അവസരം കിട്ടിയപ്പോൾ ലാലേട്ടനെ കുറിച്ചു നയൻതാര

തെന്നിന്ത്യൻ താരമായും തമിഴ് അകത്തിന്റെ ലേഡീസ് സൂപ്പർ സ്റ്റാർ എന്ന വിശേഷണവും ഉള്ള നയൻതാര എന്ത് പറഞ്ഞാലും വാർത്ത ആവുന്ന കാലം ആണ് തമിഴിലെ പരശ്ശതം ആയ ടെലിവിഷൻ ചാനൽ നയൻതാരയുടെ അഭിനയ ജീവിത തെ കുറിച്ച് പ്രോഗ്രാം ചെയ്യുന്നുണ്ട് തമിഴിലെ ടെലിവിഷൻ പ്രോഗ്രാം റേറ്റിംഗിൽ തന്നെ മുന്നിൽ ഉള്ള ഈ പരിപാടിയുടെ അഞ്ചാമത്തെ എപ്പിസോഡിൽ നായസൻ മലയാളത്തിന്റെ സൂപ്പർ താരവും കംപ്ലീറ്റ് ആക്റ്ററും ആയ മോഹൽ ലാലിനെ കുറിച്ചു പറയുന്ന വാക്കുകൾ ആവേഷകരം ആണ് മോഹൻ ലാലിനൊപ്പം അഭിൻയിക്കാൻ മോഹിക്കാത്ത ഒരു നടിയും കാണില്ല എന്നാണ് നയൻതാര ആദ്യം പറഞ്ഞത് കൂടുതൽ അറിവിനായി വീഡിയോ കാണാം.

ഒരിക്കലും പിരിയാത്ത ചില പിണക്കങ്ങൾ

ഒത്തിരി സ്നേഹം ഉള്ളിടത് ആണ് എപ്പോഴും വഴക്കും പിണക്കവും ഉണ്ടാവുന്നത് എന്തെങ്കിലും ചെറിയ കാര്യം മതി വഴക്കിനും പിന്നെ പിണക്കം ആയി മാറാനും കാരണം ഒത്തിരി സ്നേഹം ഉള്ളത് കൊണ്ടാണ് ഒരാൾ ചുമ്മാതെ പറയുന്നത് പെട്ടന്ന് കാര്യമാക്കും പിന്നെ അത് വഴക്ക് ആവും പിന്നെ അത് പിണക്കവും ആവും പിന്നെ പരസ്പരം മിണ്ടില്ല എങ്കിലും എപ്പോഴും ആ ആളിനെ കുറിച്ച് ഓർത്ത് കൊണ്ടിരിക്കും എന്നാലും വാശി കാരണം മിണ്ടില്ല അവൻ ആദ്യം മിണ്ടട്ടെ അവൾ ആദ്യം മിണ്ടട്ടെ അവൾ അല്ലെ പിണങ്ങിയത് അവൻ അല്ലെ വഴകിട്ടത് എന്ന് ചിന്തിച്ചു കൊണ്ടിരിക്കും കൂടുതൽ വായനക്കായി വീഡിയോ കാണാം.

മുടി തഴച്ചു വളരാൻ ഉള്ള എണ്ണ ഉണ്ടാകുന്ന വിതം

മുടി തഴച്ചു വളരാൻ ഒരു പ്രതേക എണ്ണ, നല്ല മുടി ആഗ്രഹിക്കാത്തവർ ഇല്ല മുടി സൗന്ദര്യ സങ്കല്പങ്ങളിൽ പ്രധാന പെട്ട ഒന്നും ആണ് എന്നാൽ ഏല്ലാവർക്കും നല്ല മുടിക്കുള്ള ഭാഗ്യം ലഭിക്കില്ല, പാരമ്പര്യം ഡയറ്റ് മുടി സംരക്ഷണം എന്നി പല കാര്യങ്ങളാൽ ആണ് നല്ല മുടി ലഭിക്കുക ഫാഷൻ സങ്കല്പങ്ങൾ എത്ര മാറിയാലും ഇത് മുടിയുടെ കാര്യത്തിൽ അധികം ബാധിക്കുന്നില്ല നല്ല ഇട തൂർന്ന മുടി ആണ് എല്ലാവരും ആഗ്രഹിക്കുന്നത് മുടി വളരാൻ പാരമ്പര്യ വഴികൾ തന്നെ ആണ് ഏറ്റവും നല്ലത് ഇതിനായി മരുന്നുകൾ എന്ന് അവകാശപ്പെട്ടു വിപണിയിൽ പലതും വരുന്നുണ്ട് എങ്കിലും കെമികലുകൾ അടങ്ങിയവ മുടിക്ക് ഒരിക്കലും ഗുണം ചെയ്യില്ല മുടി വളർച്ചക്ക് പറ്റിയ അടുസ്ഥാന കാര്യങ്ങളിലെ ഈ എണ്ണ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അതിനായി വീഡിയോ കാണാം.

ശരീരം മുഴുവൻ നിറം വെക്കാനും ആരോഗ്യത്തോടെ ഇരിക്കാനും ഈ ജ്യൂസ് മതി.

ഇന്ന് നമുക്ക് ഒരു അത്ഭുത ജ്യൂസിനെ കുറിച്ചു നോക്കാം,
മിറാകിൾ ജ്യൂസ് എന്ന ജ്യൂസിനെ കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടാവും നമ്മുടെ ശരീരത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങളും സൗന്ദര്യവും ഒരു ജ്യൂസ് ആണ് ഇത് അത് കൊണ്ട് തന്നെ ആണ് ഈ ജ്യൂസിനെ അത്ഭുത ജ്യൂസ് എന്ന് പറയുന്നത് ഈ ജ്യൂസിനെ എ ബി സി ഡ്രിങ്ക് എന്നും പറയാറ് ഉണ്ട് കാരണം ഒരു ആപ്പിൾ ഒരു വീറ്റ്‌റൂട് ഒരു ക്യാരറ്റ് ഇവ മൂന്നും ചേർത്താണ് ഈ ജ്യൂസ് തയ്യാർ ആകുന്നത് പതിവായി നമ്മൾ ഈ ജ്യൂസ് കുടിക്കുക ആണെങ്കിൽ ഒരുപാട്‌ ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഉണ്ട് ഈ ജ്യൂസ് എങ്ങനെ ആണ് ഉണ്ടാക്കുക എന്ന് നോക്കാം.

കുട്ടികൾക്ക് സ്‌മാർട്ട്‌ ഫോണ് വാങ്ങി കൊടുക്കുന്ന രക്ഷിതാക്കൾ ഇത് ഒന്ന് കാണുക.

മൊബൈൽ എന്ന വില്ലൻ മക്കളെ സ്നേഹിക്കുന്ന എല്ലാ അച്ഛനമ്മമാരും കഴിയും എങ്കിൽ മക്കളും കാണാൻ ശ്രമക്കുക ഈ വീഡിയോ,
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഡ്യുട്ടിക്ക് വരുന്ന വഴി ഞങ്ങൾ നേര്സുമാർക്ക് ചെറിയ വാനുകൾ ട്രസ്‌പോട്ഈടീഷൻ സൗകര്യം ഉണ്ട് കുറഞ്ഞ രീതിയിൽ ബസ്സ് കൂലി കൊടുത്താൽ മാതി അങ്ങനെ ഒരു വൈകുന്നേരം വാനിൽ ഇരിക്കുക ആയിരുന്നു ഞാൻ കുവൈത്തിൽ ആ ഒരു ചെറിയ പ്രദേശത്തു നിന്ന് കിട്ടാവുന്ന സിസ്റ്റർമാരെ പല സ്റ്റോപ്പിൽ നിന്നും എടുത്തു കൊണ്ട് പോവും വാൻ പല ഹോസ്പിറ്റലിൽ ഉള്ള നഴ്‌സുമാർ ആയിരിക്കും അത് കൊണ്ട് തന്നെ ഞങ്ങൾ അതികം പരിചയം കാണില്ല കൂടുതൽ അറിവിനായി വീഡിയോ കാണാം.

കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിന്റെ സത്യം ഇതാണ്

ഫാറൂഖ് കോളേജിലെ അധ്യാപകൻ കുട്ടികൾക്ക് എതിരെ പരാമർശം നടത്തി എന്ന് പറയുന്ന തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇങ്ങനെ ആണ്,
ഒരു വോയ്സ് ക്ലിപ്പ് ആണ് ഇതിൽ എല്ലാവരും കേട്ടറിഞ്ഞ കാര്യം സത്യം എന്താണ് എന്ന് ഇപ്പഴും പലർക്കും അറിയില്ല എന്നതാണ് വാസ്തവം കാരണം ആ വോയ്‌സിൽ പറയുന്നത് കോളേജിൽ വെച്ചു പറയുന്ന ഒരു വോയ്സ് അല്ല എന്നതാണ് സത്യം, ഇങ്ങനുള്ള എന്തെങ്കിലും നിസാര കാര്യം കിട്ടുമ്പഴേക്കും അതിന്റെ പുറകെ കൂടുന്ന എല്ലാവരും ഈ വീഡിയോ ഒന്ന് കാണണം സത്യം എന്താണെന് മനസ്സിലാക്കണം അതിനായി വീഡിയോ കാണാം.

