കുമളി ഡിപ്പോയിലെ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ കളിക്കുന്ന ദൃശ്യങ്ങലാണിത്

കുമളി ഡിപ്പോയിലെ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ കളിക്കുന്ന ദൃശ്യങ്ങലാണിത് .അധികാരികളുടെ അനാസ്ഥക്ക്‌ എതിരെ ശക്തമായി പ്രതികരിക്കൂ വീഡിയോ കാണൂ .ഷെയർ ചെയ്ത് എല്ലാവരിലും എതിക്കൂ….കാണാ മറയത്തെ നമ്മൾ പലതും കാണുന്നു കേൾക്കുന്നു ചിലതു മാത്രം അറിയുന്നു. ഈ വെബ്സൈറ്റിലൂടെ നിങ്ങൾ ലേക്ക് ഞങ്ങൾ എത്തിക്കുന്നു ഉണർവേകുന്ന വാർത്തകൾ. ഇത്തരം വിഡിയോസുകൾക്കും പുതു പുത്തൻ വാർത്തകൾ കും ഈ പേജ് ഉടനെ ലൈക്‌ ചെയ്യുക.

മറക്കാതെ ഷെയർ ചെയ്യുക. കൂടുതൽ അത്ഭുതപ്പെടുത്തുന്ന ന്യൂസുകളും സിനിമ വിശേഷങ്ങളും അറിയാൻ ഈ പോസ്റ്റ്‌ മറക്കാതെ ഷെയർ ചെയ്യുക. ഒരു ഷെയറിലൂടെ ഒരാളെങ്കിലും അറിയുകയാണെങ്കിൽ അത് എത്രയോ നല്ലതല്ലേ. കൗതുക വാർത്തകൾക്കായി ഈ പേജ് ലൈക്‌ അടിക്കാൻ മറക്കരുതേ.

മരുന്ന് കഴിക്കുന്നവർ അറിയാൻ

ഇംഗ്ലീഷ് മരുന്നുകളുടെ സൈഡ് എഫെക്റ്റ് എന്താണ് ഡോക്റ്റർ ജിതേഷ് കെ പറയുന്നു,
ഇന്ന് സോഷ്യൽ മീഡിയയിലും പത്ര മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് മരുന്നുകളുടെ സൈഡ് എഫെക്റ്റ്, എന്താണ് ഇതിന്റെ യാഥാർഥ്യങ്ങളും തെറ്റ് ധാരണയും നമ്മൾ കഴിക്കുന്ന മരുന്ന് ആവട്ടെ ഭക്ഷണം ആവട്ടെ വായു ആവട്ടെ ശരീരവുമായി സമ്പർക്കം സ്ഥാപിക്കുമ്പോൾ നമ്മുടെ ശരീരവുമായി എഫക്റ്റുകളും പലപ്പോഴും നമുക്ക് ആവശ്യം ഇല്ലാത്ത സൈഡ് എഫക്റ്റുകളും ഉണ്ടാവാറുണ്ട്, എന്താണ് മരുന്നിന്റെസൈഡ് എഫെക്റ്റ് സൈഡ് എഫെക്റ്റ് എന്നുള്ളത് ഡോക്റ്റർ ജിതേഷ് പറഞ്ഞു തരുന്നു വീഡിയോ കാണാം.

ഹൃദയത്തിന്റെ ബ്ലോക്ക് മറ്റും നാരങ്ങയും കുരുമുളകും

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് ഹൃദയത്തിന്റെ ബ്ലോക്ക് മാറ്റുന്ന വീട്ടുബായങ്ങളെ കുറിച്ചാണ്,
ഹൃദയത്തിന്റെ ബ്ലോക്ക് പലപ്പോഴും ഹ്രിദയാഘാതം പോലുള്ള പല പ്രശ്നങ്ങൾക്കും വഴി ഒരുക്കും, രക്ത ധമനികൾ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഹൃദയാഘാതം പോലുള്ള വയ്ക്ക് വഴി ഒരുക്കുന്നത്, രക്ത ധമനികളിൽ ബ്ലോക്ക് ഉണ്ടാവുമ്പോൾ ഹൃദയത്തിലേക്ക് ഉള്ള രക്ത പ്രവാഹം നിലക്കുന്നു ഇതാണ് ഹൃദയഘത്തിനുള്ള പ്രതാന കാരണം ആവുന്നത്, ഇന്നത്തെ പ്രതേക ജീവിത സാഹചര്യത്തിൽ ചെറുപ്പക്കാർക്ക് പോലും ഹൃദയാഘാത സാധ്യത വർധിച്ചു വരുന്ന ഒന്നാണ്, ഈ കാലത്തുള്ള ഭക്ഷണ രീതിയും ജീവിത ശൈലിയുമെല്ലാം തന്നെ കാരണം ഹൃദയത്തിന്റെ ബ്ലോക്ക് മാറ്റാൻ ഉള്ള വീട്ടുബായങ്ങൾ എന്തെല്ലാം എന്ന് നോക്കാം അതിനായി വീഡിയോ കാണാം.

മീൻ ഇല്ലാതെയും വളരെ എളുപ്പത്തിൽ മീൻ കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് ബിന്ദു ചേച്ചി പറഞ്ഞു തരുന്ന എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മീൻ ഇല്ലാത്ത മീൻകറി എങ്ങനെ ഉണ്ടാക്കാം എന്നാണ്,
സാധാരണയായി നോയമ്പ് നായമങ്ങളിൽ അത് പോലെ നമ്മുടെ വീട്ടിൽ മീൻ ഇല്ലാത്ത സമയത്ത് ഒക്കെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മീൻ ഇല്ലാത്ത മീൻ കറി ഉണ്ടാക്കാം , മീനിന്റെ അതേ ടേസ്റ്റിൽ ഉണ്ടാക്കുന്ന കറി ആണ് മീൻ ഇല്ലാത്ത മീൻ കറി, സാധാരണ യായി പല പച്ച കറികളും ഉപയോഗിക്കാം വഴുതനങ്ങ പടവലങ്ങ അങ്ങനെ ഉള്ള പച്ചക്കറി എല്ലാം ഉപയോഗിക്കാം ഇന്ന് നമുക്ക് ബിന്ദു ചേച്ചി കാണിച്ചു തരുന്നത് പച്ച എത്തക്ക കൊണ്ടുള്ള മീൻ ഇല്ലാത്ത മീൻ കറി എങ്ങനെ ഉണ്ടാക്കാം എന്നാണ് അതിനായി വീഡിയോ കാണാം.