പരിണയം, തുടർക്കഥ ഭാഗം 18 വായിക്കൂ…

Uncategorized

രചന: ദേവിക

പല്ലവി കു ളിച്ചു കഴിഞ്ഞപ്പോൾ വെറുതെ ഒന്നു തല മാത്രം ഉള്ളിലേക്ക് ഇട്ടു നോക്കി…. നമ്മുടെ കഥനായകൻ റൂമിൽ ഇല്ല എന്ന്‌ ഉറപ്പു ആയതിനു ശേഷം അവൾ വെളിയിൽ കടന്നു….. അവൾ ഡ്രസിങ് റൂമിൽ കേറി ഒരു ഇളം പച്ച നിറത്തിൽ ഉള്ള കോട്ടൺ സാരി എടുത്തു ഉടുത്തു…… റൂം ഒക്കെ ആ രക്ഷസൻ തന്നെ വൃത്തിയാക്കിയിരുന്നു… കണ്ണാടിയുടെ മുന്നിൽ നില്കുമ്പോ അവൾ കൂടുതൽ ഭംഗി ഉള്ള പോലെ അവൾക്ക് തോന്നി…. അവളിളെ സ്ത്രീ ഇന്ന് പൂർണമായിരിക്കുന്നു…. അവൾ ദക്ഷന് വേണ്ടി ഉള്ള ചുവപ്പ് അവളുടെ നെറ്റിയിൽ അമർത്തി വരച്ചു….. അരയിൽ ഉള്ള അവന്റെ നഖത്തിന്റെ പാട് കാരണം അവൾക്ക് നല്ല പോലെ വേദന എടുത്തു… അത് ആരും കാണാതെ സൂചി വെച്ചു മറച്ചു…….

ഇതൊക്ക കാണാതെ ഇരിക്കാൻ ഞാൻ ഇനി വല്ല മൂടി കെട്ടി നടക്കേണ്ടി വരും….. ഇങ്ങേർക്ക് ആ നഖം ഒന്ന് വെട്ടിക്കൂടെ….. മേലെ ആകെ പറിച്ചു വെച്ചേക്കാ… സാധനം കേട്ടത്……

എന്റെ ഭാര്യയുടെ മുഖം വെച്ചു എന്റെ മോളു ചേട്ടനെ ഓർക്കാണ് എന്ന്‌ തോന്നുന്നല്ലൊ…

ദേ… മനുഷ്യ…. എന്നേ കൊണ്ടു ഒന്നും പറയിപ്പിക്കണ്ടാ…. ഇത്ര ആക്രാന്തം ആർക്കും പാടില്ല……..

എന്റെ മോളെ… ഒരാൾക്ക് ആദ്യം ആയിട്ടു ഒരു സാധനം കിട്ടിയ അവർ ആക്രാന്തം കാണിക്കും…. വലിച്ചു വാരി കഴിച്ചു എന്നിരിക്കും….. പിന്നീട് ആണു അത് ആസ്വദിച്ചു കഴിക്കാ…. മനസ്സിൽ ആയോ……

ഓഹ്ഹ്…. അപ്പൊ ഞാൻ പറഞ്ഞത് ആണു കുറ്റം… ഇപ്പോൾ തന്നെ നോക്ക് സമയം 9.00 ആവാറായി…. അമ്മ ആയിരിക്കും രാവിലെക്കുള്ള ഭക്ഷണം റെഡി ആകിയിട്ട് ഉണ്ടാവൂകാ….

അപ്പൊ നിനക്ക് നേരത്തെ എഴുനേറ്റുടെ.. വെറുതെ എന്റെ അമ്മയെ കൊണ്ടു പണി എടുപ്പിക്കാൻ…

ദേ രാവിലെ തന്നെ എന്റെ വായിൽ ഉള്ളത് കേൾക്കും നിങ്ങൾ….. നേരത്തെ ഉറക്കിയാലെ നേരത്തെ എഴുനേൽക്കാൻ പറ്റു….. അതും അല്ലാ നിങ്ങൾക്ക് രാവിലെ തന്നെ എഴുന്നേൽക്കുമ്പോ വിളിക്കായിരുന്നിലെ….

