പൂജാരിക്ക് പ്രിയം സ്ത്രീകളോട് കാരണം ഉണ്ട്‌

ക്ഷേത്രങ്ങളിൽ തൊഴാനെത്തുന്ന സ്ത്രീകളെ ശത്രുപക്ഷം മാറ്റിത്തരാം എന്നു പറഞ്ഞ് കബളിപ്പിച്ച സ്വർണവും പണവും കവർന്നു വന്ന പൂജാരിയും സഹായിയായ യുവതിയുമാണ് തിരുവനന്തപുരം തുമ്പ പോലീസിന്റെ പിടിയിലായത്. ചേർത്തല പട്ടണക്കാട് സ്വദേശിയായ രാജേഷ് കൊല്ലം പള്ളിമൺ സ്വദേശിനിയായ ആതിര എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശത്രുദോഷവും കാര്യ സിദ്ധിയും നേടാൻ ആഭരണങ്ങൾ നിശ്ചിത ദിവസം പൂജ ചെയ്യണമെന്ന് ധരിപ്പിച്ച് ക്ഷേത്രത്തിൽ തൊഴാൻ എത്തുന്നവരിൽ നിന്ന് ആഭരണങ്ങൾ കൈക്കലാക്കി പണയംവച്ച് ആഡംബര ജീവിതം നയിച്ചു വരുന്നതായിരുന്നു രാജേഷിന്റെ രീതി. ജോലിയെടുക്കുന്ന ക്ഷേത്രങ്ങളുടെ പരിസരത്തെ..വീഡിയോ കാണൂ.

 

Leave a Reply

Your email address will not be published. Required fields are marked *