കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണമോ ഗുളികയോ കളിപ്പാട്ടമോ കുടുങ്ങിയാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ!

കൗതുകവും ജിജ്ഞാസയും മൂലം കുട്ടികൾ പല വസ്തുക്കളും വായിലിടാറുണ്ട്. ചില സന്ദർഭങ്ങളിൽ ഇത്തരം വസ്തുക്കൾ ഇറങ്ങിപ്പോകാനും സാധ്യതയുണ്ട്. അതുപോലെ ഭക്ഷണ വസ്തുക്കളും പലപ്പോഴും കുട്ടികളുടെ തൊണ്ടയിൽ കുടുങ്ങി അപകടം സംഭവിക്കാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ ശ്വാസനാളം അടഞ്ഞു പോയാൽ അത് വലിയ അപകടമാണ്‌. ഉടൻ ജീവൻ രക്ഷാ പ്രവർത്തനം നടത്തിയില്ലെങ്കിൽ ജീവൻ രക്ഷിക്കാനാവാത്ത അവസ്ഥ വന്നു ചേരാം. ചിലപ്പോൾ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനുള്ള സമയം പോലും ലഭിച്ചില്ലെന്നും വരാം. നാല്‌ വയസിനു താഴെയുള്ള കുട്ടികളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ഇവരുടെ ശ്വസന നാളം തീരെ ചെറുതായതിനാൽ തീരെ ചെറിയ വസ്തുക്കൾ പോലും വലിയ അപകടം ഉണ്ടാക്കാം. കടല മണികൾ പോലും ഇത്തരത്തിൽ അപകടം വരുത്തി വയ്ക്കാം. ഭക്ഷണമോ മറ്റ് വസ്തുക്കളൊ തൊണ്ടയിൽ കുടുങ്ങിയാൽ കുട്ടികളിൽ ചില ലക്ഷണങ്ങൾ കാണാനാകും. ശ്വാസം മുട്ടൽ, ശബ്ദം പുറത്തു വരാത്ത അവസ്ഥ, ശരീരത്തിൽ നീല നിറം എന്നിവ ഉണ്ടാകാം. അല്പ്പം വലിയ കുട്ടികൾ ആണെങ്കിൽ തൊണ്ടയിൽ മുറുക്കിപ്പിടിച്ച അവസ്ഥ, പേടിച്ച മുഖഭാവം, എത്ര ശ്രമിച്ചിട്ടും ശബ്ദം പുറത്തു വരാത്ത അവസ്ഥ തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാകാം. ശ്വാസം മുട്ടൽ ഉണ്ടെങ്കിലും കുട്ടിക്ക് കരയാനോ ചുമക്കാനോ കഴിയുന്ന അവസ്ഥയിലാണെങ്കിൽ ശ്വാസനാളം പൂർണമായും അടഞ്ഞുപോയിട്ടില്ല എന്നു മനസിലാക്കാം.പ്രാണവായു ലഭിച്ചില്ലെങ്കിൽ മിനിറ്റുകൾ കൊണ്ട് ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥ. