സ്വന്തം കുഞ്ഞിനോട് തത്തമ്മ സംസാരിക്കുന്ന അത്ഭുത കാഴ്ച

സ്വന്തം കുഞ്ഞിനോട് തത്തമ്മ സംസാരിക്കുന്ന അത്ഭുത കാഴ്ച കുഞ്ഞുങ്ങളോട് ഗുഡ് മോര്‍ണിങ് പറഞ്ഞതിന് ശേഷം ഐ ലവ് യു ബേബീസ് എന്നും പറയുന്നു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോവുകയാണെന്നും ഈ അമ്മ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു.കാമറയില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാള്‍ കുഞ്ഞു തത്തയെ അമ്മ തത്തയുടെ അടുത്തേക്ക് കൊണ്ട് ചെന്ന് ഉമ്മ വയ്ക്കൂ എന്ന പറയുന്നു. തുടര്‍ന്ന് അമ്മ തത്ത കുഞ്ഞിന് ഉമ്മ കൊടുക്കുന്നതും നമുക്ക് കാണാന്‍ സാധിക്കും

 

തടി തന്നെക്കാള്‍ കൂടിയിട്ടും പ്രേമിച്ച പെണ്ണിനെ കൈവിടാത്ത ധീരന്‍ ഇവനാണ് താരം

തടി തന്നെക്കാള്‍ കൂടിയിട്ടും പ്രേമിച്ച പെണ്ണിനെ കൈവിടാത്ത ധീരന്‍ ഇവനാണ് താരം നീയാണ് മോനെ ആണ്‍കുട്ടി ഇവിടെ കുറെ എണ്ണം ഉണ്ട് പ്രേമിച്ച പെണ്ണിന് പണമില്ല സൌന്ദര്യമില്ല എന്നൊക്കെ പറഞ്ഞു അവളെ നൈസ് ആയി ഒഴിവാക്കി പോവുന്ന മണ്ടന്മാര്‍ അവര്‍ക്ക് ഒക്കെ ഒരു വെല്ലു വിളി ആണ് ഈ ധീരന്‍ ഇത് പോലെ മരണം വരെ ഈ പ്രാണസഖിയെ പോന്നു പോലെ നോക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിക്കുന്നവര്‍ ഇതൊക്കെ ഒന്ന് അറിയുക

 

അമ്പതിനായിരം ലോണ്‍ എടുത്തവനു ജപ്തി അയ്യായിരം കോടി ലോണ്‍ എടുത്തവനു മൂന്നാം കല്യാണം

അമ്പതിനായിരം ലോണ്‍ എടുത്തവനു ജപ്തി അയ്യായിരം കോടി ലോണ്‍ എടുത്തവനു മൂന്നാം കല്യാണം മല്യയുടെ തകര്‍ന്ന വിമാന കമ്ബനി കിംഗ് ഫിഷറില്‍ ജോലി ചെയ്തിട്ടുള്ള എയര്‍ഹോസ്റ്റസ് പിങ്കി ലാല്‍വാനിയാണ് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു. ഏറെക്കാലമായി ഇവര്‍ ഇഷ്ടത്തിലായിരുന്നു. മല്യയുടെ എല്ലാവിധ പ്രതികൂല അനുഭവങ്ങള്‍ക്കിടയിലും നിഴല്‍ പോലെ ഇവര്‍ കൂടെ നിന്നിരുന്നു.കിംഗ്ഫിഷറിലെ എയര്‍ഹോസ്റ്റസ് ആയിരുന്ന സമീറ തിയാബ്ജിയെയും പിന്നീട് രേഖ മല്യയെയുമാണ് വിജയ് മല്യ വിവാഹം കഴിച്ചിരുന്നത്. 2011ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി ജോലി
ആരംഭിക്കുന്നതോടെയാണ്

 

ഉപ്പു കൊണ്ട് നമ്മുടെ മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന അത്ഭുത വിദ്യ കാണാം

