മലയാളം സംസാരിക്കുന്ന പൂച്ച ഹമ്പോ ഞെട്ടിപ്പോയി..!!

മലയാളം സംസാരിക്കുന്ന പൂച്ച !! ഹമ്പോ സത്യമായും ഞെട്ടിപ്പോവും ഇങ്ങനെ ഒരു പൂച്ചയെ ആദ്യമായിട്ടാണ് കാണുന്നത് സാധാരണ ഞങ്ങളുടെ വീട്ടില്‍ ഒക്കെ ഉള്ള പൂച്ച മലയാളം പോയിട്ട് കമാന്ന്നു രണ്ടക്ഷരം പോലും പറയാറില്ല കാരണം എന്താ അത് വരുമ്പോ തന്നെ ഞാന്‍ ഓടിച്ചു വിടും പിന്നെ എങ്ങനെ അത് മലയാളം പറയും പക്ഷെ എന്നാല്‍ ഈ പൂച്ച മിടുക്കിയാണ് കേട്ടോ എത്ര എളുപ്പത്തില്‍ ആണ് മലയാളം പഠിച്ചത് ബംഗാളികള്‍ക്ക് വരെ ഇത്രയും സ്പീഡില്‍ മലയാളം പഠിക്കാന്‍ പറ്റിയിട്ടില്ല വീഡിയോ കണ്ട് നോക്ക് ഇഷ്ടമായാല പരമാവധി
ഷെയര്‍ ചെയ്യണേ കേട്ടോ കൂട്ടുകാരെ

മന്ദബുദ്ധിയെന്നു ടീച്ചര്‍ വിളിച്ച മകളെ ക്ലാസ്സിലും ജീവിതത്തിലും ഒന്നാമതാക്കിയ അമ്മ !

സ്വന്തം മക്കളുടെ കുറവുകളും കഴിവുകളും മറ്റാരേക്കാളും നന്നായി മനസിലാക്കുകയും മക്കളെ ജീവിതവിജയത്തിന് പ്രാപ്തമാക്കുകയും ചെയ്യുമ്പോഴാണ് ‘അമ്മ എന്ന പദത്തിന് പൂര്‍ണമായ അര്‍ത്ഥം ഉണ്ടാകുന്നത്. മന്ദബുദ്ധിയെന്നു ടീച്ചര്‍ വിളിച്ച മകളെ ക്ലാസ്സിലും ജീവിതത്തിലും ഒന്നാമതാക്കിയ ഒരമ്മയുടെ കഥ , സ്വന്തം ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരധ്യായത്തിലൂടെ തന്റെ അമ്മയുടെ മക്കളോടുള്ള സ്‌നേഹത്തിന്റെയും, മകളുടെ വിജയം മാത്രം ലക്ഷ്യമിട്ടു നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെയും കഥ പറയുകയാണ് രേണു ഷേണായി..

ഇത് വായിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും അമ്മമാരാണ്. അല്ലെങ്കില്‍ അമ്മയാകാന്‍ തയ്യാറെടുക്കുന്നവരാണ്. ഒരു അമ്മയ്ക്ക് പ്രധാനമായും വേണ്ട ഒന്നാണ് മക്കളോടുള്ള വിശ്വാസം. നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവില്‍ നമ്മള്‍ വിശ്വാസം കാണിച്ചില്ലെങ്കില്‍ പിന്നെ ആരു കാണിക്കണം?

കുറച്ചു കാലം മുമ്പുണ്ടായ ഒരു കാര്യം പറയാം. ഏതാണ്ട് 30 കൊല്ലം മുമ്പ്. അന്ന് എനിക്ക് കഷ്ടിച്ച് മൂന്നു വയസ്സു. വീടിന്റെ തൊട്ട് അസുതുള്ള ഒരു പേരു കേട്ട ഐസിഎസ്ഇ സ്‌കൂളില്‍ എന്നെ എല്‍കെജി -ല്‍ ചേര്‍ത്തു. മെയ് 10നു മൂന്നു വയസ്സായ ഞാന്‍ അങ്ങനെ എം ജൂണില്‍ എന്റെ സ്‌കൂള്‍ ആരംഭിച്ചു. ആ സ്‌കൂളിലെ വല്യ ഓര്‍മകള്‍ ഒന്നും ഇല്ല. ഞാനവിടെ ആകെ രണ്ടര വര്‍ഷമേ പഠിച്ചിട്ടുള്ളൂ.

