പരിണയം, തുടർക്കഥ ഭാഗം 16 വായിക്കൂ…

Uncategorized

രചന: ദേവിക

ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടും പല്ലവിക്ക് മുകളിൽ പോവാൻ ഒരു ചമ്മൽ….ഇന്ന് എന്തോ ശാരിയെ കണ്ടിട്ടും അവൾക്ക് പ്രതീകിച്ചു ഒന്നും തോന്നിയില്ല….. അവൾ ഇടക്ക് ചൊറിയാൻ വന്നെങ്കിലും അവളുടെ മനസ് മുഴുവൻ ദക്ഷന്റെ അടുത്ത് ആയിരുന്നു……കുറെ നേരം അവൾ അടുക്കളയിൽ തങ്ങി നിന്നു….

മ്മ് എന്താണ്… വന്നപ്പോൾ തൊട്ടു തുടങ്ങിയത് ആണലോ…… അവിടേക്കു വന്ന അംബിക അവളെ തട്ടി വിളിച്ചു പറഞ്ഞു….

അത് ഒന്നും ഇല്ല അമ്മ…. ഞാൻ ചെല്ലട്ടെ……

മ്മ്….. എന്റെ മോളു എപ്പോഴും ഇതു പോലെ സന്തോഷത്തിൽ ഇരുന്ന മതി……. അംബിക അവളുടെ കവിളിൽ ഇരു കൈകളും ചേർത്ത് പറഞ്ഞു……

അവൾ റൂമിൽ ചെല്ലുന്നതിന് മുമ്പ് കണ്ണാടിയിൽ പോയി സ്വയം ഒന്നു നോക്കി സാരി ഒക്കെ ശെരിയാക്കി അവൾ റൂമിലേക്ക് ചെന്നു……. ചെന്നപ്പോൾ തന്നെ കണ്ടു ദക്ഷൻ ബാൽക്കണിയിൽ നിക്കുന്നതു.. എന്തോ അവൾക്ക് അപ്പൊ അവിടേക്ക് പോവാൻ മടി തോന്നി…അവൾ ഫ്രഷ് ആവാൻ ബാത്‌റൂമിൽ കേറി.. കുളിച്ചു കഴിഞ്ഞു അവൾ അവൻ വരുന്നത് വരെ ബെഡിൽ ഇരുന്നു…. കുറച്ചു നേരം കഴിഞ്ഞു അവൻ വരുന്നത് കണ്ടതും പല്ലവി തല താഴ്ത്തി നാണത്തോടെ ഇരുന്നു…. അവൾ ഇരിക്കുന്നത് കണ്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു അവളെ ഒന്നു ശെരിക്കും നോക്കിയിട്ട് ദക്ഷൻ പുതപ്പ് എടുത്തു സോഫയിൽ പോയി കിടന്നു……. തലയിൽ കൈ വെച്ചു കിടന്നു….. മനസിൽ അവളെ ഓർത്തു ഒത്തിരി സന്തോഷിക്കായിരുന്നു…

ദക്ഷൻ അവളെ നോക്കാതെ സോഫയിൽ പോയി കിടന്നപ്പോൾ പല്ലവി തല പൊന്തിച്ചു നോക്കി…

അതെ ഒരു മറ്റേടത്തെ പരിപാടി കാണിക്കരുത്…. പല്ലവി അവളുടെ സാരി കേറ്റിപിടിച്ചു അവൾ ബെഡിൽ ഇരുന്നു…… അതെ…. നിങ്ങളോട് ആണു…. എന്നേ നോക്ക് മനുഷ്യ….

എന്താടി നിനക്ക്……..

ഹലോ…. ഇന്ന് എന്താ അവിടെ അല്ലെഗിൽ ഞാൻ മാറി കിടന്നാലും എന്റെ മണം കിട്ടാതെ മാറില്ലല്ലൊ ഇന്ന് എന്ത് പറ്റി….

