ഒരാഴ്ച്ച കൊണ്ട് നരച്ച മുടി കറുപ്പിക്കാം

അകാല നരക്ക് ആയുർവേദം ചെറുപ്പത്തിലേ നി വയസ്സി അയോ ഈ ചോദ്യത്തിന് അഭിമുകീകരിക്കുന്ന ചിലർ എങ്കിലും നമുക്ക് ഇടയിൽ ഉണ്ട്, തുടക്കത്തിൽ നര അത്ര കാര്യമാക്കില്ല എങ്കിലും നരച്ച മുടികളുടെ എണ്ണം കൂടുമ്പോൾ സംഭവം സീരിയസ് ആവും ടെൻഷൻ കൂടി പല മരുന്നുകളും പരീരക്ഷിക്കും പലപ്പോഴും ഫലം ഉണ്ടാവില്ല എന്ന് മാത്രം അല്ല നര കൂടി പ്രശ്നം ഗുരുതരം ആവുകയും ചെയ്യും അകാല നര കുറക്കാൻ ആയുർവേദ ചികിത്സക്ക് കഴിയും പക്ഷെ സമയം എടുക്കും എന്ന് മാത്രം പാരമ്പര്യം തല വേദന പഴകിയ രോഗങ്ങൾ വിട്ടു മറാത്താ ജലദോഷം സൈന സൈറ്റിസ് മല ബന്ധം തൈറോയ്ഡ് മാനസ്സിക പ്രശ്നങ്ങൾ വിശ്രമം ഇല്ലാത്ത ജോലി രാസവസ്തുക്കൾ കൂടുതൽ അടങ്ങിയ ഷാമ്പൂ സോപ്പ് എന്നിവയുടെ അമിത ഉപയോഗം അനാവശ്യമായി ചെയ്യുന്ന ഹെയർ ഡൈ ഇങ്ങനെ പല കാരണങ്ങളാൽ അകാല നര വരും എന്നാൽ ഓർഴ്ച്ച കൊണ്ട് നരച്ച മുടി കറുപ്പിക്കാം എങ്ങനെ എന്ന് നോക്കാം അതിനായി വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *