെ നമ്മുടെ നാട്ടിൽ തന്നെയാണല്ലോ സംഭവിയ്ക്കുന്നതെന്ന് ഓർത്തു എത്ര തവണ മൂക്കത്ത് വിരൽ വച്ച് നിന്ന് പോയിട്ടുണ്ട് നമ്മളൊക്കെ.

അച്ഛനും അമ്മയും മക്കളും ചേച്ചിയും അനിയനും അനിയത്തിയും ചേട്ടനും തുടങ്ങിയ ബന്ധങ്ങളേക്കാൾ വലുതായി എന്താണ് ഈ ലോകത്തിലുള്ളതെന്ന് ചോദിച്ചാൽ മറ്റൊന്നുമില്ല എന്ന് പറയാത്തവർ വിരളമായിരിക്കും.

ഒരു കുടുംബത്തിന്റെ അടിസ്ഥാനം തന്നെ ഈ സ്നേഹവും അതിൽ നിന്നും ആർജ്ജിച്ചെടുക്കുന്ന സന്തോഷവുമാണല്ലോ. സോഷ്യൽ മീഡിയയിലെ അവസ്ഥ ഇതൊന്നുമല്ല ഇപ്പോൾ. അമ്മയെയും പെങ്ങളെയും വിൽക്കുന്ന, അവരോടൊപ്പം കിടക്കപങ്കിടാൻ സുഹൃത്തുക്കളെ ക്ഷണിക്കുന്ന ഫേസ്ബുക് പേജുകളും ഗ്രൂപ്പുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

ഇത്തരം ഫേസ്ബുക് ഗ്രൂപ്പിലെ പോസറ്റ്‌

 

 

നല്ലനാണങ്ങൾക്കിടയിൽ കള്ളനാണയങ്ങൾക്ക് മറഞ്ഞിരിയ്ക്കാൻ അധികം പ്രയാസമൊന്നുമില്ലല്ലോ. അതുകൊണ്ട് തന്നെ ഇവയെല്ലാം ട്രോള് പേജുകളായാണ് പ്രചരിക്കുന്നത്. ഇന്ത്യയിലെ പലഭാഗത്തായുള്ളവർ വിലാസങ്ങൾ കൈമാറുകയും പരസ്പരം ബന്ധപ്പെടുകയും അനുഭവങ്ങൾ പൊതുവായി തന്നെ പങ്കുവയ്ക്കുകയും ചെയ്യുന്നത് ഇത്തരം ഗ്രൂപ്പുകളുടെയും പേജുകളുടെയും ദിനചര്യയാണ്. ഇത് കേരളത്തിലെ മാന്യന്മാരുടെ ഇടയിലും ഇപ്പോൾ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇത്തരം ഗ്രൂപ്പുകൾക്ക് നേരെ നടപടികൾ സ്വീകരിക്കാൻ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുപാട് ഫെയ്‌സ്ബുക്ക് വാട്‌സാപ്പ് ഗ്രൂപ്പുകൾ നിലവിൽ ഇത്തരം അശ്ലീല വീഡിയോ, ഫോട്ടോകൾ പ്രചരിപ്പിക്കുന്നുണ്ട്.

 

 

അമ്മമാരെയും സഹോദരികളെയും കേട്ടാലറയ്ക്കുന്ന രീതിയിൽ അശ്ലീലങ്ങൾ ചേർത്താണ് ഇത്തരം ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്. ഇതൊരു മാനസിക രോഗത്തിൽപ്പെടുത്തിയാൽ ഈ രോഗം മൂർച്ഛിച്ചിരിക്കുന്നവരുടെ എണ്ണം വളരെ വലുതാണെന്ന് ഓരോ ലൈക്കുകളും ഷെയറുകളും കമന്റുകളും വ്യക്തമാക്കുന്നു.