ആാഹ്ഹ്… ഇന്ന് ഇങ്ങനെ തോന്നി… ഒന്നു മിണ്ടാതെ കിടക്കുന്നുണ്ടോ നീ എനിക്ക് ഉറക്കം വരുന്നുണ്ട് അതും പറഞ്ഞു അവൻ തിരിഞ്ഞു കിടന്നു….. അതെ മോളെ കുറച്ചു നാൾ ഇങ്ങനെ പോട്ടേ കുറെ ഞാൻ പിന്നാലെ വന്നിട്ട് ഉണ്ട്… ഇഷ്ട്ടം ഇല്ലാതെ കുറച്ചു ദിവസം എങ്കിലും നീ എന്റെ കൂടേ കിടന്നിട്ട് ഉണ്ട്… അതിന് ഒക്കെ ഞാൻ പകരും വീട്ടും മോളെ…

ഹ്ഉം…… എനിക്ക് അറിയാം ഇതു ഒകെ പകരം വിട്ടാൽ ആണു നീ… എന്റെ ഭർത്താവിനെ വശിക്കാരിക്കാൻ ഉള്ള വഴി ഒക്കെ എനിക്ക് അറിയാം മോനെ…… ബെഡിന്റെ നടക്കു തന്നെ അവൾ ഇരുന്നു… അവനെ കാണാൻ വേണ്ടി അവൾ സാരിയിലെ പിൻ അഴിച്ചു മാറ്റി…. അവൾ അഴിഞ്ഞു വീണ മുടി വാരി മുകളിൽ കെട്ടി വെച്ചു….

ദൈവമെ ഇവൾ ഇതു എന്തും ഭാവിച്ചാ…… ദക്ഷൻ അവൾ ചെയുന്നത് നോക്കി നിന്നു…. മുടി കെട്ടി വെക്കാൻ കൈ പൊന്തിച്ചപ്പോൾ അവളുടെ അടിവയറിൽ നോക്കി ഇരുന്നു പോയി…. ചെറുതായി വിയർപ്പ് പൊടിഞ്ഞ അവളുടെ കക്ഷം അവന്റെ വികാരങ്ങളെ ഉണർത്തി…..

അവൻ അവളെ നോക്കാതെ സോഫയുടെ നേരെ തിരിഞ്ഞു കിടന്നു….

ഓഹ്ഹ്…. ഇന്ന് നിന്നേ ഞാൻ ഉറക്കി തരാം…. മോനെ..

അവൾ സാരി കുറച്ചു കൂടി നീക്കി വെച്ചു കിടന്നു….. ഹോ… എന്തൊരു ചൂട്……..

അവൻ കണ്ണാടിയുടെ ഉള്ളിലൂടെ അവളുടെ ഓരോന്നും കണ്ടു വിയർത്തു……

ടീ… പിശാശേ.. നിനക്ക് ഒന്നു തുണി എടുത്തു കിടന്നുടെ…..

അതിന് നീ എങ്ങനെയാ കണ്ടേ ഇങ്ങോട്ട് നോക്കിയിട്ട് അല്ലേ നിന്നോട് ആരാ ഇങ്ങോട്ട് നോക്കാൻ പറഞ്ഞത്.. ഇതു എന്റെ കൂടെയും റൂം ആണു എനിക്ക് ഇഷ്ട്ടം പോലെ കിടക്കും… ചിലപ്പോ തുണി ഇല്ലാതെ വരെ കിടക്കും കാണണോ…

എന്റെ പൊന്നോ വേണ്ട… പെണ്ണ് ഒരുമ്പ്ട്ടാൽ എന്ന്‌ കേട്ടിട്ട് ഉള്ളു ഇപ്പോ കണ്ടു… മോളെ പല്ലവി നീ നിനക്ക് തന്നെ പണി ഇരന്നു വാങ്ങാ…… അതും പറഞ്ഞു അവൻ പുതപ്പ് തല വഴി ഇട്ടു….

