മരുന്ന് കഴിക്കുന്നവർ അറിയാൻ

ഇംഗ്ലീഷ് മരുന്നുകളുടെ സൈഡ് എഫെക്റ്റ് എന്താണ് ഡോക്റ്റർ ജിതേഷ് കെ പറയുന്നു,
ഇന്ന് സോഷ്യൽ മീഡിയയിലും പത്ര മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് മരുന്നുകളുടെ സൈഡ് എഫെക്റ്റ്, എന്താണ് ഇതിന്റെ യാഥാർഥ്യങ്ങളും തെറ്റ് ധാരണയും നമ്മൾ കഴിക്കുന്ന മരുന്ന് ആവട്ടെ ഭക്ഷണം ആവട്ടെ വായു ആവട്ടെ ശരീരവുമായി സമ്പർക്കം സ്ഥാപിക്കുമ്പോൾ നമ്മുടെ ശരീരവുമായി എഫക്റ്റുകളും പലപ്പോഴും നമുക്ക് ആവശ്യം ഇല്ലാത്ത സൈഡ് എഫക്റ്റുകളും ഉണ്ടാവാറുണ്ട്, എന്താണ് മരുന്നിന്റെസൈഡ് എഫെക്റ്റ് സൈഡ് എഫെക്റ്റ് എന്നുള്ളത് ഡോക്റ്റർ ജിതേഷ് പറഞ്ഞു തരുന്നു വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *