തെന്മല : കാഴ്ചകളുടെ തേനൊഴുക്കുന്ന മലയിലേക്ക് ഒരു യാത്ര

കൊല്ലം ജില്ല ______ തെന്മല : കാഴ്ചകളുടെ തേനൊഴുക്കുന്ന മലയിലേക്ക് ഒരു യാത്ര കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് പച്ച പുതപ്പ് പുതച്ച മലയോരഗ്രാമമാണ് തെന്മല. അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️📷 ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ടൂറിസം കേന്ദ്രം കൂടിയാണ് തെന്മല ഇക്കോടൂറിസം . കൊല്ലം ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ താഴ്വരകളിലാണ് തെൻമല ഡാം അഥവാ പരപ്പാർ ഡാം സ്ഥിതിചെയ്യുന്നത്. മലനിരകളും ,പുഴകളും , അരുവികളും നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയാണിവിടം. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ തെന്മല പ്രകൃതി […]

വെട്ടിക്കവല വ്യു പോയിന്റ് അഥവാ മൊട്ടക്കുന്ന് വ്യു പോയിന്റ്

Rhythm of Travel – അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️📷 നമ്മുടെ ഓരോത്തരുടെയും വിരൽ തുമ്പിൽ പ്രക്യതിയുടെ കലവറ നിറഞ്ഞൊഴുക്കുമ്പോൾ ദൂരങ്ങൾ തേടി പോകുന്നത് എന്തിനാണ് , യാത്ര എന്ന സുഹ്യത്ത് തൊട്ട് അരികിൽ തന്നെയുണ്ടന്നേ ……. ചിലപ്പോഴെല്ലാം മനുഷ്യ മനസ്സിന്റെ ഏത് അവസ്ഥയെയും മാറ്റി മറിക്കാനുള്ള ഒരു മാജിക്ക് കൂടിയാണ് യാത്രകൾ എന്ന് നൂറ് ശതമാനം എടുത്ത് പറയാം. യാത്ര ഒരു സ്പന്ദനമാണ് പിരിഞ്ഞ് പോകാൻ കഴിയാത്ത ഹൃദയസ്പന്ദനം ഇന്നോളം ഒരു കലാക്കാരനും പൂർണ്ണമായും ക്യാൻവാസിൽ […]

മലയാളി യുവാവിന്റെ വയറൽ വീഡിയോ.. ഒര് മിനിറ്റ് കൊണ്ട് ഹരിഹർ ഫോർട്ട് കയറി റെക്കോർഡ് നേടുന്നു

ഹരിഹർ ഫോർട്ട് വളരെ കാലമായി മനസ്സിൽ കടന്നുകൂടിയ ഒരു സ്വപ്നമായിരുന്നു. പിന്നെ സാഹസികതയും ഇഷ്ടമുള്ളതിന്നാൽ എല്ലാവരും റിസ്ക് ആണെന്ന് പറയുന്ന ഈ കോട്ടയെ കീഴടക്കാൻ ഒരു വാശിയായി💪🏻. പല തവണ പോകാൻ പ്ലാൻ ചെയ്തുവെങ്കിലും പല കാരണങ്ങളാൽ പോകാൻ സാധിച്ചില്ല. 😕 ഹരിഹർ ഫോർട്ട് പോകാൻ ബെസ്റ്റ് ടൈം മഴ കഴിഞ്ഞുള്ള മാസമായതിനാൽ അതിനുള്ള കാത്തിരിപ്പായിരുന്നു പിന്നെ. 😍ഹരിഹർ ഫോർട്ട് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ നാസിക് ആണ്. തിരുവനന്തപുരത്തുനിന്നും നാസികിലേക്കു നേരിട്ട് ട്രെയിൻ ഇല്ലാത്തതിനാൽ എറണാകുളത്തുനിന്ന് പുറപ്പെടുന്ന […]

