ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 19 വായിക്കൂ…

രചന: മിഖായേൽ “പ്രേമമായിരുന്നു എന്നിൽ സഖാവെ… പേടിയായിരുന്നെന്നും പറഞ്ഞിടാൻ… വരും ജന്മമുണ്ടെക്കിൽ ഈ പൂമരം… നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടാം…” അത്രയും പാടി മുഴുവിച്ച് കണ്ണ് തുറന്നു നോക്കിയപ്പോൾ ഓഡിറ്റോറിയത്തിന് ഒത്ത നടുവിലായി സ്റ്റുഡന്റ്സിനൊപ്പം നിൽക്കുന്ന സഖാവിന്റെ മുഖത്തേക്കായിരുന്നു എന്റെ ആദ്യ നോട്ടം പാഞ്ഞത്…. സഖാവ് എന്റെ കവിത മുഴുവനും കേട്ട് നെഞ്ചിന് മീതെ കൈ കെട്ടി വച്ച് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു…ആൾക്കൂട്ടത്തിനിടയിൽ വേറിട്ടു നിന്ന ആ മുഖം വീണ്ടും വീണ്ടും ഞാൻ നോക്കി കാണുകയായിരുന്നു…. ആദ്യം […]

ഞാൻ വിനുവേട്ടന്റെ മുഖത്തേക്കൊന്നു നോക്കി ആ മുഖത്തു കുസൃതി ചിരി…

രചന: Nitya Dilshe കലിപ്പൻ.. ഒരകന്ന ബന്ധുവിന്റെ കല്യാണം കഴിഞ്ഞിറങ്ങുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി കേട്ടത്.. “മാളവികാ ” തിരിഞ്ഞു നോക്കിയപ്പോൾ അത്ഭുതമായി..എന്റൊപ്പം ഹൈസ്കൂൾ മേറ്റ് ആയിരുന്ന ഫൗസി.. ഓടിച്ചെന്നു കെട്ടിപിടിച്ചു..സ്കൂൾ വിട്ടതിൽ പിന്നെ അവളെ ഞാൻ കണ്ടിട്ടില്ല.. ഒരിക്കൽ കോയമ്പത്തൂരിന്നു വരുമ്പോൾ, ഒപ്പം പഠിച്ച മെർലിനെ കണ്ടപ്പോൾ പറഞ്ഞു…ഫൗസിടെ കല്യാണം പ്ലസ് 2 കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞെന്നു..ആളെ കാണുന്നതിപ്പോഴാ.. അവൾ നന്നായി തടിച്ചിരിക്കുന്നു..ഒപ്പം രണ്ടു കുസൃതിക്കുരുന്നുകളും.. ഞങ്ങൾക്ക് ചോദിക്കാനും പറയാനും ഒരുപാടുണ്ടായിരുന്നു..ഒരുപാട് നാളായി കണ്ട സന്തോഷത്തിലും […]

മകളുടെ ഉറച്ച നിർബന്ധം കാരണം രണ്ടു വീട്ടുകാര്‍ക്കും ക്ഷമിക്കേണ്ടി വന്നു…

രചന: Uma S Narayanan റസിയാടെ കുടുംബപുരാണം അന്നും അടുക്കളയിൽ നിന്ന് ആയിശുമ്മയുടെ ഒച്ച പൊന്തിച്ചുള്ള സംസാരം കേട്ടാണ് ബഷീറുണർന്നത്,, ഇന്നും ഉമ്മയും മരുമോളും തമ്മിൽ വഴക്കാണ്,, പതിവുപോലെ തനിക്കുണരാനുള്ള അലാറം അടിച്ചിരിക്കുന്നു,,, ബഷീർ തലവഴി പുതപ്പെടുത്തു മൂടിപുതച്ച്‌,,ഒന്നുകൂടി ചുരുണ്ടു കൂടി കിടന്നു..ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ.,, ആയിസുമ്മയുടെ ഒച്ച വീണ്ടും പൊന്തി,, “”നിന്നോടല്ലെടി പറഞ്ഞത് കുറച്ചു ചായേന്റെ വെള്ളം അനത്തി തരാൻ,, ഞാനെത്ര നേരായി ഇവിടെ വന്നിരിക്കണ് “” “”ഉമ്മാ,, ഇങ്ങളിങ്ങനെ തൊള്ള തുറക്കാതെ,, ദാ ഇപ്പോ ഉണ്ടാക്കി […]

പ്രണയത്തിനൊടുവിൽ അവൻ താലി ചാർത്തി കുടുംബത്തിൽ കൊണ്ടുവന്നതാണ് മാളവിക എന്ന അഭിയുടെ മാളു.

രചന: കീർത്തന അജിത്ത് കുഞ്ഞോൾ(ചെറുകഥ) “മണ്ണ് നന്നായി കിളക്കണം ദേവസ്സി, എന്നാലേ വിത്തിട്ടാൽ വേഗം മുള പൊന്തുള്ളു….” “എന്റെ ടീച്ചറേ ഇതൊക്കെ എനിക്കറിയുന്നതല്ലേ…. ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ ഇത് തൊടങ്ങീട്ട്…..” “അല്ല ദേവസ്സി ഞാൻ പറഞ്ഞെന്നെ ഉള്ളു… മാഷ് വന്നാൽ എന്നോട് ഇതൊക്കെ ചോദിക്കുമ്പോ ഞാൻ എന്തേലും തെറ്റു ചെയ്‌തോന്നു കണ്ടെത്താൻ ഇരിക്കുവാ മൂപ്പർ” മണ്ണു കിളച്ചു വൃത്തിയാക്കുന്നതിനിടയിൽ ഒരു കൊച്ചു പാവ ചെളി പുരണ്ടു നിക്കണത് കണ്ടു, പൊടിയൊക്കെ തട്ടി ദേവസ്സി ചേട്ടൻ […]

മുപ്പത് വർഷം മുൻപ് നീ ചെറുപ്പം, ഇന്നും നീ സുന്ദരിയാണ് എൻ്റെ മോളെ പോലെ…

രചന: ജിഷ്ണു രമേശൻ കവലയിലെ പിള്ളേര് അവിടെ ചോലയില് രാത്രി കുളിക്കാൻ വരണ സുന്ദരിയായ യക്ഷിയെ പറ്റി പറയുന്നത് കേട്ടാണ് ആ വൃദ്ധൻ അവിടേക്ക് നോക്കിയത്… ‘ ആ യക്ഷി കാണാൻ അസ്സല് ഭംഗിയാണ്… ഒരിക്കല് പൊഴേ കൂടി വെള്ളത്തില് പോണോര് കണ്ടത് പറഞ്ഞു കേട്ടിട്ടുണ്ട്…’ “എടാ പിള്ളേരെ എനിക്ക് കാണാൻ പറ്റുമോ ആ യക്ഷിയെ…?” ഒന്ന് ചിരിച്ചിട്ട് അവര് പറഞ്ഞു,, ‘ യക്ഷിയെ കണ്ടവര് പിന്നെ ജീവനോടെ ഉണ്ടായിട്ടില്ല… എന്തിനാ ഈ വയസു കാലത്ത് വെറുതെ […]

ചിലപ്പോൾ എനിക്കു തോന്നാറുണ്ട് എന്നെക്കാൾ ഇഷ്ടം ഇവൾക്ക് ബൈക്ക് യാത്ര ആണോന്നു…

രചന: Hari Bdk-uae എടാ…. തെണ്ടി നിനക്ക് എന്നോടൊപ്പം അമ്പലത്തിൽ വരാൻ പറ്റുമോ ഇല്ലയോ….. വാട്സ്ആപ്പ് ലെ അവളുടെ മെസ്സേജുകൾ സീൻ ചെയ്യിതിട്ടും റിപ്ലൈ ഒന്നും കൊടുക്കാതിരുന്നതുകൊണ്ടാണ് ഞാൻ കോൾ അറ്റൻഡ് ചെയിത ഉടനെ അവൾ ദേഷ്യത്തോടെ സംസാരിച്ചു തുടങ്ങിയത്… എന്നെക്കാളും 9 വയസ്സ് ഇളയതെങ്കിലും അവളങ്ങനെയാ…. ദേഷ്യം വന്നാലും പോടാ…. പട്ടി.. തെണ്ടി എന്നൊക്കെയേ വിളിക്കൂ….. ദേഷ്യത്തോടെ ആണങ്കിലും ആ വിളി കേൾക്കാൻ ഒരു വല്ലാത്ത സുഖമാണ്…… ഇതെന്താടി രാവിലേ തന്നെ അമ്പല ദർശനം വേണം […]

ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 18 വായിക്കൂ…

രചന: മിഖായേൽ അച്ഛൻ അതുകേട്ട് എനിക്ക് നേരെ മുഖം തിരിച്ചു നോക്കി…. ഞാൻ ഒന്നും മിണ്ടാതെ അച്ഛനേയും ടീച്ചറിനേയും മാറിമാറി നോക്കി ചെയറിന് പിന്നിലായി നിൽക്ക്വായിരുന്നു…. മേഡം ചോദിച്ച ചോദ്യത്തിന് ഞാൻ ഉത്തരം നല്കാം… അതിന് മുമ്പ് ഞാനൊരു കാര്യം ചോദിക്കട്ടെ….ഇവൾടെ internal ഉം main exam ഉം കഴിഞ്ഞല്ലോ..main exam ന്റെ റിസൾട്ട് വന്നിട്ടില്ല… പക്ഷേ internal റിസൾട്ട് ക്ലാസിൽ പറഞ്ഞിരുന്നു… ആ റിസൾട്ടിൽ ഇവൾടെ പഠനത്തിൽ വല്ല പോരായ്മകളും ഉള്ളതായി മേഡത്തിന് തോന്നുന്നുണ്ടോ….. ടീച്ചർ […]