ഏതൊരു അമ്മയെ പോലെയും എന്റെ അമ്മയും ഒരുപാടു സന്തോഷത്തോടെ എന്നെ സ്‌കൂളിലേക്കു അയച്ചു. അന്ന് അമ്മ പൂര്‍ണഗര്ഭിണി ആണ്. ജൂണ് എട്ടിന് എനിക്കൊരു അനിയത്തി ജനിച്ചു. സിസ്സേറിയനായിരുന്നു. അമ്മയ്ക്ക് സ്റ്റിച്ച് പഴുക്കുകയും ചെറിയ കോംപ്ലിക്കേഷന്‍ ആവുകയും ചെയ്തിരുന്നു. അമ്മയുടെ അച്ഛന് വയ്യാത്തതു കൊണ്ടു അമ്മുമ്മയ്ക്കു വന്നു കൂടെ നില്‍ക്കാന്‍ പറ്റില്ലായിരുന്നു. ഭയങ്കര ധൈര്യശാലിയാണ് എന്റെ അമ്മ. ആര്‍ക്കും തോല്പിക്കാന്‍ പറ്റാത്തവള്‍. അമ്മ ഒറ്റക്ക് വീട്ടിലെ എല്ലാ ജോലിയും ചെയ്തിരുന്നു. കൂട്ടത്തില്‍ എന്റെ കാര്യം നോക്കണം.

അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ സ്‌കൂളില്‍ നിന്നു ആദ്യ PTA മീറ്റിന്റെ നോട്ടീസ് വരുന്നത്. അമ്മ ഒരു പാട് സന്തോഷത്തോടെയാണ് അന്ന് എന്റെ ടീച്ചറെ കാണാന്‍ പോയത്. 2 മാസം പ്രായമായ കുഞ്ഞിനേയും കയ്യിലെടുത്തു അച്ഛന്റെ കൂടെ അമ്മ സ്‌കൂളില്‍ എത്തി. പക്ഷെ എന്റെ അമ്മയുടെ ജീവിതത്തിലെ വലിയ ഒരു സങ്കടം ആയി മാറി ആ ദിവസം. മോളെ കുറിച്ചു കേള്‍ക്കാന്‍ ആകാംക്ഷയോടെ നിന്ന അമ്മയോട് എന്റെ ടീച്ചര്‍ പറഞ്ഞു ‘പഠിത്തത്തില്‍ നിങ്ങളുടെ മകള്‍ ഭയങ്കര വീക് ആണ്, ബുദ്ധിക്കു വളര്‍ച്ച മറ്റു കുട്ടികളെ അപേക്ഷിച്ചു കുറവാണ്. കാര്യങ്ങള്‍ ഒന്നും പെട്ടന്നു ഗ്രാസ്പ്‌ ചെയ്യുന്നില്ല, കാര്യങ്ങള്‍ ഒന്നും കമ്യൂണിക്കേറ്റ് ചെയ്യുന്നില്ല. വല്ല സ്‌പെഷ്യല്‍ സ്‌കൂളില്‍ ആക്കുന്നതായിരിക്കും നല്ലതു. ’

വീട്ടിലെ വായാടിയും മിടുക്കിയും ആയ മോളെ കുറിച്ചാണ് ഈ കേള്‍ക്കുന്നത്. ബുദ്ധി കുറവാണെന്നു പോലും. അമ്മ അവരോടു പറഞ്ഞു. ‘ എനിക്ക് രണ്ടു മാസം മുമ്പാണ് ഡെലിവറി ആയതു, കാര്യമായി ശ്രദ്ധിക്കാന്‍ എനിക്കും കഴിഞ്ഞില്ല. ഇനി ഞാന്‍ നോക്കാം. ’

