എടുത്ത് ഉയർത്തിയവർ തന്നെ കയ്യൊഴിഞ്ഞു

തലവര തെളിയുക എന്നത് ചന്ദ്രലേഖയുടെ ജീവിതത്തിൽ അക്ഷരം പടി ശരിയായ കാര്യമാണ് പണി പൂർത്തി ആകാത്ത തന്റെ കൊച്ചു വീട്ടിലെ ചുവരുകൾക് ഇടയിൽ നിന്നും കേരളം മുഴുവൻ അറിയ പെടുന്ന ഗായിക ആയി ചന്ദ്ര ലേഖ മാറിയത് ഒറ്റ ദിവസം കൊണ്ടാണ് അടുക്കളയിൽ മകന് ഭക്ഷണം കൊടുത്ത ശേഷം ആ മുപ്പത്തി മൂന്ന് കാരി രാജഹംസമേ എന്ന ഗാനം പാടുമ്പോൾ അവളുടെ മനസ്സിൽ ഉള്ള ലക്ഷ്യം ഒന്ന് മാത്രം എത്രയും വേഗം ശ്രീ ഹരി എന്ന കുസൃതി പയ്യൻ ഒന്ന് ഉറങ്ങണം എന്നാൽ ബന്ധു ആയ യുവാവ് ഈ ദൃശ്യം മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ ഇട്ടു ഇങ്ങനെ ആണ് ചന്ദ്ര ലേഖ എന്ന കലാ കാരി ഉയർന്നത് എന്നാൽ ഇന്ന് ചന്ദ്ര ലേഖയെ പലരും മറന്നു കൂടുതൽ അറിവിനായി വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *