ഇതിലും നന്നായി “ആസിഫ” വിഷയത്തെ തുറന്നു പ്രതികരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല

സാറിനെ nneril കണ്ടാൽ നിവർന്നു നിന്ന് സല്യൂട്ട് തരണമെന്നുണ്ട്… Jai barat…. ആ കണ്ണുകളിൽ സങ്കടം ഞങ്ങൾ കാണുന്നു… എന്തു തെറ്റ് ചെയ്തു ആ പാവം… എത്ര കരഞ്ഞു കാണും വേദന കൊണ്ട് ? കോഴിയുടെ പിരടി ഓടിക്കുന്നത് പോലെ ഓടിച്ചില്ലെടാ പട്ടി ദേശസ്നേഹികളെ ആ കുഞ്ഞിനെ… പിരടി പൊട്ടി പിടയുമ്പോൾ…വീണ്ടും കാമം തീർക്കാൻ ആ ശരീരത്തിൽ കേറികിടക്കാൻ എങ്ങിനെ തോന്നി ദുഷ്ടന്മാരെ ? പിരടി ഒടിഞ്ഞു പിടയുമ്പോൾ ആ വേദനയും കൂടാതെ ഇവൻ കേറി പണിയുന്ന വേദനയും.. Ibn ചാനലിൽ പറയുന്നു പിരടി ഓടിച്ചപ്പോൾ ഫ്രണ്ട് മുഖം ബാക്കിൽ വന്നു എന്ന്‌.. പിരടി ഓടിച്ച സമയത്തെ പിടച്ചിൽ കണ്ടപ്പോൾ രാജ്യസ്നേഹികൾ കരുതി ചത്തില്ലന്ന് അതുകൊണ്ട് വലിയ കല്ല് കൊണ്ട് രണ്ടു തവണ ആഞ്ഞടിച്ചു എന്ന്‌ രണ്ടാമത്തെ അടിയിൽ തലയുടെ ഒരു ഭാഗം പിളർന്നു തച്ചോരു പുറത്ത് വന്നു എന്നാ റിപ്പോർട്ട്‌…. Hhhooo സഹിക്കാൻ പറ്റിയില്ല സാറെ കേട്ടപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *