79 വയസായ എനിക്ക് ഇതൊക്കെ ആകാമെങ്കില്‍ ചെറുപ്പക്കാര്‍ക്ക് എന്തുകൊണ്ടായിക്കൂടാ

79 വയസായ എനിക്ക് ഇതൊക്കെ ആകാമെങ്കില്‍ ചെറുപ്പക്കാര്‍ക്ക് എന്തുകൊണ്ടായിക്കൂടാ. ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് സ്റ്റേഷന്‍മാസ്റ്ററായി വിരമിച്ച തിരുവല്ല കുറ്റൂര്‍ പാണ്ടിശേരി മേപ്പുറത്ത് പി.എ. ഐസക്കിന്റെ ചോദ്യമാണിത്.

തന്റെ തോട്ടംകണ്ട് മറ്റുള്ളവര്‍ക്ക് കൃഷിയില്‍ താത്പര്യമുണ്ടാകാന്‍ കൂടിയാണ് ഇദ്ദേഹം കൃഷിയും പൂന്തോട്ടപരിപാലനവുമൊക്കെ നടത്തുന്നത്. വീടിനു സമീപമുള്ള 52 സെന്റിലും അല്‍പം മാറിയുള്ള 50 സെന്റിലുമാണ് ഐസക്കിന്റെ കൃഷി. 1995ല്‍ വിരമിച്ചശേഷം കൃഷിയില്‍ ഫുള്‍ടൈമറാകുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ കൃഷിയെക്കുറിച്ച് ക്ലാസുകള്‍ എടുക്കുന്നുമുണ്ട് ഐസക്ക്.Image result for ചെടികള്‍ വര്‍ണക്കൂട്ട് ഒരുക്കുന്ന ഉദ്യാനം

ചെടികള്‍ വര്‍ണക്കൂട്ട് ഒരുക്കുന്ന ഉദ്യാനം
വീടിന്റെ മുന്‍വശത്ത് ഇരുവശങ്ങളിലും ബോണ്‍സായി ബൊഗൈന്‍വില്ലച്ചെടികള്‍ തീര്‍ക്കുന്ന വര്‍ണപ്രപഞ്ചമാണ്. ആറു വെറൈറ്റി ബൊഗൈന്‍വില്ലകളാണ് കൃഷിചെയ്യുന്നത്. വേരുപിടിക്കാത്തവ ലെയര്‍ചെയ്ത് വേരുപിടിപ്പിച്ചെടുക്കും. വര്‍ഷകാലാരംഭത്തില്‍ ചട്ടിയിലേക്കുമാറ്റും. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ചേര്‍ത്ത പോട്ടിംഗ് മിശ്രിതം ചട്ടിയില്‍ നിറയ്ക്കും. വെള്ളവും വളവും അധികം വേണ്ടാത്ത ഒന്നാണ് ബൊഗൈന്‍ വില്ലകള്‍. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്തുവേണം ഇവ സ്ഥാപിക്കാന്‍. വര്‍ഷത്തില്‍ രണ്ടുതവണ കമ്പു കോതണം. ജൂണ്‍-ജൂലൈ, ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ കമ്പുകോതുന്നതാണ് (പ്രൂണിംഗ്) നല്ലത്. നവംബര്‍ മുതല്‍ പൂക്കാലമായി. മെയ് വരെ പൂക്കള്‍ ഉണ്ടായിക്കൊണ്ടിരിക്കും. മുള്ളുള്ള ചെടിയാണെങ്കിലും ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ ഇവയില്‍ മുള്ളുണ്ടാകാറില്ല. വെള്ള, ഗോള്‍ഡന്‍, വയലറ്റ്, ചുവപ്പ് നിറങ്ങളിലുള്ള ചെടികളാണിവിടുള്ളത്.

വളപ്രയോഗം
മാസത്തിലൊരിക്കല്‍ കാലിവളമോ, സ്‌റ്റെറാമീലോ നല്‍കും. സ്‌റ്റെറാമീലാണെങ്കില്‍ 50ഗ്രാം ഒരു ചട്ടിക്ക് എന്ന ക്രമത്തിലാണിടേണ്ടത്. ബൊഗൈന്‍വില്ലകള്‍ കൂടാതെ റെഡ് പാം, ലേഡീസ് ഫിങ്കഗര്‍ പാം, അറീലിയ, ഓര്‍ക്കിഡ്, അഡീനിയം, ഇലച്ചെടികള്‍, യൂഫോബിയ, ബോണ്‍സായ് ചെടികള്‍ എന്നിവയെല്ലാം ഐസക്കിന്റെ പൂന്തോട്ടത്തെ മനോഹരമാക്കുന്നു.Image result for ചെടികള്‍ വര്‍ണക്കൂട്ട് ഒരുക്കുന്ന ഉദ്യാനം

വീട്ടിലേക്കാവശ്യമുള്ളവ വീട്ടില്‍തന്നെ
വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളെല്ലാം ഐസക്ക് വീട്ടില്‍തന്നെ ഉത്പാദിപ്പിക്കുന്നു. വഴുതന, തക്കാളി, കോളിഫ്‌ളവര്‍, പയര്‍, ചീര തുടങ്ങി വീടിനു വലതുവശത്തെ പറമ്പില്‍ വിളയാത്തതൊന്നുമില്ല. ജൈവവളങ്ങള്‍ നല്‍കിയാണ് പച്ചക്കറി ഉത്പാദനം. പഴവര്‍ഗങ്ങളായ മുള്ളാത്ത, റംബൂട്ടാന്‍, ഫിലോസാന്‍, കറിനാരകം, ചെറുനാരകം, ചാമ്പ തുടങ്ങിയവയെല്ലാം വീട്ടുമുറ്റത്തെ പഴമുറ്റം കൂടിയാക്കുന്നു.

നിഴലില്‍ ഉണക്കിയ ചാണകം
ചെടികള്‍ക്കും പച്ചക്കറികള്‍ ക്കും നിഴലില്‍ ഉണക്കിയ ചാണകപ്പൊടിയാണ് ഐസക്ക് നല്‍കുന്നത്. വെയിലിന്റെ ചൂടേറ്റ് ചാണകത്തിലെ സൂക്ഷ്മജീവികള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തില്‍ ചാണകമുണക്കുന്ന രീതി ഉപയോഗിക്കുന്നത്. കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായും അല്ലാതെയും നല്‍കുന്നു.

മഴവെള്ള സംഭരണിയിലെ മത്സ്യം
വീട്ടിലെ ടെറസില്‍ നിന്നെത്തുന്ന മഴവെള്ളം ഒരു തുള്ളിപോലും പാഴാകാതെ ചെന്നു വീഴുന്നത് സമീപത്തെ മഴവെള്ള സംഭരണിയിലേക്ക്. അതില്‍ ഗൗരാമി മത്സ്യം വളര്‍ത്തുന്നു. മീന്‍ വളരുന്ന വെള്ളം ചെടികള്‍ക്കും നല്‍കുന്നു. വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളാണ് മീനിന് ഭക്ഷണമായി നല്‍കുന്നത്.Image result for ചെടികള്‍ വര്‍ണക്കൂട്ട് ഒരുക്കുന്ന ഉദ്യാനം

രാവിലെ ആറിന് ആരംഭിക്കുന്നു ഐസക്കിന്റെ കൃഷിപ്പണികള്‍. ചെടികള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. ചെടികളുടെ ചുവട്ടിലെ മണ്ണ് ഇളക്കിക്കൊടുക്കുക, പുതയിടേണ്ടവയ്ക്ക് പുതയിടുക തുടങ്ങിയ പണികളൊക്കെയായി രാവിലെ 11 വരെ ചെടികളോടൊപ്പം തന്നെ. ചട്ടിയിലെ ചെടികള്‍ മാസത്തിലൊരിക്കല്‍ തിരിച്ചുവയ്ക്കും. ചെടിയുടെ എല്ലാ ഭാഗങ്ങളിലും വെയിലേറ്റ് പൂക്കളുണ്ടാകുന്നതിനാണിത്.

ഒരു സാധാരണ കര്‍ഷകനല്ല ഐസക്ക്. കൃഷിയിലെ നൂതന സാങ്കേതികവിദ്യകള്‍ മനസിലാക്കി, അത് സ്വന്തം തോട്ടത്തില്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട് ഇദ്ദേഹം. കാന്താരിയില്‍ പച്ചമുളക് ഗ്രാഫ്റ്റ് ചെയ്ത് മികച്ചരോഗപ്ര തിരോധശേഷിയുള്ള പച്ചമുളക് തൈകള്‍ ഉത്പാദിപ്പിക്കുന്നു. ചുണ്ടയില്‍ വഴുതനയും ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍ ഉത്പാദിപ്പിക്കുന്നു. കമ്പിളി നാരകത്തില്‍ ചെറുനാരകം ഗ്രാഫ്റ്റ് ചെയ്ത് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഇഞ്ചി ചാക്കിലാണ് കൃഷിചെയ്യുന്നത്. ഇതിനായി തെരഞ്ഞെടുത്തത് ‘വരദ’ എന്ന അത്യുത്പാദന ശേഷിയുള്ള ഇനമാണ്. ചേനക്കൃഷി പ്രതീക്ഷിച്ചതിലേറെ വിളവു നല്‍കി. വഴുതന വീട്ടാവശ്യത്തിനു ശേഷം അയല്‍ക്കാര്‍ക്കും വിഎഫ്പിസികെയുടെ ലേലവിപണിയിലുമെത്തിച്ചു. ഒരാഴ്ചകഴിഞ്ഞ് ഒന്നിച്ചാണ് ലേലവിപണിയില്‍ നിന്ന് പണം ലഭിക്കുക. ഇത്തരത്തില്‍ ലേലവിപണി വഴി മാത്രം 5,000 രൂപയുടെ വഴുതന വിറ്റു. ഒരു ചെറുനാരകത്തില്‍ നിന്ന് 5,000 രൂപയുടെ നാരങ്ങ വിറ്റെന്ന് ഐസക്ക് പറയുന്നു. വിപണിയില്‍ ലഭിക്കുന്ന തമിഴ്‌നാട് നാരങ്ങയേക്കാളും നീരും ഗുണവുമുള്ളതാണ് ഇവിടെ ഉണ്ടാകുന്ന നാരങ്ങ എന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്.Image result for ചെടികള്‍ വര്‍ണക്കൂട്ട് ഒരുക്കുന്ന ഉദ്യാനം

പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുമുണ്ടിദ്ദേഹം. പൂച്ചെടികളും താത്പര്യമുള്ളവര്‍ക്ക് നല്‍കും. തന്റെ 50 സെന്റിലെ തെങ്ങിന്‍തോട്ടത്തില്‍ നിന്ന് നല്ല തേങ്ങയെടുത്ത് പാകി തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. തെങ്ങു കൂടാതെ മരങ്ങ ള്‍, ചേന, കപ്പ ഇവയെല്ലാം തെങ്ങിന്‍തോട്ടത്തിലുണ്ട്.

കയ്യാലയിലെ തേനീച്ച ട്യൂബുവഴി പെട്ടിയിലേക്ക്
കയ്യാലകളില്‍ കാണുന്ന തേനീച്ചയെ ചോര്‍പ്പില്‍ ട്യൂബ് ഘടിപ്പിച്ച് തേനീച്ചപ്പെട്ടികളിലേക്കാക്കുന്നത് ഐസക്ക് വികസിപ്പിച്ച സാധ്യതയാണ്.

കയ്യാലയിലെ പാറകള്‍ക്കിടയില്‍ തേനീച്ച കയറുന്ന ഹോളില്‍ ചോര്‍പ്പില്‍ ഘടിപ്പിച്ച ട്യൂബ് ഒട്ടിച്ചുവയ്ക്കും. ഈ ടൂബ് നേരെ തേനീച്ചപ്പെട്ടിയില്‍ ഘടിപ്പിക്കും. പിന്നീട് തേനീച്ചകള്‍ ഈ ട്യൂബുവഴി പെട്ടിയിലെത്തി അവിടെ നിന്നാണ് പുറത്തിറങ്ങുന്നത്. അധികം താമസിയാതെ കയ്യാലയിലെ റാണിയീച്ച കൂട്ടിലെത്തും. അങ്ങനെ കയ്യാലയിലെ തേനീച്ച പെട്ടിയിലേക്ക് കൂടുമാറ്റും.

കൃഷിയില്‍ സജീവമായ ഐ സക്ക് അനേകരെ കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ്. അതിന് മാതൃകയായി തന്റെ തോട്ടത്തെ ഉപയോഗിക്കുകയും ചെയ്യുന്നു ഇദ്ദേഹം. ഈ വര്‍ഷം തിരുവല്ല അഗ്രി-ഹോര്‍ട്ടി സൊസൈറ്റി സംഘടിപ്പിച്ച പുഷ്‌പോത്സവത്തില്‍ ഹോം ഗാര്‍ഡന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഐസക്കിന്റെ തോട്ടമാ

ചോറും പച്ചക്കറികളുമൊഴികെ വേറെന്തു കഴിച്ചാലും ജീവന്‍ നഷ്ടമാകുന്ന യുവതി

ചോറും പച്ചക്കറികളുമൊഴികെ വേറെന്തു കഴിച്ചാലും ജീവൻ നഷ്ടമാകുന്ന അവസ്ഥ. ഇതുകാരണം എന്തു ഭക്ഷണം മുന്നിൽ വന്നാലും ‘നോ’ പറഞ്ഞ മതിയാകൂ 25കാരിയായ സോഫിയ്ക്ക്.

മറ്റേത് ആഹാരം കഴിച്ചാലും ഉടൻ അലർജി പ്രശ്നങ്ങൾ (Anaphylactic shock) സംഭവിക്കുകയും ചൊറിച്ചിലും അസ്വസ്ഥതകളും ആരംഭിക്കുകയും ചെയ്യും. ദേഹം തടിച്ചു വീര്‍ക്കുക, ചുണ്ടുകള്‍ ചുവന്നു വീര്‍ക്കുക, ദേഹമാസകലം ചൊറിയുക എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ആകെ കഴിക്കാനാകുന്ന ആഹാരങ്ങള്‍ ചോറും പച്ചക്കറികളും മാത്രമാണ്.Image result for Anaphylactic shock

150,000 ത്തില്‍ ഒരാള്‍ക്ക്‌ മാത്രം വരുന്നൊരു രോഗമാണ് ഇവിടെ വില്ലൻ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരവസ്ഥ. വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിൻഡ്രോം. ഒട്ടുമിക്ക ആഹാരസാധനങ്ങളോടും ഉള്ള അലര്‍ജിയാണ് സോഫിയുടെ പ്രശ്നം. അലർജി അധികമായാൽ ജീവന്‍ വരെ നഷ്ടമാകാം.

ലണ്ടനില്‍ ഡിസൈനറായി ജോലി ചെയ്യുന്ന സോഫിക്ക് ഇറച്ചി, മീന്‍, യീസ്റ്റ് ചേര്‍ന്ന ആഹാരം എന്നിവയൊന്നും ഒരിക്കല്‍ പോലും കഴിക്കാന്‍ സാധിക്കില്ല. ഇടിമിന്നല്‍, സൂര്യപ്രകാശം ഏല്‍ക്കുക തുടങ്ങി പ്രകൃതിയിലെ ചില മാറ്റങ്ങള്‍ വരെ സോഫിയുടെ ആരോഗ്യത്തെ ബാധിക്കും.Image result for മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിൻഡ്രോം.

ആദ്യമാദ്യം എന്തായിരുന്നു തന്റെ പ്രശ്നമെന്ന് സോഫിക്ക് അറിയില്ലായിരുന്നു. ഒരുദിവസം ഏഴു വട്ടം വരെ ഇതുപോലെ അലര്‍ജി ബാധിച്ചു കിടപ്പിലായിട്ടുണ്ടെന്ന് സോഫി പറയുന്നു. ഇപ്പോള്‍ ദിവസവും അറുപതു ഗുളികകള്‍ വരെ കഴിക്കേണ്ട അവസ്ഥയാണ്.Image result for മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിൻഡ്രോം.

