പരിണയം, തുടർക്കഥ ഭാഗം 17 വായിക്കൂ…

Uncategorized

രചന: ദേവിക….

അതെ ഏട്ടാ….. നമ്മുടെ മോൾടെ കാര്യം ഓർക്കുമ്പോ തന്നെ പേടിയാവാ……ഇപ്പോൾ ഇവിടെ ഉള്ളത് ആണു എന്റെ ആശ്വാസം…. ആധിയുടെ അമ്മ അവരുടെ ഭർത്താവിനോട് പറഞ്ഞു……

നീ ഒന്നും പേടിക്കണ്ട…. ഇപ്പോ അവൾ ട്രീറ്റ്മെന്റ്യിൽ അല്ലേ…. കുറച്ചു നാൾ കഴിയുമ്പോ അവൾ നമ്മുടെ പണ്ടത്തെ ആരതി മോൾ തന്നെ ആകും….. പിന്നെ പല്ലവിയുടെ കാര്യം….. ദക്ഷൻ അവളെ പൊന്നു പോലെ നോക്കും …. ഇവിടെത്തെ കാര്യം അവൻ ഇടക്ക് വിളിച്ചു ചോദിക്കാറുണ്ട്…. അവൻ പല്ലവിയോടു ഒന്നും പറഞ്ഞിട്ട് ഇല്ല…..

അത് ആണു എനിക്ക് ഒരു ആശ്വാസം… അന്ന് പല്ലവിയെ വിട്ടിൽ നിന്നു ഇറക്കി വിട്ടപ്പോൾ ഒരു പാട് വിഷമിച്ചു…അപ്പൊ ഞാൻ നമ്മുടെ മോളെ പറ്റിയെ ചിന്തിച്ചുള്ളു….. ഇത്രയും നാൾ നമ്മുടെ മോളെ പോലെ തന്നെയാ ഞാനും അവളെ കണ്ടിട്ട് ഉണ്ടായിരുന്നുള്ളൂ… എന്നിട്ടും അവളുടെ ജീവിതത്തിൽ ഏറ്റവും നല്ല നിമിഷങ്ങൾ നമുക്ക് പങ്കെടുക്കാൻ പറ്റാതെയായി….. നമ്മുടെ ആദി മോൾ ഇങ്ങനെ ആകാനും നമ്മൾ തന്നെയാ കാരണം… അവളുടെ എല്ലാ വാശിക്കും നമ്മൾ കൂട്ടായി..

നീ ഇങ്ങനെ വിഷമിക്കല്ലെ… എല്ലാം നല്ലതിനെ വരൂ…. കുറച്ചു നാൾ കൂടേ ഉള്ളു എന്ന്‌ അല്ലേ ഡോക്ടർ പറഞ്ഞേ….. കൗൺസിലിംഗ് ഒക്കെ കഴിയുമ്പോ ഒക്കെ മാറും…… അതും അല്ലാ അതിനു നമ്മുടെ മോൾക്ക് അങ്ങനെ അസുഖം ഒന്നുമില്ലല്ലൊ… ചെറുപ്പം മുതൽ ഉള്ള കൂട്ടുകാരിയെ പിരിയാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അവൾക്കു അവളുടെ മനസിനെ നിയത്രിക്കാൻ പറ്റാതെ വന്നു… സ്നേഹം എന്നത് ഒരു ആണിനും പെണ്ണിനും മാത്രം തോന്നുന്ന കാര്യം അല്ലാ…. അത് ഒരു പെണ്ണിന് പെണ്ണിനോടും ആണിന് ആണിനോടും തോന്നാം…

എന്നും വെച്ചു നമ്മുടെ മോൾടെ ജീവിതം നശിക്കുന്നത് ഞാൻ കണ്ടു നിക്കണോ….. ഇനി നമ്മൾ ഒരിക്കലും കേരളത്തിൽ പോവില്ല…… പല്ലവിയെ ഓർത്തു എനിക്ക് വിഷമം ഉണ്ട്….. ഇനി അവളെ അവളുടെ ഭർത്താവ് നോക്കികോളും…. എനിക്ക് എന്റെ മോൾ കഴിഞ്ഞിട്ടു ഉള്ളു ആരും….. ആദിയുടെ അമ്മ അയാളെ നോക്കി പറഞ്ഞു……..