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വളരെ കുറച്ച് സമയം മാത്രമേ നമ്മുടെ മുൻപിൽ ഉള്ളൂ .തീരെ ചെറിയ കുഞ്ഞാണെങ്കിൽ കൈത്തണ്ടയിൽ കമഴ്ത്തിക്കിടത്തുക. തള്ളവിരലും ചൂണ്ടുവിരലിനുമിടയിലുള്ള ഭാഗം കുഞ്ഞിന്റെ കഴുത്തിനെ താങ്ങുന്ന വിധത്തിലായിരിക്കണം. കുഞ്ഞിന്റെ രണ്ട് കാലുകളും കൈത്തണ്ടയുടെ രണ്ട് ഭാഗത്തായിരിക്കണം. കുഞ്ഞിന്റെ തലഭാഗം അല്പ്പം കീഴോട്ടായി പിടിക്കുക. രക്ഷാപ്രവർത്തനം നടത്തുന്നയാളുടെ കാൽ മുട്ട് മുന്നോട്ടാക്കി കുഞ്ഞിനെയെടുത്തിരിക്കുന്ന കൈയ്ക്ക് സപ്പോർട്ട് നൽ കാം. കുമ്പിട്ടു നിന്ന് മറ്റേകൈ കുഞ്ഞിന്റെ പുറത്ത് കൈപ്പലകൾക്കിടയിലായി വച്ച് ശക്തിയായി 5 തവണ ഇടിക്കുക. കുലുക്കുന്ന വിധത്തിലാണ്‌ കൈപ്പലകൾക്കിടയിൽ ഇടിക്കേണ്ടത്. ഈ കുലുക്കത്തിനിടയിൽ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്ക് വരേണ്ടതാണ്‌. വസ്തു പുറത്തേക്ക് വന്നില്ലെങ്കിൽ ഉടൻ നെഞ്ചിൽ മർദ്ദം നല്കണം. രണ്ട് വിരലുകൾ ഉപയോഗിച്ച് കുഞ്ഞിന്റെ നെഞ്ചിൽ 5 തവണ മർദ്ദം ഏല്പ്പിക്കണം. ചൂണ്ടുവിരലും നടുവിരലുമാണ്‌ ഇതിനായി ഉപയോഗിക്കേണ്ടത്.പഴയതുപോലെ കുഞ്ഞിനെ കൈത്തണ്ടയിൽ കമഴ്ത്തിക്കിടത്തി പുറത്ത് ശക്തിയായി 5 തവണ ഇടിക്കുക. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തു പോകുന്നത് വരെയോ കുഞ്ഞിൽ ചോക്കിങ്ങ് ലക്ഷണം മാറി കരയുന്നതു വരെയോ അല്ലെങ്കിൽ വിദഗ്ധ ചികിത്സ ലഭ്യമാകുന്നതു വരെയോ ഇത് തുടരണം. ശുശ്രൂഷക്കിടയിൽ കുഞ്ഞിനു ബോധം നഷ്ടപ്പെട്ടാൽ സംഗതി കൂടുതൽ ഗുരുതരമാണെന്നറിയുക. അവിടെ ശുശ്രൂഷാ രീതി മാറ്റണം. എന്നതിനാൽ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പായി അടിയന്തിര രക്ഷാപ്രവർത്തനം നടത്തണം. കുട്ടിക്ക് ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കുഞ്ഞിനെ തറയിൽ മലർത്തിക്കിടത്തുക. എന്നിട്ട് വായ തുറന്ന് ശ്വാസവഴി നേരെയാക്കാം. വായിൽ എന്തെങ്കിലും വസ്തു കിടപ്പുണ്ടെങ്കിൽ അത് നീക്കം ചെയ്യണം. ഒരിക്കലും തൊണ്ടയ്ക്കകത്തേക്ക് കൈകൾ ഇട്ട് സാധനങ്ങൾ എടുക്കുകയുമരുത്. തുടർന്ന് കുഞ്ഞിന്റെ വായും മൂക്കും ഒന്നിച്ചു ചേർത്തു വച്ച് ഒരു തവണ കൃത്രിമ ശ്വാസം നൽ കുക. കുഞ്ഞിന്റെ പ്രതികരണം ശ്രദ്ധിക്കുക. നെഞ്ചിൽ ചലനമുണ്ടെങ്കിൽ 2 തവണ കൂടി ശ്വാസം നൽ കാം. നെഞ്ചിൽ ചലനമില്ലെങ്കിൽ വായ ഒന്നുകൂടി പരിശോധിച്ച് ഒരു ശ്വാസം കൂടി നൽ കുക. ഉടൻ തന്നെ നെഞ്ചിൽ മർദ്ദം ഏല്പ്പിച്ച് പുനരുജ്ജീവന ചികിത്സ ആരംഭിക്കണം. മർദ്ദം ഏൽ പ്പിക്കുമ്പോൾ കുഞ്ഞിന്റെ നെഞ്ച് പകുതിയോളം താഴണം. ഒരു മിനിറ്റിൽ 100 എന്ന രീതിയിൽ വേണം ഇതു ചെയ്യ്യാൻ. 30 തവണ നെഞ്ചിൽ മർദ്ദം നൽ കുമ്പോൾ2 തവണ കൃത്രിമ ശ്വാസം എന്ന നിലയിലിത് ക്രമീകരിക്കണം.4 വയസിനു മുകളിലുള്ള കുട്ടിയാണെങ്കിൽ കയ്യിൽ കിടത്തി പ്രഥമ ശുശ്രൂഷ നൽ കാനാവില്ല.മുതിർന്നവരിൽ ചെയ്യുന്നതു പോലെ പിറകിൽ നിന്ന് നെഞ്ചിനും വയറിനുമിടയിൽ മർദ്ദം ഏൽ പ്പിക്കാനുമാവില്ല. പ്രഥമ ശുശ്രൂഷ നൽ കുന്നയാൾ ഒരു മുട്ടുകുത്തിയിരിക്കുക. മറ്റേകാലിൽ കുട്ടിയെ ഇരുത്തി മുതിർന്നവരിൽ ചെയ്യുന്നതു പോലെ നെഞ്ചിനും വയറിനുമിടയിൽ മർദ്ദം ഏല്പ്പിക്കുക. ഒരു മുഷ്ടി ചുരുട്ടി വയറ്റത്ത് നെഞ്ചിനും പൊക്കിലിനും ഇടയിലായി വയ്ക്കുക. മറ്റേ കൈ ചുരുട്ടിയ കയ്യുടെ മേലെ വയ്ക്കുക. തുടർന്ന് നെഞ്ചിനും പൊക്കിളിനും മധ്യേയായി മുഷ്ടി കൊണ്ട് മുന്നോട്ടും പിറകോട്ടും തോണി തുഴയുന്നതു പോലെ ശക്തിയായി മർദ്ദം ഏൽ പ്പിക്കുക. ഇങ്ങനെ ഏൽ പ്പിക്കുന്ന മർദ്ദം മൂലം കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്ക് വരും. ഇതിനിടയിൽ കുട്ടിക്ക് ബോധം നഷ്ടപ്പെടുന്ന അവസ്ഥ വന്നാൽ നെഞ്ചിൽ മർദ്ദം കൊടുത്തും കൃത്രിമ ശ്വാസോഛ്വാസം നൽ കിയും പുനരുജ്ജീവന ചികിത്സ ഉടൻ തന്നെ ആരംഭിക്കുക. എത്രയും പെട്ടന്ന് വൈദ്യ സഹായവും ലഭ്യമാക്കുക.