2014 വരെ വളരെ ആരോഗ്യവതിയായിരുന്നു സോഫി. കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോയി ആഹാരം കഴിക്കുകയും വ്യായാമം ചെയ്യുകയുമെല്ലാം ചെയ്യുന്ന മിടുക്കി‍. പെട്ടെന്നാണ് സോഫിയുടെ ആരോഗ്യം ഇങ്ങനെയായത്. കണക്റീവ് ടിഷ്യൂ ഡിസോർഡര്‍ ആയ EDS എന്ന അവസ്ഥയും ഹൃദയത്തെ ബാധിക്കുന്ന POTTS എന്ന അവസ്ഥയുമാകാം ഇതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.Image result for മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിൻഡ്രോം.ശരീരത്തിലെ രക്തധമനികൾ പുറത്തുനിന്നുള്ള വസ്തുക്കളെ പ്രതിരോധിക്കാന്‍ ഉണ്ടാക്കുന്ന കെമിക്കല്‍ റിയാക്ഷനുകള്‍ ആണ് സോഫിയുടെ രോഗത്തിന്റെ കാരണം. ഇതിനു പ്രതിവിധികള്‍ ഇല്ലെങ്കിലും രോഗം സങ്കീര്‍ണമാകാതെ നോക്കുക എന്നതാണ് ചെയ്യാന്‍ സാധിക്കുക‌.

ആറാം ക്ലാസ് മുതല്‍ എന്റെ ലാലുവിനെ സ്‌കൂളില്‍ കൊണ്ടുവിട്ടത് ഞാനാണ്; ലാലേട്ടനെ കണ്ടുപഠിക്കാനാണ് എന്റെ മക്കളോട് പറയാറുള്ളത്: മോഹന്‍ലാലിനെക്കുറിച്ച് മനസ്സ് തുറന്ന് മല്ലിക സുകുമാരന്‍ (വീഡിയോ)

ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ് യഹിയ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. ചടങ്ങില്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന, മല്ലിക സുകുമാരന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധികയുടെ സിനിമയായതിനാല്‍ മോഹന്‍ലാലിനെക്കുറിച്ച് മല്ലിക മനസ്സ് തുറന്നു. എന്ത് പരിപാടി ഉണ്ടെങ്കിലും തന്നെ മോഹന്‍ലാല്‍ വിളിക്കാന്‍ മറക്കില്ലെന്ന് മല്ലിക പറഞ്ഞു.

മല്ലികയുടെ വാക്കുകള്‍:

എല്ലാവരും മോഹന്‍ലാല്‍, മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ ആറാം ക്ലാസ്സ് മുതല്‍ എന്റെ ലാലുവിനെ സ്‌കൂളില്‍ കൊണ്ടുവിട്ട മല്ലികച്ചേച്ചിയാണ് ഞാന്‍. ഞാന്‍ ഇപ്പോഴും ലാലു എന്നാണ് വിളിക്കുന്നത്.അന്ന് മുതല്‍ ഇന്നുവരെ എല്ലാവരോടുമുള്ള ലാലുവിന്റെ ആ മനുഷ്യസ്‌നേഹം കണ്ടുപഠിക്കേണ്ടതാണ്. ഗുരുത്വം തിരിച്ചറിഞ്ഞു ബഹുമാനിക്കുന്ന കഴിവ് ഇതൊക്കെ സിനിമയില്‍ എത്തുമ്പോള്‍ പലര്‍ക്കും മാഞ്ഞു പോകാറുണ്ട്.പക്ഷെ എന്റെ മക്കളോട് ഞാന്‍ പറയാറുണ്ട്..ലാലേട്ടനെ കണ്ടു പഠിക്കണം എന്ന്. അതാണ് ലാലുവിന്റെ ഐശ്വര്യവും.

Image result for mallika sukumaran mohanlal

ലാലുമായി കുടുംബപരമായി നല്ല ബന്ധം ഇപ്പോഴും ഉണ്ട്. സുകുമാരേട്ടന്‍ ലാല്‍ നിര്‍മ്മിച്ച പിന്‍ഗാമിയില്‍ അഭിനയിച്ചിട്ടുണ്ട്. ദശരഥം ഷൂട്ടിംഗ് ഊട്ടിയില്‍ നടക്കുമ്പോള്‍ ലാലും കൂട്ടരും വീട്ടില്‍ വരുമായിരുന്നു. അവിടെ ഞങ്ങള്‍ക്ക് ഒരു വീടുണ്ട്. ലാലു നന്നായിട്ട് പാചകം ചെയ്യും ലാലുവിന്റെ ഫാന്‍സിന് അറിയാം.

എന്തു പരിപാടി ഉണ്ടെങ്കിലും ലാലു വിളിക്കും. സിനിമയാകട്ടെ, മകന്റെ പടമാകട്ടെ…എല്ലാത്തിനും എന്നെ വിളിക്കാറുണ്ട്. പണ്ടത്തെ ആ ബന്ധം ഇപ്പോഴും കൃത്യമായി തുടരുന്നുണ്ട്. മോഹന്‍ലാലിനെ ശരിക്കും മാതൃകയാക്കേണ്ടതാണ്.

ഫേസ്ബുക്ക് പൂട്ടിപ്പോയാൽ നിങ്ങളുടെ അക്കൗണ്ടിലുള്ള ഇത്രയും കാലത്തെ വിവരങ്ങൾ എന്തുചെയ്യും ? ഇതാ വഴിയുണ്ട്

നിങ്ങള്‍ ഫെയ്‌സ്ബുക്ക് തുറന്നകാലം മുതല്‍ ഉള്ളകാര്യം ചിന്തിക്കൂ. എഴുത്തും, സെല്‍ഫിയടക്കമുള്ള ചിത്രങ്ങളുമായി പോസ്റ്റുകളുടെ ഒരു വന്‍ ശേഖരം തന്നെ അവിടെ കാണും. അവയില്‍ നിങ്ങളുടെ ജീവിതവുമായി അടുത്ത ബന്ധം ഉണ്ടാകും. ഫെയ്‌സ്ബുക്ക് പൂട്ടിയാല്‍ ഇത്രയും കാലം അവിടെ ഉണ്ടാക്കിവച്ചിരിക്കുന്ന വിവരങ്ങള്‍ എന്ത് ചെയ്യും. അതിനാല്‍ തന്നെ ഇവയൊക്കെ നഷ്ടപ്പെടാതിരിക്കാന്‍ ഒരു മുന്‍കരുതല്‍ അത്യാവശ്യമാണ്.

 

 

ചില ആപ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ അതിലുള്ള വിവരങ്ങള്‍ ആര്‍ക്കേവ് ചെയ്യാനുള്ള സൗകര്യം നല്‍കാറുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് ഇപ്പോള്‍ തന്നെ ആര്‍ക്കേവ് സൗകര്യം നല്‍കുന്നുണ്ട്. അതിന് വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഫെയ്‌സ്ബുക്കില്‍ ലോഗ്ഇന്‍ ചെയ്ത് സെറ്റിംഗ്‌സ് പേജില്‍ പോയി ആര്‍ക്കൈവ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ബാക്കി നിര്‍ദേശങ്ങള്‍ ഫെയ്‌സ്ബുക്ക് തന്നുകൊള്ളും.