🍂🍂🍂🍂🍂🍂🍂🍂🍂🍂

ഈശ്വര ഇങ്ങേർക്ക് ശെരിക്കും എന്താ ജോലി…. അമ്മ പറഞ്ഞത് പോലെ അങ്ങേരുടെ പേരിൽ രണ്ടു ജിം ഉണ്ടെന്ന് പറഞ്ഞു….. ബോക്സിങ് കോംപിറ്റീഷ്യൻ ഉണ്ടെന്നുന്നും പറയാരുണ്ട്‌….അല്ലെഗിൽ തന്നെ വേറെ ജോലി എന്തിനാ അമ്മയെ സോപ്പ് ഇട്ടു ക്യാഷ് ഒക്കെ അക്കൗണ്ടിലേക്ക് കിട്ടാറുണ്ട്…. ഇവരുടെ പകുതി ക്യാഷ് പോലും വേണ്ടായിരുന്നു ഞങളുടെ കടം വീട്ടാൻ……. അല്ലെഗിലും ജീവിക്കാൻ വേണ്ടി ബാങ്കിൽ നിന്നു ഒക്കെ ലോൺ എടുക്കുന്ന ഞങ്ങളെ പോലുള്ളവർക്ക്‌ ആത്ഹത്യ അല്ലതെ വേറെ എന്താ……. എന്നേ ആരെകിലും ഒക്കെ നോക്കും എന്ന്‌ എന്റെ അമ്മയ്ക്കും അച്ഛനും തോന്നിയിട്ടു ഉണ്ടാക്കും അത് കൊണ്ടു അല്ലേ അവർ എന്നേ കൂടെയും കൊണ്ടു പോകാതെ ഇരുന്നേ……. ഇന്ന് എന്റെ വീട് ആരുടെയോ പേരിൽ ആണു ആ ഇടിഞ്ഞു പൊളിഞ്ഞ വീട് കാണുമ്പോ തന്നെ ചങ്ക് പൊടിയ എന്റെ അച്ഛന്റെ വിയർപ്പു ആണു ആ വീട്….. ആകെ ഉള്ള വീട് വെച്ചു കുറച്ചു കടങ്ങൾ ഒക്കെ വിട്ടിരുന്നു….. കുറെ ഒക്കെ ആധിയുടെ വീട്ടുകാരും സഹായിച്ചു…… പക്ഷെ ആദിയുടെ മനസ്സിൽ ഇങ്ങനെ ഉണ്ടാവും എന്ന് ഒരിക്കലും ഞാൻ വിചാരിചില്ല…… എന്തോ ആദിയുടെ കാര്യം ദക്ഷനോട് പറയണ്ട എന്ന് തോന്നുന്നു… ചിലപ്പോൾ ദക്ഷൻ അവളോട് മോശം ആയി പെരുമാറിയാൽ ഒരിക്കലും ദക്ഷനോടു എനിക്ക് പൊറുക്കാൻ പറ്റില്ല……. ഈ ലോകത്തു ആദിയെ കഴിഞ്ഞിട്ട് ഉള്ളു ആരും…… അവൾ ആണു തകർന്ന എന്നേ ചേർത്ത് പിടിച്ചത്… അവളുടെ നല്ലതിന് വേണ്ടിയാ അന്ന് വിട്ടിൽ നിന്നും ഇറങ്ങി പോന്നത്…… ആദി എന്റെ ജീവനും ദക്ഷൻ എന്റെ ജീവിതവും ആണു….. രണ്ടു പേരെ എനിക്ക് വേണം….. അവര് ഈ നാട്ടിൽ നിന്നു പോയത് ഒക്കെ അറിഞ്ഞു.. ഞാൻ കാരണം അവൾക്കും……

എന്താണ് ഭാര്യയെ ഒറ്റയ്ക്ക് നിന്നു ഒരു ആലോചന…… ദക്ഷൻ അവളെ പുറകിൽ നിന്നു കെട്ടിപിടിച്ചു ചോദിച്ചു….. അവളുടെ കണ്ണുനീർ അവന്റെ കൈ തണ്ടയിൽ വീണു…. അവൻ അവളെ തിരിച്ചു നിർത്തി….. അവൾ തല താഴ്ത്തി തന്നെ നിന്നു……

ടീ….. എന്താടി….. അവൻ തല കുനിച്ചു ചോദിച്ചു…. അവൻ അവളുടെ താടിയിൽ പിടിച്ചു പൊന്തിച്ചു…. നിറകണ്ണലെ അവൾ അവനെ നോക്കി…….

പല്ലവി…..

അത്… അത് ഒരു കരട് പോയതാ…….

ദേ…. ഒറ്റ വീക്കു വെച്ചു തന്നാൽ ഉണ്ടാലോ… മര്യാദക്ക് പറയടി…. ഇനി ഞാൻ നേരത്തെ നമ്മുടെ ഫസ്റ്റ് നെറ്റിനേ കുറിച്ച് പറഞ്ഞത് കൊണ്ടു ആണോ… നിന്റെ സമ്മതം ഇല്ലാതെ ഞാൻ നിന്നേ തൊടില്ല….. അങ്ങനെ ആണേൽ എനിക്ക് എന്നേ ആവായിരുന്നു…… നീ പേടിക്കണ്ടട്ടാ….

അത് ഒന്നുമല്ല….

പിന്നെ…..

അത് ഞാൻ പെട്ടന് അമ്മയെയും അച്ഛൻനെയും ഒക്കെ ഓർത്തു പോയി അതാ….. ഇനി ഞാൻ കരയില്ല……

ടീ പെണ്ണെ കരയണം എന്ന്‌ തോന്നിയാൽ കരയണം…. അത് പക്ഷേ ഒറ്റക്ക് ഇരുന്നു അല്ലാ എന്റെ നെഞ്ചിലെ ചൂട് പറ്റി കരയണം… നിനക്ക് ഞാൻ ഇല്ലെ…. പിന്നെ എന്തിനടോ.. കുറച്ചു നാൾ കഴിഞ്ഞ നമ്മുടെ മോളും വരും…..അപ്പൊ നിനക്ക് ചോദിക്കാനും പറയാനും ആള് ആവും…..

