നാട്ടുകാര്‍ വെച്ച കെണിയില്‍ കുടുങ്ങി പുലി ചത്തു (വീഡിയോ)

കൊച്ചി: നാട്ടുകാര്‍ വെച്ച കെണിയില്‍ കുടുങ്ങി കണിമംഗലത്ത് പുലി ചത്തു. എറണാകുളം ജില്ലയിലെ കാലടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴില്‍ വരുന്ന കണിമംഗലത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഏകദേശം എട്ട് വയസോളം പ്രായം വരുന്ന പുലിയാണ് ചത്തത്. വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ടു വീലറിലുപയോഗിക്കുന്ന കേബിളുകളും പ്ലാസ്റ്റിക് നെറ്റും ഉപയോഗിച്ച് നാട്ടുകാര്‍ കെണി വെച്ചിരുന്നു. ഭക്ഷണത്തിനായി ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ച പുലി കെണിയില്‍ കുടുങ്ങുകയായിരുന്നുവെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ എ രഞ്ചന്‍ പറഞ്ഞു.

കാലടി റെഞ്ചിന് കീഴില്‍ വരുന്ന കരക്കാട് കാട്ടിന്റെ ഭാഗമായുള്ള തേക്കിന്‍ തോട്ടത്തിലാണ് പുലിയെ കെണിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്.

വ്യാഴായ്ച രാവിലെ സ്ഥലത്തെത്തിയ നാട്ടുകാര്‍ പുലി കെണിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നത് കണ്ട് വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് മുമ്പേ പുലി ചത്തിരുന്നു.

ചത്ത പുലിയെ കോടനാട് ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. പുലിയെ കെണിയില്‍ കണ്ടെത്തിയ സ്ഥലമുടമയ്‌ക്കെതിരെ കേസെടുത്തു.


സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിക്ക് 160 കോടി കൈക്കൂലി; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ബിജെപി പ്രതിരോധത്തില്‍

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന വീഡിയോ പുറത്ത്. സുപ്രീം കോടതിയില്‍നിന്ന് റെഡ്ഡി സഹോദരന്‍മാര്‍ക്ക് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാവ് ശ്രീരാമുലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്നാരോപിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയാണ് ബി. ശ്രീരാമലു.

ബി.ജെ.പി നേതാക്കളായ ജി. ജനാര്‍ദ്ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ നിയന്ത്രണത്തിലുള്ള ഒബ്ലാപുരം മൈനിങ് കമ്പനി (ഒ.എം.സി) നടത്തിവന്ന ഖനനം നിര്‍ത്തിവെക്കാന്‍ കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത മാസം ഇവര്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് തലേദിവസം ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

2010 ലേത് ആണ് വീഡിയോ. മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്‍, ബി. ശ്രീരാമലു തുടങ്ങി നാലു പേരാണ് വീഡിയോയിലുള്ളതെന്നാണ് ആരോപണം. കോടതി വിധി മറികടന്ന് അനുകൂല വിധി സമ്പാദിക്കുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോയിലുള്ളതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഒരു കന്നഡ ചാനലാണ് വീഡിയോ പുറത്തുവിട്ടത്.

കാനില്‍ സൂപ്പര്‍ഹോട്ട് ലുക്കില്‍ കങ്കണയും ദീപികയും; ചിത്രങ്ങള്‍ കാണാം

കാന്‍ ഫെസ്റ്റിവലിന്റെ റെഡ്കാര്‍പ്പറ്റില്‍ താരമായി കങ്കണ റണാവത്തും ദീപിക പദുക്കോണും. രണ്ടാമത്തെ ദിവസത്തില്‍ കങ്കണ ധരിച്ചത് ക്യാറ്റ്‌സ്യൂട്ടാണ്. നെഡ്രറ്റ് ടാസിറോഗ്ലു ഡിസൈന്‍ ചെയ്ത നെഡോയില്‍ താരം ഹോട്ട് ആയിരുന്നു. ആദ്യത്തെ കാന്‍ ഫെസ്റ്റിവല്‍ ആണെങ്കിലും ഭയമില്ലാതെയാണ് കങ്കണ റെഡ്കാര്‍പ്പറ്റിലെത്തിയത്.

ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ദീപിക സുഹൈര്‍ മുറാഡ് ഒരുക്കിയ ഷീര്‍ ലേസ് വസ്ത്രമാണ് ധരിച്ചത്. ലൊറൈന്‍ ഷ്വാര്‍ട്‌സിന്റെ ആഭരണങ്ങളും നിക്കോളസ് കിക്ക്‌വുഡ ഹീല്‍സും ധരിച്ചാണ് റെഡ്കാര്‍പ്പറ്റില്‍ തിളങ്ങിയത്.

നോക്കണ്ട, ഞാന്‍ ഇപ്പോള്‍ പഴയ ആളല്ല; കിടിലം മേക്കോവറില്‍ രാധിക; ചിത്രങ്ങള്‍ വൈറല്‍

ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രാധിക. വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനിന്ന നടി ഇപ്പോള്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. പുതിയ വരവില്‍ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് രാധിക. മുടി മുറിച്ച് ലുക്ക് മാറ്റിപിടിച്ചിരിക്കുകയാണ്. പഴയ ലുക്കിനേക്കാള്‍ ഈ ഫ്രീക്കി ലുക്ക് കലക്കിയെന്നാണ് ആരാധകരുടെ പക്ഷം. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നസ്രിയ, ലെന, ഷംന കാസിം എന്നിവരുടെ മേക്കോവറിന് പിന്നാലെയാണ് രാധികയുടെ വരവ്.

Image may contain: 1 person, smiling, selfie and closeup

പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണോ ഇതുപോലൊരു മേക്കോവര്‍ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. എന്നാല്‍ ഓള് എന്ന സിനിമ ശക്തമായ സ്ത്രീ കഥാപാത്രത്തെ കുറിച്ച് പറയുന്ന സിനിമയായതിനാല്‍ അതിനും സാധ്യതയുണ്ട്. 018 ല്‍ റിലീസിനൊരുങ്ങുന്ന ചിത്രം മലബാറിലെ ഗ്രാമീണ ജീവിതത്തിലുണ്ടാവുന്ന കാര്യങ്ങളാണ് പറയുന്നത്. പയ്യന്നൂരിലും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം നടന്നിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മാനഭംഗത്തിന് ഇരയാവുന്നതും സ്ത്രീയുടെ സൗന്ദര്യം അവര്‍ക്ക് തന്നെ ശാപമാവുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.

Image may contain: 1 person, smiling, sunglasses and outdoor

Image may contain: 2 people, people smiling, people standing, shoes, plant and outdoor

Image may contain: 1 person, smiling, outdoor

Image may contain: 1 person, outdoor

കഴുത്തിലെ കറുപ്പ് മാറ്റാന്‍ ഒരു കിടിലന്‍ ഒറ്റമൂലി ; തീര്‍ച്ചയായും ഗുണം ചെയ്യും [SHARE]

ഒരുപാടു പര്‍ക്കുള്ള ഒരു പ്രശ്നമാണ് കഴുത്തിനു ചുറ്റുമുള്ള കറുപ്പ്..അത് മാറാന്‍ പല മരുന്നുകളും കടകളില്‍ ലഭ്യമാണ് എന്നാല്‍…പല രീതിയിലുള്ള സൈഡ് എഫ്ഫക്റ്റ്‌ വരാന്‍ അത് മൂലം സാധ്യതയുണ്ട്…നമുക്ക് വീട്ടില്‍ വെച്ച് തന്നെ ഉണ്ടാക്കാനും ഉപയോഗിക്കാനും പറ്റിയ ചില പൊടിക്കൈകള്‍ ഉണ്ട്…അത് വഴി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് വളരെ കുറവാണു…അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..എല്ലാവര്ക്കും ഉപഗാരപ്രധം ആണെന് തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ….

