സ്വന്തം കുഞ്ഞിനോട് തത്തമ്മ സംസാരിക്കുന്ന അത്ഭുത കാഴ്ച

സ്വന്തം കുഞ്ഞിനോട് തത്തമ്മ സംസാരിക്കുന്ന അത്ഭുത കാഴ്ച കുഞ്ഞുങ്ങളോട് ഗുഡ് മോര്‍ണിങ് പറഞ്ഞതിന് ശേഷം ഐ ലവ് യു ബേബീസ് എന്നും പറയുന്നു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോവുകയാണെന്നും ഈ അമ്മ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു.കാമറയില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാള്‍ കുഞ്ഞു തത്തയെ അമ്മ തത്തയുടെ അടുത്തേക്ക് കൊണ്ട് ചെന്ന് ഉമ്മ വയ്ക്കൂ എന്ന പറയുന്നു. തുടര്‍ന്ന് അമ്മ തത്ത കുഞ്ഞിന് ഉമ്മ കൊടുക്കുന്നതും നമുക്ക് കാണാന്‍ സാധിക്കും

 

Leave a Reply

Your email address will not be published. Required fields are marked *