അതോ…… എന്റെ ഭാര്യ ഇന്നലെത്തെ …… കഴിഞ്ഞിട്ടു പുതപ്പ് ഓക്കേ മാറി കുറച്ചു ഒക്കെ കാണിച്ചു കിടക്കുന്നതു കാണാൻ ഏതു ഭർത്താവ് ആണു ആഗ്രഹിക്കാതത് അത് അല്ലേ ഞാനും ചെയ്തുള്ളു….

ഓഹ്ഹ്…. പല്ലവി അവളുടെ സാരി എടുത്തു ഇടുപ്പിൽ കുത്തി….. അതെ കൊച്ചു വർത്താനം കൊണ്ടു വന്ന നല്ലത് കിട്ടും മാറിക്കേ ഞാൻ വേഗം അടുക്കളയിൽ ചെല്ലട്ടെ…..

മ്മ് പോണോ……

പോടാ.. അതും പറഞ്ഞു അവൾ റൂമിൽ നിന്നു പുറത്തേക്ക് ഇറങ്ങി… ദക്ഷന്റ് അടുത്ത് കൂടെ പോയപ്പോൾ അവൻ അവളുടെ അരക്കെട്ടിൽ പിടിച്ചു പിച്ചി…. അവൾ അവനെ നോക്കി……. അവൻ അത് കണ്ടു രണ്ടു കണ്ണുകളും ചിമ്മി……

പല്ലവി അടുക്കളയിൽ കേറിയപ്പോൾ ആകെ ഒരു ചമ്മൽ തോന്നിയിരുന്നു….. അമ്മ അവളെ നോക്കി ചിരിച്ചത് മാത്രമേ ചെയ്തുള്ളു……..

ഓഹ്ഹ് കെട്ടില്ലമ്മ എഴുന്നേറ്റോ….. എന്റെ ഏട്ടത്തി ഒരു പാവം ആയതു കൊണ്ടു ആണു നിനക്ക് തോന്നിയ പോലെ എഴുനേറ്റു വരാൻ പറയുന്നത്….. ഇവളെ പോലുള്ള പെണ്ണിന്നെ ഒന്നും വിശ്വാസിക്കാൻ പറ്റില്ല….. രമ അവരുടെ ഇടയിലേക്ക് വന്നു പറഞ്ഞു……

ചില നേരത്തു രമയുടെ വാക്കുകൾ അവളെ വിഷമിപ്പിച്ചു.. എന്നിട്ടും ഈ കാര്യം ഒന്നും അവൾ ദക്ഷനോട് പറഞ്ഞില്ല…. അവൾ വേഗം അടുക്കള ഒക്കെ വൃത്തിയാക്കാൻ തുടങ്ങി…. ശാരിയോട് പല്ലവി അങ്ങനെ ചെയ്ത കാരണം രമ സമയം കിട്ടുമ്പോ ഒക്കെ അവളെ ഓരോന്ന് കുറ്റം പെടുത്തി പറയാൻ തുടങ്ങി… എന്നിട്ടും അവരുടെ പ്രായത്തെ മാനിച്ചു അവൾ ഒന്നും പറഞ്ഞില്ല…

പിന്നീട് ഉള്ള ദിവസങ്ങൾ പല്ലവിയും ദക്ഷനും മത്സരിച്ചു പ്രണയിച്ചു… അവളെ അവൻ സന്തോഷം കൊണ്ടു മൂടി…. രാത്രികളിൽ മാത്രം അവൾക് വേദന സമ്മാനിച്ചു അവരുടെ ജീവിതം മുന്നോട്ട് പോയി…. രമ ഇടക്ക് ശാരിയുടെ വിവരം അറിയാൻ അവളുടെ വിട്ടിലേക്ക് പോവും….. ഹരി കുറച്ചു നാളത്തെക്കു സ്ഥലത്തു ഉണ്ടായിരുന്നില്ല….. ദക്ഷൻ രാവിലെത്തെ സമയങ്ങൾ എല്ലാം ജിമ്മിൽ ചിലവഴിച്ചു… പല്ലവി വീട്ടിലും….അമ്മയോട് ചോദിച്ചു ദക്ഷന് ഇഷ്ട്ടം ഉള്ളത് വിഭവങ്ങൾ ഉണ്ടാകുന്നതു അവൾക്ക് പതിവ് ആയി……

