എന്റെ ആദ്യ ചിത്രം ‘പഞ്ചവർണ്ണ തത്ത’യിൽ എന്തുകൊണ്ട് ആര്യയ്ക്ക് അവസരം നൽകിയില്ല, കൃത്യമായ മറുപടിയുമായി പിഷാരടി!

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ളാവ് എന്ന ഒറ്റ പരിപാടി കൊണ്ട് കേരളത്തിൽ ലക്ഷോപലക്ഷം ആരാധകരെ സൃഷ്ടിച്ച ഹിറ്റ് ജോഡിയാണ് പിഷാരടിയും ആര്യയും. യഥാർത്ഥ ജീവിതത്തിൽ പോലും ഇവർ ഭാര്യയും ഭർത്താവും ആണോ എന്നാണ് പലർക്കും അറിയേണ്ടത്..

ബഡായി ബംഗ്ളാവ് ഹിറ്റ് ആയതിന് ശേഷം പിഷാരടിയുള്ള എല്ലാ സ്റ്റേജ് ഷോകളിൽ ഉൾപ്പെടെ ഉള്ളിടത് എല്ലാം ആര്യയും ഉണ്ടാവും. ധർമജൻ – പിഷാരടി കൂട്ടുകെട്ട് പോലെ പ്രസിദ്ധമാണ് ഇപ്പോൾ പിഷാരടി – ആര്യ കൂട്ടുകെട്ടും. എന്നിട്ടും പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്ത എന്ന സിനിമയിൽ ആര്യ ഇല്ലാത്തത് എന്തേ..? എന്നാണ് സമൂഹമാധ്യമങ്ങൾ മുഴുവൻ പിഷാരടിയോട് ചോദിക്കുന്നത്.

ഇതിനുള്ള ഉത്തരവും പിഷാരടി തന്നെ നൽകിയിരിക്കുകയാണ്. ഈ വിഷയത്തിൽ പിഷാരടി നൽകിയ മാസ് മറുപടി സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ്.

പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തില്‍ ആര്യയ്ക്ക് ഒരു അവസരം നല്‍കിയില്ല. എന്തായിരിക്കാം ഇതിനു കാരണം എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പിഷാരടിയോടും അന്വേഷിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും സുഹൃത്തായ ടിനി ടോം ഒരു വേദിയില്‍ വച്ച് ഇതേ ചോദ്യം പിഷാരടിയോട് ചോദിച്ചു. അതിന് പിഷാരടി നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

“പഞ്ചവര്‍ണ്ണ തത്തയില്‍ 144 മൃഗങ്ങള്‍ അഭിനയിക്കുന്നുണ്ട് അതുകൂടാതെ ആര്യയുടെ ആവശ്യം സിനിമയില്‍ ഇല്ല എന്നും തോന്നിയതു കൊണ്ടാണ് വിളിക്കാതിരുന്നത്” എന്നായിരുന്നു പിഷാരടിയുടെ മാസ് മറുപടി. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ അനുശ്രീ ആണ് നായിക.

ഇത്രയൊക്കെ പ്രതിഫലം ഉണ്ടോ ഇവർക്ക് സീരിയലുകളിൽ അഭിനയിക്കുന്നതിനു ?

ഇത്രയൊക്കെ പ്രതിഫലം ഉണ്ടോ ഇവർക്ക് സീരിയലുകളിൽ അഭിനയിക്കുന്നതിനു

Video

ബാങ്കില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദ്രിശ്യങ്ങള്‍

Robbery has become very common nowadays.ATM theft,Bank Robbery,Robbery at home,textiles and supermarkets are some of the daily news we see in newspapers. Many of the institutions have CCTV cameras to identify the robbers.Well the robbers are clever enough to hide their faces during robbery. The incident at Western Union bank is indeed shocking. A gang of robbers rushes into the bank with guns and attacks the bank staff.

കല്ല്യാണം താന്‍ കട്ടിക്കിട്ട് ഓടിപോലാമാ; തൃഷയോട് ആര്യ ചോദിച്ചു; ഇനിയും നിനക്ക് മതിയായില്ലേ എന്ന് സോഷ്യല്‍മീഡിയ

വിവാഹം ചെയ്യാനായി പതിനാറ് പെണ്‍കുട്ടികളെ വെച്ച് റിയാലിറ്റി ഷോ നടത്തിയ നടനാണ് ആര്യ. എന്നാല്‍ വധുവിനെ കണ്ടെത്താനാകാതെ റിയാലിറ്റി ഷോ ചീറ്റിപ്പോകുകയായിരുന്നു. ഇപ്പോള്‍ എവിടെ പോയാലും ആര്യയ്ക്ക് ജനങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരുന്നു. എന്നാല്‍ റിയാലിറ്റി ഷോയിലൂടെ വധുവിനെ തെരഞ്ഞെടുക്കാത്തതിന്റെ കാരണം തൃഷയാണോ എന്നാണ് ആരാധകരുടെ സംശയം.

