ദേശീയ ഗാനം പോലും അവഗണിക്കുന്ന ഗവർണർ. വീഡിയോ കാണൂ.

ദേശീയ ഗാനം പോലും അവഗണിക്കുന്ന ഗവർണർ. വീഡിയോ കാണൂ.
Karnataka governor walks off the stage while national anthem is being played

ഇന്ത്യന്‍ ജനാധിപത്യം അന്തരിച്ചു. 66 വയസായിരിന്നു. 1952 മാര്‍ച്ചില്‍ ജനിച്ച ഇന്ത്യന്‍ ജനാധിപത്യം, ഇന്നലെ രാത്രി കര്‍ണാടക സവര്‍ക്കാര്‍ വജുഭായി വാലയുടെ വെട്ടേറ്റ്‌ മാരക പരിക്കുപറ്റി സുപ്രീംകോടതിയില്‍ എത്തിച്ചെങ്കിലും, ഇന്ന് രാവിലെ 4.30 ന് മരണം സ്ഥിരീകരിച്ചു. സംസ്കാരം രാവിലെ 9 മണിക്ക് രാജ്ഭവനില്‍ നടന്നു…

Leave a Reply

Your email address will not be published. Required fields are marked *