അതെ…. നിക്ക്…… അവളിലേക്ക് പടർന്നു കേറാൻ വെമ്പുന്ന ദക്ഷനെ അവൾ അവന്റെ തോളിൽ പിടിച്ചു……

എന്താ…… അവൻ ചുണ്ടു ചുളുക്കി അവളോട് ചോദിച്ചു…..

അതെ ഞാൻ ഒരു കാര്യം പറഞ്ഞ കേൾക്കോ…

അതൊക്കെ നാളെ രാവിലെ……അവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി…..

ദക്ഷ…….

ഓഹ്ഹ്… എന്താന്നു ഒന്ന് പറഞ്ഞു തുലക്കു….

അതോ….. എനിക്ക് ഒരു ഫോൺ വാങ്ങിച്ചു തരോ….. പിന്നെ ഞാൻ നാളെ തൊട്ടു കോളേജിൽ പോട്ടേ……

മ്മ്മ്മ്മ്..ദക്ഷൻ നീട്ടി മൂളി……

അവളുടെ നഗ്നതയിൽ അവൻ മുങ്ങി കുളിച്ചു…

രാവിലെ വളരെ സന്തോഷത്തോടെ ആണു പല്ലവി എഴുന്നേറ്റതു…

എഴുന്നേൽക്കു ദക്ഷ…. വാ… നമുക്ക് വേഗം ഇറങ്ങാം….

ഈ രാവിലെ തന്നെ എവിടെക്കാ പല്ലവി… ഇന്നലെ കുറെ പണി എടുത്ത കാരണം നല്ല ഷീണം….. നിനക്ക് പിന്നെ കുഴപ്പം ഇല്ലാലോ വെറുതെ ഒന്നു കിടന്നു തന്ന പോരെ…. തൊഴിലാളി വർഗത്തെ കളിയാക്കുന്നോ….

ഓഹ്ഹ്… പല്ലവി അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു… ഒക്കെ മറന്നോ എന്നോട് ഇന്നലെ എന്തൊക്കെയാ പറഞ്ഞേ… എന്നേ കോളേജിൽ വിടാം എന്ന്‌ പറഞ്ഞില്ലേ…. വേഗം വാ.. നമുക്ക് കോളേജിൽ പോവാം അവിടെ കുറച്ചു ഫോര്മാലിറ്റിസ് ഉണ്ട്…

ഞാനോ എപ്പോ…. എനിക്ക് ഒന്നും ഓർമ്മ ഇല്ല..

ദേ…. എന്റെ കയ്യിന്നു നല്ലത് കിട്ടുവേ… എപ്പോ തന്നെ ഡിഗ്രി 2 ണ്ട് ഇയർ ആയിട്ട് ഉള്ളു… ഒരു ഡിഗ്രി പോലും ഇല്ലാത്ത എനിക്ക് എങ്ങനെ ഒരു ജോലി കിട്ടും….. പ്ലീസ്…..

അത് ഞാൻ ചുമ്മാ പറഞ്ഞതു അല്ലേ….. നീ എവിടേക്കും പോവില്ല.. നീ ഇത്ര ഒക്കെ പഠിച്ച മതി എനിക്ക്…നിനക്ക് വേണേൽ ഞാൻ ഫോൺ വാങ്ങി തരാം… അതിൽ എനിക്ക് ഇഷ്ട്ടം ഇല്ലാത്തത് കണ്ടാൽ……..

എന്തോ ദക്ഷന്റെ വാക്കുകൾ കെട്ടു പല്ലവിയുടെ കണ്ണുകൾ നിറഞ്ഞു… അവനെ ഒന്ന് നോക്കി അവൾ തിരിച്ചു നടന്നു…..

