രചന: Hari pattambi സർപ്രൈസ്… ഡി നീ എവിടെ പോയി കിടക്കുകയാണ് എത്ര നേരായി നീ ഒരു ചായ ഉണ്ടാക്കാൻ പോയിട്ട്.. വലിയ പത്രാസിൽ 5 മണിക്ക് എണീറ്റു എന്നിട്ട് ഒരു കാര്യവുമില്ല എനിക്കാണെങ്കിൽ ജോലിക്ക് പോകേണ്ട സമയമായി നിൻറെ ചായ കിട്ടുമോ ഇന്ന്. അടുക്കളയിൽ നിന്നും പിറുപിറുത്ത് ഒരു രൂപം നടന്നു വരുന്നു .. എൻെറ അച്ചുയേട്ടാ എനിക്ക് നൂറ് കെെ ഒന്നും ഇല്ല.. നിങ്ങൾ ഈ ദോശ കഴിച്ചു തുടങ്ങുമ്പോഴേക്കും ഞാൻ ചായയും ആയിട്ട് […]
