അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ അന്നാണ് ഞാൻ ആദ്യമായി അവനെകാണുന്നത്.

രചന: Latheesh Kaitheri അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ അന്നാണ് ഞാൻ ആദ്യമായി അവനെകാണുന്നത് , കാര്യമായ ആകർഷണം ഒന്നും തോന്നാത്ത ഒരു പീറ ചെറുക്കൻ തന്റെ പുതിയ അമ്മയുടെ കൂടെ വീട്ടിലെക്കുകയറിവന്നപ്പോള് ഇന്നലെവരെ താൻരാജ്ഞിയായി വാണിരുന്നതന്റെവീട്ടിൽ തന്റെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്നുള്ളപേടിയായിരുന്നു മനസ്സിനെഅലട്ടിയതു . പുതിയ അമ്മയെ സ്നേഹിക്കണമെന്നും അവരോട്‌നല്ലനിലയ്ക്കു നിൽക്കണമെന്നും അച്ഛന്റെയും അമ്മൂമ്മയുടെയും നിരന്തരഉപദേശം കേട്ടുകേട്ട് അവരെസ്വീകരിക്കാൻ തന്റെ മനസ്സുപാകപ്പെട്ടതുമാണ്‌ ,പക്ഷെഅതിനിടയിൽ ഇവനെന്തിനാണ് വിളിക്കാത്ത അതിഥിയെപോലെ ഇവിടേക്ക് കയറിവന്നത് .?അതാണ് പലപ്പോഴും എന്റെ മനസ്സിനെചൂടുപിടിപ്പിക്കുന്നത് . […]

Continue Reading

പരിണയം തുടർക്കഥ ഭാഗം 15 വായിക്കൂ…

രചന: ദേവിക അതോ…. എനിക്കെ….. ഒലക്ക..ഒന്ന് വന്നു കെറടീ…….. ഇല്ല… ഞാൻ ഇപ്പോ വിട്ടിലേക്ക് ഇല്ല….. പിന്നെ തുമ്പുരാട്ടിക്കു എവിടെക്കു പോണം…. എനിക്ക് ഇപ്പോ ഒരു സിനിമ കാണണം…. പ്രഭാസിന്റെ മൂവി ഉണ്ടാലോ നമുക്ക് പോവാം….. പ്ലീസ്….. ഇതിനെ കൊണ്ടു ഞാൻ തോറ്റു.. മര്യാദക്ക് വിട്ടിൽ നിന്നത് അല്ലെ ഞാൻ….. പേടിപ്പിച്ചു എന്നേ കൊണ്ടു വന്നതും പോരാ…. ഇപ്പോ വെറുതെ ചീത്ത പറയുന്നോ…. പോയിട്ട് വേറെ പണി ഒന്നുമില്ലല്ലൊ… എനിക്ക് ഇപ്പോ സിനിമ കാണണം…… ഓഹ്ഹ്… ആ […]

Continue Reading

പ്രസവിക്കാൻ പോവുന്നത് അവൾ അല്ലെ… അതിന് നീ എന്തിനാ കരയുന്നത്

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ “പ്രസവിക്കാൻ പോവുന്നത് അവൾ അല്ലെ… അതിന് നീ എന്തിനാ കരയുന്നത്….. ” അമ്മ അടുത്തിരുന്നു തോളിൽ കൈക ചേർത്ത് പറയുന്നുണ്ട്…. ” എന്നാലും എന്റെ ജീവനല്ലെ അമ്മ….. എന്തോ ഒരു നോവ് ഉള്ളിൽ…. ഇത്രനാൾ കൂടെ നിഴൽ പോലെ ഉണ്ടായിരുന്നവൾ അല്ലെ….” അമ്മ പതിയെ എന്നെ തലോടുന്നുണ്ടായിരുന്നു…. മിഴികൾ തുടച്ച് എന്നെ ചേർത്തണയ്ക്കുന്നുണ്ടായിരുന്നു… അപ്പോഴും ഞാൻ മറക്കുന്നു കാര്യം ഉണ്ടായിരുന്നു എന്നെ ചേർത്ത് പിടിച്ച് കൈകൾക്കും ഇതുപോലെ അവസ്ഥ ഉണ്ടായിരുന്നുന്ന്.. ഡോക്ടറോടെ വഴക്ക് […]

