ആഘോഷം നടക്കുമ്പോള്‍ വയ്യാത്തത് കൊണ്ട് എഴുന്നേറ്റ് നിന്നില്ല ഗര്‍ഭിണിയായ ഗായികയെ വെടി വച്ചു കൊന്നു ദുഷ്ട്ടന്മാര്‍

ആഘോഷം നടക്കുമ്പോള്‍ വയ്യാത്തത് കൊണ്ട് എഴുന്നേറ്റ് നിന്നില്ല ഗര്‍ഭിണിയായ ഗായികയെ വെടി വച്ചു കൊന്നു ദുഷ്ട്ടന്മാര്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പാകിസ്താനില്‍ നിന്ന് വന്നിരിക്കുന്നനത്. ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ വെടിവച്ചു കൊന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തിപ്പെട്ടുവരികയാണ്. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. എന്നാല്‍ ഗായിക എഴുന്നേറ്റ് നില്‍ക്കാത്തതാണ് കൊലയ്ക്ക് കാരണമായി പോലീസ് പറയുന്നത്. വിശദമായ അന്വേഷണം നടക്കുകയാണ്.പോലീസ് ഇരട്ട കൊലപാതകത്തിന് കേസെടുക്കുമെന്നാണ് വിവരം. ആളുകള്‍ക്കിടയില്‍ നിന്നാണ് അക്രമി വെടിവച്ചത്. ഗായിക വേദിയില്‍ പാടുന്നതിന്റെയും വെടിയേറ്റ് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്ത്

 

Leave a Reply

Your email address will not be published. Required fields are marked *