കഴിഞ്ഞ ദിവസം തൃഷയുടെ ജന്മദിനത്തില്‍ ആര്യ നല്‍കിയ ആശംസയാണ് ഇത്തരത്തിലൊരു ചര്‍ച്ചയിലേക്ക് ആരാധകരെ എത്തിച്ചത്. തൃഷയുടെ 35ാം പിറന്നാളിന് ലക്ഷക്കണക്കിന് ആരാധകരുടെ ആശംസയ്‌ക്കൊപ്പം ആര്യയുടെ ആശംസയും തൃഷയെ തേടി എത്തി.

എന്റെ പ്രിയപ്പെട്ട കുഞ്ഞുമണിക്ക് പിറന്നാള്‍ ആശംസകള്‍. നീയാണ് ഏറ്റവും മികച്ചത് എന്നായിരുന്നു ആര്യ ട്വിറ്ററിലൂടെ തൃഷ്യയ്ക്കു നല്‍കിയ ആശംസ. ആര്യയുടെ ആശംസ എത്തിയതും ആരാധകര്‍ അത് ഏറ്റുപിടിച്ചു. ആര്യയോടു തൃഷയെ വിവാഹം ചെയ്താല്‍ എന്താണെന്നായിരുന്നു ഒരുകൂട്ടരുടെ ചോദ്യം. അതു വളരെ മനോഹരമാണെന്നും നിങ്ങള്‍ ഇരുവരും അത്രയ്ക്കു ചേര്‍ച്ചയാണ് എന്നും ആരാധകര്‍ പറഞ്ഞു.

എന്നാല്‍ താന്‍ ചിരിച്ചു മരിക്കും എന്നായിരുന്നു തൃഷ്യയുടെ മറുപടി. ഉടനെ എത്തി ആര്യയുടെ മറുപടി. തൃഷ -വിക്രം ജോഡി ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയിലെ ”കല്ല്യാണം താന്‍ കട്ടിക്കിട്ട് ഓടി പോലാമ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു ആരാധകര്‍ക്കുള്ള ആര്യയുടെ മറുപടി. തൃഷയെ കല്ല്യാണം കഴിക്കാന്‍ ഒരു വിഭാഗം ആളുകള്‍ പറയുമ്പോള്‍ ആ 16 പെണ്‍കുട്ടികളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കിയിട്ടു മതി ഇനി ഒരു വിവാഹം എന്നായിരുന്നു മറ്റൊരു കൂട്ടരുടെ മറുപടി.

മമ്മൂക്കയുടെ കൊലമാസ് ഡാന്‍സ്; അതും തമിഴ് ഡപ്പാംകൂത്ത് പാട്ടിന് (വീഡിയോ)

അമ്മ മഴവില്ല് താരനിശയില്‍ ഡാന്‍സ് ചെയ്ത് മമ്മൂട്ടി ആരാധകരെ കൈയിലെടുത്തു. മരംചുറ്റിക്കളിയും നടത്തവുമൊന്നുമല്ല മമ്മൂക്ക പയറ്റിയത്. നല്ല അസല്‍ തമിഴ് ഡപ്പാംകൂത്ത് പാട്ടാണ് താരം കളിച്ചത്. മുകേഷ്, മനോജ് കെ ജയന്‍, ജയറാം, സിദ്ധിഖ് തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം ഡാന്‍സ് ചെയ്തത്.

ഡങ്കാ മാരി ഊതാരി, വേനാ മച്ചാ വേനാ ഇന്ത പൊണ്ണുങ്ക കാതല് എന്നീ ഗാനങ്ങള്‍ക്കാണ് മമ്മൂട്ടിയും കൂട്ടരും ഡാന്‍സ് ചെയ്തത്. ഹണി റോസും ഇവരോടൊപ്പം ചേര്‍ന്നു. മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസ് വീക്ക്‌നെസ്സാണെന്ന് പലരും പറയാറുണ്ടെങ്കിലും കൂടെയുള്ളവര്‍ ഗ്ലാസ് അണിഞ്ഞെത്തിയപ്പോള്‍ മെഗാസ്റ്റാര്‍ മാത്രം അതുപേക്ഷിച്ചു.

ആരാടാ മമ്മുക്ക ? ധർമജനെ ഞെട്ടിച്ച ദുൽഖർ സൽമാന്റെ ചോദ്യം.. വീഡിയോ കാണാം..

ആരാടാ മമ്മുക്ക ? ധർമജനെ ഞെട്ടിച്ച ദുൽഖർ സൽമാന്റെ ചോദ്യം..

വീഡിയോ കാണാം..

അഹങ്കാരം കാണിച് പരാക്രമം കാണിച്ച യുവതിയെ നാട്ടുകാരും പോലീസും ചേർന്ന് കുടുക്കി

കയ്യിൽ കുറച്ച് പണവും ഒരു കാറും കൈയടിക്കാൻ പിന്നിൽ കുറച്ച് ആളും ഉണ്ടെങ്കിൽ എന്തും ആകാം എന്ന് വിചാരിക്കാൻ പാടില്ല. ഒരു പെണ്ണായാൽ പ്രത്യേകിച്ചും ശ്രദ്ധിക്കണം. പല പുരുഷന്മാരും അനുഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. എന്തെങ്കിലും നിസ്സാര കാര്യം കാണിച്ച പെണ്ണ് വഴക്ക് കൂടുമ്പോൾ പലരും മിണ്ടാതിരിക്കാറാണ് ആണ് പതിവ്. അതിന് കാരണം എന്തെങ്കിലും കയർത്ത അവരോട് സംസാരിച്ചാൽ പിന്നീടത് പീഡനം ആകുമോ ഉണ്ടാകുമോ എന്ന ചിന്താഗതിയാണ്. അത് തന്നെയാണ് അവർക്ക് അഹങ്കാരം വർദ്ധിപ്പിക്കാനുള്ള വളവും. പക്ഷേ അതേ തരത്തിൽ ചിന്തിച്ച ഒരു പെണ്ണുമ്പിള്ളക്ക് പണി കിട്ടി എന്ന് തന്നെ പറയാം. ഇങ്ങനെയുള്ളവർക്ക് അങ്ങനെ തന്നെ വേണം ഇത് മറ്റുള്ള ആളുകൾക്കും ഒരു പാഠമായിരിക്കട്ടെ. വീഡിയോ കാണൂ.

 

കൈ നഖത്തിലെ ഈ വെളുപ്പിന്റെ വലിപ്പം നോക്കിയാൽ അറിയാം നിങ്ങളുടെ ഇപ്പോഴത്തെ രോഗാവസ്ഥ

കൈ നഖത്തിലെ ഈ വെളുപ്പിന്റെ വലിപ്പം നോക്കിയാൽ അറിയാം നിങ്ങളുടെ ഇപ്പോഴത്തെ രോഗാവസ്ഥ കൈ നഖത്തിലെ ഈ വെളുപ്പിന്റെ വലിപ്പം നോക്കിയാൽ അറിയാം നിങ്ങളുടെ ഇപ്പോഴത്തെ രോഗാവസ്ഥ! ഒരാളുടെ നഖം നോക്കിയാൽ അറിയാം ആരോഗ്യവാനാണോ അല്ലെയോ എന്ന് പഴമക്കാർ പറയുമായിരുന്നു. ഇളം പിങ്ക് നിറമാണെങ്കിൽ നിങ്ങൾ പൂർണ്ണ ആരോഗ്യവാനാണ് എന്നാണ് പറയപ്പെടുന്നത്. തൊലിയോട് ചേർന്നുള്ള ഭാഗത്ത് വെളുത്ത നിറം. ഇതിനെയാണ് ലൂണ്യുല എന്ന് പറയുന്നത്. ഈ ലൂണ്യുലയുടെ വലുപ്പം നോക്കിയിട്ടാണ് അസുഖം കണ്ടുപിടിക്കുന്നത്

 

ബാര്‍ബര്‍ ഷോപ്പ് നടത്തി കോടീശ്വരന്‍ ആയി നമ്മളൊക്കെ മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു ഇവിടെ നടക്കുന്നു എന്തല്ലേ

ബാര്‍ബര്‍ ഷോപ്പ് നടത്തി കോടീശ്വരന്‍ ആയി നമ്മളൊക്കെ മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു ഇവിടെ നടക്കുന്നു ബ്രിഗേഡ് റോഡിലെ ഈ ഷോപ്പ് ഇന്നര്‍ സ്‌പേസ് എന്ന പേരില്‍ ട്രെന്‍ഡ് സലൂണായി വികസിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നഗരത്തിലെ തിരക്കുള്ള ബാർബർ ഷോപ്പായി മാറി രമേശിന്റെ കട. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വരുക്കൂട്ടി വെച്ച കാശുമായി രമേഷ് ഒരു മാരുതി ഓമ്‌നി വാങ്ങി. ബാംഗ്ലൂരിലെ ഒരു കമ്പനിക്ക് ഇത് വാടക ഓട്ടത്തിന് നല്കി. രമേശിന്റെ ജീവിതം പിന്നീടങ്ങോട്ട് മാറുകയായിരുന്നു

 

മാരക രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് അച്ചാറുകള്‍ വിപണിയില്‍ : ആരോഗ്യ വകുപ്പ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