ഉപ്പു കൊണ്ട് നമ്മുടെ മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന അത്ഭുത വിദ്യ കാണാം പ്രധാനപ്രശ്‌നമാണ് ചാര്‍ജ് ശൂ എന്ന് തീര്‍ന്നു പോകുന്നത്. കേവലം കോളുകള്‍ക്കും മെസ്സേജിനും അപ്പുറം ഫോണ്‍ ഇന്ന് ധാരാളം ഉപകരണങ്ങളുടെ ജോലി നിര്‍വ്വഹിയ്ക്കുന്നുണ്ട്. ലാപ്‌ടോപ്, എംപി3 പ്ലെയര്‍, ക്യാമറ, പ്ലേ സ്റ്റേഷന്‍ തുടങ്ങി അനവധി ഉപകരണങ്ങളുടെ ജോലിയാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കൈയ്യിലിരിയ്ക്കുന്ന ഒരു കുഞ്ഞന്‍ സ്മാര്‍ട്ട്‌ഫോണ്‍ ചെയ്യുന്നത്.അപ്പോള്‍ പിന്നെ ചാര്‍ജ് തീരാതിരിയ്ക്കുമോ ഈ യുവാവ് ചെയ്യുന്നത് കണ്ടോ കണ്ടാല്‍ തന്നെ നമ്മുടെ മനസ്സ്

 

വേറെ വിവാഹം കഴിക്കാതിരിക്കാൻ ഭാര്യമാരെ കൊന്നുകുഴിച്ചുമൂടി

ചരിത്രം പരിശോധിച്ചാൽ രാജാക്കന്മാർ തമ്മിലോ ബന്ധുമിത്രാദികൾ തമ്മിൽ യുദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. അത്തരം കഥകൾ നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ തന്റെ ശേഷം ഭാര്യമാർ മറ്റു വിവാഹം കഴിക്കരുതെന്ന് എന്ന ഉദ്ദേശത്തോടെ തന്റെ 63 ഭാര്യയെയും കൊലപ്പെടുത്തിയത് ചരിത്രത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം. കർണ്ണാടകയിൽ വിശാലമായ ഒരു ശവക്കോട്ട 63 ശവക്കല്ലറകൾ ഇവിടെ നിങ്ങൾക്ക് സന്ദർശിച്ചാൽ കാണാം. ഇവിടെയാണ് മുഗൾ സാമ്രാജ്യ വംശത്തിലെ സേനാപതി ആയിരുന്നു അസ്സൽ തന്നെ 63 ഭാര്യമാരെ കൊലപ്പെടുത്തി സംസ്കരിച്ചത്. കബറടക്കിയ 63 കല്ലറകൾ ഇന്ന് നിലവിലുണ്ട് കൂടുതലറിയാൻ വീഡിയോ കാണുക.

 

സിനിമയില്‍ നായികാ വേഷം കിട്ടാന്‍ യുവതിയുടെ കിടിലന്‍ ഡാന്‍സ് നിര്‍മാതാക്കള്‍ കണ്ടു

സിനിമയില്‍ നായികാ വേഷം കിട്ടാന്‍ യുവതിയുടെ കിടിലന്‍ ഡാന്‍സ് നിര്‍മാതാക്കള്‍ കണ്ടു എന്ത് ഡാന്‍സ് കളിച്ചാലും സിനിമ അതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് പക്ഷെ ഈ കുട്ടി നല്ല കഴിവുള്ള ഡാന്‍സര്‍ ആണ് അത് ഡാന്‍സ് കാണുമ്പോ തന്നെ അറിയാം ഒരുപാട് നാളത്തെ അധ്വാനത്തിന് ശേഷമാണു സിനിമയില്‍ നായിക ആവാന്‍ വേണ്ടി നിര്‍മാതാക്കള്‍ കാണാന്‍ വേണ്ടി ഈ ഡാന്‍സ് ചെയ്തത് കാരണം ആയതോ ഡാന്‍സ് എന്നാ അമൂല്യമായ കലയും നിങ്ങള്‍ കണ്ടു നോക്ക്

 

ദിലീപ് കുടുങ്ങി!.. പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയതിന് തെളിവ് !.. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നതിന് വ്യക്തമായ തെളിവുകള്‍

കൊച്ചി:കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച നടൻ ദിലീപിന് നേരെയുള്ള കേസിൽ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു . കേസില്‍ വന്‍ വഴിത്തിരിവ് ആണ് ഉണ്ടായിരിക്കുന്നത് . നടന്‍ ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണു നടി ആക്രമിക്കപ്പെട്ടതെന്നാണു റിമാന്‍ഡ് പ്രതി പോലീസിനെ അറിയിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചു കഴിഞ്ഞു.

സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഇതു തെളിയിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പോലീസ്. ഗൂഢാലോചന തെളിയിക്കുക പ്രയാസമാണെന്ന തിരിച്ചറിവില്‍, ദിലീപിനെതിരേ ശക്തമായ തെളിവുകളാണു പോലീസ് തേടിയിരുന്നത്.

ദിലീപും സുനിയും തമ്മില്‍ പലയിടങ്ങളിലും കൂടിക്കാഴ്ച നടത്തിയെന്നും അതിനു സാക്ഷികളും ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ തെളിവുകള്‍ ദുര്‍ബലമാണെന്നായിരിക്കും പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മുനയൊടിക്കാന്‍ കഴിയുന്നതാണു പുതിയ വെളിപ്പെടുത്തലെന്നു വിലയിരുത്തപ്പെടുന്നു. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും ആവശ്യമായ തെളിവുകള്‍ നല്‍കാമെന്നുമാണു അടുത്ത ബന്ധുമുഖേന റിമാന്‍ഡ് പ്രതി അറിയിച്ചിട്ടുള്ളത്.DILEEP ACTRESS BLUR

ക്വട്ടേഷന്റെയും ഗൂഢാലോചനയുടെയും വിശദാംശങ്ങള്‍ െകെവശമുണ്ട്. ഇത് കോടതിക്കു നല്‍കാനും തയാറാണ്. എന്നാല്‍, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പ്രതികളിലൊരാളാണു ഈ തുറന്നുപറച്ചിലിനു പിന്നില്‍. അതുകൊണ്ടു തന്നെ വെളിപ്പെടുത്തലിന്റെ ഗുണം എത്രത്തോളം ലഭിക്കുമെന്നതു സംബന്ധിച്ച് അന്വേഷണ സംഘത്തിന് ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയേക്കും. രണ്ടാം പ്രതി മാര്‍ട്ടിനെ വരുതിയില്‍ നിര്‍ത്താന്‍ ദിലീപ് തന്ത്രപൂര്‍വം ശ്രമിക്കുന്നതായും പ്രോസിക്യൂഷന്‍ സൂചന നല്‍കുന്നു.

പ്രതികളിലൊരാളെ ദിലീപിന് അനുകൂലമാക്കിയാല്‍ കേസ് ദുര്‍ബലമാകുമെന്നു പ്രതിഭാഗം കരുതുന്നു. മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണു നടിയെ ആക്രമിച്ച കേസെന്നും ഇതില്‍ ദിലീപിനു യാതൊരു പങ്കുമില്ലെന്നും മാര്‍ട്ടിന്‍ കോടതിവളപ്പില്‍ വിളിച്ചു പറഞ്ഞതും ഇതു സാധൂകരിക്കുന്നതാണെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

എടുത്ത് ഉയർത്തിയവർ തന്നെ കയ്യൊഴിഞ്ഞു

തലവര തെളിയുക എന്നത് ചന്ദ്രലേഖയുടെ ജീവിതത്തിൽ അക്ഷരം പടി ശരിയായ കാര്യമാണ് പണി പൂർത്തി ആകാത്ത തന്റെ കൊച്ചു വീട്ടിലെ ചുവരുകൾക് ഇടയിൽ നിന്നും കേരളം മുഴുവൻ അറിയ പെടുന്ന ഗായിക ആയി ചന്ദ്ര ലേഖ മാറിയത് ഒറ്റ ദിവസം കൊണ്ടാണ് അടുക്കളയിൽ മകന് ഭക്ഷണം കൊടുത്ത ശേഷം ആ മുപ്പത്തി മൂന്ന് കാരി രാജഹംസമേ എന്ന ഗാനം പാടുമ്പോൾ അവളുടെ മനസ്സിൽ ഉള്ള ലക്ഷ്യം ഒന്ന് മാത്രം എത്രയും വേഗം ശ്രീ ഹരി എന്ന കുസൃതി പയ്യൻ ഒന്ന് ഉറങ്ങണം എന്നാൽ ബന്ധു ആയ യുവാവ് ഈ ദൃശ്യം മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ ഇട്ടു ഇങ്ങനെ ആണ് ചന്ദ്ര ലേഖ എന്ന കലാ കാരി ഉയർന്നത് എന്നാൽ ഇന്ന് ചന്ദ്ര ലേഖയെ പലരും മറന്നു കൂടുതൽ അറിവിനായി വീഡിയോ കാണാം.

