കത്വാ ബാലികയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് അവളുടെ മാതാപിതാക്കൾ

ജമ്മുകശ്മീരിലെ കത്വായിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ മുഖ ഇപ്പോഴും ആരുടെയും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. മാറിട വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടിയായിരുന്നു അവൾ. അധികമൊന്നും വികസനം ഇല്ലാത്ത കത്വയിൽ വിദ്യാഭ്യാസം പോലും അവൾക്ക് അന്യമായിരുന്നു. ആടുകളും കുതിരകളും നിറഞ്ഞ ഫാംഹൗസ് ആയിരുന്നു അവളുടെ ലോകം. ആടുകളെ മേയ്ക്കാൻ കാട്ടിൽ പോയാൽ തെറ്റാതെ തിരിച്ച് കൂട്ടിൽ കൊണ്ടുവരുവാനും അവൾ ഏറെ ശ്രദ്ധിച്ചിരുന്നു. ഇനിയെങ്ങാനും ഒരു ആടിനെ കാണാതെ പോയാൽ അവൾ തിരിച്ചു കൊണ്ടു വരുമായിരുന്നു. കാടിനെ അവൾക്ക് ഭയമില്ലായിരുന്നു. കക്കാടിന്റെ മറവിൽ ക്രൂര സ്വഭാവമുള്ള മനുഷ്യരേ അവൾ ഭയന്നു. കൂടുതലറിയാൻ വീഡിയോ കാണൂ

 

Leave a Reply

Your email address will not be published. Required fields are marked *