വീട്ടില്‍ ഉണ്ടാക്കാന്‍ പറ്റുന്നതായാലും കടകളില്‍ നിന്നും വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ പലരും .നമ്മുടെ ഭക്ഷണ ശീലത്തിൽ അച്ചാറിനുള്ള സ്ഥാനം വളരെ വലുതാണ്. മറ്റൊരു കറിയും ഇല്ലെങ്കിൽ പോലും നാവിന് രുചിയുള്ള ഒരു അച്ചാറുണ്ടെങ്കിൽ വയറുനിറയെ ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ. ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനും ഭക്ഷണത്തോടുള്ള വിരക്തി ഒഴിവാക്കാനും അച്ചാറിനുള്ള കഴിവ് വലുതാണ്. ഇന്ന് കേരളത്തിലെ ഏതൊരു വീട്ടിലെയും ഊണ് മേശയിൽ കുറഞ്ഞത് രണ്ടു തരത്തിലുള്ള അച്ചാറെങ്കിലും കാണാൻ കഴിയും. അത്രയും പ്രിയമാണ് നമ്മൾക്ക് അച്ചാറിനോട്.

Image result for achar

അൽപ്പം വിനാഗിരിയും കുറച്ച് ചേരുവകളും ഉണ്ടെങ്കിൽ മിക്കവാറും വസ്തുക്കൾ ചിലർ അച്ചാറിടും. അച്ചാറുണ്ടാക്കൽ ചിലർക്ക് ഒരു വിനോദമായിരുന്നു. രുചികരമായി അച്ചാർ ഉണ്ടാക്കുന്നത് ഒരു കല തന്നെയാണ്. എന്നാൽ കാലം മാറിയപ്പോൾ ഈ വിനോദത്തിനൊന്നും ആളുകൾക്ക് സമയമില്ലാതായി. ഉണ്ടാക്കാൻ സമയമില്ലെങ്കിലും അച്ചാറിനോടുള്ള ഇഷ്ട്ടം കൂടുതൽ ശക്തമായി തുടർന്നു. ഈ സാഹചര്യമാണ് വിപണിയിൽ അച്ചാറിന് പ്രാധാന്യമേറിയത്. പല രൂപത്തിലും അളവിലുമുള്ള വിവിധ കമ്പനികളുടെ അച്ചാറുകൾ കടകളിൽ സ്ഥാനം പിടിച്ചു. നാട്ടിൽ പലയിടങ്ങളിലും അച്ചാർ നിർമ്മാണ കമ്പനികളും യൂണിറ്റുകളും വന്നു.അതിനിടയിൽ വ്യാജന്മാരും കടന്നു കയറി.

Image result for kerala pickle

നാവിന് രുചി പകരാൻ ഇന്ന് വാങ്ങുന്ന അച്ചാറുകൾ രുചിച്ചാൽ അധികനാൾ ഒന്നും നമ്മൾ രുചിക്കേണ്ടി വരില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മരണം വരെ സംഭവിക്കാൻ ഇടയാക്കുന്ന മാരക രാസവസ്തുക്കളാണ് അച്ചാർ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് എന്നതാണ് ഇതിനു കാരണം. ആരോഗ്യ വകുപ്പ് അധികൃതർ നടത്തുന്ന പരിശോധനകളിൽ പുറത്തുവരുന്നത് ഭീതിപ്പെടുത്തുന്ന കണ്ടെത്തലുകളാണ്. 5 കിലോഗ്രാം പാക്കിൽ വരുന്ന ചെറുനാരങ്ങ അച്ചാറിന്റെ വില 5 കിലോഗ്രാം ചെറുനാരങ്ങായുടെ വിലയുടെ പകുതിപോലും വരില്ല എന്നതാണ് ഞെട്ടിക്കുന്ന വിരോധാഭാസം.

ശീതൾ പാനീയങ്ങൾ ഉണ്ടാക്കുന്ന കടകളിലും ഹോട്ടലുകളിലും മറ്റും നീരെടുത്ത് ഉപയോഗിച്ച ശേഷം കളയുന്ന ചെറുനാരങ്ങയുടെ അവശിഷ്ട്ടങ്ങൾ ശേഖരിക്കാൻ എത്തുന്നവരുണ്ട്. ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് അന്വേഷിച്ചാൽ ചെന്നെത്തുന്നത് അച്ചാറ് കമ്പനിയിലായിരിക്കും. ദീർഘ നാൾ കേടാവാതിരിക്കാൻ മാരകമായ രാസവസ്തുക്കൾ ചേർത്തും കൃത്രിമ നിറങ്ങൾ ചേർത്തും വിപണി കീഴടക്കുന്ന ഇത്തരം അച്ചാറുകൾ ഉപേക്ഷിക്കാത്ത പക്ഷം നമ്മളെ കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല…

പ്രധാനപ്പെട്ട ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് കൂടുതൽ ആളുകളിൽ എത്തിക്കൂ…