യുവ ഗായകന്‍റെ കൊലപാതകം വിദേശത്തുള്ള ഭര്‍തൃമതിയും ഭര്‍ത്താവും സംശയത്തിന്‍റെ നിഴലില്‍

യുവ ഗായകന്‍റെ കൊലപാതകം വിദേശത്തുള്ള ഭര്‍തൃമതിയും ഭര്‍ത്താവും സംശയത്തിന്‍റെ നിഴലില്‍ ഈ യുവതിയെ അന്വേഷണ സംഘം ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ പങ്ക് സംശയിക്കുന്നതായി ഇവര്‍ പോലീസിനോട് പറഞ്ഞതായാണ് സൂചന. കൊല നടക്കുമ്ബോള്‍ രാജേഷുമായി വീഡിയോ കോള്‍ ചെയ്യുകയായിരുന്നു എന്ന വിവരം യുവതി പോലീസിന് സമ്മതിച്ചിട്ടുണ്ട്. കൊലയാളികളുടെ വെട്ടേറ്റ രാജേഷ് നിലവിളിക്കുന്നത് ഇവര്‍ വ്യക്തമായി കേട്ടതായി സൈബര്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. രാജേഷിന് അപകടം പറ്റിയ വിവരം സുഹൃത്തുക്കളെ വിളിച്ചറിയിച്ചതും ഈ സ്ത്രീ ആയിരുന്നു

 

ശരീരം തടിച്ചു ആരോഗ്യം നില നിർത്താൻ ഇത് കുച്ചാൽ മതി……

നമ്മുടെ യുവാക്കൾക് ഇടയിലാണ് കൂടുതലും വണ്ണം വെക്കാൻ ആഗ്രഹം ഉള്ളവർ കൂടുതൽ ഉള്ളത്, എത്രത്തോളം ഫുഡ് കഴിച്ചിട്ടും അവർക്ക് വണ്ണം വെക്കുന്നില്ല എന്ന പരാതി പൊതുവെ ഉണ്ട് ഇന്ന് നമുക്ക് നല്ല സൂപ്പർ ആയും മാസ്സ് ആയും വണ്ണം വെക്കാൻ ഉള്ള ടിപ്സ് ആണ് നമ്മൾ പരിചയ പെടുന്നത്, കണ്ടിട് ഇഷ്ടമായാൽ ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കുക, ഇതിന് വേണ്ട ഇൻഗ്രിഡിയൻസ് ഇതെല്ലാം ആണ് ആദ്യം വേണ്ടത് പഴം ആണ് ഇതിൽ ഏത്തപഴം ഒഴിച്ചു വേറെ ഏത് പഴവും എടുക്കാം റോഗസ്റ്റ് ആണ് ഏറ്റവും നല്ലത് പിന്നെ വേണ്ടത് ഒരു ഗ്ലാസ് പാല് ആണ് പിന്നെ വേണ്ടത് കുറച്ചു ഓട്‌സ് ആണ് പിന്നെ വേണ്ടത് പഞ്ച സാരയും ആണ് എങ്ങനെ ആണ് ഈ ടിപ്സ് തയ്യാർ ആകുന്നത് എന്ന് നോക്കാം അതിനായി വീഡിയോ കാണാം.

ഇങ്ങനെ ഉള്ളവന്മാരെ എന്ത് ചെയ്യണം നിങ്ങൾ പറയു

മക്കളോളം തന്റെ സ്നേഹവും വാത്സല്യവും കരുതലും ലഭിക്കേണ്ടതാണ് വീട്ടിലെ കയ് പിടിച്ചു കയറ്റുന്ന മരു മക്കൾക് അത് ആണായാലും പെണ്ണ് ആയാലും അങ്ങനെ തന്നെ ആവണം.
എന്നാൽ ഈ നേട്ടത്തിന് ഒരു പിഴവ് സംഭവിക്കുമ്പോൾ ആണ് പല കുടുംബ പ്രശ്നങ്ങളും രൂപ പെടുന്നത് ലൈംഗിക പീഡന വാർത്ത മാത്രം ആണ് ഇപ്പോൾ പത്രവും ടിവി യും തുറന്നാൽ കാണുന്നത് അത്തരത്തിൽ സ്വന്തം അച്ഛന്റെ സ്ഥാനത് ഉള്ള ആളുടെ കയ്യിൽ നിന്ന് തന്നെ ലൈംഗിക അതിക്രമം ഉണ്ടായാൽ പിന്നെ കുടുംബത്തിന്റെ ആണി കല്ല് ആണ് കൂടുതൽ വാർത്തകൾക്ക് വേണ്ടി വീഡിയോ കാണാം.

മുടി കൊഴിച്ചിൽ നിർത്തി മുടി തഴച്ചു വളരാൻ

ഇന്ന് നമ്മളിൽ പലർക്കും ഉള്ള പ്രശ്നം ആണ് മുടിയുടെ വളർച്ച പ്രശ്നങ്ങൾ അത് പോലെ തന്നെ മുടി സ്വാഭാവികം ആയി പൊഴിഞ്ഞു പോവുക അങ്ങനെ പല പല പ്രശ്നങ്ങൾ ആണ് ഇന്ന് മുടിയുടെ പേരിൽ ഉണ്ടായി കൊണ്ട് ഇരിക്കുന്നത് ഇത് സാധാരണ പുറത്ത് ഷോപ്പിൽ നിന്ന് പല മരുന്നുകളും കിട്ടിയാൽ തന്നെ അതെല്ലാം പിനീട് ദോഷങ്ങൾ ആണ് കൂടുതൽ വരുത്തുക, ഇന്ന് നമുക്ക് മുടി തഴച്ചു വളരാനും മുടി കൊഴിച്ചിൽ ഇല്ലാതാക്കി മുടി നില നിർത്താനും എന്താണ് ചെയ്യേണ്ടത് അതിനുള്ള എണ്ണ എങ്ങനെ ആണ് ഉണ്ടാക്കുക എന്ന് നോക്കാം അതിനായി വീഡിയോ കാണാം.

ശരീരം മുഴുവൻ വെളുത്തു തുടുക്കാൻ

നമ്മുടെ ശരീരം കളർ വരാനും മിനുസമുള്ള സ്കിൻ ആകാനും ഒരു ജ്യൂസ്. നമ്മുടെ മുഖമെല്ലാം ക്രീം തേച്ച് ഒരു പരിധിവരെ വെളുപ്പിക്കാം. പക്ഷേ നമ്മുടെ ശരീരം മുഴുവനായി വെളിച്ചം വരാൻ വേണ്ടി ക്രീം ഉപയോഗിക്കുന്നത് വിശ്വസിക്കാൻ പറ്റില്ല. ഭൂരിഭാഗം പേരും പഴവർഗ്ഗങ്ങളിലൂടെ ശരീരം നന്നാക്കാൻ കഴിയും എന്ന് കരുതുന്നവരാണ്.പക്ഷേ ഒരിക്കലും ആ വിശ്വാസം തെറ്റല്ല.ആന്തരികമായും ബാഹ്യമായും നമുക്കതിന്റെ പ്രതികരണം അറിയാൻ സാധിക്കും.പകരം നമുക്ക് പ്രകൃതി കനിഞ്ഞുനൽകിയ വിഭവങ്ങൾ ഉപയോഗിക്കാം. ഇതിന് വേണ്ട സാധനങ്ങൾ രണ്ടോ മൂന്നോ ടേബിൾ സ്പൂണ് തേങ്ങാ പാൽ കഴിവതും കടകളിൽ കിട്ടുന്ന തേങ്ങാ പാൽ ഉപയോഗിക്കാതെ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന തേങ്ങാ പാൽ ഉപയോഗിക്കുക കൂടുതൽ അറിവിനായി വീഡിയോ കാണാം.

നവജാതശിശുക്കളുടെ പരിചരണം എങ്ങനെ ആവണം

ഇന്ന് നമുക്ക് എല്ലാവർക്കും ഉപകാരപ്രദം ആയ വിഷയം ആണ് പറയാൻ പോവുന്നത് നവജാത ശിശുക്കളെ എങ്ങനെ പരിചരിക്കാം എന്നതാണ് അതിനെ കുറിച്ചു നമ്മോട് സംസാരിക്കുന്നത് ഡോക്റ്റർ സൗമ്യ യാണ്.
നമ്മൾ എല്ലാവരും പറയുന്ന കാര്യമാണ് ഒരു കുഞ്ഞ് ഉണ്ടാവുമ്പോ കുഞ്ഞ് മാത്രം അല്ല ജനിക്കുന്നത് ആരൊക്കെയാണ് ഒരു അമ്മ ജനിക്കുന്നുണ്ട് ഒരു അച്ഛൻ ജനിക്കുന്നുണ്ട് സത്യം പറഞ്ഞാൽ അതും ഒരു കുഞ്ഞിന്റെ ജനനം പോലെ വളരെ ഇമ്പോർടെന്റ് ആയിട്ടുള്ള കാര്യമാണ് ഒരു സ്ത്രീയെ സംബന്ധിച്ചു അവളുടെ ഏറ്റവും സന്തോഷം ഉള്ള നിമിഷമാണ് ഒരു ‘അമ്മ ആവുന്ന സമയം അല്ലെ അപ്പോൾ നമുക്ക് വിഷയത്തിലേക്ക് കിടക്കാം അതിനായി വീഡിയോ കാണാം.