ഈ സാധനങ്ങള്‍ നിങ്ങള്‍ ഒരിക്കലും ദാനം ചെയ്യരുത് നിങ്ങളെ ദാരിദ്ര്യം പിടികൂടും

ഈ സാധനങ്ങള്‍ നിങ്ങള്‍ ഒരിക്കലും ദാനം ചെയ്യരുത് നിങ്ങളെ ദാരിദ്ര്യം പിടികൂടുംVideo https://youtu.be/Nb1GNKL4wbk

ലോകത്തെ ഞെട്ടിച്ച ‘വൃദ്ധദമ്പതികളുടെ പ്രണയം’ ഫോട്ടോഷൂട്ട്

സ്‌നേഹത്തിലുപരി തോന്നുന്ന വികാരമാണ് പ്രണയം. പ്രണയത്തിന് പ്രായമെന്നോ കാലമെന്നോ ജാതിയെന്നോ മതമെന്നോ വേര്‍തിരിവില്ല. അതിര്‍വരമ്പുകള്‍ ഇല്ലാത്ത പ്രണയം അനശ്വരം ആകുന്നത് അതുകൊണ്ടുതന്നെയാണ്. പ്രണയത്തിന് പ്രായമില്ലെന്ന് പറഞ്ഞ് കഴിഞ്ഞ് കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയ ഒരു ഫോട്ടോഷൂട്ട് ഉണ്ട്. ഐറിന നെല്‍ദ്യക്കോവ എന്ന റഷ്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ‘വൃദ്ധദമ്പതികളുടെ പ്രണയം’ എന്ന ഫോട്ടോഷൂട്ട് അത്രയേറെ ആകര്‍ഷണീയമായിരുന്നു. സെര്‍ഗെയ്, വാലന്റൈന്‍ എന്നിവരാണ് ഫോട്ടോഷൂട്ടിലെ താരങ്ങള്‍.പലരും കരുതിയത് ഇരുവരും യഥാര്‍ഥ ദമ്പതികളാണെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നാണ് ഫോട്ടോഗ്രാഫറുടെ വെളിപ്പെടുത്തല്‍. ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സെര്‍ഗെയും വാലന്റൈനും ആദ്യമായി കാണുന്നത് പോലും. പക്ഷെ എത്ര മനോഹരമായാണ് ഇരുവരും പ്രണയം ക്യാമറയ്ക്ക് മുന്നില്‍ അനശ്വരമാക്കിയതെന്ന് ഐറിന പറയുന്നു. ഫോട്ടോഷൂട്ടിന്റെ സെറ്റില്‍ ഇരുവരുടെയും പ്രകടനം കണ്ട കണ്ണ്‌നിറഞ്ഞുപോയെന്നും അവര്‍ വ്യക്താക്കി.ഫോട്ടോ ഷൂട്ടിംനു മികച്ച പ്രതികരണം ലഭിച്ചതിന് നന്ദി അറിയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഐറിനയുടെ വെളിപ്പെടുത്തല്‍. ‘എന്റെ ഫോട്ടോഷൂട്ട് കണ്ട് മെയില്‍ അയച്ചവരെ കൊണ്ട് മെയില്‍ബോക്‌സ് നിറഞ്ഞുകവിഞ്ഞു. പതിനായിരത്തോളം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ദിവസം എന്റെ ഫോളോവേഴ്‌സ് ആയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എനിക്ക് എഴുതി. അത്തരമൊരു ഫോട്ടോസ്‌റ്റോറി നല്‍കിയതിന് നന്ദി അറിയിച്ചാണ് പലരും മെയില്‍ അയച്ചത്. എല്ലാവര്‍ക്കും അറിയേണ്ടത് സെര്‍ഗെയ്‌ടെയും വാലന്റൈനിന്റെയും പ്രണയ കഥയെ കുറിച്ചാണ്. എന്നാല്‍ അവര്‍ യഥാര്‍ഥ ദമ്പതികള്‍ അല്ല. അവര്‍ മോഡലുകളാണ്. അവര്‍ ഫോട്ടോഷൂട്ടിന് മുമ്പ് കണ്ടിട്ടേയില്ല. എന്നാല്‍ അവരുടെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ ഒന്നും ഞങ്ങള്‍ നടത്തിയിരുന്നില്ല. ഒരു സിനിമ ചിത്രീകരിക്കുന്നത് പോലെ ഫോട്ടോഷൂട്ട് ചെയ്യാമെന്ന് മാത്രമാണ് ഞാനും സെറ്റിലുള്ള മറ്റുള്ളവരും കരുതിയത്. പക്ഷെ ആ ചിത്രീകരണവേളയില്‍ ഞങ്ങളില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞു, പലരും സങ്കടം കൊണ്ട് മുഖം തിരിച്ചു, കണ്ണുനീര്‍ തുടച്ചു. അത്രയ്ക്ക് ജീവനുള്ള കഥാപാത്രങ്ങളായിരുന്നു അവര്‍. എന്നെ സംബന്ധിച്ചിടത്തോളം ആ ഫോട്ടോഷൂട്ട് വലിയൊരു വിജയമാണ്’, നെല്‍ദ്യക്കോവ കുറിച്ചു.

വെറും 65 മണിക്കൂര്‍ കൊണ്ട് 2585 കിലോമീറ്റര്‍ താണ്ടി; ആറു സംസ്ഥാനങ്ങളിലൂടെ ആംബുലന്‍സ് പറപറന്നു; പയ്യന്നൂരിലെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം

മാര്‍ബിള്‍ ദേഹത്തുവീണ് അത്യാസന്ന നിലയിലായ മറുനാടന്‍ തൊഴിലാളിയെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സമയത്തിനുമുന്‍പേ ആസ്​പത്രിയിലെത്തിച്ച പെരുമ്പ ലയണ്‍സ് ക്ലബ്ബ് ആംബുലന്‍സ് ഡ്രൈവര്‍ മീരേഷ് കുഞ്ഞിമംഗലത്തിനും സഹപ്രവര്‍ത്തകര്‍ക്കും നാടിന്റെ അഭിനന്ദനം. രാജസ്ഥാന്‍ കരോലി ജില്ലയിലെ മണ്‍ട്രാല്‍ സ്വദേശി നുറുസി(25)യാണ് കാസര്‍കോട് മാര്‍ബിള്‍ ജോലി ചെയ്യുമ്പോള്‍ സ്ലാബ് ദേഹത്തുവീണ് അത്യാസന്ന നിലയില്‍ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയെത്തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സ വേണമെന്നും രോഗിയെ ജയ്പുര്‍ മഹാത്മാഗാന്ധി ആസ്​പത്രിയില്‍ എത്തിക്കണമെന്നും മംഗളൂരുവിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ അത്യാസന്ന നിലയില്‍ മുഴുവന്‍സമയവും വെന്റിലേറ്റര്‍ സൗകര്യം വേണ്ടുന്ന രോഗിയെ ഇത്രയും ദൂരം കൊണ്ടുപോകാന്‍ മംഗളൂരുവിലെ ഡ്രൈവര്‍മാര്‍ തയ്യാറായില്ല. തുടര്‍ന്ന് പെരുമ്പ ലയണ്‍സ് ക്ലബ്ബ് അധികൃതരെ ആംബുലന്‍സിനായി മംഗളൂരുവില്‍നിന്ന് ബന്ധപ്പെട്ടു. ഇത്രയും ദൂരം വണ്ടി ഓടിച്ചുപോകേണ്ട വെല്ലുവിളി ലയണ്‍സ് ക്ലബ്ബ് ആംബുലന്‍സ് ഡ്രൈവര്‍ മീരേഷ് ഏറ്റെടുക്കുകയായിരുന്നു.Related imageRelated imageകഴിഞ്ഞ വ്യാഴാഴ്ച രാത്രി 12-ഓടെ പയ്യന്നൂരില്‍നിന്ന് മംഗളൂരുവിലെ ആസ്​പത്രിയിലെത്തി രോഗിയുമായി രാജസ്ഥാനിലേക്ക് പോയി. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സമയത്തിനുമുന്‍പേ, 65 മണിക്കൂര്‍കൊണ്ട് 2585 കിലോമീറ്റര്‍ താണ്ടി രോഗിയെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഡ്രൈവര്‍ മീരേഷിനൊപ്പം നഴ്‌സിങ് സ്റ്റാഫ് ബൈജു, മറ്റൊരു ഡ്രൈവര്‍ വിനീത് എന്നിവരുമുണ്ടായിരുന്നു.രോഗിയെ ലക്ഷ്യസ്ഥാനത്തെത്തിച്ചതിനുശേഷം ഇവര്‍ ആംബുലന്‍സുമായി ബുധനാഴ്ച രാവിലെ ഒന്‍പതോടെ പയ്യന്നൂരില്‍ തിരിച്ചെത്തി. മീരേഷിനെയും സഹപ്രവര്‍ത്തകരെയും പെരുമ്പ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.അശോകന്റെയും സെക്രട്ടറി കെ.യു.വിജയന്റെയും നേതൃത്വത്തില്‍ അഭിനന്ദിച്ചു.