റിക്വസ്റ്റ് കൊടുത്താല്‍ ഉടന്‍ ഫെയ്‌സ്ബുക്ക് രണ്ട് ഇ-മെയിലുകള്‍ ഉപയോക്താവിന് അയക്കും. ഒ​ന്നാ​മ​ത്തേ​ത് ആ​ർ​ക്കൈ​വ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള റി​ക്വ​സ്റ്റ് കി​ട്ടി എ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്ന​താ​കും. ര​ണ്ടാ​മ​ത്തേ​തി​ലാ​ണ് നി​ങ്ങ​ളു​ടെ ഫ​യ​ൽ ത​യാ​റാ​യാ​ൽ അ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് ഉ​ണ്ടാ​കു​ക. ഫ​യ​ലി​ന്‍റെ വ​ലി​പ്പ​ത്തി​ന​നു​സ​രി​ച്ച് അ​തു ത​യാ​റാ​ക്കാ​ൻ എ​ടു​ക്കു​ന്ന സ​മ​യ​ത്തി​ലും മാ​റ്റം​വ​രാം

തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത 12 താരസുന്ദരികൾ

തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത 12 താരസുന്ദരികൾ തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത 12 താരസുന്ദരികൾ തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത 12 താരസുന്ദരികൾ തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത 12 താരസുന്ദരികൾ തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത 12 താരസുന്ദരികൾ തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത 12 താരസുന്ദരികൾ തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത 12 താരസുന്ദരികൾ തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത 12 താരസുന്ദരികൾ തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത 12 താരസുന്ദരികൾ

 

വേശ്യാലയത്തിൽ എത്തിയ 21 കാരൻ തനിക്കൊപ്പം കിടക്ക പങ്കിടാൻ വന്ന ആളെ കണ്ട് ഞെട്ടി…

എന്തായി ചേട്ടാ എല്ലാം ഓക്കെയല്ലേ.അൽപം മുന്നേ ജോലിക്കുവേണ്ടി ബാംഗ്ലൂരിൽ വന്നിറങ്ങിയ എന്നോട് രണ്ടർത്ഥത്തിൽ സഹായം വല്ലതും വേണോ എന്നുചോദിച്ചു ഒപ്പംകൂടിയ ആളോട് ഞാൻ ഇത്തിരി അഭിനിവേശത്തോടെ കാര്യം തിരക്കി.അതേടോ എല്ലാം ശരിയാക്കിയിട്ടുണ്ട്. നിന്റെ ആഗ്രഹം പോലെ മലയാളിയെ തന്നെ കിട്ടാൻ ഞാനൊത്തിരി പാടുപെട്ടു. എല്ലാരും ബുക്കിങ് ആണെന്നെ.പിന്നെ ഇത് ഒരു രാത്രിക്ക് ആയിരവും രണ്ടായിരവുമൊക്കെ വാങ്ങുന്ന ഒരു അഡാർ ഐറ്റമാണ്.നീ ചെറിയകുട്ടിയാണെന്നും മലയാളി ആണെന്നുമൊക്കെ പറഞ്ഞു അവസാനം അഞ്ഞൂറിൽ ഒതുക്കിയിട്ടുണ്ട്, അപ്പൊ ശെരി മോൻ പോയി തകർത്തിട്ടുവാ.

എന്റെ കൂലി ഇരുനൂറ് രൂപ ഇപ്പോൾ തരണം.ബാക്കിയൊക്കെ കാര്യം കഴിഞ്ഞിട്ട് അവൾക്ക് നേരിട്ട് കൊടുത്താൽ മതി. അതാ ആ റൂമിലേക്ക് പൊയ്ക്കോ.. ഒരു കള്ളച്ചിരിയോടെ അയാൾ മുകളിലെ റൂമിലേക്ക് വിരൽ ചൂണ്ടി.ഒത്തിരി നന്നിയുണ്ട് ചേട്ടാ.എന്നും പറഞ്ഞു പേഴ്സിൽ നിന്നും നൂറുരൂപയുടെ മൂന്നുനോട്ടുകളെടുത് ഞാൻ അയാൾക്ക്‌ നീട്ടി. അതും വാങ്ങി അയാൾ തന്റെ അടുത്ത ആളെ തേടി ഇരുളിലേക്ക് മാഞ്ഞു.ലൈറ്റിന്റെ മങ്ങിയ വെളിച്ചമുള്ള ആ മുറിയിലേക്ക് നോക്കിയപ്പോൾ എന്റെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി.

കൂട്ടുകാരുടെയൊക്കെ ബാംഗ്ലൂർ കഥകളും ചില എഴുത്തുകളുമൊക്കെ വായിച്ച അന്നുമുതൽ മനസ്സിൽകൊണ്ടുനടക്കുന്ന ആഗ്രഹമാണ് ഇപ്പോൾ സാധ്യമാവാൻ പോകുന്നത്. ഓർത്തപ്പോൾ ചുണ്ടിലൊരു കള്ളച്ചിരി നിറഞ്ഞു. ഇന്നുരാത്രിമുഴുവൻ ഒരുപെണ്ണ് പൂർണമായും എന്റെ നിയന്ത്രണത്തിൽ ആഹാ ചിന്തകൾ പൂത്തപ്പോൾ ഗോവണിപ്പടി കയറുന്ന എന്റെ കാലുകൾക്ക് ചലനം കൂടി.

പോകുന്ന വഴിയിലെ റൂമുകളിൽനിന്നെല്ലാം അടക്കിപ്പിടിച്ച സംസാരങ്ങളും ഉയർന്നു താഴ്ന്ന ശ്വസോച്ഛാസങ്ങളും ശീൽക്കാരങ്ങളും കേട്ടപ്പോൾ എന്റെ സിരകളിലേക്ക് ചൂട് പടർന്നുകയറുന്നത് ഞാനറിഞ്ഞു.ചുവപ്പു നിറത്തിൽ ചായംപൂശിയ റൂമിനുമുന്നിലെത്തിയപ്പോൾ എന്റെ ചങ്കിടിപ്പ് ഉച്ചത്തിലായി. അകത് ചെറിയ ഒരു കട്ടിൽ വൃത്തിയായി വിരിച്ചിട്ടിരിക്കുന്നത് കണ്ടപ്പോൾ ഞാനൊന്ന് പുളകിതനായി, ചുവരുകളിൽ അർദ്ധനഗ്നരായി ചിരിച്ചുനിൽക്കുന്ന അനേകം സുന്ദരികളുടെ ഫോട്ടോകൾ ഒട്ടിച്ചിരിക്കുന്നു.

വലതുകാലെടുത്തു വെച്ചുഞാൻ അകത്തേക്ക് കയറി.എവിടെ.എവിടെ ഇന്ന് രാത്രിയിൽ ഞാൻ തിന്നുതീർക്കേണ്ട ആ മാതളപ്പഴം.ചുറ്റിലും കണ്ണോടിച്ചിട്ടും ആളെ കാണുന്നില്ല.പെട്ടന്നാണ് സുന്ദരികൾ ചിരിച്ചുനിൽക്കുന്ന ചുവരുതുറന്ന് അവൾ പുറത്തേക്ക് വന്നത്. സൂക്ഷിച്ചുനോക്കിയപ്പോൾ മനസ്സിലായി അതൊരു അറ്റാച്ചഡ് ബാത്രൂം ആയിരുന്നെന്ന്.ദൈവമേ ഇതെന്താ അപ്സരസ്സോ.കുളിച്ചുവരുന്ന അവളുടെ നനവുവറ്റാത്ത മേനി കണ്ട് ഞാൻ വെള്ളമിറക്കി.എന്താ ഒരഴക്.. സിനിമാനടികളെ വെല്ലുന്ന ശരീരവടിവ്. ചുവന്ന് തുടുത്ത അധരം, ഗോളംപോലെ തിളങ്ങുന്ന ഉരുണ്ടകണ്ണുകൾ. മുട്ടോളമെത്തുന്ന കാർകൂന്തലിൽനിന്നും വെള്ളമിറ്റിവീഴുന്നു. ഇവളെയാണല്ലോ ഞാനിട്ട തിന്നുതീർക്കേണ്ടത്..

മുടി പിന്നിലേക്കിട്ട് അവളെന്നെയൊന്ന് നോക്കി.ആഹാ ചെറിയ ആളാണെന്ന് പറഞ്ഞപ്പോൾ താനിത്ര ചെറുപ്പമാണെന്ന് ഞാൻ കരുതിയില്ലട്ടോ. ഒന്നിരിക്കു. ഞാനൊന്ന് തുണിമാറിയിട്ട് വരാം.അവളുടെ ശബ്ദം കേട്ടപ്പോഴാണ് ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്. കയ്യിലുള്ള ബാഗെടുത് ഒരുമൂലയിലേക്കു വെച്ച് എനിക്കായ് ഒരുക്കിയിട്ട കട്ടിലിൽ ഞാൻ അക്ഷമനായി കാത്തിരുന്നു.ആദ്യമായത് കൊണ്ട് എവിടെ തുടങ്ങണമെന്നൊരു കൺഫ്യൂഷൻ. ഒന്നിലും മനസ്സ് തൃപ്തിയാവുന്നില്ല.

