രചന: അശ്വതി സുജിത്ത് “” നീ എന്തൊക്കെ പറഞ്ഞാലും ശെരി നന്ദു.. ഇത്തവണ ടൂർ പോകണ്ട. SSLC ആണ് ഇത്തവണ. മറക്കണ്ട.”” അടുപ്പിലെ തീ ഊതിക്കൊണ്ട് ശാരദ പറഞ്ഞു.. “”ഇതെന്താ അമ്മേ.. SSLC എന്നും പറഞ്ഞു അമ്മ ഇങ്ങനെ എപ്പോളും പേടിപ്പിക്കണ്ട കാര്യം ഇല്ല. പരീക്ഷക്ക് ഞാൻ നന്നായി പഠിക്കുന്നതല്ലേ അമ്മക്കും അറിയില്ലെ അത്.. പിന്നെ എന്താ ഞാൻ ടൂറിനു പോയാൽ. അച്ചനും ഏട്ടനും സമ്മതിക്കും എനിക്ക് ഉറപ്പുണ്ട്. അമ്മ മാത്രം ആണ് എപ്പോളും എന്തേലും തടസ്സം […]