ഒരൊന്നൊന്നര ഡാൻസ് പെർഫോമൻസ് – അതും കല്യാണപെണ്ണ് തന്നെ ആയാലോ – വീഡിയോ കാണാം

കല്യാണ വിഡിയോകൾ എടുക്കന്നത് ഇപ്പോൾ സർവസാധാരണമാണ്. എന്നെന്നും ഓർമിച്ചിരിക്കാൻ നവ വധുവരന്മാർ പല രീതിയിൽ ഇപ്പോ വിഡിയോകൾ ചെയ്യാറുണ്ട്. എന്നാൽ വേറിട്ടൊരു കല്യാണ വീഡിയോ ആണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇവിടെ വരൻ ഇല്ല. വധുവിന്റെ വീഡിയോ ആണ്. വധു ആദി തിമിർക്കുന്ന ഒരു വേറെയറ്റി വീഡിയോ ആണ് ഇത്. കണ്ടു നോക്കൂ.

യുവതിയുടെ ജീവൻ അപകടകാരണം ഗര്‍ഭനിരോധനോപാധി ..യുവതിയുടെ അനുഭവം ഇങ്ങനെ…

ഗർഭനിരോധനോപാധികൾ ഉപയോഗിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് നൽകുകയാണ് ഓസ്ട്രേലിയ സൺഷൈൻ കോസ്റ്റ് സ്വദേശിയായ 25കാരി ഷാനോണ്‍ ഹബ്ബാര്‍ഡ്. മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ശേഷമാണ് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന (Intra Uterine Device (IUD) മിറേന (Mirena) എന്ന കൃത്രിമഗര്‍ഭനിരോധനമാര്‍ഗം ഷാനോണ്‍ സ്വീകരിച്ചത്. ഡോക്ടറെ സമീപിച്ച ശേഷം, ഏറ്റവും പ്രചാരമുള്ള ഗര്‍ഭനിരോധനോപാധി എന്ന നിലയിലാണ് മിറേന തിരഞ്ഞെടുത്തത്. ഈ തീരുമാനം അവരെ കൊണ്ടെത്തിച്ചത് ഇനിയൊരിക്കലും ഒരമ്മയാകാന്‍ സാധിക്കാത്ത അവസ്ഥയിലേക്കും.Image result for ഗര്‍ഭനിരോധനോപാധി ഉപയോഗിച്ച് ജീവൻ അപകടത്തിലായ യുവതി നൽകുന്ന മുന്നറിയിപ്പ് !മറ്റു ഗര്‍ഭനിരോധനരീതികള്‍ പരാജയപ്പെട്ട സാഹചര്യത്തിലും ചില നിരോധനമരുന്നുകളോടുള്ള അലര്‍ജിയുമാണ്‌ ഈ വഴി സ്വീകരിക്കാന്‍ ഷാനോനെ പ്രേരിപ്പിച്ചത്. ഷാനോനും പങ്കാളി കോറി നാലാമതും ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് താല്‍കാലികമായി ഗര്‍ഭനിരോധനമാര്‍ഗം സ്വീകരിച്ചത്.നിക്ഷേപിക്കുന്ന സമയത്ത് ചെറിയ വേദന തോന്നിയതൊഴിച്ചാല്‍ യാതൊരു അസ്വസ്ഥതകളും ഇല്ലായിരുന്നു. ഒരല്‍പം വളവുള്ള ഗർഭപാത്രമായിരുന്നു ഷാനോനിന് (retroverted uterus ). അതില്‍ പ്രത്യേകിച്ച് അസ്വഭാവികമായി ഒന്നുമില്ലെന്നാണ് ഡോക്ടറും പറഞ്ഞത്.Image result for ഗര്‍ഭനിരോധനോപാധി ഉപയോഗിച്ച് ജീവൻ അപകടത്തിലായ യുവതി നൽകുന്ന മുന്നറിയിപ്പ് !Image result for ഗര്‍ഭനിരോധനോപാധിവീട്ടില്‍ വന്ന ശേഷം ചെറിയ രീതിയില്‍ രക്തസ്രാവം തുടങ്ങി. വൈകാതെ രക്തസ്രാവം കൂടി. രക്തം അമിതമായി നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തലകറക്കം അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രക്തത്തില്‍ കുളിച്ച അവസ്ഥയിലായി ഷാനോന്‍. ഗര്‍ഭപാത്രത്തില്‍ നിന്നും ഉപകരണം നീക്കം ചെയ്തിട്ടും രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ balloon catheter ഉപയോഗിച്ച് ബ്ലീഡിങ് നിയന്ത്രിച്ചു.Image result for ഗര്‍ഭനിരോധനോപാധിImage result for ഗര്‍ഭനിരോധനോപാധിഅപ്പോഴേക്കും ശരീരത്തില്‍ നിന്നും 20% രക്തം നഷ്ടമായിരുന്നു. അടുത്ത ദിവസം നടത്തിയ ശസ്ത്രക്രിയയിൽ ഗര്‍ഭപാത്രത്തില്‍ മുറിവ് സംഭവിച്ചതായി കണ്ടെത്തി. ഉപകരണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടായ പാകപ്പിഴയായിരുന്നു അതിന്റെ കാരണം.ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യമെന്നു കരുതുകയാണ് ഷാനോനും കുടുംബവും. ഇത്തരം ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കും മുന്‍പ് അത് നിങ്ങൾക്ക് എത്രത്തോളം യോജിക്കുമെന്നു ഉറപ്പു വരുത്തണമെന്ന് ഷാനോന്‍ പറയുന്നു. പ്രത്യേകിച്ച് കുഞ്ഞിനു മുലയൂട്ടുന്ന അമ്മമാര്‍. തക്കസമയത്ത് യോജിച്ച രക്തദാതാവിനെ ലഭിച്ചതു കൊണ്ടാണ് താന്‍ ഇന്ന് ജീവനോടിരിക്കുന്നതെന്നും ഈ അമ്മ പറയുന്നു.

കാമുകന്റെ ഭാര്യക്കെതിരെ ക്വട്ടേഷൻ കൊടുത്ത മലയാളി നേഴ്സ് കുടുങ്ങി

കാമുകന്റെ ഭാര്യക്കെതിരെ ക്വട്ടേഷൻ കൊടുത്ത മലയാളി നേഴ്സ് കുടുങ്ങി മെയ്‌വുഡ് ലൊയോള യൂണിവേഴ്‌സ്റ്റി മെഡിക്കല്‍ സെന്ററിലെ നഴ്‌സായ ടീന ഇതേ ആശുപത്രിയിലുള്ള ഡോക്‍ടറുമായി അടുപ്പത്തിലായിരുന്നു. വിവാഹിതനായ ഡോക്‍ടറെ സ്വന്തമാക്കാന്‍ ഇയാളുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ടീന ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.ഡാര്‍ക്ക് വെബ് എന്ന ക്വട്ടേഷന്‍ ടീമിന് 10,000 ഡോളര്‍ പ്രതിഫലമായി നല്‍കിയാണ് ടീന ക്വാട്ടേഷന്‍ ഉറപ്പിച്ചത്. ധാരാളം ക്രിമിനല്‍ കേസുകളുമായി ബന്ധമുള്ള ഡാര്‍ക്ക് വെബ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതാണ് പദ്ധതി പരാജയപ്പെടാനും ടീനയുടെ അറസ്‌റ്റിനും കാരണമായത് എന്തല്ലേ കഥ

 

ഗൾഫുകാരന്റെ ഭാര്യയായ യുവസുന്ദരിയെ എന്നും രാത്രി കാണാൻ എത്തുന്ന ‘പ്രെതത്തെ ‘ നാട്ടുകാർ പിടികൂടി; ഒടുവിൽ ആളെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി.