അയ്യോ…. എന്റെ ഭാര്യ പിണങ്ങിയോ… അവൻ പുതപ്പ് അരയിൽ ചുറ്റി അവളുടെ അടുത്തേക്ക് ഓടി…

വേണ്ട… എന്നേ ഇപ്പോഴും വിശ്വാസം ഇല്ലത്തതു കൊണ്ടല്ലേ…. ഞാൻ എവിടേക്കും പോണില്ല…. ഇവിടെ ഇരുന്നോള്ളം….

എന്റെ പല്ലവി നിന്നോട് ഒരു തമാശ പോലും പറയാൻ പറ്റാത്ത അവസ്ഥ ആണലോ….. ഞാൻ ഇത്രയും നാൾ ഇതിനെ പറ്റി നിന്നോട് പറയാതെ ഇരുന്നത് നീ കാര്യം എന്നോട് പറയട്ടെ എന്ന്‌ വെച്ചിട്ട…… എന്റെ ഭാര്യ പഠിക്കാൻ പോകുന്നത് എനിക്ക് കുഴപ്പം ഒന്നുമില്ല പക്ഷെ മോളു ജോലിക്ക് പോകുന്നത് എനിക്ക് ഒട്ടും താല്പര്യം ഇല്ല….നീ അങ്ങനെ വല്ലവരുടെ കിഴിൽ പണിയെടുക്കുന്നത് കാണാൻ എനിക്ക് സഹിക്കില്ല…… നിന്റെ നേരെ ആരും വിരൽ ചൂണ്ടുന്നത് എനിക്ക് ഇഷ്ട്ടല്ല…… അത് എപ്പോ നിന്നെ പഠിപ്പിക്കുന്ന സാർ ആയാലും….

ഓഹ്ഹ്…

ആ… എന്റെ മുഖത്തു നോക്കി നില്കാതെ അമ്മയോട് പറഞ്ഞിട്ട് വാ.

പിന്നെ തൊട്ടു പല്ലവി കോളേജിൽ പോവാൻ തുടങ്ങി…. കൂടെ ആദിയില്ലത്താ കാരണം അവൾക്ക് ആദ്യം ഒക്കെ വീർപ്പു മുട്ടുന്ന പോലെ തോന്നി……. രാവിലെ കോളേജിൽ റെഡി ആവയിരുന്നു പല്ലവി… സാരി ഉടുക്കാൻ വേണ്ടി നിന്ന്…. ദക്ഷൻ അവളെ പുറകിൽ നിന്നും കെട്ടിപിടിച്ചു…

എന്റെ മോളു ഇനി സാരി ഉടുത്തു പോകണ്ട.. വല്ല ചുരിദാർ ഒക്കെ ഇട്ടു പോയ മതി…

എന്ത് കുശുമ്പ് ആണു എന്റെ ഭർത്തു……..

ആഹ്ഹ്… കുശുമ്പ് ഒക്കെ തന്നെയാ… അങ്ങനെ ഭാര്യയുടെ അളവ് ഒന്നും കണ്ണികണ്ട ആളുകൾ കാണണ്ട… അത് ഇപ്പൊ പെണ്ണ്ങ്ങൾ ആയാലും….. കേട്ടാലോ…

ഓഹ്… ശെരി രാജാവേ….. അതെ പിന്നെ….. അവൾ തിരിഞ്ഞു നിന്ന് അവന്റെ ഷർട്ടിന്റെ ബട്ടണിൽ കളിച്ചു…

മ്മ് എന്ത് പറ്റി…….