പാമ്പ്‌ കടിച്ചാല്‍ ഇനി കോഴിമുട്ട മതി.. പാമ്പ് വിഷത്തിന് മരുന്ന് കോഴിമുട്ടയില്‍ നിന്ന്

പാമ്പു വിഷത്തിനുള്ള മരുന്ന് കോഴിമുട്ടയിൽ നിന്ന് കണ്ടെത്തി. 19 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി വികസിപ്പിച്ചത്. നാഡികളെയും രക്തവ്യൂഹത്തെയും രക്തചംക്രമണ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങള്‍ക്കാണ് മരുന്ന് പ്രതിവിധിയാകുന്നത്. കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവച്ച ശേഷം നടത്തിയ പരീക്ഷണങ്ങളിലാണ് പാമ്പു വിഷത്തിനു എതിരായ ആന്റിബോഡി കണ്ടെത്തിയത്.

തുടർന്ന് മൃഗങ്ങളിലും എലികളിലും ഈ മരുന്ന് വിജയകരമായി പരീക്ഷിച്ചു. അടുത്ത വര്‍ഷം മരുന്ന് വിപണിയിലെത്തിക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്. ഇതിനായി ചെന്നൈ ന്യൂ മെഡിക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. കുതിരയുടെ ചോരയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മരുന്നാണ് 70 വര്‍ഷത്തിലേറെയായി പാമ്പു വിഷത്തിനെതിരെ ഉപയോഗിക്കുന്നത്. ഈ മരുന്ന് വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നതടക്കമുള്ള ദൂഷ്യഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1999 ലാണ് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി ഉല്‍പ്പാദിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചത്.

പരോളിൽ ആദ്യം അഭിനയിക്കാൻ വിസമ്മതിച്ച മമ്മൂട്ടി നീണ്ട കാത്തിരുപ്പിന്‌ ശേഷം സമ്മതിക്കാൻ കാരണം ഇങ്ങിനെ…

അജിത് പൂജപ്പുരയാണ് പരോളിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ വാർഡനായിരുന്നു അജിത്. ജയിലിൽ കണ്ട ഒരു കഥാപാത്രത്തിൽ നിന്നാണ് പരോളിന്റെ കഥ അജിത്തിന് ലഭിച്ചത്. ഒരു ചെറുപ്പക്കാരനായിരുന്നു പ്രതി. നിഷ്കളങ്കനായ തടവുകാരനെ യാദ്യഛികമായാണ് അജിത്ത് കണ്ടുമുട്ടിയത്. ചെയ്യാത്ത തെറ്റിനാണ് അയാൾ ജയിലിൽ എത്തിയെന്നതാണ് സംശയം .

ജയിലിന്റെ മതിലിനുള്ളിൽ ഇത്തരത്തിൽ ഒരു പാട് ജീവിതങ്ങൾ ഉണ്ടെന്നാണ് അജിത്തിന്റെ അനുഭവം. അന്നു തന്നെ അജിത്ത് അയാളെ കൂടുതൽ അറിയാൻ ശ്രമിച്ചു. അതിന്റെ അവസാനമാണ് പരോളിലെ കഥ ജനിച്ചത്. യഥാർത്ഥ ജീവിതത്തിൽ ഇത്തരം ധാരാളം കഥകൾ ഉണ്ടെന്നാണ് അജിത്തിന്റെ അനുഭവം.

കഥയാണ് ആദ്യം തയ്യാറാക്കിയത്. അതുമായി ചില സംവിധായകരെ സമീപിച്ചു. മമ്മൂട്ടിയെ നായകനാക്കാനാണ് അജിത്ത് ആദ്യം തീരുമാനിച്ചത്. എന്നാൽ മമ്മൂട്ടിയെ കാണാൻ അജിത്തിന് ഒരു പരിചയക്കാരനെയും ലഭിച്ചില്ല. അങ്ങനെ തിരക്കഥ തയാറാക്കാൻ തീരുമാനിച്ചു.തിരക്കഥയും പൂർത്തിയാക്കി മമ്മൂട്ടിയുടെ പിന്നാലെ നടന്നു. മമ്മൂട്ടിയെ ഒന്നു കാണാൻ പോലും കഴിഞ്ഞില്ല . താരങ്ങളെ കാണാനുള്ള സംവിധാനമൊന്നും അജിത്തിനുണ്ടായിരുന്നില്ല.

നാല് വര്‍ഷത്തോളം ഈ സബ്ജക്ടുമായി മമ്മൂക്കയ്ക്ക് വേണ്ടി കാത്തിരുന്നു. അറിയാവുന്നവരുടെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ ചില കാര്യങ്ങളാണ് കഥ. ഇതിലെ മമ്മൂക്കയുടെ കഥാപാത്രം മറ്റൊരാളില്‍ ചെയ്താല്‍ നന്നാവില്ലെന്ന് തോന്നിയത് കൊണ്ട് നാലു വര്‍ഷം മമ്മൂക്കയ്ക്കായി കാത്തിരുന്നത്. ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഈ കഥാപാത്രം മമ്മൂക്കയില്‍ എത്തിക്കാന്‍ നാളിത്രയും കാത്തിരുന്നത് അനിവാര്യമെന്ന് തോന്നി. കാരണം മറ്റൊരാള്‍ക്കും ഈയൊരു കഥാപാത്രം ചെയ്ത് ഫലിപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെയാണ് മമ്മൂക്കയ്ക്കായി കാത്തിരുന്നതും അജിത് പറയുന്നു