കുഞ്ഞിനെയുമായി ചീറ്റപ്പുലിക്കൊപ്പം സെല്‍ഫി; പിന്നാലെ പാഞ്ഞടുത്ത അപകടം

Human beings have lost brain it seems.The news of a young man killed by a bear while attempting to take selfie was viral in social media.People risk their own lives for a few likes and shares in social media .The number of accidental deaths while taking selfies is the evidence .

Human beings have lost brain it seems.The news of a young man killed by a bear while attempting to take selfie was viral in social media.People risk their own lives for a few likes and shares in social media .The number of accidental deaths while taking selfies is the evidence .

മുഖം വെളുക്കാൻ ഇ ക്രീമുകൾ ഉപയോഗിക്കുന്നവർ അറിയുക

പ്രിയപ്പെട്ട സുഹൃത്തുക്കളെ…

ഞാൻ ഒരു മെഡിക്കൽ ഷോപ്പ് ഉടമയാണ് ! ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഈ ക്രീമുകൾ ധാരാളമായി ഇപ്പോർവിപണിയിൽ സുലഭമാണ് !! പ്രത്യേകിച്ച് യുവതി യുവാക്കൾ ധാരാളമായി ഈ ക്രീമുകൾ ഉപയോഗിച്ച് വരുന്നതായി കാണുന്നു !! ഒരു ഡോക്ടറും ഇവ Prescribe ചെയ്യാറില്ല എങ്കിലും എല്ലാ മെഡിക്കൽ ഷോപ്പുകളിലും ഇവയ്ക്ക് നല്ല സെയിലാണ് ഉള്ളത്!, ഈയിടെയായി ഷോപ്പിൽ വന്ന ഒരു സ്ത്രീയുടെ അനുഭവത്തിൽ നിന്നാണ് ഈയൊരു മെസ്സേ ജ് ജനങ്ങളിലേക്ക് അയക്കേണ്ടതിന്റെ ഗൗരവം മനസ്സിലായത്!!

 

ആ സ്ത്രീയുടെ അനുജത്തിയുടെ 16 വയസ്സ് മാത്രമുള്ള മകൾ മുഖക്കുരുവിന്റെ കറുത്ത പാട് മാറുവാനായി ഒരു കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരം ഇതിൽ ഒരു ക്രീം വാങ്ങി ഉപയോഗിക്കുകയുണ്ടായി !

( ഇവയിൽ ഉള്ള എല്ലാ കമ്പനിയുടെ മരുന്നുകളും ഒന്നു തന്നെയാണ് !! ) തൻമൂലം മുഖത്തെ പാടുകൾ മാറുകയും തക്കാളി പോലെ മുഖം ചുവന്ന് കൂടുതൽ സുന്ദരമാവുകയും ചെയ്തു !!! കുറെ നാളത്തെ ഉപയോഗശേഷം ക്രീം ഉപയോഗം നിർത്തി അതിനു ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുഖം കരുവാളിച്ച് വികൃത മാവാൻ തുടങ്ങി.. പിന്നീട് ഒരു ഡോക്ടറെ സമീപിച്ചപ്പോഴാണ് കാര്യങ്ങൾ ബോധ്യമായത് ! ഈ കീമുകൾ ഉപയോഗിച്ച ഇതേ അവസ്ഥയിൽപ്പെട്ട പലരും ചികിത്സ തേടി വരുന്ന വിവരം ഡോക്ടർ പറഞ്ഞു! കറുത്ത പാടുകളും മറ്റും മാറാനായി ഇവ ഉപയോഗിക്കാം: വളരെ കുറച്ചു കാലം മാത്രം ! ഇവ രാത്രി മാത്രമെ പുരട്ടാവൂ: രാവിലെ കഴുകിക്കളഞ്ഞ ശേഷം ആ ഭാഗത്ത് സൺ പ്രൊട്ടക്ഷൻ ക്രീം പുരട്ടിയ ശേഷമെ പുറത്തിറങ്ങാവൂ.ഈ ക്രീം പ്രയോഗിക്കുമ്പോൾ നമ്മുടെ ചർമ്മം പതുക്കെ പൊളിഞ്ഞ് പോവുകയും ആ ഭാഗത്ത്പുതിയ ചർമ്മം വരികയുമാണ് ചെയ്യന്നത്!!