പല്ലവി നിരാശയോടെ ലൈറ്റ് ഓഫ്‌ ചെയ്തു തിരിഞ്ഞു കിടന്നു…. എന്നും ദക്ഷന്റെ കൂടേ കിടന്നിട്ട് അവൾക്ക് ഉറക്കം വരുന്നുണ്ടായില്ല.. എന്തായാലും കുഴപ്പം ഇല്ല അവന്റെ അടുത്തേക്ക് പോയി കിടക്കാം എന്ന്‌ വെച്ചു പല്ലവി ചിന്തിച്ചു… തിരിയുന്നതിനു മുമ്പ് തന്നെ ബലം ആയ നിറയെ രോമം നിറഞ്ഞ ദക്ഷന്റെ കൈകൾ അവളെ ഇറുകെ പുണർന്നു….. അവളുടെ കഴുത്തിൽ പതിയെ ചുംബിച്ചു…. ചെവിയിലേക്ക് പതിയെ ഊതി….. അവൾ ഒന്നു പുഞ്ചിരിച്ചു തോള്ളൂ കൊണ്ടു അവന്റെ മുഖം മാറ്റി…അവളുടെ ജിമ്മിക്കി കമ്മൽ അവൻ കടിച്ചു വിട്ടു….

എന്റെ പല്ലവി എന്നേ ഒന്നു മൂഡ് ആകാൻ നീ ഒന്നു ചിരിച്ചാൽ മാത്രം മതി….. എന്റെ മോളു ഇങ്ങനെ കിടന്നു കഷ്ട്ടപെടണ്ടാ…. നീ എന്നേ ഒരു പെൺകൊന്തൻ ആക്കി…. അവന്റെ കൈകൾ അവളുടെ മാറിടത്തിൽ പതിഞ്ഞു…… അവൾ നീട്ടി ശ്വാസം വിട്ടു അവന്റെ കൈ എടുത്തു അവളുടെ നെഞ്ചിൽ ചേർത്തു പിടിച്ചു കിടന്നു… അവനും അവളുടെ ചൂട് പറ്റി അവളോട് മേലെക്കു കാലു കെറ്റി വെച്ചു അവളെ ലോക്ക് ആക്കി കിടന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ടാ ഹരി നീ പറഞ്ഞതു പോലെ ആ ചെക്കൻ വിശ്വാസിച്ചു കാണോ…

കാണാതെ എവിടെ പോകാൻ….. പക്ഷെ ആ നാറി മോൾ എന്നേ ഇട്ടു വാരി…. ഞാൻ ഒരിക്കലും വിചാരിചില്ല ആ 🤬🤬🤬മോളു അങ്ങനെ ഒക്കെ പറയും എന്ന്‌.. അവൾക്ക് അവനോട് പ്രേമം….. നായിന്റെ മോളു….. 🤬🤬🤬🤬… ഹരി അവന്റെ കൈയിൽ ഉള്ള മദ്യം എടുത്തു കുടിച്ചു…… ഹ്ഉം… അവൾക്കും പ്രേമം അവനും പ്രേമം… കുറച്ചു നാള് സന്തോഷത്തോടെ ഒക്കെ ജീവിക്കു നീ ഒക്കെ….. ആ ദക്ഷൻ എനിക്ക് തന്ന അടീ ഞാൻ തിരിച്ചു തന്നിരിക്കും…… പിന്നെ പല്ലവി അവൾക് ജീവിതത്തിൽ എന്റെ മുഖം മറക്കാൻ പറ്റാത്ത രീതിയിൽ ഒന്ന് കാണുന്നുണ്ട്….. എന്റെ കൊച്ചിനെ ഒക്കത്തും വെച്ചു നീ ആ 🤬🤬🤬മോന്റെ കൂടേ ജിവിക്കടീ… ഹരി അവന്റെ ഫോൺ എടുത്തു എന്തോ ഒരു പെണ്ണിനേ വിളിച്ചു കുറുകി കൊണ്ടിരുന്നു….

രാവിലെ പല്ലവി നല്ല ദേഷ്യത്തിൽ ആയിരുന്നു എഴുന്നേറ്റതു….

അതെ…. ഇനി എന്റെ മേലേക്ക് ആ കീറസാരി എന്തെങ്കിലും പറഞ്ഞു വന്ന അവളെ ഞാൻ നിലത്തെക്കു തള്ളി ഇടും പറഞ്ഞേക്കാം….