എന്താ നീ ചിന്തിച്ചോണ്ടിരിക്കുന്നത്. സമയം പോകുന്നു.അവളെന്റെ അരികിലേക്കിരുന്നു. കൊതിയോടെ ഞാൻ ആ സൗധര്യധാമത്തിലേക്ക് കൈവെച്ചതും ഞാനൊരു കാര്യം ചോദിക്കട്ടെ എന്നവൾ ചോദിച്ചതും ഒരുമിച്ചായിരുന്നു. നിരാശയോടെ ഞാൻ കയ്പ്പിൻവലിച്ചു അവളുടെ കണ്ണിലേക്ക് നോക്കി അർദ്ധസമ്മതം മൂളി.തനിക്ക് എത്രവയസ്സായി.കസ്റ്റമേഴ്‌സിന്റെ ഊരും നാടും വീടും വയസ്സുമൊന്നും ചോദിക്കരുതെന്നാണ് ഇവിടുത്തെ നിയമം.പക്ഷെ എന്തോ തന്നോട് ചോദിക്കണം എന്ന് തോന്നി.

21 ഞാൻ പതുക്കെ പറഞ്ഞു.ഓ ഇത്രയും കാലമായിട്ട് ആദ്യമായിട്ടാണ് ഇത്രചെറിയ ഒരാൾ.അല്ല നിനക്ക് ഇതിനുമെന്നെ ഇത്തരം അനുഭവം ഉണ്ടോ.ഞാൻ ഇല്ലെന്ന് തലയാട്ടി.അപ്പോൾ തുടക്കമാണല്ലേ.. നിങ്ങളെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഞങ്ങൾ വിശപ്പറിയാതെ ജീവിച്ചുപോകുന്നത്. ആട്ടെ നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്.അവളുടെ ആവർത്തന ചോദ്യങ്ങൾ മനസിൽ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. ഇവൾക്ക് ഇതൊക്കെ അറിഞ്ഞിട്ടെന്തിനാ.ഉള്ളിലുള്ള ദേഷ്യം പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു.അച്ഛൻ ‘അമ്മ അനിയത്തി.

അപ്പോൾ വീട്ടിലെ ഏക ആൺതരി ലെ എല്ലാവരുടെയും പ്രതീക്ഷ.പ്രേമമുണ്ടോ നിനക്ക്.ഉണ്ടെങ്കിൽ ഒരുപെണ്ണൂടെ ചതിക്കപ്പെടാൻ പോകുന്നു. അല്ലെ..
എന്റെ തല താഴ്ന്നു.നോക്ക് ഒരാൾക്ക് ഒരിക്കലേ നശിക്കാൻ കഴിയൂ.. പിന്നീട് അവർ മറ്റുള്ളവരെ നശിപ്പിക്കുകയാണ്. ഇന്ന് ഞാൻ നിന്നെ നശിപ്പിക്കുന്നത് പോലെ..

എനിക്കും ഉണ്ടായിരുന്നു ഒരു പ്രേമം.എന്നും അമ്പലത്തിനുമുന്നിൽ കുറിതൊട്ടുനിൽകുന്ന അവനെ കണ്ടപ്പോൾ ഇഷ്ടം തോന്നി കൂടെക്കൂടി. ഒരിക്കൽ ഒരു രാത്രി എന്നെ ഇവിടെ കൊണ്ടിട്ട് അവൻ തിരിച്ചുപോയി. അവളുടെ ചുണ്ടിൽ ഒരുപരിഹാസ ചിരി നിറഞ്ഞു.അവനോട് വെറുപ്പൊന്നും തോന്നിയില്ല. പൊള്ളയായ പ്രേമം തിരിച്ചറിയാത്ത ഞാൻ ആണല്ലോ മണ്ടി.

ആദ്യമൊക്കെ തനിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്. ഓർമയിലേക്ക് അച്ഛനും അമ്മയും കടന്നുവരുമ്പോൾ കരച്ചിലിന് ശബ്ദം കൂടും. ഇവിടെ സംങ്കടങ്ങൾക്കൊന്നും വിലയില്ല. കാരണം ഇവിടെ ആർക്കും സ്നേഹമില്ല. അല്ലേൽ സ്നേഹിക്കാനറിയില്ല. ചിലപ്പോൾ മടുത്തത് കൊണ്ടാവും. സ്നേഹമുള്ളിടത്താണല്ലോ സങ്കടങ്ങൾക്ക് വിലയുണ്ടാവുന്നത്.

എന്നെ പോലെ തന്നെ ഇവിടെയുള്ള എല്ലാവർക്കും അങ്ങനെ ഓരോ കഥകളുണ്ട്.. പ്രേമംപറഞ്ഞും കല്യാണ വാഗ്ദാനം നൽകിയും ഒപ്പംകൂടി അവസാനം തെരിവിലേക്കെറിഞ്ഞവർ.നിവർത്തികേടുകൊണ്ടാണ്.ഇതുവരെയും ഒരാളെപ്പോലും സ്നേഹത്തോടെ ഞാൻ എന്നിലേക്ക് ചേർത്തുപിടിച്ചിട്ടില്ല. അറപ്പാണ് വരുന്നവരോടൊക്കെ. പക്ഷെ പുറത്തുകാണിക്കാറില്ല ട്ടോ. കസ്റ്റമേഴ്‌സിനെ ഇങ്കിതങ്ങൾക്കൊക്കെ വഴങ്ങി കൊടുക്കണം.. അല്ലേൽ മാർക്കറ്റിൽ വിലയിടിവും. അപ്പോൾ പിന്നെ ഇവരും കയ്യൊഴിയും. പിന്നെ തെരുവിൽ അലയെണ്ടി വരും.. ഇവിടെ ആകുമ്പോൾ വിശപ്പറിയാതെ ജീവിക്കാലോ..

എന്റെ കാര്യങ്ങളൊക്കെ പറഞ്ഞു ഞാൻ നിന്റെ സമയം കളയുന്നില്ല.
എന്നിലൂടെ ഒരാളുടെ നശിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഉള്ളിലൊരു പിടച്ചിൽ അതാണ് ഇത്രേം പറഞ്ഞത്.ദൈവമേ ഞാൻ എന്താ ഈ കേൾക്കുന്നത്. ഞാൻ നശിക്കുന്നതിൽ മനം നൊന്ത വേശ്യയോ. എനിക്കുപോലും തോന്നാത്തത് അവൾക്കുതോന്നിയെങ്കിൽ അവളെക്കാൾ തരംതാഴ്ന്നവനായോ ഞാൻ.. വേണ്ട മറ്റൊരാളുടെ വെറുപ്പ് നേടിയിട്ടുള്ള കാമസുഖം എനിക്ക് വേണ്ട.’അമ്മ അച്ഛൻ അനിയത്തി.. അവരുടെ പ്രതീക്ഷകൾ.. ഓർത്തപ്പോൾ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകയുന്നുണ്ട്.അവരുടെ കൈവന്ന് എന്നെ പുണർന്നപ്പോൾ ഹൃദയം പൊള്ളിയതുപോലെ.

പെട്ടന്നുതന്നെ ഞാൻ കട്ടിലിൽനിന്നും എണീറ്റു.എനിക്ക് പോണം. എന്നുപറഞ്ഞു ഞാൻ ബാഗുമെടുത്തു പോകാനൊരുങ്ങി.പോവുകയാണോ നീ. നിന്റെ സമയം കഴിഞ്ഞില്ലല്ലോ.ഞാൻ ഒന്നും മിണ്ടിയില്ല.അവരെന്റെ അടുത്തേക്ക് വന്നു
നോക്ക്.. ഇതൊരു ലഹരിയാണ് ഒരിക്കൽ തുടങ്ങിയാൽ അടിമപ്പെട്ടുപോകുന്ന മറ്റെന്തിനേക്കാളും വലിയ ലഹരി.. ഒരിക്കലും ഇതുനമ്മളെ കൊല്ലില്ല. ഒന്ന് മരിക്കാൻ പോലും അനുവദിക്കാതെ നമ്മളെ പിന്തുടർന്നോണ്ടിരിക്കും.. മോൻ ഇനിയൊരിക്കലും ഈ ലഹരി നുണയാൻ വരരുത്.. കേട്ടോ.