അന്ന് രാത്രി എന്നെ കെട്ടി പിടിച്ചു അമ്മ കുറെ കരഞ്ഞു അത്രേ.. പിന്നീട് അങ്ങോട്ടു ഒരു വാശിയായിരുന്നു. എന്റെ മോള് എന്താണെന്നു എനിക്കറിയാം. എനിക്കാരുടെയും രലൃശേളശരമലേ വേണ്ട.. അവളെ ഞാന്‍ പഠിപ്പിക്കും. മൂന്നര വയസ്സു പോലും ആകാത്ത കുട്ടി.. ആദ്യമായി സ്‌കൂളില്‍ പോയപ്പോള്‍ പകച്ചു പോയതായിരിക്കും, എന്റെ അമ്മ ഉറപ്പിച്ചിരുന്നു. വീട്ടിലെ എല്ലാ പണിയും കഴിഞ്ഞു കുഞ്ഞിനെ ഉറക്കി അമ്മ എന്റെ അടുത്തിരുന്നു പഠിപ്പിച്ചു. ഞാന്‍ പതുക്കെ അക്ഷരങ്ങള്‍ പഠിച്ചു.. എന്റെ അമ്മ ചൊല്ലി തന്ന അക്ഷരങ്ങള്‍.

പതുക്കെ ടീച്ചര്‍ അഭിപ്രായം മാറ്റി, കുട്ടി ഇമ്പ്രൂവ് ആയിട്ടുണ്ട്. ഇപ്പൊ സംസാരിക്കുന്നുണ്ട്. എഴുതുന്നുണ്ട്. എന്നാലും അവര്‍ക്ക് ആ മാറ്റം അംഗീകരിച്ചു തരാന്‍ മടി. താന്‍ മന്ദബുദ്ധി എന്നു എഴുതി തള്ളിയ കുട്ടിയല്ലേ. ആ ടീച്ചറുടെ പേരു അമ്മയ്ക്കിന്നും ഓര്‍മയുണ്ട്.

പഠിത്തത്തില്‍ മാത്രമല്ല, സ്റ്റോറി ലേഹഹശിഴ, റെസിറ്റേഷന്‍ പോലുള്ള ഇനങ്ങളില്‍ എനിക്ക് സമ്മാനങ്ങള്‍ കിട്ടി.

അങ്ങനെ രണ്ടു വര്‍ഷം കഴിഞ്ഞു. UKG കഴിഞ്ഞുള്ള ഗ്രേഡുവേഷന്‍ ഡേ . അന്ന് ആ വര്‍ഷത്തെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം കിട്ടിയതു എനിക്കാണ്. അതും, മൈക്കില്‍ അനൗണ്‍സ്‌ചെയ്തതോ എന്നെ മന്ദബുദ്ധി എന്നു മാറ്റി നിര്‍ത്തിയ അതേ ടീച്ചര്‍. എന്റെ അമ്മ അന്നും എന്നെ ഒരു പാട് കെട്ടി പിടിച്ചു കരഞ്ഞു. അന്ന് ജയിച്ചത് ഞാനല്ല. എന്റെ അമ്മയാണ്. അമ്മയ്ക്ക് എന്നില്‍ ഉണ്ടായിരുന്നു വിശ്വാസമാണ്.

പിന്നീട് അങ്ങോട്ടു അമ്മ വാശിയോടെ മോളെ പഠിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ്സില്‍ ഞാന്‍ കൊച്ചി സബ് ജില്ലാ സയന്‍സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കാരസ്ഥമാക്കിയപ്പോഴും ജയിച്ചത് ഞാനല്ല. എന്റെ അമ്മയാണ്. അമ്മയുടെ വിശ്വാസമാണ്.