ഓഹ്ഹ്…. നീ എന്റെ ബ്രഷ് ഒന്ന് എടുത്തു തന്നെ പല്ലവി…..

ദേ… ഞാൻ നിങ്ങളോട് എന്തെങ്കിലും പറയുന്നുണ്ടോ…. ആ കീറസാരിയെ ഞാൻ വലിച്ചു കീറും….

കീറസാരിയോ……

ആ ശാരി അവള് തന്നെ…..

എന്റെ കുശുമ്പി പാറു………. അവൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു….

ആ കുറച്ചു കുശുമ്പ് ഒക്കെ ഉണ്ട്.. അല്ലെഗിലും എന്തെങ്കിലും വിട്ടിൽ കാണോ ഈ വിട്ടിൽ ഉള്ള പോലെ…..

ഓ കുറച്ചോ.. ഇതു കൊറച്ചു ഒന്നുമല്ല…

ഓഹ്ഹ് സമ്മതിച്ചു…. ഇതു ഇപ്പോൾ എന്റെ കുശുമ്പ് എത്രത്തോളം ഉണ്ടോന്ന് അല്ലാ നോക്കാൻ പറഞ്ഞേ… ആ കീറസാരിയെ എത്രയും പെട്ടന്ന് പറഞ്ഞു വിടണം… അല്ലെഗിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും… ഇന്നലെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നാലോ എന്നേ വിട്ടു പൊക്കോ ഞാൻ വരില്ല എന്നൊക്കെ….

ആഹ് അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞത് അല്ലേടി ഭാര്യയെ..ഞാൻ നിന്നേ കൊണ്ടു അല്ലേ പോവു.. പിന്നെ ശാരിയുടെ കാര്യം ഒരാളെ പെട്ടന് ഇങ്ങനെയാ ഇറക്കി വിട….. എന്റെ പൊന്നോ ഇങ്ങനെ തുറിച്ചു നോക്കണ്ട…. ഞാൻ അതിനു ഉള്ളത് ചെയ്തോള്ളം…. നിന്റെ കുഞ്ഞു തലയിൽ നിന്നു അതൊക്കെ എടുത്തു മാറ്റ്… എന്നിട്ട് നമ്മുടെ ഫസ്റ്റ് നൈറ്റിനേ കുറിച്ച് ചിന്തിക്കു……

ഇത്രയും നേരം സംസാരിച്ചു കൊണ്ടിരുന്ന പല്ലവി പെട്ടന്ന് മിണ്ടാതെ ഇരുന്നു…

എന്ത് പറ്റി മോളുസെ…. മ്മ്…. അവൻ അവളെ നോക്കി പുരികം പൊന്തിച്ചു കൊണ്ടിരുന്നു……

പിന്നെ ഒരു ഫസ്റ്റ് നൈറ്റ്‌ പോ അവിടെന്നു…… ..

എന്ത് പോ….. ചേട്ടൻ പോയിട്ട് കുളിച്ചിട്ട് വരാം മോളു രാത്രിയിൽ ഉള്ളത് ആലോചിച്ചു ഇരിക്കു… അല്ലെഗിൽ ഫസ്റ്റ് മോർണിംഗ് തന്നെ ആയാലോ…

അയ്യടാ…. അവൾ അവനെ ഉന്തി തള്ളി ബാത്‌റൂമിൽ കെറ്റി അടച്ചു..

അതെ…. നിന്നെ രാത്രിയില് വേണ്ടത് പോലെ കണ്ടാള്ളം… അവൻ അകത്തു നിന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു….. പല്ലവി നാണത്തോടെ ഒന്നു ചിരിച്ചു അവരുടെ റൂമിൽ നിന്നും ഇറങ്ങി……

ലൈക്ക് കമന്റ് ചെയ്യണേ… തുടരും…

രചന: ദേവിക

Leave a Reply

Your email address will not be published. Required fields are marked *