ഗൾഫുകാരന്റെ ഭാര്യയായ യുവസുന്ദരിയെ എന്നും രാത്രി കാണാൻ എത്തുന്ന ‘പ്രെതത്തെ ‘ നാട്ടുകാർ പിടികൂടി; ഒടുവിൽ ആളെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി. നാട്ടുകാര്‍ക്ക് മുഴുവന്‍ ത​ല​വേ​ദ​ന​യാ​യി കു​റെ നാ​ളു​ക​ളാ​യി രാ​ത്രി ക​റ​ങ്ങി ന​ട​ക്കു​ന്ന അ​ജ്ഞാ​ത​നെ ഒടുവില്‍ നാ​ട്ടു​കാ​ർ കൈ​യോ​ടെ പൊ​ക്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആണ് ആ സത്യം നാട്ടുകാര്‍ അറിഞ്ഞത്..! ഈ അജ്ഞാതനെ കണ്ടു പ്രേതമാണെന്നു വരെ പലരും തെറ്റുധരിച്ചു ഭയപ്പെട്ടിരുന്നു. സംഗതി മറ്റൊന്നുമല്ല.. വീഡിയോ കണ്ടു നോക്കൂ, ഷെയർ ചെയ്യൂ..

 

പതിനാലു വയസ്സുള്ള കുട്ടികളുടെ കയ്യില്‍ നിന്നും നിങ്ങള്‍ കടയില്‍ നിന്നും ചായ വാങ്ങി കുടിക്കരുത് കാരണം ഇതാണ്

പതിനാലു വയസ്സുള്ള കുട്ടികളുടെ കയ്യില്‍ നിന്നും നിങ്ങള്‍ കടയില്‍ നിന്നും ചായ വാങ്ങി കുടിക്കരുത് കാരണം ഇതാണ് പതിനാല് വയസ്സുള്ള കുട്ടികളില്‍ നിന്നും ചായ വാങ്ങി കുടിക്കരുത്. കാരണം ഇതാണ്
പതിനാല് വയസിന് താഴെയുള്ള കുട്ടികളില്‍ നിന്നും ചായ വാങ്ങി കുടിക്കരുതെന്ന് സഞ്ജീവ് ബട്ട്‌ ഐ പി സ്അദ്ദേഹം പറഞ്ഞ കാരണം കേട്ടാല്‍ നിങ്ങള്‍ തന്നെ കണ്ഫ്യഷനില്‍ ആവും…ഇത് പോലൊരു പ്രസ്ഥാവന്‍ നടത്താന്‍ സഞ്ജീവ് ബട്ട്‌ കാണിച്ച ധൈര്യം പാരം തന്നെ.അദ്ദേഹം എന്താണ് പറഞ്ഞതെ

 

സൗന്ദര്യവർധകങ്ങളിലൂടെ സ്തനാർബുദം വരുന്നത് ഇങ്ങനെ…

സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സര്‍ വകഭേദമാണ് സ്തനാര്‍ബുദം അഥവാ ബ്രസ്റ്റ് കാന്‍സര്‍. ശരിയായ രോഗനിർണയം സാധ്യമായിരുന്നിട്ടും പലരുടെയും അവഗണനയാണ് ഈ രോഗ വർധനയ്ക്കു പിന്നിലെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. സ്തനങ്ങളുടെ കോശങ്ങളിലുണ്ടാവുന്ന ഒരുതരം കാൻസറാണ് സ്തനാർബുദം.

എന്തുകൊണ്ടാണ് ഈ കാന്‍സര്‍ പിടിപെടുന്നത് എന്നതിനു ഒരു കാരണം എടുത്തു പറയാന്‍ ഇപ്പോഴും വൈദ്യശാസ്ത്രത്തിനു സാധിച്ചിട്ടില്ല. ഉറക്കക്കുറവ് മുതല്‍ വ്യായാമത്തിന്റെ കുറവുകള്‍ വരെ ഇതിനു പിന്നിലെ കാരണമായി പറയുന്നുണ്ട്. വന്ധ്യത, മുലയൂട്ടാതിരിക്കുക, മദ്യപാനം, ഡയറ്റിലെ പോരായ്മകള്‍ എന്നിങ്ങനെ കാരണങ്ങള്‍ നിരവധിയുണ്ട്.