രണ്‍വീര്‍ പറഞ്ഞ അതേയാള്‍ തന്നെയാണ് എന്നോടും ലൈംഗിക താത്പര്യം പ്രകടിപ്പിച്ചത്; ഇപ്പോഴും അയാള്‍ സിനിമയില്‍ ഉണ്ട്: വെളിപ്പെടുത്തലുമായി കരണ്‍ താക്കര്‍

രണ്‍വീര്‍ സിങ്ങിന് പിറകെ ഞെട്ടുന്ന വെളിപ്പെടുത്തലുമായി മറ്റൊരു ബോളിവുഡ് നടന്‍ കൂടി. രണ്‍വീര്‍ സിങ്ങിനോട് ലൈംഗിക താത്പര്യം പ്രകടിപ്പിച്ച അതേ വ്യക്തി തന്നോടും ഇതേ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് നടനും മോഡലുമായ കരണ്‍ താക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലായിരുന്നു കരണിന്റെ വെളിപ്പെടുത്തല്‍.

ഞാന്‍ രണ്‍വീറിന്റെ അഭിമുഖം കണ്ടിരുന്നു. അപ്പോഴാണ് എന്നോടും താത്പര്യം പ്രകടിപ്പിച്ച കാസ്റ്റിങ് ഡയറക്ടറും കോഓര്‍ഡിനേറ്ററുമായ അതേ വ്യക്തിയാണിതെന്ന് തിരിച്ചറിഞ്ഞത്. നിങ്ങള്‍ക്ക് കഠിനമായും സ്മാര്‍ട്ടായും ജോലി ചെയ്യാന്‍ താത്പര്യമുണ്ടോ എന്നായിരുന്നു അയാളുടെ ചോദ്യം. ഇതില്‍ രസകരമായ കാര്യം അയാള്‍ ഇപ്പോഴും സിനിമാ മേഖലയിലുണ്ട്. ഇപ്പോഴും കാസ്റ്റിങ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്-കരണ്‍ പറഞ്ഞു.

ഇത്തരം ആളുകളെ എനിക്ക് ഇന്നും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. നമ്മള്‍ ഏത് വഴി തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം. നല്ല വഴി തിരഞ്ഞെടുക്കണം എന്നാണ് എനിക്ക് ആളുകളോട് പറയാനുള്ളത്-കരണ്‍ പറഞ്ഞു. പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ തന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ച കാര്യം രണ്‍വീര്‍ സിങ് വെളിപ്പെടുത്തിയത്.

സിനിമാമേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കൂടുതല്‍ മിടുക്കനും സ്മാര്‍ട്ടും സെക്‌സിയുമാവണമെന്ന് അയാള്‍ പറഞ്ഞുവെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. അയാളുടെ ഉദ്ദേശ്യം എനിക്ക് വ്യക്തമായിരുന്നു. ഞാന്‍ നടക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു കാമുകനെപ്പോലെ ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നു അയാള്‍.രണ്‍വീര്‍ അന്നു പറഞ്ഞു.

സ്വന്തം പേര് പറഞ്ഞതിന് ചുവപ്പുകാര്‍ഡ്; ഇനി ആരോടും പേര് പറയില്ലെന്ന് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം

കളിക്കളത്തില്‍ റഫറിമാര്‍ക്ക് ഇടയ്ക്ക് അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അത് മത്സര ഫലത്തെയും സ്വാധീനിച്ചെന്നു വരാം. എന്നാല്‍ സ്വന്തം പേരു പറഞ്ഞതിന് ഒരു താരത്തിന് ചുവപ്പുകാര്‍ഡ് ലഭിക്കുന്നത് ആദ്യമായിട്ടായിരിക്കും. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സാഞ്ചസ് വാട്ടിനാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്. ഇംഗ്ലണ്ടിലെ ഹെമല്‍ ഹെംപ്സ്റ്റഡും ഈസ്റ്റ് തുറൈ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

മത്സരത്തിനിടെ അനാവശ്യമായി പന്തടിച്ചു കളഞ്ഞ സാഞ്ചസിന് റഫറി ആദ്യ മഞ്ഞക്കാര്‍ഡ് നല്‍കി പേരു ചോദിച്ചപ്പോള്‍ താരം വാട്ട് എന്നു മറുപടി പറഞ്ഞു. മൂന്നു പ്രാവശ്യം റഫറി പേര് ചോദിച്ചപ്പോഴും ഇതായിരുന്നു താരത്തിന്റെ മറുപടി. ഇതോടെ കളിയാക്കുകയാണെന്ന് വിചാരിച്ച് റഫറി താരത്തിന് ചുവപ്പുകാര്‍ഡ് നല്‍കുകയും ചെയ്തു. തന്റെ തീരുമാനത്തോട് തര്‍ക്കിച്ച് വാട്ട് എന്ന് പറയുകയാണ് സാഞ്ചസെന്നായിരുന്നു റഫറി കരുതിയത്.

ചുവപ്പു കാര്‍ഡ് നല്‍കിയതിനു പിന്നാലെ ടീം നായകന്‍ ജോര്‍ദാന്‍ പാര്‍ക്കസ് റഫറിക്ക് അടുത്തെത്തി അത് അദ്ദേഹത്തിന്റെ പേരാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. അബദ്ധം മനസിലാക്കിയ റഫറി വാട്ടിന് നേരെയുള്ള രണ്ടാം മഞ്ഞക്കാര്‍ഡ് പിന്‍വലിച്ച് താരത്തെ കളത്തിലിറക്കുകയും ചെയ്തു.

മത്സരത്തില്‍ വാട്ടിന്റെ ടീം 2-0ന് ജയിക്കുകയും ചെയ്തു. മത്സരശേഷം തന്റെ പേരു വച്ചു കളിക്കരുതെന്നും ഇനി ആ പേര് ആരോടും പറയില്ലെന്നുമാണ് വാട്ട് ട്വിറ്ററില്‍ കുറിച്ചത്. ഇരുപത്തേഴുകാരനായ താരം 2015 ല്‍ ഒമ്പതു മത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിച്ച് രണ്ടു ഗോളുകള്‍ നേടിയിട്ടുണ്ട്.

പ്രണയം നിരസിച്ച 17-കാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 16-കാരി; ആസിഡ് ആക്രമണത്തിന് ഇരയാകുന്ന ആദ്യ ആണ്‍കുട്ടി…

ബംഗ്ലാദേശ്: പ്രണയം നിരസിച്ച 17-കാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 16-കാരി ആസിഡ് ഒഴിച്ചു. ധാക്ക സ്വദേശിയായ മഹ്മൂദുല്‍ ഹന്‍ മറൂഫിനാണ് പ്രണയത്തിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ദുരിതം പേറേണ്ടിവന്നത്.

മുഖത്ത് മാരകമായി പൊള്ളലേറ്റ മഹ്മൂദുല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ആക്രമണം നടത്തിയ പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസിഡ് സംഘടിപ്പിച്ചുകൊടുത്തത് അമ്മയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

മുഖം മുഴുവനും പൊള്ളിയ മഹ്മൂദുലിന് വലതുതോളിലും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ കാഴ്ചശക്തിയെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നത് ഡോക്ടര്‍മാര്‍ പരിശോധിച്ചുവരുന്നുണ്ട്. കടുത്ത മാസസികാഘാതവും യുവാവിനെ തളര്‍ത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു. മഹ്മൂദിലിന്റെ മുഖത്തെ പൊള്ളല്‍ ഭേദപ്പെടുത്താനാകുമെങ്കിലും ജീവിതകാലം മുഴുവന്‍ പാടുകള്‍ ശേഷിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വീട്ടിലേക്ക സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുവരവെ തെരുവില്‍വച്ചാണ് പെണ്‍കുട്ടി മഹ്മൂദിലിനെ ആക്രമിച്ചത്. മാസങ്ങളായി പെണ്‍കുട്ടി മഹ്മൂദുലിന്റെ പുറകേ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇക്കുറിയും മഹ്മൂദുല്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് അവന്റെ മുഖത്തേക്കൊഴിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഉറങ്ങും മുൻപ് പൊക്കിളിൽ അൽപ്പം വെളിച്ചെണ്ണ തടവി നോക്കൂ

ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ് പൊക്കിള്‍. അത് ശരീരത്തിലെ പല അവയവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പൊക്കിളില്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നാഡികളും സമ്മേളിയ്ക്കുന്നു. അമ്മയെയും കുഞ്ഞിനേയും പരസ്പരം ബന്ധിപ്പിക്കുന്ന പൊക്കിൾകൊടി ബന്ധത്തെക്കുറിച്ച് ഏറെ പറയേണ്ടതില്ലല്ലോ?
അതുപോലെ വെളിച്ചെണ്ണയ്ക്ക് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട് എന്നറിയാമല്ലോ? . ഇതിലെ കൊഴുപ്പ് മോണോസാച്വറേറ്റഡ് കൊഴുപ്പാണ്. ഇതുകൊണ്ടുതന്നെ ദോഷങ്ങള്‍ കുറവുമാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്‍. ആരോഗ്യത്തിനും ചര്‍മരോഗങ്ങള്‍ക്കും മുടിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുമെല്ലാം തന്നെ വെളിച്ചെണ്ണ നല്ല മരുന്നാണ്.
അധികമാർക്കും അറിഞ്ഞുകൂടാത്തതും വളരെ പ്രയോജനപ്രദവുമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
കണ്ണിനുണ്ടാകുന്ന അസുഖങ്ങൾ, ചെവിയിൽ ഉണ്ടാകുന്ന അസുഖങ്ങൾ, തലച്ചോറിന്റെ ചില പ്രശ്നങ്ങൾ, പാൻക്രിയാസ് പ്രശ്നങ്ങൾ തുടങ്ങി 20 ലധികം അസുഖങ്ങൾ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട് എന്നതാണ് സത്യം.
പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ ലഭ്യമാകുന്നത്. പുരുഷന്മാര്‍ക്കും ഇതു പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്.
ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തിൽ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും.

പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം പറയാന്‍. പൊക്കിള്‍ യൂട്രസുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വെളിച്ചെണ്ണയിലെ പല ആരോഗ്യഗുണങ്ങളും ഇതിലൂടെ നേരിട്ട് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു.

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് നല്ലൊരു വേദന സംഹാരിയാണ്. സ്ത്രീകള്‍ക്ക് മാസമുറ സമയത്തുണ്ടാകുന്ന വേദനകള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത്.
പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിലോ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ നേരിട്ട് വയറിന്റെ ഉള്ളിലേയ്ക്കിറങ്ങി കൊഴുപ്പുണ്ടാക്കുന്ന അഡിപോസ് ടിഷ്യൂവിനെ കുറയ്ക്കുന്നു. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കും. വയര്‍ കുറയ്ക്കും.
അടുത്തതവണ ജലദോഷം വരുമ്പോൾ പൊക്കിളിൽ കുറച്ച് വെളിച്ചമെന്ന പുരട്ടിനോക്കൂ ..കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത്.
വയര്‍ വന്നു വീര്‍ക്കുന്നത് തടയാനും കുറച്ചു വെളിച്ചമെന്ന പൊക്കിളിലും ചുറ്റുമായി തടവിയാൽ മതി.
അണുബാധയകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് പൊക്കിളിലെ ഈ വെളിച്ചെണ്ണ പ്രയോഗം. വെളിച്ചെണ്ണ നല്ലൊരു അണുനാശിനിയാണ്. പൊക്കിളിലെ അഴുക്കു നീക്കാനും ഇത് നല്ലതാണ്. ചിലരുടെ പൊക്കിളിനുള്ളിൽ കറുത്ത നിറം ഉണ്ടാകാറുണ്ട്. ഇത് അഴുക്കാണെന്നു തിരിച്ചറിയാതെ പലപ്പോഴും ഇൻഫെക്ഷൻ ആകും . ഇതിനു പരിഹാരമാണ് വെളിച്ചമെന്ന ചെറുതായി ചൂടാക്കി പൊക്കിളിൽ ഒഴിക്കുന്നത്.
മുട്ടു വേദനക്കും പരിഹാരം എന്ന പൊക്കിളിൽ തടവുന്നതാണീ . ഇതിനു വെളിച്ചെണ്ണയേക്കാൾ ഗുണം കാസ്റ്റർ ഓയിൽ പൊക്കിളിൽ ഒഴിക്കുന്നതാണ്. കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയിൽ പൊക്കിളിൽ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തിൽ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും.
ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ പൊക്കിളിൽ ഒഴിച്ച് ചുറ്റും തടവിയാൽ മതി