മമ്മൂട്ടിയെ കാണാൻ പോലും അനുവദിക്കാത്തവർ ഉണ്ട്. എന്നാൽ ഒരേ ലക്ഷ്യത്തോടെ അജിത്ത് മുന്നോട്ടു പോയി. ഒരൊറ്റ ലക്ഷ്യവുമായി മുന്നോട്ടു പോയാൽ വിജയം കൈവരിക്കാൻ സാധിക്കുമെന്നാണ് അജിത്തിന്റെ വിശ്വാസം. പരോൾ വിജയിക്കുമെന്നു തന്നെയാണ് അജിത്തിന്റെ വിശ്വാസം. ചിത്രം കാണുന്നവർ വേദനിക്കാതെ പുറത്തു പോകില്ലെന്നും അജിത്ത് കരുതുന്നു.

നിര്‍മ്മാതാവ് എന്റെയൊരു സുഹൃത്താണ്. ഞാനീ കഥ അവരോട് പറയുകയും അവരത് സംവിധായകന്‍ ശരത്തുമായി ബന്ധപ്പെടുകയും ശരത്തിനെ ഞാന്‍ കാണുകയും ചെയ്തു. ശരത്തിന്റേത് സത്യത്തിലൊരു നാടന്‍ കഥയാണ്. ശരത്തിന് ഈ കഥ കേട്ടപ്പോള്‍ വല്ലാതെ ഫീല്‍ ചെയ്തു. അത്രയ്ക്ക് ഇമോഷണല്‍ ഇതിനകത്തുണ്ടെന്നുള്ളതാണ് പുള്ളിയ്ക്ക് ഇഷ്ടപ്പെട്ട ഇതിലെ പ്രധാന ഘടകം. അതുകൊണ്ട് തന്നെ പുള്ളി ഇത് ചെയ്യാമെന്നേറ്റു. അങ്ങനെ പുള്ളിയാണ് മമ്മൂക്കയിലേയ്ക്ക് കഥയെത്തിക്കുന്നത് അജിത് പറയുന്നു.

അതേസമയം ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനായ പരോള്‍ റിലീസ് ചെയ്തിരിക്കുകയാണ്.. ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. ഒരു വിങ്ങലായി സഖാ അലക്സ് മാറുമെന്ന് തിരക്കഥാക്രത്ത് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമാകുന്നുവെന്നാണ് സൂചന.ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതകഥയുമായിട്ടാണ് പരോള്‍ വരുന്നത്. നാട്ടിന്‍ പുറത്തുകാരനായ ഒരു കര്‍ഷകനായിരുന്നു അലക്‌സ്. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതത്തിലെ നല്ലൊരു കാലം ജയിലിലെ ഇരുട്ടറയില്‍ ഒതുങ്ങി കഴിയേണ്ടി വന്ന വ്യക്തിയാണ് അദ്ദേഹം.

മലയാള സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം തുറന്നടിച്ചു നടി അനുപമ..

മലയാള സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം തുറന്നടിച്ചു നടി അനുപമ..

256 വയസുവരെ ജീവിച്ച അത്ഭത മുത്തശ്ശന്റെ ദീർഘായുസ് രഹസ്യം ഒടുവിൽ പുറംലോകം അറിഞ്ഞു !!!