അവരുന്നൂടെ എന്നിലേക്ക് ചേർന്നുനിന്നു.എന്നിട്ടെന്റെ നെറ്റിൽ ചുംബിച്ചു.അന്ന് അയാളെന്നെ ചതിച്ചില്ലായിരുന്നെങ്കിൽ ഇന്നിപ്പോൾ എന്റെ മകന് നിന്റെ പ്രായം കാണുമായിരുന്നു. എന്റെ വാക്കുകൾ നിന്നെ വിഷമിപ്പിച്ചെങ്കിൽ അത് നിന്റെ അമ്മയുടെ ആധിയായി കണ്ടാൽ മതി.എന്നുപറഞ്ഞു അവർ കണ്ണുതുടച്ചു അപ്പോൾ അവർക്ക് എന്റെ അമ്മയുടെ മുഖമായിരുന്നു. ആ ചുംബനത്തിന് അമ്മയുടെ മധുരമായിരുന്നു.. എന്നെ നേർവഴികാണിച്ച എന്റെ ‘അമ്മ തന്നെയായിരുന്നു..

ലൈവ് വീഡിയോ എടുക്കുന്നതിനിടയില്‍ ബസ്‌ മറിയുന്ന ഞെട്ടിക്കുന്ന കാഴ്ച

ലൈവ് വീഡിയോ എടുക്കുന്നതിനിടയില്‍ ബസ്‌ മറിയുന്ന ഞെട്ടിക്കുന്ന കാഴ്ചലൈവ് വീഡിയോ എടുക്കുന്നതിനിടയില്‍ ബസ്‌ മറിയുന്ന ഞെട്ടിക്കുന്ന കാഴ്ചലൈവ് വീഡിയോ എടുക്കുന്നതിനിടയില്‍ ബസ്‌ മറിയുന്ന ഞെട്ടിക്കുന്ന കാഴ്ചലൈവ് വീഡിയോ എടുക്കുന്നതിനിടയില്‍ ബസ്‌ മറിയുന്ന ഞെട്ടിക്കുന്ന കാഴ്ചലൈവ് വീഡിയോ എടുക്കുന്നതിനിടയില്‍ ബസ്‌ മറിയുന്ന ഞെട്ടിക്കുന്ന കാഴ്ചലൈവ് വീഡിയോ എടുക്കുന്നതിനിടയില്‍ ബസ്‌ മറിയുന്ന ഞെട്ടിക്കുന്ന കാഴ്ചലൈവ് വീഡിയോ എടുക്കുന്നതിനിടയില്‍ ബസ്‌ മറിയുന്ന ഞെട്ടിക്കുന്ന കാഴ്ചലൈവ് വീഡിയോ എടുക്കുന്നതിനിടയില്‍ ബസ്‌ മറിയുന്ന ഞെട്ടിക്കുന്ന കാഴ്ചലൈവ് വീഡിയോ എടുക്കുന്നതിനിടയില്‍ ബസ്‌ മറിയുന്ന ഞെട്ടിക്കുന്ന കാഴ്ച

 

നിങ്ങൾക്ക് ഇത് സംഭവിക്കാതിരിക്കാൻ പോലീസിന്റെ മുന്നറിയിപ്പ് ഉറപ്പായും അറിയുക

പോലീസിന്റെ മുന്നറിയിപ്പ്‌ ജാഗ്രതപാലിക്കുക.പ്രിയപ്പെട്ടവരെ, അർദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവർച്ച നടക്കുന്നത്. ഇത് പോലെ ഉള്ള കവർച്ചകളിൽ നാം പെട്ട് പോകാതിരിക്കാൻ .പോലീസ് പറയുന്നചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാം. വീഡിയോ കാണാം പരമാവധി ഷെയർ ചെയ്യാം

ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെ സംഭവിക്കരുത്.. എല്ലാവരും ഇത് ഷെയര്‍ ചെയ്യുക

ഇനി ഒരു പെണ്ണും പിഴക്കാതിരിക്കട്ടെ.!!!

അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്..പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു കൊണ്ടിരുന്നു ആദ്യം കുറെ ചീത്ത പറഞ്ഞു എങ്കിലും എല്ലാം കേട്ടിട്ടും വിനീതമായ് ഒന്നും മിണ്ടാതെ നമ്പർ മാറി പോയ് അവന്റെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അൽപം സീരിയസ് ആണ് അത്യവശൃമായ് ബ്ലഡ് വേണം അതിനായ് ധൃതിയിൽ ആരെയോ വിളിച്ചപ്പോൾ മാറി പോയതാണെന്നും സങ്കടത്തോടെ ഉള്ള അവന്റെ മറുപടി അവൾക്കും അല്പം വിഷമമായ് അത് കൊണ്ട് തന്നെ ഒരു സോറി പറഞ്ഞു പെട്ടന്ന് കാൾവെച്ചു.

രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അതെ നമ്പറിൽ നിന്നും കാൾ വന്നു ആദ്യം മടിച്ചെങ്കിലും അവൾ ഫോണ്‍ എടുത്തു ..ഹലോ ഞാൻ ബുദ്ധിമുട്ടിച്ചെങ്കിൽ ക്ഷമിക്കണം എന്നെ ഓർക്കുന്നുണ്ടോ രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു ..ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മറുപടി പറഞ്ഞില്ല ..അവൻ തുടർന്നു എന്റെ അമ്മയ്ക്ക് സുഖമായ് നാളെ ഹോസ്പിറ്റൽ വിടും..എന്തോ ഇയാളോട് ഒന്ന് പറയണം എന്ന് തോന്നി അതാ വിളിച്ചേ ഇനി വിളിക്കില്ല കേട്ടോ മറുപടിക്ക് കാത്തു നിൽക്കാണ്ട് മറുപുറത്ത് കാൾ കട്ട് ആയ ശബ്ദം അവൾ കേട്ടു…

സംസാരത്തിലെ മാന്യത അതാവണം പിറ്റേന്ന് രാവിലെ വന്ന ഗുഡ് മോർണിംഗ് മെസ്സെജിനു അവൾ മറുപടി തിരിച്ചു അയച്ചത് ..ദിവസങ്ങൾ കഴിയുംതോറും മെസ്സേജിൽ നിന്നും കാളുകളിലേക്കും സോഷ്യൽ നെറ്റ് വർക്ക്കളിലേക്കും അവരുടെ ബന്ധം വളർന്നു..അവന്റെ മാന്യമായ പെരുമാറ്റവും സംസാരവും അവളിൽ അവനിൽ ഉള്ള വിശ്വാസം വളർത്തി ഒരു ദിവസം പോലും വിളിക്കാണ്ട് ഇരിക്കാൻ ആവാത്ത അത്ര അടുത്ത് അവൾ അവനോട് ..തന്റെ ജീവിതം ഇനി അവസാനം വരെ അവന്റെ ഒപ്പം ആണെന്ന് അവൾ ഉറപ്പിച്ചു …

