രചന: മിഖായേൽ “പ്രേമമായിരുന്നു എന്നിൽ സഖാവെ… പേടിയായിരുന്നെന്നും പറഞ്ഞിടാൻ… വരും ജന്മമുണ്ടെക്കിൽ ഈ പൂമരം… നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടാം…” അത്രയും പാടി മുഴുവിച്ച് കണ്ണ് തുറന്നു നോക്കിയപ്പോൾ ഓഡിറ്റോറിയത്തിന് ഒത്ത നടുവിലായി സ്റ്റുഡന്റ്സിനൊപ്പം നിൽക്കുന്ന സഖാവിന്റെ മുഖത്തേക്കായിരുന്നു എന്റെ ആദ്യ നോട്ടം പാഞ്ഞത്…. സഖാവ് എന്റെ കവിത മുഴുവനും കേട്ട് നെഞ്ചിന് മീതെ കൈ കെട്ടി വച്ച് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു…ആൾക്കൂട്ടത്തിനിടയിൽ വേറിട്ടു നിന്ന ആ മുഖം വീണ്ടും വീണ്ടും ഞാൻ നോക്കി കാണുകയായിരുന്നു…. ആദ്യം […]