256 വയസ് വരെ ജീവിച്ച ആ അത്ഭുത മുത്തശ്ശന്റെ ദീര്‍ഘായുസ് രഹസ്യം ഒടുവില്‍ പുറംലോകമറിഞ്ഞു. 256 വയസില്‍ എത്തിയ ലീ എന്ന ചൈനീസ് മുത്തശ്ശന്‍ ആയുസിന്റെ രഹസ്യം അറിയുന്നതിനായെത്തിയ ചൈനയിലെ രാജാവിനോടാണ് വെളിപ്പെടുത്തിയത്. അവസാന ശ്വാസം വലിക്കുന്നതിനു മുന്‍പാണ് രഹസ്യം വെളിപ്പെടുത്തിയത്.

ചൈനക്കാരൂടെ ഈ മുത്തശ്ശന്റെ പ്രായം സംബന്ധിച്ച വാദത്തെ ന്യൂയോര്‍ക്ക് ടൈംസും സ്ഥിരീക്കരിക്കുന്നു. 1827 ല്‍ ചൈന ഭരിച്ചിരുന്ന വിദേശ ഭരണകൂടം ലീയുടെ 150-ാം വയസില്‍ അനുമോദനം അറിയിച്ചുകൊണ്ട് നല്‍കിയ രേഖ ചൈനീസ് പ്രെഫസര്‍ കണ്ടെത്തിയതായി ടൈംസ് ആര്‍ട്ടിക്കിള്‍ പുറത്തുവിട്ടിരുന്നു. പിന്നാലെ ലീയുടെ 200-ാം ജന്മദിനത്തില്‍ ചൈനീസ്‌ള ഭരണകൂടം നല്‍കിയ ആശംസകളും കണ്ടെത്തിയിരുന്നു.

ആ ദീര്‍ഘായുസിനു പിന്നില്‍ മലനിരകളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ഔഷധ സസ്യമാണ്. ഔഷധസസ്യങ്ങ ള്‍ ഭക്ഷണമാക്കി ആരംഭിച്ച ജീവിതയാത്രയാണ് ലീ യെ 256 ന്റെ നെറുകയില്‍ കൊണ്ടെത്തിച്ചത്. ഗോജി ബെരി, ഹി ഷുവു, ഗോതു കോല, പിന്നെ ധാന്യമണി കെട്ടിയുണ്ടാക്കിയ വൈന്‍ എന്നീ പൊടികൈകള്‍ 40 വര്‍ഷത്തോളം ലീ പിന്തുടര്‍ന്നു.

ഔഷധസസ്യങ്ങള്‍ മാത്രമല്ല, മനസിനെ സംരക്ഷിക്കുന്ന രീതിയും ആയുസ് നിര്‍ണ്ണയിക്കുമെന്ന് ലീ പറഞ്ഞിട്ടുണ്ട്. മനസിനെ ശാന്തമായി നിര്‍ത്തുകയും ഒപ്പം ശ്വസനത്തിനുള്ള തന്ത്രങ്ങളും പാലിക്കണം. 23 തവണ വിവാഹം കഴിച്ച ലീക്ക് 200 ല്‍ അധികം കുട്ടികളുണ്ടെന്നാണ് പറയപ്പെടുന്നത്. 500 വയസുള്ള ഒരാളെ ലീ കാണാന്‍ ഇടയായതാണ് ആയുസ് നീട്ടിക്കൊണ്ടു പോകുന്നതിലേയ്ക്ക് നയിച്ചതത്രേ.

“പെൺകുട്ടികൾക്ക് ഒക്കെ ഓനിപ്പോ അങ്കിൾ അല്ലെ ??”; മമ്മൂട്ടിയുടെ നെഗറ്റീവ് റോളും ആയി അങ്കിളിന്റെ കിടിലൻ ടീസർ എത്തി..

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം് അങ്കിളിന്റെ ടീസറെത്തി. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ താരത്തിന് നെഗറ്റീവ് റോളുണ്ട്. കൃഷ്ണകുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കു അയാള്‍ യാത്ര തിരിക്കുമ്പോള്‍ കൂടെ സുഹൃത്തിന്റെ മകളുമുണ്ട്.

ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടിയ്ക്കുള്ളതായാണ് സൂചന അതിലൊന്നില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്. നെഗറ്റീവ് വേഷമാണോ പോസി്റ്റീവാണോ എന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്റെ മറുപടി. ഒരു മിഡില്‍ ക്ലാസ് കുടുംബം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് അങ്കിളിന്റെ കഥാതന്തു.

അതേസമയം റിലീസിനു മുന്‍പ് തന്നെ ഒരു റെക്കോര്‍ഡ് നേട്ടം ഈ സിനിമ സ്വന്തമാക്കിയിരിക്കുകയാണ് സാറ്റലൈറ്റ് അവകാശം അടുത്തകാലത്തെ ഏറ്റവും മികച്ച തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങും ലാബ് വര്‍ക്കുകളും പൂര്‍ത്തിയായിക്കഴിഞ്ഞു.

“ കിടപ്പിലായ അമ്മയെ നോക്കാൻ നില്ക്കുന്ന ജോലിക്കാരിയ്ക്ക് ശമ്പളം കൊടുക്കാൻ പോലും കാശില്ല, ഷൂട്ടിങ്ങ് കഴിഞ്ഞ് വീടെത്തുമ്പോൾ തേടിയെത്തുന്നത് കടക്കാരാണ്‌”; സൂപ്പർ നായിക ആയിരുന്ന ചാർമ്മിളയുടെ ഇന്നത്തെ അവസ്ത്ഥ ഇങ്ങിനെ..

ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടി ചാര്‍മിള. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന ഈ നടി സാമ്പത്തിക പ്രതിസന്ധിമൂലമാണ് താന്‍ സിനിമയില്‍ തിരിച്ചു വന്നതെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ചാര്‍മിള. ‘മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ അമ്പതോളം സിനിമകളില്‍ നായികയായിരുന്നു. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്’- ചാര്‍മിള പറഞ്ഞു.

‘ചെറുപ്പകാലത്ത് അഭിനയത്തില്‍ നിന്ന് ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തു. വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന അവസ്ഥ ആയി’ ചാര്‍മിള പറയുന്നു. ഒരുമകനുണ്ട്. അവന്റെ പഠനച്ചെലവ് നോക്കുന്നത് നടന്‍ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്‍കി സഹായിക്കാറുണ്ട്.

രാജേഷുമായുള്ള വിവാഹജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. എന്നാല്‍ പിരിഞ്ഞതിനു സാലിഗ്രാമത്തിലുണ്ടായിരുന്ന എന്റെ ഫ്‌ലാറ്റ് വില്‍ക്കേണ്ടി വന്നു. ചെന്നൈയിലെ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അമ്മ കിടപ്പിലാണ്. ഷൂട്ടിംഗിനായി വരുമ്പോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ വീണ്ടും തയാറായതെന്നും ചാര്‍മിള പറഞ്ഞു.

ഉറുമ്പ് കടിയേറ്റ വീട്ടമ്മയുടെ മരണം ഈ മുന്നറിയിപ്പ് അറിഞ്ഞിരിക്കണം ഇല്ലെങ്കില്‍ ആപത്ത്

ഉറുമ്പ് കടിയേറ്റ വീട്ടമ്മയുടെ മരണം ഈ മുന്നറിയിപ്പ് അറിഞ്ഞിരിക്കണം ഇല്ലെങ്കില്‍ ആപത്ത് ഉറുമ്പ് കടിയേറ്റ് മലയാളി യുവതി മരിച്ച സാഹചര്യത്തില്‍ സൌദിയില്‍ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. സൌദിയിലെ കറുത്ത ഇനം ഉറുമ്പുകള്‍ക്ക് തീവ്രതയേറിയ വിഷമുണ്ട്. ഗള്‍ഫ് കാലാവസ്ഥ തണുപ്പിൽ നിന്നു ചൂടിലേക്ക് മാറുന്ന സമയമായതിനാല്‍ ഉറുമ്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.ഓസ്ട്രേലിയയുടെ തീരപ്രദേശങ്ങളില്‍ കണ്ടു വരുന്ന ”ബുള്‍ ഡോഗ്’ ഉറുമ്പുകളാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ അപകടകാരിയെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൊമ്പും താടിയും ഉപയോഗിച്ചാണ് ബുള്‍ ഡോഗ് ഉറുമ്പുകളുടെ ആക്രമണം

