പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത പണി

പീഡിപ്പിക്കാൻ ശ്രെമിച്ച യുവാവിനെ പഞ്ഞിക്കിട്ടു പെൺകുട്ടി .സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോകുന്ന വഴിയിൽ വെച്ച് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു ഇയാൾ .എന്നാൽ പെൺകുട്ടി ഒച്ച വെക്കുകയും അയാളുടെ കയ്യിൽ കടിച്ചിട്ടു രക്ഷപ്പെടാൻ ശ്രെമിക്കുകയും ചെയ്തു അതു വഴി വന്ന നാട്ടുകാർ അവനെ കയ്യോടെ പിടി കൂടുകയും അവനുള്ള ശിക്ഷ ആ കുട്ടിയെ കൊണ്ട് തന്നെ കൊടുപ്പിക്കുകയും ചെയ്തു ദിവസവും പെൺകുട്ടി അത് വഴി പോകുന്നത് കണ്ട അയാൾ ആൾ സഞ്ചാരം അധികം ഇല്ലാത്ത ഇടത്തു വെച്ചാണ് കുട്ടിയെ ആക്രമിക്കാൻ ശ്രെമിച്ചത് . https://youtu.be/23q_sSNoM44

Leave a Reply

Your email address will not be published. Required fields are marked *