മൂര്‍ഖന്‍ പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ? / വീഡിയോ

മൂര്‍ഖന്‍ പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ മതി. ഒന്നല്ല ആറ് മുട്ടയിടുന്ന മൂര്‍ഖന്‍ പാമ്പിനെ കാണാം. ഒഡീഷയിലെ സിംമില്‍പാല്‍ ടൈഗര്‍ റിസര്‍വിലെ മൂര്‍ഖന്‍ മുട്ടയിടുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *