മരിച്ചു പോയ അമ്മയുടെ വായ്പ്പ തീർക്കാൻ കോടതിയെ പോലും കരയിച്ചു 8 വയസ്സുകാരൻ മകൻ വന്നു

ബീഹാറിലെ ബെഗുടുറ ജില്ലയിലുള്ള ലോക് അദാലത്തിൽ വായ്പ തിരിച്ചടയ്ക്കാൻ എത്തിയ കുമാരനെ കണ്ട ഒത്തുതീർപ്പിൽ എത്തിയ ജഡ്ജി കണ്ണീരിൽ ആയി. തന്റെ അമ്മ മരിക്കുന്നതിനു മുമ്പ് എടുത്ത ലോൺ തിരിച്ചടയ്ക്കാൻ വേണ്ടിയാണ് ഈ ബാലൻ താൻ സ്വോരുകൂട്ടിയ പണവുമായി വായിക്കാൻ തിരിച്ചെത്തിയത്. സുധീർ എന്നാണ് ആ ബാലന്റെ പേര്. അമ്മയുടെ മരണത്തോടെ ശേഷം അച്ഛൻ നാടുവിടുകയായിരുന്നു. സുധീരനെ നോക്കാൻ തന്റെ അച്ഛനും അമ്മയുമില്ല. എന്നാൽ അവൻ ജനിക്കുന്നതിന് രണ്ടു വർഷം മുൻപ് അമ്മ ജീവനോപാധിയായി വേണ്ടി ആണ് ലോണെടുത്ത്. 21000 രൂപയായിരുന്നു ലോണെടുത്ത്. കൂടുതലറിയാൻ വീഡിയോ കാണ്.

Leave a Reply

Your email address will not be published. Required fields are marked *