അതെ….. അമ്മ ഒക്കെ ചോദിച്ചു കുളി ഒന്നും തെറ്റിയില്ലേ എന്ന്‌…. കല്യാണം കഴിഞ്ഞിട്ട് മാസങ്ങൾ ആയില്ലേ…. നമുക്ക് നല്ല ഒരു ഡോക്ടറെ കണ്ടാലോ…..l

ദക്ഷൻ അവളെ അരക്കെട്ടിൽ ചുറ്റി പിടിച്ചു…… എന്റെ പല്ലവികുട്ടി ഏതു ഡോക്ടറെ കണ്ടാൽ ഒന്നും കാര്യം ഇല്ല… ഞാൻ മോളെ ശെരിക്കും ഒന്ന് കണ്ടാൽ തീരുന്ന പ്രശ്നം ഉള്ളു…… അത് എങ്ങനെയാ… ഒരു ദിവസം തന്ന പിറ്റേ ദിവസം ഞാൻ പട്ടിണിയാ പിന്നെ വല്ലതും കിട്ടണം എങ്കിൽ അടുത്ത ആഴ്ച വരണം…. പിന്നെ ഇങ്ങനെയാ എന്റെ മോൾ വരാ……. കഷ്ടം ഉണ്ടുട്ടോ പല്ലവി…. മോളെ ഇനി നിനക്ക് ഉറക്കം ഇല്ലാത്ത രാത്രികൾ ആണു….അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു…. പെട്ടന്ന് ആണു അമ്മ വാതിൽ മുട്ടിയതു….. ദക്ഷൻ അവളുടെ ചുണ്ടുകളെ അവന്റെ വാ പൊതിഞ്ഞു പിടിച്ചു…… അവൾ അവന്റെ കൈയിൽ പിച്ചി.. അപ്പൊ അവളുടെ ചുണ്ടു കടിച്ചു വിട്ടു….. അവൾ അവനെ ഒന്നു നോക്കിയ ശേഷം വാതിൽ പോയി തുറന്നു…….

ആഹ്ഹ്…. മോളു പോവാറായോ….

ആ.. അമ്മേ റെഡി ആവാൻ നിക്കായിരുന്നു… എന്തെ അമ്മേ…

ഒന്നുമില്ല മോളെ.. ഇന്ന് ഞങ്ങള് ഒന്നു അദ്ദേഹത്തിന്റെ വീട് വരെ പോകും… അവിടെ ഒരു പൂജ ഉണ്ട്… ഞാനും അദ്ദേഹവും രമയും പോകും.. മോൾക്ക് പീരിയഡസിന്റെ ഡേറ്റ് കഴിഞ്ഞിട്ട് ഇല്ലന്ന് അല്ലേ പറഞ്ഞേ….. അപ്പൊ ദച്ചുവും മോളും ഇന്ന് ഇവിടെ നിക്ക്… ശെരിക്കും അവനും കൂടെ വരേണ്ടതു ആണു…. മോൾക് ഇങ്ങനെ ആകുമ്പോ നിന്നേ ഒറ്റക്ക് ആക്കി ഞങ്ങള്ക് എങ്ങനെ പോകന……മോൾ കോളേജിൽ നിന്നു വരുമ്പോഴേക്കും ഞങ്ങൾ പോകും അതാ ഞാൻ ഇപ്പൊ വന്നു പറഞ്ഞത്…..

ടാ….ദച്ചു നേരത്തെ വരണംട്ടാ…….

ആ……….. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു ബാത്‌റൂമിൽ കേറി……. സമയം ആയപ്പോൾ അവർ ഭക്ഷണം കഴിച്ചു ദക്ഷൻ പല്ലവിയെ കൊണ്ടു കോളേജിൽ ആക്കി വിട്ടു……

വൈകുന്നേരം അമ്മ ഒന്നും വിട്ടിൽ ഇല്ലാതെ കാരണം പല്ലവിക്കു ഒരു സുഖവും ഉണ്ടായില്ല… കുറെ നേരം ടീവി കണ്ടും കോളേജിലെ വർക്ക്‌ ചെയ്തും സമയം നീക്കി… ഇരുട്ട് ആകുന്തോറും അവൾക് പേടി തോന്നി തുടങ്ങി……. അമ്മ അവളെ വിളിച്ചേങ്കിലും ദക്ഷൻ വരാത്ത കാരണം അവൾ എങ്ങനെയോ മറച്ചു പിടിച്ചു….