അതെ ഇപ്പോ തന്നെ തീരുമാനീചോ മോൾ ആണെന്ന്…. അവൾ അവന്റെ നെഞ്ചിൽ ചാരി കിടന്നു ചോദിച്ചു…. കുളിച്ചു വന്ന കാരണം അവന്റെ നെഞ്ചിലെ രോമങ്ങളിലെ വെള്ളത്തിൽ അവളെ തലോടി…..

അതേലോ…… സുന്ദരി മോൾ തന്നെയാ…അതെ നിനക്ക് ഒരു വിചാരം ഉണ്ട് നീ ആണു സുന്ദരി എന്ന്‌ അത് എന്റെ മോൾ വരുമ്പോ നിനക്ക് കാണിച്ചു താരാട്ടാ….. എന്റെ മോൾ കൂടെ വരുമ്പോ നിന്നെ ഒക്കെ ആർക്കു വേണം…

പോടാ……..

എന്തെ….. ഞാൻ നല്ലൊരു മകൻ അല്ലാ ഭർത്താവ് അല്ലാ കാമുകൻ അല്ലാ… പക്ഷെ എനിക് എനിക്ക് നല്ല ഒരു അച്ഛൻ ആകണം… എന്റെ അച്ഛൻ എന്നോട് ഇതു വരെ എന്നേ ചേർത്ത് ഇരുത്തി സംസാരിചിട്ട് ഇല്ല… ബോക്സിങ് എനിക്ക് ഒത്തിരി ഇഷ്ട്ട അതിനു ഒരുപാട് പ്രൈസ് കൊണ്ടു വരുമ്പോ ഞാനും ആഗ്രഹിച്ചിരുന്നു അച്ഛൻ എന്നേ പുറത്ത് തട്ടി ആശംസിക്കുന്നു എന്ന്‌……എല്ലാ മക്കളുടെയും സൂപ്പർ ഹീറോ അവരുടെ അച്ഛൻ ആണു….. അത് പോലെ എന്റെ മോൾടെ സൂപ്പർ ഹീറോ എനിക്ക് ആകണം…..

ഞാനും ആഗ്രഹിച്ചു ഇരുന്നു എനിക്ക് കൂടേ പിറപ്പു ആയിട്ടു ആരെകിലും ഉണ്ടായിരുന്നു എങ്കിൽ എന്നു… എന്റെ അച്ഛനും അമ്മയും എന്നേ വിട്ടു പോയപ്പോൾ എന്റെ ചോര എന്ന്‌ പറയാൻ ഒരാള്……..

അതിനു എന്തിനാ നീ വിഷമിക്കുന്നെ…… എന്റെയും നിന്റെയും ചോര ആയിട്ടു നമ്മുടെ മോൾ വരിലെ…

ഓ….. കറങ്ങി തിരിഞ്ഞു അതില് തന്നെ വരും… അങ്ങനെ ആണേൽ മോൻ ആണെകിലോ…

ആണെകിൽ അവനു ഒരു വയസു ആകുന്നതിനു മുമ്പേ എന്റെ മോൾ വരും….

അത് ഇങ്ങനെ….

സോറി എനിക്ക് പറഞ്ഞു തരാൻ അറിയില്ല നിനക്കു ഞാൻ രാത്രിയില് കാണിച്ചു തരം….. അവൻ അവളെ മുറുക്കി കെട്ടിപിടിച്ചു…..

അതെ ഇങ്ങനെ പിടിച്ച ഞാൻ ഒടിഞ്ഞു പോകും…

എന്തോന്ന് ഇതൊക്കെ മോൾ ഒന്ന് ശീലം ആക്കിക്കോ… നിന്റെ ഈ മത്തങ്ങാ കവിള് കണ്ട ഒന്ന് കടിക്കാതെ വിടാൻ എനിക്ക് പറ്റില്ലല്ലോ മോളെ…… അതും പറഞ്ഞു അവൻ അവളുടെ കവിളിൽ അമർത്തി കടിച്ചു….. അതെ നിന്റെ ഈ കവിള് ഇല്ലെ ഇപ്പോ കാണുന്നതിലും ഭംഗി നീ ഉറങ്ങി കിടക്കുമ്പോ കാണാൻ ആണു. …

നാണം കൊണ്ടു അവളുടെ കവിളുകൾ ചുമന്നു.

അത് എന്താ അങ്ങനെ…… പല്ലവി തല പൊക്കി അവന്റെ മുഖത്തെക്കു നോക്കി ചോദിച്ചു അപ്പോഴും അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ വട്ടം പിടിച്ചിട്ട് ഉണ്ടായിരുന്നു….