Continue Reading

ചെര്‍ക്കന് പെണ്ണിനോടെന്തേലും സംസാരിക്കാന്‍ ണ്ടെങ്കി ആവാലോ ലേ

രചന: ഷാഹില്‍ കൊടശ്ശേരി “ചെര്‍ക്കന് പെണ്ണിനോടെന്തേലും സംസാരിക്കാന്‍ ണ്ടെങ്കി ആവാലോ ലേ..!” കാരണവന്‍മാരില്‍ നിന്ന് ഈ ഒരു വര്‍ത്താനം കേള്‍ക്കാനും വേണ്ടീട്ടായീനു വായക്കാപ്പൊരി പ്ലൈറ്റിലേക്ക് കണ്ണും നട്ടിരുന്നത്… കേള്‍ക്കും.. കേള്‍ക്കാതിരിക്കൂലല്ലോ..! പെണ്ണ് കാണല്‍ ചടങ്ങില്‍ എല്ലാ പൊരീലും കാണാന്‍ കാത്ത് നിക്ക്ണ പെണ്ണാണ് ചായീം ബേക്കറീം ഒക്കെ കൊട്ന്ന് തള്ളല്.. ഇതിപ്പൊ ഓളെ വാപ്പാന്‍റെ പണിയായി.. ഞമ്മക്കാണെങ്കി ഓളെക്കാണാതെ ഇരിക്കപ്പൊറുതി കിട്ടാത്ത അവസ്ഥയാ.. അയിന് കാരണോണ്ട്.. ഞാനോളെ ഫോട്ടത്തില്‍ പോലും കണ്ട്ട്ടില്ല..! ഇത്താത്താന്‍റെ സെലക്ഷനാണ്.. ഇത്താത്താക്കും പൊരക്കാര്‍ക്കും […]

Continue Reading

ഹലോ.. ദേ ഞാനിറങ്ങുവാ, ഒരു പത്ത് മിനുട്ട് ,മോളെ സ്കൂളിന് മുന്നിലിറക്കിയിട്ട് ഞാനുടനെയെത്തും….

മേശപ്പുറത്തിരുന്ന പേഴ്സിൽ നിന്നും അയാൾ പറഞ്ഞ തുകയെടുത്ത് അവൾക്ക് കൊടുത്തു. “പെട്ടന്ന് തന്നെ, തന്റെ ജോലി തീർത്ത്, പറഞ്ഞ കാശുമായി തിരിച്ച് പോകാൻ കഴിഞ്ഞ സന്തോഷത്തിൽ ,അവൾ വേഗം സ്കൂട്ടറിൽ കയറി അവിടെ നിന്നിറങ്ങി. കുണ്ടും കുഴിയും നിറഞ്ഞ പൂഴി റോഡിലൂടെ സ്കൂട്ടർ ഓടിച്ച് മെയിൻ റോഡിലേക്ക് കയറുമ്പോൾ ഒരു ഓട്ടോറിക്ഷ, അവൾ കയറി വന്ന ഗട്ട് റോഡിലേക്ക്, വളവ് തിരിഞ്ഞിറങ്ങിയത് അവൾ ശ്രദ്ധിച്ചു. അതിന്റെ പുറകിലിരിക്കുന്നത്, ഒരു യൂണിഫോം ധരിച്ച പെൺകുട്ടിയാണെന്ന് കണ്ട, മഞ്ജുവിന്റെ ഉള്ളിൽ […]

Continue Reading

മാറ്റം, ഈ ചെറുകഥ വായിക്കാതെ പോവല്ലേ…

മാറ്റം, ഈ ചെറുകഥ വായിക്കാതെ പോവല്ലേ… രചന: Vijay Lalitwilloli Sathya “മോളെ ആ ഫ്രീക്കൻ പയ്യൻ ആളത്ര ശരിയല്ല.. ” ഓഫീസിൽ നിന്നും വന്ന അച്ഛൻ ബാഗ് അമ്മയുടെ കൈയിൽ കൊടുക്കുന്നതിനിടയിൽ മകൾ ശരണ്യയെ നോക്കി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച ആ പയ്യനും കൂട്ടരും ശരണ്യയെ പെണ്ണുകാണാനായി വന്നിരുന്നു. അവനെ ശരണ്യയ്ക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു. സുന്ദരനും സുമുഖനും ആണ്. കൂടാതെ ഐ ടി കമ്പനിയിൽ ഉയർന്ന ജോബ്. കട്ട താടി, ബുള്ളറ്റ് ഇതൊക്കെ അവളെ പയ്യനിലേക്ക് […]

Continue Reading

പരിണയം, തുടർക്കഥ ഭാഗം 14 വായിക്കൂ…

രചന: ദേവിക മുഖത്തു നോക്കി കള്ളം പറയുന്നോടീ ക-ഴുവേ-റി മോളെ….. ദക്ഷൻ അവളുടെ കഴുത്തിലെ പിടി മുറുക്കി….. അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു….. അവൾ ഇങ്ങനെയോ അവന്റെ കൈ ത-ട്ടി മാറ്റി…. അവൾ എഴുനേറ്റു ഇരുന്നു….. നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ.. ഇനിയും നി കള്ളം പറഞ്ഞ….. പല്ലവി… എന്റെ കയിന്റെ ചൂട് നീ അറിയും.. പിന്നെ ആരെ കാണിക്കാൻ ആടീ നീ രാവിലെ കെട്ടി എഴുന്നുള്ളി പോയെ…. അവന്റെ സംസാരത്തിൽ നിന്നു തന്നെ മനസ്സിൽ […]

Continue Reading

ചേട്ടായി നമ്മൾ പോയി കണ്ട പെണ്ണു ഒളിച്ചോടിന്ന്….

രചന :- Shanavas jalal ചേട്ടായി നമ്മൾ പോയി കണ്ട പെണ്ണു ഒളിച്ചോടിന്ന്…. അടിപൊളി , നീ ഒന്ന് പോയെ എനിക്കുറങ്ങണം… എന്നതാ അവിടെ , നീ അവനെ ഉറങ്ങാൻ സമ്മതിക്കില്ലെ നിമ്മിയെ , അവന്റെ കൂട്ടുകാരനെ എയിർപ്പോർട്ടിൽ കൊണ്ട്‌ വിട്ടിട്ട്‌ വന്നത്‌ മൂന്ന് മണിക്കാ, നീ എഴുന്നെറ്റ്‌ പോയെ എന്നുള്ള അമ്മയുടെ വഴക്ക്‌ കേട്ട്‌ ഒന്നമർത്തി മൂളിയിട്ട്‌ അവൾ പുറത്തെക്ക്‌ പോയി… ലീവിനു നാട്ടിൽ വന്നിട്ട്‌ ആദ്യമായി കണ്ട പെണ്ണുകാണാലാണു, നല്ല കുടുംബമാണു , വിദ്ധ്യാഭ്യാസമുള്ള […]

Continue Reading

ദൈവം ഭയങ്കര സംഭവം ആണെന്നെ…

രചന: അമ്മു സന്തോഷ്‌ ഞാൻ കോളേജിലേക്ക് പോകാൻ തയ്യാറായി കഴിഞ്ഞിട്ടും ‘അമ്മ ചേച്ചിയുടെ മുടി കെട്ടി തീർന്നിട്ടില്ല .ചേച്ചിയുടെ മുടി നല്ല ഭംഗിയാ ട്ടോ .അരക്കെട്ട് കഴിഞ്ഞു അതങ്ങനെ നീണ്ടു കിടക്കുന്നതു കാണാൻ നല്ല ഭംഗിയാ . എന്റെ തലമുടി പിന്നെ തോളിനു തൊട്ടു താഴെ വെച്ച് മുറിച്ചിട്ടിരിക്കുന്നതു കൊണ്ട് ഒരു ബാൻഡ് കെട്ടിയാൽ ജോലി തീരും .ചേച്ചിയെ കാണാനും നല്ല ഭംഗിയാ. എന്നെ പോലെയല്ല .നന്നേ വെളുത്തു മെലിഞ്ഞു സുന്ദരിക്കുട്ടി . ഞാൻ എന്റെ പേര് […]

Continue Reading

തന്റെ ആദ്യത്തെ പെണ്ണുകാണൽ ആണോ ഇത്, നന്ദന്റെ ചോദ്യം കേൾക്കെ ശിവാനി ഒന്ന് പുഞ്ചിരിച്ചു…

സ്ത്രീ ധനം… രചന: prajith surendrababu “തന്റെ ആദ്യത്തെ പെണ്ണുകാണൽ ആണോ ഇത് ” നന്ദന്റെ ചോദ്യം കേൾക്കെ ശിവാനി ഒന്ന് പുഞ്ചിരിച്ചു. ” അല്ല… ഇതിപ്പോൾ പന്ത്രണ്ടാമത്തെയാണ് ” ആ മറുപടിയിൽ അവനൊന്നു അമ്പരന്നു “ഉവ്വോ.. അത്രയുമായോ.. തന്നെ കാണാൻ എന്ത് ഭംഗിയാ… എന്നിട്ട് എന്തേ ഇത്രേം ആലോചനകൾ മുടങ്ങി.. ” സംശയത്തോടെ നന്ദൻ ഉറ്റുനോക്കുമ്പോൾ ശിവാനിയുടെ ശ്രദ്ധ വീടിനുമ്മറത്തിരുന്നു അച്ഛനോട് സംസാരിക്കുന്ന ചെക്കൻ കൂട്ടരിലായിരുന്നു “അപ്പോൾ എങ്ങിനെയാ രാമൻനായരേ കാര്യങ്ങളുടെ ഒരു നീക്ക് പോക്ക്.. […]

Continue Reading