അച്ഛന്റെ മരണത്തോടെ ഒറ്റപ്പെട്ട അമ്മയെ സ്വന്തം മകള്‍ മുന്‍ കൈ എടുത്തു വിവാഹം കഴിപ്പിച്ചയച്ചു

അച്ഛന്റെ മരണത്തോടെ ഒറ്റപ്പെട്ട അമ്മയെ സ്വന്തം മകള്‍ മുന്‍ കൈ എടുത്തു വിവാഹം കഴിപ്പിച്ചയച്ചു അങ്ങനെ ആ മകൾ അമ്മയെ താൻ ആഗ്രഹിച്ചതുപോലെതന്നെ വിവാഹം കഴിപ്പിച്ചു. നല്ലകാലത്ത മുഴുവൻ മക്കൾക്കായി ജീവിക്കുന്ന അച്ഛനമ്മമാരെ വാർധക്യത്തിൽ തനിച്ചാക്കാതിരിക്കുക എന്നത് ഓരോ മക്കളുടെയും ഉത്തരവാദിത്തമാണെന്നും പറയുന്നു സംഹിത. അമ്മയ്ക്കു വേണ്ടി വ്യത്യസ്തമായി ചിന്തിച്ച ഈ മകൾക്കു സമൂഹമാധ്യമത്തിൽ നിറയെ അഭിനന്ദനപ്രവാഹമാണിപ്പോ ഇത്രയും നല്ല ഒരു മകളെ കിട്ടിയ അമ്മ ഭാഗ്യവതി തന്നെ അല്ലെ നിങ്ങള്‍ പറ

Leave a Reply

Your email address will not be published. Required fields are marked *