മറ്റെവിടെയും കിട്ടാത്ത സന്തോഷവും സമാധാനവും നിനക്കവിടെ കിട്ടും അച്ഛനെ ഓർത്ത് മോള് സമ്മതിക്കണം…

രചന: ജിഷ്ണു രമേശൻ “അച്ഛൻ എന്തൊക്കെ പറഞ്ഞാലും വെറുമൊരു വർക്ക്ഷോപ്പ് മെക്കാനിക്ക് ആയ അയാളെ കെട്ടാൻ എനിക്ക് പറ്റില്ല…ഒന്നുമില്ലെങ്കിലും ഞാൻ ഇത്രയും പഠിച്ചതല്ലെ…!” ശ്രുതിയുടെ വാക്കുകൾ കേട്ട് അവളുടെ അച്ഛൻ അമ്മയെ നിറകണ്ണുകളോടെ നോക്കി നിന്നു..സാഹചര്യം തന്നെയായിരുന്നു അവിടെയും ആ പിതാവിന്റെ അവസ്ഥ.. അത് കേട്ട് അവളുടെ അമ്മ പറഞ്ഞു, ‘ മോളെ നീ എന്തൊക്കെയാ അച്ഛനോട് ഇൗ പറയുന്നത്…! ഇത്രയും പഠിച്ച കാര്യം നീ പറഞ്ഞല്ലോ, അതും മുഴുവനാക്കാൻ കഴിഞ്ഞില്ലല്ലോ നിനക്ക്..; മോളുടെ കുറ്റമല്ല അതെന്ന് […]

അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ നിന്നെ കെട്ടിയത്…

രചന : Vijay shreya kannan എടാ മോനേ നിനക്ക് അവളെയും കൊണ്ട് പുറത്തൊക്കെ ഒന്നു പൊയ്ക്കൂടെ ? കല്യാണം കഴിഞ്ഞിട്ട് ഒരു ദിവസം അല്ലേ ആയിട്ടുള്ളു അമ്മാ നിങ്ങൾ നിങ്ങള കാര്യം നോക്കി പോ…. അരുൺ അമ്മയെ ആട്ടിയോടിച്ചു വേണ്ടമ്മേ എനിക്ക് വേണ്ടി അമമ ചേട്ടനോട് വഴക്കിടണ്ട. വൃന്ദ പറഞ്ഞു അരുൺ അവളെ ഒന്നു രൂക്ഷമായി നോക്കിയിട്ട് ബൈക്കുമെടുത്ത് പുറത്തേക്ക് പോയി എന്താ മോളെ നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നമുണ്ടോ ? ഇല്ലമ്മേ.. അവൻ അല്ലേലും […]

ഒരു ജോലിയും ഇല്ലെങ്കിലും നിന്റെ കൂടെ ജീവിക്കാൻ എനിക്ക് സമ്മതമായിരുന്നു പക്ഷെ…

രചന : തനൂജ “താൻ നോ എന്ന് പറഞ്ഞാൽ ഇവിടെ പ്രതേകിച്ചു ഒന്നും സംഭവിക്കില്ല…എന്നത്തപോലെ ഈ ദിവസവും കടന്നു പോകും…പക്ഷെ താൻ യെസ് പറഞ്ഞാൽ അതൊരു ചരിത്രം ആകും നാളെ നമ്മുടെ മക്കൾക്ക് എനിക്ക് പറഞ്ഞ് കൊടുക്കാൻ പറ്റുന്ന ഒരു ചരിത്രം” ഒറ്റ ശ്വാസത്തിൽ കാണാതെ പഠിച്ചത് മുഴുവൻ സിനിമ സ്റ്റൈലിൽ നിന്ന് മഞ്ജുവിനോട് അനന്തു പറയുകയായിരുന്നു… മഞ്ജു ഒരു നിമിഷം അനന്തുവിനെ നോക്കി നിന്നു. “ഡയലോഗ് ഒക്കെ കൊള്ളാം…പക്ഷെ ഏറ്റില്ല..” മഞ്ജു കണ്ണ് ചിമ്മി കാണിച്ചു. […]