അതോ…. നിയെ കൂർക്കം വലിക്കുമ്പോഴെ അത് ഇങ്ങനെ വീർക്കും ചുങ്ങും ചെയ്യും… അപ്പോ എന്ത് ക്യൂട്ട് ആണെന്നോ എന്റെ പല്ലവി കുട്ടി… കുമ്പകർണ്ണൻ വരെ തോറ്റു പോകും എന്റെ പല്ലവിയുടെ മുന്നിൽ……

പോടാ പട്ടി….. അവൾ അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി മാറ്റി…..

ഹാ അങ്ങനെ അങ്ങ് പോകലെ… ദക്ഷൻ അവളുടെ കഴുത്തിലുടെ കൈ ഇട്ടു…..

ഹ്ഉം…. അതെ പട്ടുസാരി ഒക്കെ എടുത്തു മേക്കപ്പ് ഇട്ടു ഉറങ്ങാൻ ഞാൻ സീരിയലിലെ നടി ഒന്നുമല്ല….. പിന്നെ ഈ പറയുന്ന ആള് ഉറങ്ങുമ്പോ എന്താ ഒരു കാലു ബെഡിന്റെ താഴെ ആണേൽ മറ്റേ കാലു എന്റെ നെഞ്ചില……

ആണോ മോളെ…. അവൻ അവളുടെ ചുണ്ടുകളെ കടിച്ചു വിട്ടു….

ദേ.. വിട്ടേ….കുറച്ചു തൊടലും പിടിക്കലും കൂടുന്നുണ്ട്‌…….

അതെ മോളെ ഈ പ്രണയം എന്ന്‌ പറയുന്നത് വാക്ക്കളിൽ മാത്രം അല്ലാ പ്രകടിപ്പിക്കാൻ പറ്റുന്നത് അത് സ്പർശത്തിലൂടെയും പറ്റും…… ഞാൻ ഒക്കെ ആ ടൈപ്പ് ആണു…. അതെ…. ഇനി ഇങ്ങനെ നിന്ന എന്റെ പോക്ക് നടക്കില്ല… അത് കൊണ്ടു പൊന്നു മോളു ഈ സുന്ദരൻ ആയ ഭർത്താവിനെ വായ നോക്കി നില്കാതെ പോയി കഴിക്കാൻ വല്ലതും എടുത്തു വെക്കാടീ പോയി…. അവസാനം ആയപ്പോഴേക്കും അവന്റെ ശബ്ദം ഉയർന്നു….

പോടാ പ്രാന്ത….. അവൾ അവന്റെ നെഞ്ചിൽ നോക്കി തല്ലി…… കണ്ടേചാലും മതി ഒരു സുന്ദരൻ……. മാറു അങ്ങോട്ട്…… ഇനി രാത്രി ഫസ്റ്റ് നൈറ്റ്‌ തേങ്ങ എന്നൊക്കെ പറഞ്ഞു എന്റെ അടുത്തേക്ക് വാ…….

മോളുസെ…. അങ്ങനെ ഉള്ള തീരുമാനം എടുക്കാല്ലെ….

എടുക്കും നോക്കിക്കോ…..

ഓഹ്ഹ് അങ്ങനെ ആണോ.. എന്റെ പേര് ദക്ഷൻ എന്ന്‌ ആണു…. ഭാര്യയെ പീഡപ്പിച്ച ദക്ഷൻ എന്ന്‌ നാട്ടുകാരെ കൊണ്ടു പറയിപ്പിക്കരുത്…. കേട്ടോടീ കുമ്പകർണ്ണി….

ചവിട്ട് തുള്ളി പോയ പല്ലവിയെ നോക്കി പറഞ്ഞു.. അവൾ അവനെ കൂർപ്പിച്ചു നോക്കി വാതിൽ അടച്ചു പുറത്ത് പോയി……ദക്ഷൻ റെഡി ആവാനും…….

പല്ലവി നേരെ ചെന്നത് ശാരിയുടെ മുറിയിലേക്ക് ആണു…… തുടയുടെ വരെ ഇറക്കം ഉള്ള ഡ്രസ്സ്‌ ഇട്ടു ബെഡിൽ മലർന്ന് കിടക്കയിരുന്നു അപ്പൊ ശാരി അവിടെ….

എവിടെക്കാ…. ഇടിച്ചു കേറി വരുന്നേ ശാരി പല്ലവിയെ നോക്കി പറഞ്ഞു….

എന്റെ വീട്ടിലെ ഒരു റൂമിലേക്ക് കേറാൻ നിന്റെ അനുവാദം എനിക്ക് വേണ്ട….. അതും നിന്നേ പോലുള്ള പെണ്ണിനോട്…. എത്രയും പെട്ടന്ന് ഇവിടുന്നു ഇറങ്ങണം നീ…… എനിക്കും എന്റെ ഭർത്താവിനും നീ ഇവിടെ നിക്കുന്നത് ഇഷ്ട്ടല്ല….