 

പഴയ ചർമ്മം പൊളിഞ്ഞ് പോവുന്ന സമയങ്ങളിൽ വെറും മാംസം മാത്രമാണ് ഒരു ആവരണവുമില്ലാതെ (സൂര്യ രശ്മി / അൾട്രാവയലറ്റ് രശ്മിvഈ മാംസളമായ ഭാഗത്ത് പതിക്കുന്നു… ) നിലകൊള്ളുന്നത് !!!! ഇവ മാരകമായ ക്യാൻസർ പോലുള്ള അസുഖങ്ങൾ, സൂര്യാതപം എന്നിവ ക്ഷണിച്ച് വരുത്തിയേക്കാം!!!! മൂന്ന് മാസത്തിൽ കൂടുതൽ ഇവ സൺ സ്ക്രീൻ ഉപയോഗിച്ച് കൊണ്ടാണെങ്കിലും തുടരരുത് ! ഇവ നിങ്ങളുടെ യോ സുഹൃത്തുക്കളുടെ യോ കയ്യിൽ ഉണ്ടെങ്കിൽ വളരെ കരുതലോടെ മാത്രം ഉപയോഗിക്കുക!!!

No automatic alt text available.
പല ഉത്തരേന്ത്യൻ തൊഴിലാളികളും ഇവ ധാരാളമായി ഉപയോഗിച്ച് പൊരിവെയിലത്ത് ‘ പണിയെടുക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.” മാന്വവ്യാപാരി സുഹൃത്തുക്കളും ഇവ ഗൗരവമായി കണ്ട് മനസ്സിലാക്കി പറഞ്ഞുകൊടുക്കുക!നാളെ നമ്മൾ കാരണം ഒരാൾക്കം ഭീകരമായ ഈ അവസ്ഥ വരാതെ നോക്കുക!, ഇവ ആർക്കും സജ്ജസ്റ്റ് ചെയ്യാതെ എല്ലാവരും സഹകരിക്കുക മാക്സിമം ഈ മെസ്സേജ് ഷെയർ ചെയ്ത് ഒരു നന്മയിൽ നമ്മളും പങ്കാളികളാവുക !!!!