അമ്മ എന്നെ എന്ജിനീറിയറാക്കി. MBA കൂടി എടുക്കുമ്പോള്‍ അമ്മ അഭിമാനിച്ചു. അവിടെയും അമ്മ ജയിച്ചു. ഒന്നുമല്ല, എന്നു എഴുതി തള്ളാതെ എന്നെ ചേര്‍ത്തു പിടിച്ചു എന്റെ കഴിവില്‍ വിശ്വസിച്ചു, കൂടെ നിര്‍ത്തി എന്നെ ഇവിടെ വരെ എത്തിച്ചത് എന്റെ അമ്മയാണ്. ഇപ്പോ ഞാന്‍ വീണ്ടും എഴുതി തുടങ്ങിയെന്ന് കേട്ടപ്പോള്‍ എറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്റെ അമ്മയാണ്. ഞാന്‍ സ്‌നേഹത്തോടെ ലല്ല എന്നു വിളിക്കുന്ന എന്റെ അമ്മ.

പറഞ്ഞു വരുന്നത് നമ്മള്‍ മക്കളില്‍ കാണിക്കുന്ന വിശ്വാസം അവരെ വളരാന്‍ ഒരു പാട് സഹായിക്കും. നിനക്കു പറ്റും കുഞ്ഞേ, അമ്മ നിന്റെ കൂടെ ഉണ്ട് എന്ന് എന്റെ അമ്മ എന്നോട് പറഞ്ഞ അതേ വാക്കുകള്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങളോടും പറയുന്നു.

നമുക്ക് ഓരോരുത്തര്‍ക്കും നമ്മളുടെ കുഞ്ഞുങ്ങളോട് പറയാം.
അവരുടെ കഴിവുകള്‍ എന്തും ആകട്ടെ,
നമ്മുടെ പ്രോല്‍സാഹനം അവര്‍ക്ക് വളരെ വലുതാണ്.
നമുക്കവരെ കേള്‍ക്കാം, അവരെ വിശ്വസിക്കാം,
അവരുടെ നല്ലൊരു നാളേക്കായി.
നമ്മുടെ വിജയത്തിനായി.

എന്റെ ചിന്തകള്‍,
രേണു ഷേണായി
(ജയന്തി ശോഭ)

ഇതിലെ ജയന്തി, ഞാന്‍ ലല്ല എന്നു വിളിക്കുന്ന എന്റെ അമ്മയാണ്. ശോഭ എന്റെ ഈ നല്ല ജീവിതത്തിനു ജന്മം നല്‍കിയ അമ്മയും.

ക്ലാസ്സ്‌റൂമില്‍ വെള്ളമടിച്ചു പെണ്‍കുട്ടികള്‍ -കോളേജുകളിൽ ഇതൊരു പതിവ് കാഴ്ചകളായി മാറുന്നു… !!

ക്ലാസ് മുറിയിലിരുന്ന് വെളളമടിച്ച് പൂസായ പെണ്‍കുട്ടികളടക്കം മൂന്ന് പേരെ അധ്യാപകര്‍ കയ്യോടെ പൊക്കി.ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ മൂന്ന് പേരെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പുല്പള്ളി പഴശ്ശിരാജാ കോളേജിലെ രണ്ട് രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികളും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ് ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് ‘പൂസാ’യത്.

കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം പ്രോജക്ട് വര്‍ക്കിനെത്തിയപ്പോഴായിരുന്നു സംഭവം. ജൂനിയര്‍ വിദ്യാര്‍ഥിക്കൊപ്പം ചേര്‍ന്ന് ഇവര്‍ കോളേജിന്റെ മൂന്നാം നിലയിലെ ഒഴിഞ്ഞ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതായാണ് വിവരം. ജൂനിയര്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയാണ് ഒരു മുഴുക്കുപ്പി വിദേശമദ്യവും മറ്റ് ആഹാരവസ്തുക്കളും എത്തിച്ചുനല്‍കിയത്.