ശരീരം മുഴുവൻ വെളുത്തു തുടുക്കാൻ

നമ്മുടെ ശരീരം കളർ വരാനും മിനുസമുള്ള സ്കിൻ ആകാനും ഒരു ജ്യൂസ്. നമ്മുടെ മുഖമെല്ലാം ക്രീം തേച്ച് ഒരു പരിധിവരെ വെളുപ്പിക്കാം. പക്ഷേ നമ്മുടെ ശരീരം മുഴുവനായി വെളിച്ചം വരാൻ വേണ്ടി ക്രീം ഉപയോഗിക്കുന്നത് വിശ്വസിക്കാൻ പറ്റില്ല. ഭൂരിഭാഗം പേരും പഴവർഗ്ഗങ്ങളിലൂടെ ശരീരം നന്നാക്കാൻ കഴിയും എന്ന് കരുതുന്നവരാണ്.പക്ഷേ ഒരിക്കലും ആ വിശ്വാസം തെറ്റല്ല.ആന്തരികമായും ബാഹ്യമായും നമുക്കതിന്റെ പ്രതികരണം അറിയാൻ സാധിക്കും.പകരം നമുക്ക് പ്രകൃതി കനിഞ്ഞുനൽകിയ വിഭവങ്ങൾ ഉപയോഗിക്കാം. ഇതിന് വേണ്ട സാധനങ്ങൾ രണ്ടോ മൂന്നോ ടേബിൾ സ്പൂണ് തേങ്ങാ പാൽ കഴിവതും കടകളിൽ കിട്ടുന്ന തേങ്ങാ പാൽ ഉപയോഗിക്കാതെ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന തേങ്ങാ പാൽ ഉപയോഗിക്കുക കൂടുതൽ അറിവിനായി വീഡിയോ കാണാം.

പ്രസവ ശേഷം വണ്ണം കുറയ്‌ക്കാൻ ഉള്ള 5,ടിപ്സ്

ഇന്ന് നമ്മുടെ അശ്വതി നമുക്ക് പറഞ്ഞു തരുന്നത് പ്രസവ ശേഷം വണ്ണം കുറക്കാൻ ഉള്ള അഞ്ച് വഴികൾ ആണ്, അശ്വതി സ്വയം പരീക്ഷിച്ചു വിജയിച്ച ടിപ്സ് ആണ് പറയാൻ പോവുന്നത് ഇതിൽ മാജിക്കൽ ആയിട്ടുള്ള ടിപ്സ് ഒന്നും ഇല്ല എല്ലാവർക്കും അറിയാവുന്ന ടിപ്സുകൾ ആവും ഇത് എന്നാൽ നിങ്ങൾ ശ്രദ്ധിച്ചു കാണില്ല ഇങ്ങനെയും ഗുണങ്ങൾ ഉണ്ടാവും എന്ന്, അശ്വതി പ്രഗ്നണ്ട് ആവുന്നതിന് മുൻപ് വെറും നാല്പത്തി രണ്ട് കിലോ ആണ് ഉണ്ടായിരുന്നത് ഡെലിവറിയുടെ തൊട്ട് മുൻപ് നോക്കുമ്പോൾ അറുപത് കിലോ ഉണ്ടായിരുന്നു ഡെലിവറി കു ശേഷം അമ്പതി അഞ്ച് കിലോ ആയി പക്ഷെ ഇപ്പോൾ ശരിക്കും നാല്പത്തി രണ്ട് കിലോ ആണ് അപ്പോൾ ഇതിന് എല്ലാം എന്താണ് നമ്മൾ ചെയ്യേണ്ടത് എന്ന് നോക്കാം അതിനായി വീഡിയോ കാണാം.