നീ നാഴികക്കു നാല്പത് വട്ടം പറയുന്നുണ്ടല്ലോ എന്റെ ഭർത്താവ് എന്റെ ഭർത്താവ് എന്ന്‌ അത് അതികം നാൾ നിന്റെ കൂടെ ഉണ്ടാവില്ല നീ ഓർത്തോ… ശാരി ബെഡിൽ നിന്നും എഴുനേറ്റു പല്ലവിയുടെ അടുത്ത് വന്നു പറഞ്ഞു……

പല്ലവി അവളോട് ഉള്ള ദേഷ്യം കടിച്ചു പിടിച്ചു നിന്നു…… നാണം ഉണ്ടോടീ നിനക്ക് ഒക്കെ നീ എന്തും വിചാരിച്ച ഇവിടെ വന്നു നിക്കുന്നെ നിന്റെ ആരാ ഉള്ളെ അതിനു ഇവിടെ….. ഇപ്പോ ഇറങ്ങണം ഇവിടുന്നു…… അല്ലെഗിൽ ചവിട്ടി ഇറക്കാൻ എനിക്ക് അറിയാം…….

കാൽ കാശിനു വക ഇല്ലാതെ നീ എന്നേ ഭരിക്കാൻ വരുന്നോ……. ശാരി അവളുടെ കഴുത്തിൽ പിടിച്ചു……

വിടടി….. 🤬🤬🤬മോളെ….. വിടാൻ…….അവൾക്കു ഒട്ടും സഹിക്കാൻ പറ്റാതെ വന്നപ്പോൾ പല്ലവി അവളെ പിടിച്ചു ശക്തിയിൽ പുറകിലേക്ക് തള്ളി…… എവിടെടെയും പിടി കിട്ടാതെ ശാരി പിന്നിലേക്ക് വീണു….. അവളുടെ കൈ ചെന്നു കട്ടിലിന്റെ കാലിൽ നല്ല ശക്തിയിൽ അടിച്ചു…. വീണ അപ്പൊ തന്നെ അവൾ ഉറക്കെ ഒച്ച എടുത്തു……. തൊട്ടു അപ്പുറത്തെ നിന്ന ദക്ഷനും അമ്മയും ഓടി വന്നു….. രമ കുളിക്കാൻ പോയ കാരണം അവർ അത് ശ്രദ്ധിച്ചില്ല…..

അവർ വരുമ്പോ ശാരി ഒരു മൂലക്കു കിടക്കയിരുന്നു… ദക്ഷൻ അവളുടെ അടുത്തേക് ചെന്നു…. അവളിൽ നിന്നും മദ്യത്തിന്റെ മണം വരുന്നുണ്ടായിരുന്നു… അത് കൊണ്ടു തന്നെ അംബികയുടെ മുഖം ചുളിഞ്ഞു….. പല്ലവിയും ചെന്നു അവളെ പിടിച്ചു എഴുനെല്പിച്ചു….

ദക്ഷ…… ഇവൾ എന്നേ…..

എന്റെ മോളെ നീ കള്ള് കുടിക്കോ…… അംബിക അവളെ നോക്കി ചോദിച്ചു… ഇതു ഇവിടെ ഒന്നും പറ്റില്ല… അപ്പോഴേക്കും അവർ രണ്ടു പേരും അവളെ പിടിച്ചു ബെഡിൽ ഇരുത്തിപ്പിച്ചു….

ഇതൊക്കെ കുടിച്ചു നടന്നിട്ട…. ഓരോന്നിലും തട്ടി വീണേ…. അംബിക ഓരോന്നും അവളെ പറ്റി പറയാൻ തുടങ്ങി….വേദന കാരണം ശാരി തിരിച്ചു ഒന്നും പറയാൻ പറ്റാതെ ഇരുന്നു…..

ദക്ഷൻ പല്ലവിയെ നോക്കി… അവൾ ചുണ്ടു പിളർത്തി തല ആട്ടി…….

മ്മ്…അവൻ നീട്ടി ഒന്ന് മൂളി……

കൈ കണ്ടാൽ അറിയാം എന്തോ കാര്യം ആയിട്ടു പറ്റിയിട്ടുണ്ട്…. ചിലപ്പോ കൈ ഒടിഞ്ഞിട്ട് ഉണ്ടാകും…. ദക്ഷ.. നീ അവളെ കൊണ്ടു ഹോസ്പിറ്റലിൽ പോവാൻ നോക്കു അത് കഴിഞ്ഞു ഇവളെ ഇവളുടെ വിട്ടിൽ ആകു… ഇവളെ ഇപ്പോ ഇവിടെ നോക്കാൻ ആരും ഇല്ല.. സ്വന്തം വിട്ടിൽ ആകുമ്പോ ഇവൾക്കും സുഖം ആകും….

ശാരി ദേഷ്യം കടിച്ചു പിടിച്ചു നിന്നു… അംബിക പറയുന്ന കാരണം തിരിച്ചു ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിപോയി…… പല്ലവി ശാരിയെ നോക്കി ഉള്ളിൽ സന്തോഷത്തോടെ ചിരിച്ചു ഇരുന്നു….