ക്ലാസ് മുറിയുടെ മുന്നിലൂടെ കടന്നുപോയ അധ്യാപിക പെണ്‍കുട്ടികളെ അസുഖകരമായ അവസ്ഥയില്‍ കണ്ടതിനെത്തുര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

മദ്യലഹരിയില്‍ നിലത്തുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ഇവരെ കോളേജിലെ ജീവനക്കാര്‍ ചേര്‍ന്നാണ് ക്ലാസ് മുറിക്ക് പുറത്തെത്തിച്ചത്. മൂന്നുപേരെയും കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും ഇവരുടെ രക്ഷിതാക്കളോട് കോളജിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ. എ.ഒ. റോയ് അറിയിച്ചു.

മേഖലയിലെ കോളേജ് കാമ്പസുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണ്. പെണ്‍കുട്ടികളടക്കം ഒട്ടേറെ പേരാണ് ഈ സംഘത്തിന്റെ കെണിയില്‍പ്പെട്ടിട്ടുള്ളത്

ഒമ്പതാംക്ലാസുമുതല്‍ പ്രണയിച്ച് വീട്ടുകാരറിയാതെ രഹസ്യ വിവാഹവും നടത്തിയിട്ട് മറ്റു പലരുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് തന്നെ ഉപേക്ഷിച്ച കാമുകനോട് പെണ്‍കുട്ടി ചെയ്തത്..!!

ആലത്തൂര്‍: ഒമ്പതാംക്ലാസില്‍ തുടങ്ങിയ പ്രണയത്തിനൊടുവില്‍ കാമുകന്റെ സംശയരോഗത്തെ തുടര്‍ന്ന് 20 വയസുകാരി ആത്മഹത്യ ചെയ്തു. അത്തിപൊറ്റ് കുമ്മാന്തറ താഴത്തു വീട്ടില്‍ ഉണ്ണിയുടെ മകള്‍ സന്ധ്യയാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ കാമുകന്‍ വടക്കേക്കര സ്വദേശി നിതീഷിനെതിരെ ആലത്തൂര്‍ പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിനു കേസ് എടുത്തു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ.

സന്ധ്യയും നിതീഷും ഏറെ നാളായി പ്രണയത്തിയായിരവുന്നു. ഒമ്പതാം ക്ലാസു മുതല്‍ സന്ധ്യയും നിതീഷും തമ്മില്‍ പ്രണയത്തിലായിരുന്നു. സന്ധ്യയ്ക്കു വീട്ടില്‍ കല്ല്യാണ ആലോചനകള്‍ വന്നതോടെ ഇരുവരും തിരുവില്വമലയിലെ ക്ഷേത്രത്തില്‍ പോയി രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു.സന്ധ്യയുടെയും നിതീഷിന്റെയും മുത്ത സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണു രഹസ്യ വിവാഹം നടരത്തിയത് എന്നു പറയുന്നു. എന്നാല്‍ അധികം വൈകാതെ വിവാഹ വിവരം ഇരുവരുടെയും വീട്ടുകാര്‍ അറിയുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയുടെ ഡിഗ്രി പഠനത്തിനു ശേഷം വിവാഹം നടത്തി താരം എന്നു സന്ധ്യയുടെ വീട്ടുകാര്‍ പറഞ്ഞു.