രാത്രിയിലും വളരെ വൈകി അവരുടെ കാളുകൾ നീണ്ടു വികാര നിർഭരമായ പലനിമിഷങ്ങൾക്കും അവളുടെ കിടക്കയും , മുറിയും സാക്ഷിയായി ..തന്റെ ചെയ്തികളിൽ ഒന്നും അവൾ തെറ്റ് കണ്ടില്ല എന്തെന്നാൽ ഇനി എന്റെ ജീവിതാവസാനം വരെ കൂടെ ജീവിക്കേണ്ടവനാണ് അവൻ അവനോടു എന്ത് ചെയ്യുന്നതിലും പറയുന്നതിലും അവൾക്കു മടി തോന്നിയില്ല ..അതുകൊണ്ട് തന്നെ ഫോട്ടോകളായ് അവൾ എന്നും അവനിലേക്ക് എത്തി കൊണ്ടിരുന്നു ..അന്ന് ആദ്യമായ് ഒന്ന് കാണണം എന്ന് പറഞ്ഞപ്പോഴും ഒരു മടിയും കൂടാതെ കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ എന്നും പറഞ്ഞു വീട് വിട്ടിറങ്ങി ആളൊഴിഞ്ഞ റെയിൽവേ സ്റെഷനിലെ അവസാനത്തെ പ്ലാട്ഫോംമിലെ നിർത്തികിടന്ന ട്രയിനിലെ ഷട്ടർ ഇട്ട സ്ലീപ്പർ കോച്ചിൽ അവളുടെ വികാരങ്ങൾക്ക് മുകളിൽ അന്ന് ആദ്യമായ് രക്തം പൊടിച്ചപ്പോഴും എപ്പോഴോ അതൊക്കെ അവന്റെ മൊബൈൽ ക്യാമറ കണ്ണുകൾ ഒപ്പി എടുത്തതും ഒന്നും അവളിലെ വിശ്വാസം തെറ്റായ് കണ്ടില്ല കാരണം ഒരു പുരുഷനെ സ്നേഹിച്ചു അവനെ വിശ്വസിച്ചു അവനു വേണ്ടി ജീവിതം സമർപ്പിച്ചു അവന്റെ സുഖത്തിലും സന്തോഷത്തിലും അവനൊപ്പം നിന്ന് അവന്റെ തോളോട് തോൾ ചേർന്ന് ജീവിതം ജീവിച്ചു തീർക്കാൻ കൊതിച്ച സാധരണക്കാരിൽ സധാരണക്കാരി അയ ഒരു പെണ്ണ് തന്നെ ആയിരുന്നു അവളും …അന്നത്തെ കൂടികാണലിനു …

ശേഷം പലപ്പോഴും വിളിക്കുമ്പോൾ ജോലി തിരക്ക് എന്ന് പറഞ്ഞു കാളുകൾ കട്ട് ചെയ്യുന്നതും… വിളിയുടെ എണ്ണം കുറഞ്ഞതും അവൾ അവന്റെ അവസ്ഥകൊണ്ടാണ് എന്ന് കരുതി സ്വയം ആശ്വസിച്ചു …കുറെ ദിവസങ്ങൾക്കു ശേഷം രാത്രി അപ്രതീക്ഷിതമായ് ഫോണ്‍ ശബ്ദിക്കുന്നത് കേട്ട് അവൾ ചാടി എഴുനേറ്റു അവൻ ആകുമെന്ന പ്രതീക്ഷയിൽ അവൾ ഫോണിലേക്ക് നോക്കി ..ഇല്ല അവൻ അല്ല പരിചയമില്ലാത്ത നമ്പർ ആണ്.ഒരു പക്ഷെ ഇനി അവൻ വേറെ ഏതെങ്കിലും നമ്പറിൽ നിന്ന് വിളിക്കുന്നതാവുമോ അല്ലാണ്ട് ആരാ തന്നെ ഈ രാത്രി വിളിക്കാൻ എന്തായാലും എടുക്കുക തന്നെ ..ഹലോ അടുത്ത് കിടന്നു ഉറങ്ങുന്ന അനുജത്തി കേൾക്കാതിരിക്കാൻ അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു …ഹലോ ഇതു അഞ്ചു അല്ലെ…? ഇതാര ഈ രാത്രിയിൽ പേരെടുത്തു ചോദിച്ചു കൊണ്ട് എതിർ വശത്ത് പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദം , ഒന്ന് മടിച്ചെങ്കിലും അവൾ തുടർന്നു മം അതെ നിങ്ങൾ ആരാ എന്തിനാ ഈ രാത്രിയിൽ എന്നെ വിളിച്ചേ ?

എന്നെ നിങ്ങൾക്ക് എങ്ങനെ അറിയാം.?. ഞാൻ നിന്റെ ഒരു പഴയ ക്ലാസ്സ്മേറ്റ് ആണ് പറഞ്ഞാൽ ഓർമ്മ വരുമോ എന്ന് അറിയില്ല കുറെ പാടുപെട്ടിട്ടാണ് നിന്റെ നമ്പർ കിട്ടിയത്.ഒന്ന് നിർത്തിയതിനു ശേഷം അയാൾ തുടർന്നു… അന്ന് പഠിക്കുന്ന സമയത്ത് നീ എന്ത് നല്ല കുട്ടിയായിരുന്നു പഠിപ്പിലും അച്ചടക്കത്തിലും ടീച്ചർമാർക്ക് നീ എന്നും പ്രിയപ്പെട്ടവൾ ആയിരുന്നു ഒരു ചീത്ത കൂടുകെട്ടുകളും ഇല്ലാത്തവൾ..ഇതു പറയാനാ നിങ്ങൾ എന്നെ ഇപ്പോ വിളിച്ചേ ..? അല്ല അങ്ങനെ ഉള്ള നിനക്ക് ….നിനക്ക് ഇതു എന്ത് പറ്റി എപ്പോഴാ നിനക്ക് തെറ്റ് പറ്റിയെ..നിങ്ങൾ എന്താ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാവുനില്ല
..എന്ത് തെറ്റ് പറ്റിയെന്ന പറയുന്നേ ..അഞ്ചു ഇന്നു എനിക്ക് വാട്സപ്പിലെ ഒരു (ഗൂപ്പിൽ നിന്നും ആരോ ഷെയർ ചെയ്ത കുറച്ചു ഫോട്ടോസും ഒന്ന് രണ്ടു വീഡിയോയും കിട്ടി…. നഗ്നമായ ആ ഫോട്ടോയിലെയും വീഡിയോയിലെയും പെൺ രൂപത്തിന് നിന്റെ മുഖച്ഛായ ആയിരുന്നു ….അത് കേട്ടതും ഭൂമി പിളരുനത് പോലെ തോന്നി.

അവൾക്കു മറുപടി പറയാതെ അവൾ ഫോണ് കട്ട് ചെയ്തു ..ഇല്ല അവൻ എന്നെ ചതിക്കില്ല അവനു അതിനു കഴിയില്ല എനിക്കറിയാം അവനെ ..പിന്നെ എന്റെ ഫോട്ടോസ് എങ്ങനെ ..? അവൾ മൊബൈൽ എടുത്തു അവന്റെ നമ്പർ ഡയൽ ചെയ്തു ..സർവ്വീസ് താൽകാലികമായ് കട്ട് ചെയ്തിരിക്കുന്നു ..അവന്റെ ഫേസ്ബുക്ക് അക്കൗണ്ടും കാണാനില്ല ..അവളുടെ കണ്ണിൽ ഇരുട്ടു കയറുന്നത്പോലെ അതെ വൈകിയാണെങ്കിലും ഞാൻ അത് മനസ്സിലാക്കിയിരിക്കുന്നു…. ഞാൻ ചതിക്കപെട്ടിരിക്കുന്നു..നാളെ ഇതു സോഷ്യൽ മീഡിയകളിളുടെ ലോകം മുഴുവൻ എത്തപെടും ..അങ്ങ് മരുഭൂമിയിൽ ഞങ്ങൾക്കായ് ജോലിചെയ്യുന്ന എന്റെ അച്ഛൻ ..എന്റെ എല്ലാ ഇഷ്ടങ്ങൾക്കും.. ഒരു സുഹൃത്തിനെ പോലെ കൂടെ ഉള്ള എന്റെ അമ്മ .എന്റെ കുഞ്ഞു അനുജത്തി അവളുടെ ഭാവി..? ..എന്താകും ഇതറിയുമ്പോൾ ഇവരുടെ ഒക്കെ അവസ്ഥ …….ഇല്ല എനിക്ക് അതൊന്നും കാണാൻ കഴിയില്ല… എല്ലാവരുടെയും മുന്നില് ഒരു ചീത്ത പെൺകുട്ടിയായി ഇനിയുള്ള കാലം ആഹ്!!!!!…ഓർക്കാനേ വയ്യ.