ശാരിയെ താങ്ങി പിടിച്ചു താഴേക്ക് ഇറങ്ങി…… അപ്പോഴാണ് അവിടേക്കു വന്ന രമ അവളെ കാണുന്നതു….

അയ്യോ… മോൾക്ക് എന്ത് പറ്റി…..

അതോ കാലു തെറ്റി ഒന്ന് വീണതാ……പല്ലവി മറുപടി പറഞ്ഞു…… ശാരിയെ കാറിൽ കേറ്റി ഇരുത്തി…. രമയും അവരുടെ കൂടെ കേറി…..

പല്ലവി തിരിച്ചു അടുക്കളയിൽ പോയി…. ദൈവമെ അറിയാതെ പിടിച്ചു തള്ളിയതാ… ഒന്നും പറ്റല്ലേ…….. എന്തായാലും അമ്മ പറഞ്ഞ കാരണം ഇനി അവൾ ഇവിടേക്ക് വരില്ല…….

അവൾ അമ്മയുടെ അടുത്ത് പോയി സമയം ചിലവഴിച്ചു…. ശാരിയുടെ കൈ ഒടിഞ്ഞു എന്ന്‌ ദക്ഷൻ വിളിച്ചു പറഞ്ഞു……. രമ തന്നെ ആണു അവളെ അവളുടെ വീട്ടിലേക്കു കൊണ്ടു പോയത്……. അത് കേട്ടപ്പോൾ പല്ലവിക്കു എന്തോ പോലെ തോന്നി.. അവൾ കാരണം ഒരാൾക്കു ഇങ്ങനെ പറ്റി എന്നോർത്ത് വിഷമിച്ചു….. അത് അവളുടെ സ്വഭാവം കൊണ്ടല്ലേ ഞാൻ മനപൂർവം ചെയ്തതു ഒന്നുമല്ലല്ലൊ…. അവൾ എന്റെ നേരെ കൈ പൊന്തിച്ചു കൊണ്ടല്ലേ… അവൾ മനസിൽ ഓർത്തു സ്വയം ആശ്വാസിച്ചു…….

വീട്ടിലേക്കു വന്ന രമ പല്ലവിയെ കണ്ടു ദേഷ്യം അടക്കി നിന്നു അവളുടെ അടുത്ത് അമ്മ ഉള്ളത് കാരണം രമക്കു ഒന്നും പറയാൻ പറ്റിയില്ല…. അവൾ കാണാൻ വേണ്ടി അവളെ നോക്കി മുറ്റത്തെക്കു കാർപ്പിച്ചു തുപ്പി അവളുടെ റൂമിൽ കേറി പോയി…….

രാത്രി ആവുന്തോറും പല്ലവിക്കു ദക്ഷൻ പറഞ്ഞ ഓരോ കാര്യങ്ങൾ ഓർമ വന്നു….. സമയം കഴിഞ്ഞിട്ടും ദക്ഷനെ കാണാതെ ആയപ്പോൾ അവൾ ഒന്നു പേടിച്ചു….. ഇന്ന് നേരത്തെ തന്നെ കുളിച്ചു അവനായി കാത്തിരുന്നു അവൾ…. അമ്മയ്ക്കും അച്ഛനും ഭക്ഷണം എടുത്തു കൊടുത്തു രമ ഒറ്റക് പോയി കഴിച്ചു….. ഭക്ഷണം കഴിക്കുമ്പോഴും അച്ഛൻ ദക്ഷൻ വരാത്ത കാര്യം പറഞ്ഞു ഒരുപാട് കുറ്റപെടുത്തുണ്ടായിരുന്നു ദക്ഷനേ… അവൾ അത് കേട്ടിരിക്കാൻ തോന്നിയില്ല….. അമ്മയും അച്ഛനും ഭക്ഷണം കഴിച്ചു എഴുനേറ്റു……..

സമയം വൈകുതോറും അവൾക്ക് പേടിയും ദേഷ്യവും വന്നിരുന്നു…… കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടപ്പോൾ ആണു അവളുടെ ശ്വാസം നേരെ വീണത്….. വാതിലിൽ തന്നെ അവൾ കൈ കെട്ടി നിന്നു…… ദക്ഷൻ അത് കണ്ടു അവന്റെ കവിളിൽ വീർപ്പിച്ചു അവളുടെ മൂക്കിൽ തട്ടി അവളെയും ചേർത്തു പിടിച്ചു അകത്തേക്ക് കടന്നു…

അതെ…. എവിടെയായിരുന്നു മനുഷ്യ…. നിങ്ങൾ……

അച്ചോടാ എന്റെ ഭാര്യക്കു വിഷമം ആയോ….

ദേ…… അവൾ ദേഷ്യത്തോടെ അവനു നേരെ വിരൽ ചൂണ്ടി….