നിധീഷിന്റെ മൂത്ത സഹോദരന്റെ വിവാഹശേഷം ഇരുവരുടേയും വിവാഹം നടത്താം എന്നു നിതീഷിന്റെ വീട്ടുകാരും സമ്മതിച്ചു. തുടര്‍ന്ന് ഇരുവരും അവരവരുടെ വീട്ടിലാണു താമസിച്ചു വന്നിരുന്നത്. നിതിഷും സന്ധ്യയും ഫോണ്‍ വഴി സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തു നിതീഷിനു സന്ധ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി തുടങ്ങി എന്നു പറയുന്നു. സന്ധ്യയ്ക്കു മറ്റു ചിലരുമായി ബന്ധമുണ്ടോ എന്ന സംശയമായിരുന്നു യുവാവിന്. ഇതിന്റെ പേരില്‍ ഇരുവരും കലഹിച്ചിരുന്നു. അതിനിടയിലാണ് നിതിഷിന്റെ ഒരു സുഹൃത്തുമായി സന്ധ്യ ഫോണില്‍ സംസാരിക്കുന്നുണ്ട് എന്ന വിവരം നിതീഷ് അറിയുന്നത്.

എന്നാല്‍ തങ്ങള്‍ക്കിടയില്‍ സൗഹൃദം മാത്രമാണ് എന്നു സന്ധ്യ പറഞ്ഞു എങ്കിലും നിതീഷ് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ഇതുകൂടാതെ സന്ധ്യയുമായി ഇനി ഒരു ബന്ധത്തിനും താല്‍പ്പര്യം ഇല്ല എന്നും മേലില്‍ തന്നെ ഫോണ്‍ വിളിക്കരുത് എന്നും സംസാരിക്കാന്‍ ശ്രമിക്കരുത് എന്നും നിതീഷ് സന്ധ്യയെ താക്കിത് ചെയ്തു. എന്നാല്‍ താന്‍ തെറ്റുകാരിയല്ല എന്ന് ആവര്‍ത്തിച്ചിട്ടു പറഞ്ഞിട്ടും നിതീഷ് വിശ്വസിക്കാന്‍ കൂട്ടാക്കാതെ വന്നതോടെ സന്ധ്യ ആത്മഹത്യ ചെയ്യുകയായിരുന്നു.

മനുഷ്യന്‍റെ വൃക്ക തകർക്കുന്ന ഇറച്ചി കച്ചവടം…!!!ഇതു വായിക്കാതെ പോകരുത്..!!

മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. മുൻപ് ഇറച്ചിക്ക് തൂക്കം കിട്ടാൻ വേണ്ടി കൊല്ലുന്നതിനു മുൻപ് കാരം കലക്കിയ കാടി കാളയെ കുടിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്.ഇപ്പോൾ പുതിയ ടെക്നോളജി വന്നു. അതായതു കൊല്ലുന്നതിനു 3 – 4 ദിവസം മുൻപ് പോത്തിന് ഏതോ ഒരു കുത്തിവെയ്പ്പ് എടുക്കുന്നു,

അതോടു കൂടി പോത്തിന്‍റെ കിഡ്നി രണ്ടും നശിച്ചു പോകുന്നു. ശരീരത്തിലെ ജലാംശം പുറത്തു പോകാതെ പോത്ത് നീരു കൊണ്ട് വീർത്തു കഴിയുമ്പോൾ അതിനെ തലയ്ടിക്കച്ചു കൊല്ലുന്നു. ( അനക്കം തീര്‍ന്നു കഴിയുമ്പോൾ സാവകാശം തുകൽ ഉരിച്ചു മാറ്റിയതിനു ശേഷം മാത്രം അതിന്‍റെ കഴുത്ത് അറുത്തു മറ്റും).

ഇറച്ചിക്ക് വളരെയധികം തൂൂക്കവും കിട്ടും, വേവിച്ചു കഴിയുമ്പോൾ പരിധിക്ക് മേലെ വെള്ളം ഊറി വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ഇത് നമ്മുടെയും വൃക്ക തകർക്കുന്ന ഇറച്ചി ആണെന്ന്. ഇതിന് പരിഹാരം സർക്കാർ ഉടമസ്ഥതയിലുള്ള സ്ലോട്ടര്‍ ഹൗസുകൾ സ്ഥാപിക്കുകയും കർക്കശ പരിശോധനയ്ക്കു ശേഷം മാത്രം കൊല്ലാൻ അനുവദിക്കുകയും വേണം.