ദക്ഷന് അറിയാവൂന്നത് അല്ലേ ഞാൻ ഒറ്റക്ക് ആന്നെന്നു എന്നിട്ടും…. ആലോചിക്കുന്തോറും അവളുടെ മനസ് നീറി കൊണ്ടിരുന്നു….. അവൾ ഹാളിൽ തന്നെ ഇരുന്നു….. അത്രയും വലിയ വിട്ടിൽ ഒറ്റക്ക് ഉള്ളതു കൊണ്ടു അവൾക്ക് ശെരിക്കും ശ്വാസം മുട്ടുന്ന പോലെ തോന്നി… എന്തോ എന്നില്ലത്ത പേടി അവളെ ചുറ്റി പറ്റി…… സമയം 12.00 കഴിഞ്ഞിട്ടും ദക്ഷനെ കാണാതെ വന്നപ്പോൾ അവനു എന്തെകിലും പറ്റിയോ എന്ന്‌ വരെ അവൾ പേടിച്ചു….. അവൾ അപ്പൊ തന്നെ അമ്മയെ വിളിച്ചു പറഞ്ഞ്… ഇത്രയും നേരം പറയാതെ ഇരുന്നതിന് അമ്മയുടെ കൈയിൽ നിന്നും കുറെ ചീത്ത കെട്ടു.. അപ്പോഴും അവളുടെ നെഞ്ചിടിപ്പു പതി മടങ്ങു അടിച്ചു കൊണ്ടിരുന്നു….. ഏറെ നേരത്തെ കാത്തിരിപ്പിൽ അവസാനം വാതിൽ കൊട്ടി…. പേടിച്ചിട്ടു ആണെലും പല്ലവി വാതിൽ തുറന്നു…… അവിടെ കണ്ട കാഴ്ച കണ്ടു അവളിൽ ദേഷ്യം ആളി കത്തി…..

ദക്ഷൻ കുടിച്ചു നാല് കാലിൽ നിക്കാൻ പോലും പറ്റുന്നില്ല….. അവന്റെ ഇരു വശത്തും ആയിട്ട് അവന്റെ കൂട്ടുക്കാർ തോന്നിക്കുന്ന രണ്ടു പേർ ഉണ്ടായിരുന്നു…. അവരും മദ്യപ്പിചിട്ട് ഉണ്ടായിരുന്നു അവർ രണ്ടു പേരും ചേർന്ന് ദക്ഷനെ വീടിന്റെ ഉള്ളിലേക്കു കേറ്റി… ദക്ഷൻ ആണേൽ കണ്ണുകൾ പോലും തുറക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ….. ആ നിമിഷം ദക്ഷനെ കണ്ടു അവൾക്ക് അറപ്പു തോന്നി…

അവളും അവനെ പിടിച്ചു നടന്നു….

പെങ്ങളെ ഒന്നും തോന്നരുത് ഇവൻ ഇന്ന് കുറച്ചു ഓവർ ആയി…. എവിടെയാ റൂം…

റൂമിൽ ഒന്നും വേണ്ട.. ഈ സോഫയിൽ കിടത്തിയ മതി…

ഏയ്യ് അത് വേണ്ട… റൂമിൽ വേണം ശരത്തിന്റെ നാക്ക് കുഴഞ്ഞു…. അവൾക്ക് അവരുടെ സംസാരം ഒട്ടും ഇഷ്ട്ട പെട്ടില്ല….. അവളും അവനും കൂടി എങ്ങനെയോ ദക്ഷനെ പിടിച്ചു മുകളിൽ കെറ്റി….. നടക്കുന്നത്തിന്റെ ഇടയിൽ പലപ്പോൾ ആയി അവന്റെ കൈകൾ അവളുടെ അരക്കെട്ടിനേ തേടി വന്നു…. അറിയാതെ ആണെന്ന് ആണു അവൾ വിചാരിച്ചതു… ദക്ഷനെ കിടത്തി അവന്റെ കാലുകൾ അവൾ ബെഡിലേക്ക് കെറ്റി വെച്ചു.. അപ്പോഴാണ് അവളുടെ തോളിൽ ശരത്തിന്റെ കൈ വന്നതു… അവൾ ദേഷ്യത്തോടെ അവനെ നോക്കി….