ഈ…… നീ എന്തെങ്കിലും കഴിച്ച……

എനിക്ക് ഒന്നും വേണ്ട……

ഹെയ്…. ടീ ഞാൻ പുറത്ത് നിന്നു കഴിച്ചു…. നീ എന്തെങ്കിലും കഴിക്ക് ഞാൻ പോയിട്ട് ഒന്ന് കുളിക്കട്ടെ… അതെ കഴിക്കാതെ വന്ന വാതിൽ തുറക്കില്ലട്ടാ….അവൻ പോകുന്ന പൊക്കിൽ അവളോട് വിളിച്ചു പറഞ്ഞു……..

അവൾ കഴിച്ചു കഴിഞ്ഞു റൂമിലേക്ക് ചെന്നു….

അയ്യേ…… ഇതു എന്ത് കോലം…. നിങ്ങൾ എന്താ മനുഷ്യ… രാത്രി നാടകത്തിനു പോകുന്നുണ്ടോ…. അതെ മുണ്ട് എടുക്കാൻ അറിയില്ല എങ്കിൽ എടുക്കരുത്… പിന്നെ ഇതു ഒക്കെയാ ഈ റൂമിൽ കാണിച്ചു വെച്ചേക്കുന്നത്… രണ്ടു താമര പൂ എങ്കിലും പൊട്ടിച്ചു വെക്കയിരുന്നിലെ…. നാളെ ഞാൻ ഇങ്ങനെ ഇതൊക്കെ വൃത്തിയാകും… പല്ലവി അരയിൽ കൈ വെച്ചു പറഞ്ഞു…

ദക്ഷൻ ഒന്നും മനസ്സിൽ ആകാതെ അവളെ നോക്കി….. ഇത്രയൊക്കെ ചെയ്തിട്ട് ഈ പിശാശ് പറയുന്നത് കെട്ടിലെ….. ഇവൾ ഒട്ടും റൊമാന്റിക് അല്ലാ…

അവൻ അവളെ ഒന്നു നോക്കി വാതിൽ പോയി കുറ്റി ഇട്ടു… അവൾ അവനെ നോക്കി നിന്നു….. അവൻ ഉടുത്ത മുണ്ട് കുത്തി അവളെ വാരി എടുത്തു ബെഡിലേക്ക് ഇട്ടു…..

ടീ… കു തറെ നിന്നോട് ഞാൻ രണ്ടു സിനിമ ഡയലോഗ് അ ടിച്ചിട്ട് തുടങ്ങാം എന്ന് വെച്ചപ്പോൾ നീ എന്നേ പുച്ഛിക്കുന്നോ…. ഇനി ഒരു വർത്താനം ഇല്ല മോളെ…….. അതും പറഞ്ഞു അവൻ ഇട്ടിരുന്ന ഷർട്ടിന്റെ ഓരോ ബട്ടണ് അവളുടെ മുഖത്തെക്കു വി കാരത്തോടെ നോക്കി അ ഴിച്ചു മാറ്റി…… പല്ലവി നിരങ്ങി ബെഡിന്റെ ഒരത്തു കിടന്നു…. അവൻ അവളുടെ കാലിൽ പിടിച്ചു വലിച്ചു…. അവൻ അവളുടെ മേലെ കിടന്നു അവളുടെ സാരിയുടെ മുൻന്താണി അ ഴിച്ചു….. അവന്റെ മുന്നിൽ നിറഞ്ഞു നിന്ന അവളുടെ അരക്കെട്ട് അവൻ കൊതിയോടെ നോക്കി….അവൾ നാണത്തോടെ കണ്ണുകൾ അടച്ചു തല ചെരിച്ചു കിടന്നു…… അവൻ അവളെ ഒന്നു നോക്കിയ ശേഷം അവളുടെ പൊ-ക്കിൾ ചു-ഴിയിലേക്ക് അവന്റെ മൂക്ക് മു-ട്ടിച്ചു.. അവന്റെ ചുടുശ്വാസം അവളുടെ ശരീരത്തിൽ പതിഞ്ഞപ്പോൾ അവൾ വില്ല് പോലെ നടു വ-ളച്ചു…….. അവളുടെ അ-രക്കെട്ടിൽ അവന്റെ രണ്ടു കൈ കൊണ്ടും അ-മർത്തി പിടിച്ചു അവളെ ബെഡിൽ നേരെ ഇരുത്തി….. അവൻ അവളെ വാരി പുണർന്നു….. അവളുടെ കഴുത്തിലേക്ക് അവന്റെ മുഖം വെച്ചു…… അവളുടെ ചെവിയിലേക്ക് പതിയെ ഊതി…. അവൾ അപ്പൊ തന്നെ അവന്റെ മുഖം കൈയിൽ എടുത്തു അവന്റെ കവിളിൽ മാറി മാറി ചുംബിച്ചു…… അവന്റെ രോ-മം നിറഞ്ഞ നെഞ്ചിൽ അവൾ വിരൽ ഓടിച്ചു…..

പേടിക്കണ്ടടീ….. കുറച്ചു വീഡിയോ കണ്ടു ഉള്ള പരിചയം ഉണ്ട്…..

പോടാ വൃ-ത്തികെട്ടവനെ…..