ഒരു പക്ഷെ ഇതായിരിക്കും നാട്ടിൽ വൃക്കരോഗം കൂടാൻ കാരണം. പരമാവധി ഷയർ ചെയ്തു ജനത്തെ ബോധവാന്മാരാക്കുക.സുഹൃത്തുക്കളെ,കഴിയുമെങ്കിൽ ഈ സത്യം മറ്റുള്ളവരിലും എത്തിക്കുവാൻ സഹകരിക്കുക”

ഇനി സ്ത്രീകൾക്കും നിന്നുകൊണ്ട് മൂത്രമൊഴിക്കാം.!!

യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് യാത്രാ വേളകളിലെ മൂത്രമൊഴിക്കാനുള്ള സൗകര്യം. അതുകൊണ്ടുതന്നെ പല സ്ത്രീകളും പലപ്പോഴും മണിക്കുറുകളോളം മൂത്രം പിടിച്ച് വെക്കുകയാണ് ചെയ്യുന്നത്. ഗുരുതരമായ ആരോഗ്യ പ്രശനങ്ങളാണ് ഇത് സ്ത്രീകളില്‍ ഉണ്ടാക്കുക. ഇത്തരം സ്ത്രീകള്‍ക്ക് ആശ്വാസകരമാകുന്ന ഒരു ഉപകരണമാണ് സിറോണി അവതരിപ്പിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി പൊതു ടോയ്‌ലറ്റുകളില്‍ സ്ത്രീകള്‍ക്ക് നിന്ന് മൂത്രമൊഴിക്കാനുള്ള തരത്തില്‍ സ്ത്രീകള്‍ക്ക് കൂടെ കൊണ്ടുനടക്കാന്‍ കഴിയുന്ന രീതിയിലാണ് സിറോണി അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ യൂറിന്‍ ഉപകരണമായ പീ ബഡ്ഡിയുടെ രൂപ കല്‍പന. ഉപയോഗ ശേഷം ഇത് കളയുകയും ചെയ്യാം.

ട്രെയിനിലും അല്ലാതെയും യാത്ര ചെയ്യുന്ന അവസരങ്ങളില്‍ വൃത്തിഹീനവും അടിസ്ഥാന സൗകര്യവുമില്ലാത്ത പൊതു ടോയ്‌ലറ്റുകളില്‍ പോവേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും ഈ ഉപകരണമെന്ന് കമ്പനി അവകാശപ്പെടുന്നു. നിന്നു മൂത്രമൊഴിക്കുന്നതുകൊണ്ടു തന്നെ വൃത്തിഹീനമായ ടോയ്‌ലറ്റുകളില്‍ നിന്നും ഇന്‍ഫക്ഷന്‍ ഉണ്ടാകുമെന്ന ഭയവും ഇതില്‍ ആവശ്യമില്ല.

കൂടാതെ റോഡ് ട്രിപ്, മാരത്തോണ്‍ തുടങ്ങിയ അവസരങ്ങളിലും അതുപോലെ സന്ധിവേദനയുള്ളവര്‍ ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും ഈ ഉപകരണം സഹായകരമാവും.

വളരെ ലളിതമായ നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തന രീതികളും അടങ്ങിയ ഈ ഉപകരണം വളരെയധികം യൂസര്‍ ഫ്രണ്ട്‌ലിയാണെന്നും കമ്പനി വക്താക്കള്‍ അവകാശപ്പെടുന്നു. ഉപകരണം തുറന്ന ശേഷം യൂസര്‍ക്ക് കംഫര്‍ട്ടിബിള്‍ ആയ ഏതെങ്കിലും സ്ഥലത്ത് സ്ഥാപിച്ച ശേഷം മൂത്രമൊഴിക്കുകയും അത് നിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ വളരെ ലളിതമാണ് ഇതിന്റെ പ്രവര്‍ത്തന രീതി. ശരീരത്തിലെവിടെയും തട്ടാതെ വളരെ വൃത്തിയോടെ ആയിരിക്കും ഇതിന്റെ പ്രവര്‍ത്തനമെന്നും കമ്പനി പറയുന്നു.