….എനിക്ക്…. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു ഫാൻ ഓഫ് ചെയ്തു….. ഭിത്തിയോട് ചേർന്ന് കിടന്ന മേശ പതിയെ ശബ്ദമുണ്ടാക്കാതെ വലിച്ചു ഫാനിനു കീഴെ കൊണ്ട് വന്നു …..കട്ടിലിൽ കിടന്ന ഷാൾ എടുത്തു ഫാനിൽ കുരുക്ക് കെട്ടി കണ്ണ് നിറഞ്ഞു ഒഴുകുന്നു…… ഒന്ന് ഉറക്കെ കരയണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല ..അവൾ ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു അത്മാർത്ഥമായ്.. ഒരാളെ സ്നേഹിച്ചതിന്…. വിശ്വസിച്ചതിന്….. വിലപ്പെട്ടത് ഒക്കെ പങ്കു വെച്ചതിനു ..ജീവിതം ഒടുക്കേണ്ടി വരുന്ന അവസാനത്തെ പെൺകുട്ടി ഞാന്‍ ആകട്ടെ!!! കുരുക്ക് കഴുത്തിൽ മുറുകി കുറച്ചു നേരത്തെ പിടച്ചിലിന് ശേഷം അവളുടെ ശരീരം നിശ്ചലം ആയി…. …അപ്പോഴേക്കും വീണ്ടും അമ്മയ്ക്ക് രക്തം അത്യവശൃമായ്…. ഒരു കാൾ വഴി തെറ്റി മറ്റൊരു പെൺക്കുട്ടിയിലേക്ക് എത്തിയിരുന്നു

സഹോദരി മാരെ നിങ്ങൾ ശ്രദ്ദിക്കുക
ഇവർകെന്നും വേണ്ടത് നിങ്ങളുടെ പ്രണയം അല്ലാ
പകരം അവർ ആഗ്രഹിക്കുന്നത് നിന്റെ ശരീരമാ സഹോദരി
നീ ഒന്ന് ചിന്തിക്കൂ
നീ മരിച്ചാൽ ആർക്കാ നഷ്ട്ടം
അവനോ,അതെ അവന്റെ കുടുബകാർക്കോ
അല്ലാ പെങ്ങളെ ഇവർക്കാർക്കൂം ഒരു നഷ്ട്ടവും വരാനില്ലാ
നഷ്ട്ടം മുഴുവൻ നിനക്കും നിന്റെ കുടിലുബകാറക്കുമാ സഹോദരി

ഇതൊന്നും ആരും ഷെയർ ചെയ്യില്ലാ കാരണം ഷെയർ ചെയ്താൽ പല പെൺകുട്ടികളൂം രക്ഷ പെടും
അപ്പോൾ അവളെ ചതിക്കാൻ കാത്തിരിക്കുന്നവന്റെ ആഗ്രഹം നടക്കാതെ വരും

ഒർക്കണം സഹോദരാ നിനക്കും ഒരു പെങ്ങൾ ഉണ്ടേൽ അവൾ ഇതു പോലെരു ചതിയിൽ പെട്ടാൽ ….
ഒർക്കണം നീ നീ ചതിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി ആരുടെയോ സഹോദരിയാണ്
അവൾക്കും ഉണ്ട് അഛൻ ,അമ്മ ,സഹോദരി

ഇതൊന്നും പറഞാൽ ഇപ്പോൾ ഉള്ള ചെറുപ്പകാർക്ക് മനസ്സിലാവില്ലാ
കാരണം അവർ “”””””new generation””””” അല്ലെ
ലൈക്കിനും ,കമന്റിനും പുറകെ പോകുവല്ലെ …

താക്കോലുണ്ടായിട്ടും കാര്‍ മോഷ്ടിച്ചില്ല; കള്ളന്‍മാരെ തോല്‍പിച്ച ആ സൂത്രമെന്ത്..?

തൃശൂര്‍ എടമുട്ടം ബീച്ച് റോഡിനു സമീപം ഒരു വീട്ടില്‍ കള്ളന്‍ കയറി. വിവരം അറിഞ്ഞ ഉടനെ പൊലീസ് പാഞ്ഞെത്തി വീട്ടുലുള്ളവര്‍ ഓസ്ട്രേലിയയിലാണ്. ഒരു ദിവസം മുന്‍പാണ് പോയത്. പണവും സ്വര്‍ണവുമൊന്നും വീട്ടില്‍ സൂക്ഷിച്ചിട്ടില്ലെന്ന് വീട്ടുടമ ഫോണിലൂടെ പറഞ്ഞപ്പോള്‍ പൊലീസിന് സമാധാനമായി. മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്തിട്ടുണ്ട്. ഇരുനിലവാടിന്റെ ഉള്‍വശത്തെ മൂന്നു വാതിലുകളുടെ പൂട്ടുകളും തകര്‍ത്തു. അലമാരയിലെ സാധന സാമഗ്രികള്‍ വാരവലിച്ചിട്ടിരിക്കുന്നു. വിലപിടിപ്പുള്ളതൊന്നും വീട്ടില്‍ കാണാനില്ല.

വീടിന്റെ ഔട്ട് ഹൗസിലും സാധനങ്ങള്‍ വാരിവലിച്ചിട്ട് തപ്പിയിട്ടുണ്ട്. വീട്ടമുറ്റത്തെ പോര്‍ച്ചില്‍ നിന്ന് ഇല്ക്ട്രിക് സ്കൂട്ടര്‍ കടത്തിക്കൊണ്ടുപോയി. പിന്നെ, പോര്‍ച്ചില്‍ കണ്ടത് മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറാണ്. കാര്‍ പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി. ദേ ഇരിയ്ക്കുന്നു കാറിനുള്ളില്‍ താക്കോല്‍. ഡോറുകളെല്ലാം തുറന്നിട്ട നിലയിലുമാണ്. ഡാഷ് ബോര്‍ഡിലെ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. ഇല്ക്ട്രിക് സ്കൂട്ടര്‍ ഓടിച്ചു പോയ കള്ളന്‍മാര്‍ എന്താണ് കാര്‍ കൊണ്ടുപോകാതിരുന്നത്?

പൊലീസിന് ആകെ കണ്‍ഫ്യൂഷനായി. കാര്‍ താക്കോലിട്ട് തുറന്ന രീതിയും മറ്റും കാണുമ്പോള്‍ ഡ്രൈവിങ് അറിയുന്നവരാണ്. പിന്നെ, എന്താണ് താക്കോലുണ്ടായിട്ടും ഇവര്‍ കാര്‍ കൊണ്ടുപോകാതിരുന്നത് എന്നായി പൊലീസ് ഉദ്യോഗസ്ഥരുടെ മനസിലുള്ള ചോദ്യം. പത്തു ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാര്‍ അങ്ങനെ കൊണ്ടുപോകാതിരിക്കണമെങ്കില്‍ എന്തെങ്കിലും കാരണം കാണും. പിന്നെയാണ്, പൊലീസിന് ഒരു കാര്യം മനസിലായത്. കാര്‍ ഫുള്‍ ഓട്ടോമാറ്റിക് ആണ്.

താക്കോലിട്ട് ഓണ്‍ ചെയ്താല്‍ പിന്നെ, ഡ്രൈവിങ് മോഡില്‍ ഇടണം. എന്നാല്‍, മാത്രമേ കാര്‍ മുന്നോട്ടു പോകൂ. ഡ്രൈവിങ്, റിവേഴ്സ്, പാര്‍ക്കിങ് ഓപ്ഷനുകള്‍ പ്രത്യേകം െസലക്ട് ചെയ്യണം. ഇവിടെ, വന്ന കള്ളന്മാര്‍ ഒരുപക്ഷേ ഓട്ടോമാറ്റിക് കാര്‍ ഓടിച്ചിരിക്കാന്‍ സാധ്യതയില്ല.

ഗിയറുള്ള വണ്ടികള്‍ മാത്രം ഓടിച്ച ഒരാള്‍, ആദ്യമായി ഓട്ടോമാറ്റിക് കാറില്‍ കയറിയാല്‍ ഓടിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ ഒറ്റക്കാരണം കൊണ്ട് കാര്‍ നഷ്ടപ്പെട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. എന്തായാലും പൊലീസും നാട്ടുകാരും ഇക്കാര്യം അറിഞ്ഞ ഉടനെ മനസില്‍ പറഞ്ഞ കാര്യം ഇതാണ് ‘‘കള്ളന്‍മാര്‍ ആണെത്രെ ഇവര്‍ കള്ളന്‍മാര്‍. മറ്റു കള്ളന്‍മാരെ നാണംകെടുത്താന്‍ വന്നവവര്‍..!!’’