 

 

കൃത്യമായി കുട്ടികൾക്ക് മുലയൂട്ടാത്ത സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മുലയൂട്ടുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഈസ്ട്രജൻ കുറയും. അത് കാൻസറിനെ പ്രതിരോധിക്കാൻ ശേഷി നൽകും. കുടുംബത്തിലെ ആര്‍ക്കെങ്കിലും സ്തനാർബുദ ചരിത്രമുണ്ടെങ്കില്‍ അടുത്ത തലമുറയില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വരാനുള്ള സാധ്യത 10-15 % വരെയാണ്. അതുകൊണ്ട് തന്നെ പാരമ്പര്യവശങ്ങളും ഇതിന്റെ കാരണമായി പറയുന്നുണ്ട്.

എന്നാല്‍ സൗന്ദര്യവാര്‍ധകവസ്തുക്കളുടെ ഉപയോഗം സ്താനാർബുദത്തിനു കാരണമാണോ ? അതേ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ നല്‍കുന്ന ഉത്തരം. സ്ത്രീഹോര്‍മോണുകളെ തകിടം മറിക്കാന്‍ സാധിക്കുന്ന കെമിക്കല്‍ വസ്തുക്കള്‍ ഈ സൗന്ദര്യവാര്‍ധകവസ്തുക്കളില്‍ ഉപയോഗിക്കാറുണ്ട്. ഇതാണ് ഇവിടെ വില്ലനാകുന്നത്. ഈ കെമിക്കലുകള്‍ അടങ്ങിയ കോസ്മെറ്റിക്കുകള്‍ ദിവസവും ഉപയോഗിക്കുക വഴി ഇത് നിങ്ങളുടെ ഹോര്‍മോണ്‍ നില മാറ്റുന്നുണ്ട്.

Endocrine mimickers എന്നാണ് ഇതിനു വൈദ്യശാസ്ത്രം നല്‍കിയിരിക്കുന്ന പേര്. ഇതില്‍ത്തന്നെ xenoestrogens ആണ് ഏറ്റവും അപകടകരം. കോസ്മെറ്റിക്ക് വസ്തുക്കള്‍ വാങ്ങുമ്പോള്‍ അതില്‍ ഇത്തരം അപകടകരമായ അംശങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട് വാങ്ങുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അറിയാത്ത കമ്പനികളുടെ വസ്തുക്കള്‍ വാങ്ങാതെ വിശ്വാസമുള്ള കമ്പനിയുടെ കോസ്മെറ്റിക്കുകള്‍ വാങ്ങുക. പ്രകൃതിദത്തമായ സൗന്ദര്യവര്‍ധകവസ്തുക്കള്‍ വാങ്ങാന്‍ ശ്രമിക്കുന്നതും നല്ലതാണ്.

പാര്‍വതിക്ക് ഇതിലും വലിയ ഒരു മറുപടി കിട്ടാനില്ല സമ്മതിച്ചു സഹോദരീ നിങ്ങളെ

പാര്‍വതിക്ക് ഇതിലും വലിയ ഒരു മറുപടി കിട്ടാനില്ല സമ്മതിച്ചു സഹോദരീ നിങ്ങളെ ഞാൻ ഒരുപാട് ആളുകൾ ആണും പെണ്ണും പാർവതിക്ക് പലതരത്തിലും മറുപടി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇത്രയും സ്യൂട്ടബിൾ ആയ മറുപടി ഇത് വരെ കണ്ടിട്ടില്ല തികച്ചും പക്വത ഉള്ള മറുപടി സ്ത്രീ സമൂഹം ഒരിക്കലെങ്കിലും ശപിച്ചിട്ടില്ലേ? പുരുഷനെപ്പോലെ തന്നെ സ്ത്രീയും എല്ലാ രീതിയിലും പ്രഗത്ഭയാണെന്ന് തെളിഞ്ഞിട്ട് പോലും നാം സ്വന്തം അച്ഛനിൽ നിന്നും സഹോദരനിൽ നിന്നും ഭർത്താവിൽ നിന്നും സമ്പൂർണമായ തുല്യത അനുഭവിക്കാറുണ്ടോ