എന്തോ……. എങ്ങനെ…….. അവൻ അവളുടെ ചുണ്ടുകളെ കൊ-തിയോടെ നോക്കി… അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു കൊണ്ടു അവൻ ആ അധരങ്ങളെ സ്വന്തം ആക്കി……. അവളുടെ ന-ഖങ്ങൾ അവന്റെ പുറത്ത് അ-മർന്നു….. വേദന കൊണ്ടു അവൻ അവളുടെ ചുണ്ടുകളെ ക-ടിച്ചു….. പെട്ടന്ന് അവൾ അവനെ മുറുകെ കെട്ടിപിടിച്ചു.. അവൻ അവളെയും കൊണ്ടു ബെഡിലേക്ക് മറിഞ്ഞു…. അവൻ അവളുടെ മുകളിൽ കിടന്നു അവളുടെ മേലെ ഉള്ള സാരി മാറ്റി……. അവളുടെ മാ-റിടത്തെ ഇരു കൈകളിലും തലോലിച്ചു അവൻ അവളുടെ കഴുത്തിൽ മുഖം വെച്ചു കിടന്നു…… പ്രണയം കാ-മം ആയി മാറിയപ്പോൾ അവനു തടസം ആയി തോന്നിയത് ഒക്കെ അവൻ വ-ലിച്ചു എ-റിഞ്ഞു…… പൂർണന-ഗ്നയായി അവർ രണ്ടു പേരും പ്രണയിച്ചു…… അവളിലെ സ്ത്രീയെ അവൻ തൊട്ടറിഞ്ഞു…… അവൾക് സഹിക്കാൻ പറ്റാത്ത വേ-ദനയോടെ അവൻ അവളിലേക്ക് പടർന്നു കേ-റി…….ഇരുട്ടിനെയും വാടി തളർന്ന പൂക്കളെയും അവരുടെ വി-യർപ്പിനെയും സാക്ഷിയാക്കി അവൻ അവന്റെ പല്ലവിയെ എല്ലാ അർത്ഥത്തിലും സ്വന്തം ആ-ക്കി…….. തളർന്നു വീണ ദക്ഷനെ പല്ലവി അവളുടെ മാ-റോടു ചേർത്ത് പിടിച്ചു…… അവൻ അവളുടെ വയറിനേ ചുറ്റി പിടിച്ചു കിടന്നു…… ഉറങ്ങാതെ അവളുടെവേഗത്തിൽ ഇടിച്ചു കൊണ്ടിരിക്കുന്ന നെഞ്ചിടിപ്പിന്റെ താളം കേട്ട് അവൻ കിടന്നു….. അവൾ അവന്റെ തലമുടിയിൽ ചും-ബിച്ചു…..

രാവിലെ എഴുനെല്പിക്കുമ്പോൾ പല്ലവി ദക്ഷനെ കണ്ടില്ല…… അവൾ ചുറ്റും നോക്കി എഴുനേറ്റു….. ദേഹത്തു തണുപ്പ് തോന്നിയപ്പോൾ ആണു അവൾ അവളുടെ ശരീരത്തിൽ നോക്കിയത്….. അവൾ അപ്പൊ തന്നെ പുതപ്പ് എടുത്തു പൊതിഞ്ഞു…..

ഇനി എന്തോന്ന് പൊതിഞ്ഞു പിടിക്കാൻ ഉള്ളത് മുഴുവൻ ഞാൻ കണ്ടില്ലേ….. അവൾ ശബ്ദം കേട്ട സ്ഥലത്തെക്കു നോക്കി അവളെ തന്നെ നോക്കി കൈ കെട്ടി നിക്കായിരുന്നു ദക്ഷൻ അപ്പോൾ അവൻ അടുത്തേക്ക് വന്നു അവളുടെ കൂടെ ബെഡിൽ ഇരുന്നു…. അവൾക്ക് അവന്റെ മുഖത്തു തന്നെ നോക്കാൻ ചമ്മൽ ആയിരുന്നു….. അവന്റെ കൈ അവൾ പൊതിഞ്ഞു പിടിച്ച പുതപ്പിനുള്ളിൽ കേറിയപ്പോൾ അവൾ അവനെ നോക്കി….

പ്ലീസ്…….. അവൻ അവളോട് ചോദിച്ചു…..

അയ്യടാ…. മോനെ… അവൾ പുതപ്പ് വാരി കൂട്ടി ബാത്‌റൂമിൽ കേറി……..

അതെ മോളു ഡ്രസ്സ്‌ എടുക്കാതെയാ പോയേക്കുന്നെ… ഞാൻ നിക്കണ അതോ പോണ…..

അവൾ ബാത്‌റൂമിൽ നിന്നും അവന്റെ ശബ്ദം കേട്ടെങ്കിലും അവൻ ഒന്നും പറഞ്ഞില്ല….ഷവറിന്റെ മുന്നിൽ നിക്കുമ്പോഴും കഴിഞ്ഞു പോയ അവരുടെ നല്ല നിമിഷങ്ങളെ ഓർത്തു കണ്ണുകൾ അടച്ചു നിന്നു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ദേവിക….

Leave a Reply

Your email address will not be published. Required fields are marked *