മനസ്സിൽ കളങ്കമില്ലാത്ത പെൺകുട്ടി മരണത്തിന് മുൻപ് പറഞ്ഞ വാക്കുകൾ

മനസ്സിൽ കളങ്കമില്ലാത്ത പെൺകുട്ടി മരണത്തിന് മുൻപ് പറഞ്ഞ വാക്കുകൾ

കാർത്തി എന്ന ഈ പൂത്തുമ്പി ഇന്നു ഈ ലോകത്തിലില്ല..എന്റെ ഈ പോസ്റ്റ് കാർത്തിയെ തിരിച്ചുകൊണ്ട് വരില്ല..പക്ഷേ കാർത്തിയുടെ പ്രായമുളള കൗമാരക്കാരായ എന്റെ എല്ലാസഹോദരിസഹോദരൻമാർക്കും അറിയുവാൻ…..കാർത്തിയുടെ വീട്ടിലെ ഇന്നത്തെ അവസ്ഥ ഊഹിക്കാമോ…ബോധത്തിലാണോ അബോധത്തിലാണോ എന്നറിയാത്ത കണ്ണീരണിഞ്ഞ ഒരമ്മയുണ്ട് …വിദൂരതയിലേക്കു കണ്ണും നട്ട് മനസുമരവിച്ച ഒരച്ഛനെയും കാണാം….പിഞ്ചുകൈകളാൽ മാടിവിളിക്കുന്ന ഒരിളം പൈതലിൽ നിന്നു പിച്ചവെച്ചു നടന്ന പാവാടക്കാരി പെൺകുട്ടിയിൽ നിന്നു ഇന്നലെ വരെയുളള കാർത്തിയുടെ കാലടിപാടുകളിൽ അവളുടെ ഓർമകളുമായി ബാക്കിജീവിതം തകർന്നടിഞ്ഞ രണ്ട് പാവം വൃദ്ധജന്മങ്ങൾ…. ആ അമ്മയിനി മനസുതുറന്നു ചിരിക്കില്ല ..പിടയുന്ന മനസുമായി ആ അച്ഛനും ഇനി ഉറങ്ങില്ല…തീരാനഷ്ടത്തിന്റെ കണക്കുമായി അവർജീവിതം തളളിനീക്കുബോൾ …കാർത്തീ…. പൊന്നുമോളെ…പറയാതെവയ്യ നിന്റെ ചങ്ക് പറിച്ചുനൽകുന്ന ഫ്രണ്ട്സുണ്ടല്ലോഅവർക്കല്ലാം അവരുടെ ജീവിതങ്ങളായി അവരുടെ തിരക്കുകളായി… അവരുടെ കുടുംബവുമായി സന്തോഷമായി ജീവിക്കുബോൾ നിന്നെയും ഓർക്കും വർഷത്തിലൊരിക്കൽ …തീർച്ച.. പക്ഷേ അപ്പോയും ഓരോനിമിഷവും നിന്നെകുറിച്ചോർത്ത് നീറിനീറി നിന്റെമാതാപിതാക്കൾ!!!!ഏതായിരുന്നു കാർത്തിയേ പോലത്തെ എന്റെ പെങ്ങമ്മാരെ ശരി..? നിങ്ങൾ ചിന്തിക്കൂ മറുപടി പറയൂ ..ഇങ്ങനെ ഒരപവാദം ഉണ്ടായപ്പോൾ വീട്ടിൽ ചെന്നുഅമ്മയോടും അച്ഛനോടും കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതോ വരുന്ന വഴി കായലിൽ ചാടുന്നതോ?.ഫ്രണ്ട്ഷിപ്പും കൂട്ടുകെട്ടുകളും സംഘടനകളും എല്ലാം വേണം ജീവിതത്തിൽ എങ്കിൽ മാത്രമേ ഓരോകുട്ടികളും ശരിയായ വ്യക്തിവികസനത്തിലെത്തുകയുളളൂ പക്ഷേ അത് പക്വതയോടെ ചിന്തിക്കാനും പ്രവർത്തിക്കാനുമുളളതാകണം അല്ലാതെ ഇതുപോലെ ബുദ്ധിശൂന്യതകാണിക്കുവാനുളളതാകരുത്….കാർത്തി അവളുടെ ചങ്ക്ഫ്രണ്ട്സിന്റെ ഓർമകളിൽ മരിക്കാതിരിക്കട്ടെ..കറകളഞ്ഞസ്നേഹത്തിൻ പര്യായമായി അവളുടെ പേരന്നും ഓർമിക്കപെടട്ടെ…

ഭൂമിയെ എത്രമാത്രം കുഴിക്കാൻ പറ്റുമെന്ന പരീക്ഷണത്തിൽ കണ്ടത് ഭയാനകമായ കാഴ്ചകളും ശബ്ദതങ്ങളും.

ഭൂമിയെ എത്രമാത്രം കുഴിക്കാൻ പറ്റുമെന്ന പരീക്ഷണത്തിൽ കണ്ടത് ഭയാനകമായ കാഴ്ചകളും ശബ്ദതങ്ങളും.വീഡിയോ കാണാം…

നിങ്ങൾക്കിഷ്ട്ടപെട്ട പെണ്ണിനെ സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടോ?ഈ വീഡിയോ കണ്ടു നോക്ക്..

നിങ്ങൾക്കിഷ്ട്ടപെട്ട പെണ്ണിനെ സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടോ?ഈ വീഡിയോ കണ്ടു നോക്ക്…വീഡിയോ കാണാം…