പെണ്ണുങ്ങളുടെ ശരീരം വിലപറയുന്ന പെണ്‍വാണിഭ സംഘം കൊച്ചിയിലും..!!

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് വില പറഞ്ഞു പെണ്‍വാണിഭ സംഘം !!! നമ്മുടെ മക്കളെ കോളേജിലും മറ്റും പഠിക്കാന്‍ വിടുമ്പോള്‍ ഒന്ന് ആലോചികുക അവരൊക്കെ എത്രത്തോളം സുരക്ഷിതര്‍ ആണെന്ന കാര്യം കാരണം അവരെ ഒക്കെ വട്ടമിട്ടു കഴുകന്മാര്‍ ചുറ്റും ഉണ്ട് നമ്മുടെമക്കളെയും സഹോദരിമാരെയും രക്ഷിക്കുക എല്ലാവരും വീഡിയോ കണ്ട് പരമാവധി ഷെയര്‍ ചെയ്യ്തു എലവരിലും എത്തിക്കുക

പ്രായം രണ്ടരവയസ് ആണ് നേടിയ അറിവ് കണ്ടാൽ നമ്മൾ ഞെട്ടും ഷെയർ ചെയ്തു ഒന്നു പ്രോത്സാഹിപ്പിക്കൂ..!!

പ്രായം രണ്ടര വയസ്സ് നേടിയ അറിവ് കണ്ടാല്‍ ഞെട്ടും ഷെയര്‍ ചെയ്തു പ്രോത്സാഹിപ്പിക്കൂ ഇത്ര വയസ്സ് ആയിട്ട് പോലും നമുക്ക് പോലും ഇന്നും ഈ കാര്യങ്ങള്‍ ഒന്നും അറിയില്ല അപ്പൊ പിന്നെ ഈ കുട്ടി ദൈവത്തിന്‍റെ അനുഗ്രഹം വാനോളം കിട്ടിയ കുട്ടി ആണ് ഓരോ രാജ്യത്തിന്‍റെയും തലസ്ഥാനങ്ങള്‍ എവിടെ നിന്ന് ചോദിച്ചാലും ഈ മിടുക്കി നൈസ് ആയിട് ഉത്തരം പറയും ഈ മാതാപിതാക്കള്‍ക് കിട്ടിയ അപൂര്‍വ നിധി ആണ് ഈ മിടുക്കി പ്രിയ കൂട്ടുകാര്‍ ഈ വീഡിയോ കണ്ടതിനു ശേഷം ഒരു ഷെയര്‍ കൊടുത്തു ഈ മോളെ സപ്പോര്‍ട്ട് ചെയ്യുക നമ്മളെ കൊണ്ട് പറ്റുന്നത് അത് മാത്രമല്ലേ ഉള്ളൂ

മൊബൈലും ടാബും കുട്ടികൾക്ക് കാണാൻ കൊടുക്കുന്നവർ സൂക്ഷിക്കുക

ഇത് ഒരു നല്ല മുന്നറിയിപ്പാണ്.. മൊബൈലും ടാബും കുട്ടികൾക്ക് കാണാൻ കൊടുക്കുന്നവർ സൂക്ഷിക്കുക

നിങ്ങളുടെ വാഹനത്തിന് ബുക്കും പേപ്പറും ഇല്ലെങ്കില്‍.. പോലീസ് പിടിച്ചാല്‍ പിഴ അടക്കാതെ.. എന്ത് ചെയ്യണം… വീഡിയോ കാണുക

നിങ്ങളുടെ വാഹനത്തിന് ബുക്കും പേപ്പറും ഇല്ലെങ്കില്‍.. പോലീസ് പിടിച്ചാല്‍ പിഴ അടക്കാതെ.. എന്ത് ചെയ്യണം… വീഡിയോ കാണുക