കൈ എടുക്കാടാ…. നാറി….. അവൾ അവന്റെ കൈ തട്ടി മാറ്റി…

ആഹ്ഹ്… അത് എന്ത് സ്വഭാവം ആണു…. നിന്റെ ഭർത്താവ് തന്നെയാ ഞങ്ങളെ എങ്ങോട്ടു കൊണ്ടു വന്നേ…. നല്ല ഭാര്യമ്മാര് ഭർത്താവ് പറയുന്നത് കേൾക്കണ്ണം.. ആരും അറിയില്ല… ദേ ഇവൻ ബോധം ഇല്ലാതെ കിടക്കാ….. ഇവൻ തരാത്ത സുഖം നിനക്ക് ഞാൻ തരാടീ…. 🤬🤬🤬മോളെ.. അവൻ അവളെ കടന്നു പിടിച്ചു…. അവൾ അവളാൽ കഴിയുന്ന വിധത്തിൽ അവനെ തടഞ്ഞു…… അവളുടെ സാരി ആ നിമിഷം കൊണ്ടു തന്നെ അവന്റെ കൈയിൽ വന്നു…. അവൾ ഓടി ദക്ഷന്റെ അടുത്തേക്ക് ചെന്നു അതിനു മുമ്പേ ശരത്തിന്റെ മറ്റേ കൂട്ടുക്കാരൻ വന്നു അവളെ വട്ടം പിടിച്ചു പൊക്കി.. അവളെ നിലത്തെക്ക് ഇട്ടു…..ശരത് അവളുടെ മേലെ കേറി കിടന്നു താഴേക്ക് സഞ്ചാരിക്കാൻ തുടങ്ങി… അവന്റെ കൂട്ടുകാരൻ അത് ഫോണിൽ പകർത്താനും… അവൾ കണ്ണുകൾ മുറുകെ അടച്ചു അവളുടെ കണ്ണിൽ നിന്നും നിർത്താതെ കണ്ണുനീർ പോയി കൊണ്ടിരുന്നു….. തല വെട്ടിച്ചു കിടന്നു… അപ്പോഴാണ് അവൾ ജഗു കണ്ടത് അവർ കുടിച്ചു ഇരിക്കുന്ന കാരണം അവൾ കൈയിൽ കിട്ടിയ ചില്ല് ജഗു എടുത്തു അവളിൽ പടർന്നു കേറാൻ ഒരുങ്ങുന്ന ശരത്തിന്റെ തലയിൽ അടിച്ചു…. അപ്പോഴാണ് മറ്റേവൻ അവളുട അടുത്തെക്കു വരുന്നത്… അവൾ വേഗം ചാടി എഴുനേറ്റു ഓടി അവൻ വരുന്നതിന് മുമ്പ് അവൾ ഡോർ ക്ലോസ് ചെയ്തു….. നിലത്തു ഇരുന്നു പൊട്ടി കരഞ്ഞു….. വാതിൽ ശക്തിയായി കൊട്ടാൻ തുടങ്ങി…. അത് പൊളിഞ്ഞു വരോ എന്ന് വരെ പേടി തോന്നി.. അവൾ അവിടെന്ന് എഴുനേറ്റു ഹാളിലേക്ക് ഓടി… ഓടുന്നത്തിന്റെ ഇടയിൽ ഇടക്ക് വീഴുന്നുണ്ടായിരുന്നു… ഹാളിന്റെ വാതിലിൽ നിൽക്കുന്ന ആളെ കണ്ടു അത്ഭുതത്തോടെ നോക്കി കണ്ണ്നീർ പൊഴിച്ചു…

പല്ലവി………….

ഹരിയേട്ടാ………. അവൾ തേങ്ങലോടെ വിളിച്ചു അവന്റെ അടുത്തേക്ക് ചെന്നു….

ലൈക്ക് കമന്റ് ചെയ്യണേ…

രചന: ദേവിക

Leave a Reply

Your email address will not be published. Required fields are marked *