മുംബൈ ഡയറീസ് : മാഥേരാൻ

By Sharon renil ഓഫീസിലെ പ്രോജെക്ട് റൂമിലിരുന്നുള്ള പതിവ് സൊറപറച്ചിലുകൾക്കിടയിലാണ് ..രാഗേന്ദു മാഥേരാനെക്കുറിച് പറയുന്നത്……പേര് കേട്ടപ്പോൾ തന്നെ പഴയ ഏതോ കഥകളിലൊക്കെ കേട്ടുമറന്ന ഒന്നുപോലെ 💕……പുതിയ പ്രൊജക്റ്റ് കിട്ടിയ ആവേശത്തിലെ മുതലാളിയുടെ ചർച്ചകൾക്കിടയിലും എന്റെ മുന്നിലെ സ്‌ക്രീനിൽ ഗൂഗിളേച്ചി മാഥേരാനെക്കുറിച്ചു അന്വേഷിക്കായിരുന്നു …..ചേച്ചി കാണിച്ചു തന്ന കാഴ്ചകൾ കണ്ടപ്പോൾ തന്നെ ഞാനുറപ്പിച്ചു എനിക്കെന്തായാലും ഇവിടെ പോയേ പറ്റൂ………🏃 …..ചുറ്റും നടക്കുന്ന ചർച്ചകൾ ഒന്നും കാണാതെ മാഥേരാന്റെ സൗന്ദര്യം സ്വപ്നം കണ്ട് ചിരിച്ചോണ്ടിരുന്ന എന്നെ കണ്ട് മുതലാളി ഉറപ്പിച്ചു…..” […]

നിഗൂഢതാഴ്‌വരകളിലെ മരണത്തിന്റെ മണമറിഞ്ഞ_യാത്ര… അഗസ്ത്യാർകുടത്തെമുനിയെതേടി

By syamaprasad thonnakkal എങ്ങനെ എഴുതിതുടങ്ങണം എന്നറിയില്ല മൂന്നാമത്തെ പ്രാവശ്യമാണ് അഗസ്ത്യർകൂടം യാത്ര ചെയ്യുന്നത് മൂന്നുവട്ടം പോയിട്ടുണ്ട് എങ്കിലും നല്ല ഒരു #travel_log_post ചെയ്തിട്ടില്ല ഇത്തവണ ഞാൻ എഴുതും…. എന്നോടാണോ ബാലാ കളി.. അല്ലേ…. അപ്രതീക്ഷിതമായ യാത്രകൾ തരുന്നത് എന്നും #aneesh_kumar ന്റെ വീക്നെസാണ് ഈ വർഷം തന്നെ സീസൺ സമയത്തു ഞങ്ങൾ പോയിട്ടുണ്ട് പക്ഷെ അതുപോലെ ഒരു യാത്രയല്ല ഇത്. സീസൺ ക്ലോസ്സ് ചെയ്ത് 7 മാസങ്ങൾക്ക് ശേഷം പാക്കേജ് കൊടുക്കും അതിൽ ആദ്യം പോകുന്ന […]

ആദിയോഗി ഇഷ സെന്ററിലേക്ക് ഒരു യാത്ര

അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️📷 സദ്ഗുരു ശ്രീ ജഗ്ഗി വസുദേവ് സ്ഥാപിച്ച ആദിയോഗി ശിവ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ അര്‍ധകായ പ്രതിമയാണ് . 112 അടി ഉയരമുള്ള ആദിയോഗി ശിവ പ്രതിമക്കാണ് ഗിന്നിസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‍സ്‍ അംഗീകാരം ലഭിച്ചത്. ആത്മീയാചാര്യന്‍ ജഗ്ഗി വസുദേവിന്‍റെ ഇഷാ ഫൗണ്ടേഷന്‍ ആണ് ഈ പ്രതിമ സ്ഥാപിച്ചത്, 12.4 അടി ഉയരം, 24.99 മീറ്റര്‍ വീതി, 147 അടി നീളം എന്നിങ്ങനെയാണ് പ്രതിമയുടെ പ്രത്യേകതകള്‍. ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ […]

അജന്താ – എല്ലോറ ശിലാ ക്ഷേത്രങ്ങളും തുഗ്ലക്കിന്റെ കോട്ടയും

ഒരു മഹാരാഷ്ട്രിയൻ മഴക്കാലം….. പൂനെ യിലെ റൂമിൽ കുത്തിയിരുന്ന് പുറത്തേക്കും നോക്കി മഴ ആസ്വദിക്കുമ്പോൾ എങ്ങോട്ടേലും ഓടിപ്പോയാലോ എന്നായി ചിന്ത മുഴുവൻ… മഴക്കാല യാത്രകൾ ഒരുപാട് പോയിട്ടുണ്ടെങ്കിലും ലോണാവാല പൂനെ ഭാഗങ്ങളിൽ പെയ്യുന്ന മഴയോടും അവിടുത്തെ റോഡുകളോടും ഒരു പ്രത്യേക ഇഷ്ട്ടമാണ്.. കാലങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത യാത്രകൾ.. ❣️…. എന്നാൽ പിന്നെ ഒട്ടും വൈകിക്കണ്ട….പണിയൊന്നും ചെയ്യാതെ ഞാൻ ഇവിടെ മടിപിടിച്ചു ഇരിക്കുന്നുണ്ടെങ്കിലും എന്റെ ബാക്കി രണ്ടു റൂം മേറ്റ്സ് അങ്ങനല്ല… 😁 […]

മറയൂരിലെ കാഴ്ചകൾ ആസ്വദിച്ചൊരു ബുള്ളറ്റ് യാത്ര

By: Jubin Kuttiyani നാലുവശവും മലകളാൽ ചുറ്റപ്പെട്ട മറയൂരിലെ ശര്‍ക്കരനിര്‍മ്മാണവും കൃഷിയിടങ്ങളും മുനിയറകളും ചന്ദനമരങ്ങളുടെ കാഴ്ചകളും ആസ്വദിച്ചൊരു ബുള്ളറ്റ് യാത്ര. ഒറ്റയ്ക്കുള്ള യാത്രയിൽ കിട്ടുന്ന അനുഭവങ്ങൾ മറ്റൊരിടത്തു നിന്നും ഒരിക്കലും കിട്ടില്ല. സാഹസികവും രസകരവുമാണ് ഏകാന്ത യാത്രകൾ. അതുപോലെ തന്നെ അപകടകരവും വെല്ലുവിളി നിറഞ്ഞതും.. മൂന്നാറിൽ നിന്നും ഉദുമല്‍പേട്ട പോകുന്ന (ഉടുമലൈ എന്നാണ് തമിഴില്‍) വഴി 41 കിലോമീറ്റർ സഞ്ചരിച്ചാൽ മറയൂർ എന്ന സുന്ദര ഗ്രാമത്തിലെത്താം . മൂന്നാറിലെ കാഴ്ചകള്‍ക്കൊപ്പം കാന്തല്ലൂരും മറയൂരും ചേര്‍ക്കുകയാണ് നല്ലത്. മറയൂര് […]

കാടിന്റെ തണുപ്പും കാഴ്ചകളുമായി വാല്‍പാറ ചുരത്തിലൂടെ ഒരു യാത്ര

By: Shihab Mecheri ഇത്രയും മനോഹരമായ ഒരു റോഡ്‌ ട്രിപ്പ്‌ റൂട്ട് :ആതിരപള്ളി-പുളിയിലപാറ – മലക്കപാറ-ഷോളയാർ -വാൽപാറ-ആളിയാർ-പൊള്ളാച്ചി ,മറ്റൊന്ന് പറയാനില്ല .പശ്ചിമഘട്ടത്തിലെ മഴകാടുകൾ,തണൽ വിരിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര മറ്റൊരു അനുഭവം തന്നെ .ഈ ഇടതൂർന്ന കാടുകൾകിടയിൽ എങ്ങനെ വാൽപാറയിലെ ചായ തോട്ടങ്ങൾ ഉണ്ടായി എന്നത് ഒരു ചരിത്രമാണ്‌. സഞ്ചാരികളുടെ മനം കവരുന്ന കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന താഴ്വരകളും പുൽമേടുകളും തടാകങ്ങളും പൂമരങ്ങളും നിറഞ്ഞ വാൽപാറയുടെ മനോഹരിതക്ക് പുറകിൽ കഠിനാധ്വാനത്തിന്റെ ,സഹനത്തിന്റെ ഒരു ചരിത്രം കൂടി ഉണ്ട് .നാം […]

ഓലിയരുക് വെള്ളച്ചാട്ടം

രചന :- അഖിൽ സുരേന്ദ്രൻ അഞ്ചൽ . കൊല്ലം ജില്ലയിലെ അഞ്ചൽ , ആർച്ചൽ എന്ന പ്രകൃതി മനോഹരമായ ഗ്രാമീണ അന്തരീക്ഷത്തിൽ കേരള ടൂറിസം പദ്ധതിയിലെ പുതിയ സംരംഭം ആണ് ഓലിയരുക് വെള്ളച്ചാട്ടം . പടുകൂറ്റൻ പാറകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മറ്റൊരു പ്രത്യേകത ഇവിടെ ഒരു കാവും , ക്ഷേത്രവുമുണ്ട് നമ്മൾക്ക് എല്ലാ അറിയാമല്ലോ കാവുകൾ പ്രകൃതിയെ സംരക്ഷിച്ച് നിറുത്തുന്ന രക്ഷാ കവചമാണെന്ന് . ദൃശ്യം വശ്യമാണ് ഓലിയരുക് വെള്ളച്ചാട്ടമെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു . ഒരു […]