 

നിങ്ങള്‍ പെട്രോള്‍ പുമ്പുകളില്‍ പറ്റിക്കപ്പെടുന്നത് ഇതാ.. ഇങ്ങെനെയാണ്.. വീഡിയോ കാണുക ഷെയര്‍ ചെയ്യുക.

നിങ്ങള്‍ പെട്രോള്‍ പുമ്പുകളില്‍ പറ്റിക്കപ്പെടുന്നത് ഇതാ.. ഇങ്ങെനെയാണ്.. വീഡിയോ കാണുക ഷെയര്‍ ചെയ്യുക.നിങ്ങള്‍ പെട്രോള്‍ പുമ്പുകളില്‍ പറ്റിക്കപ്പെടുന്നത് ഇതാ.. ഇങ്ങെനെയാണ്.. വീഡിയോ കാണുക ഷെയര്‍ ചെയ്യുക.നിങ്ങള്‍ പെട്രോള്‍ പുമ്പുകളില്‍ പറ്റിക്കപ്പെടുന്നത് ഇതാ.. ഇങ്ങെനെയാണ്.. വീഡിയോ കാണുക ഷെയര്‍ ചെയ്യുക.നിങ്ങള്‍ പെട്രോള്‍ പുമ്പുകളില്‍ പറ്റിക്കപ്പെടുന്നത് ഇതാ.. ഇങ്ങെനെയാണ്.. വീഡിയോ കാണുക ഷെയര്‍ ചെയ്യുക.
നിങ്ങള്‍ പെട്രോള്‍ പുമ്പുകളില്‍ പറ്റിക്കപ്പെടുന്നത് ഇതാ.. ഇങ്ങെനെയാണ്.. വീഡിയോ കാണുക ഷെയര്‍ ചെയ്യുക. നിങ്ങള്‍ പെട്രോള്‍ പുമ്പുകളില്‍ പറ്റിക്കപ്പെടുന്നത് ഇതാ.. ഇങ്ങെനെയാണ്..

 

ദയവു ചെയ്തു ചെറിയ കുട്ടികള്‍ക്ക് മൊബൈലും ടാബും കളിക്കാന്‍ കൊടുക്കല്ലേ അപേക്ഷ ആണ്

ദയവു ചെയ്തു ചെറിയ കുട്ടികള്‍ക്ക് മൊബൈലും ടാബും കളിക്കാന്‍ കൊടുക്കല്ലേ അപേക്ഷ ആണ് പോർട്ടബിൾ ഡിവൈസസ് വിഭാഗത്തിൽപ്പെടുന്ന മൊബൈലും ടാബും ഉപയോഗിക്കുന്നത് അതിരു കടന്നാൽ കുട്ടികൾ നിരാശരും ഉത്കണ്ഠാകുലരും ദേഷ്യക്കാരും ആയിത്തീരുമെന്ന് പുതിയ കണ്ടെത്തലുകൾ പറയുന്നു. വാശി മാറ്റാം. അച്ഛനോ അമ്മയോ കൂടെയുള്ളപ്പോൾ മാത്രം ടിവിയോ മൊബൈലോ ഉപയോഗിക്കാനുള്ള അവസരം കുഞ്ഞിനു നൽകുന്ന ശീലം ചെറുപ്പം മുതലേ വളർത്താം. അപ്പോൾ അവർക്കിഷ്ടമുള്ളതു മാത്രം കാണണം എന്നു വാശി കാണിക്കില്ല. ചേരാത്ത കാര്യങ്ങളാണ് കാണുന്നതെങ്കിൽ മുതിർന്നവർ ഇത്