അമ്മക്കിളി

രചന :- ദീപ്തി.... '' ഞാന്‍ പിന്നെ വരാം..അമ്മ വിളിക്കുന്നു. '' വേണി തിടുക്കത്തില്‍ ഫോണില്‍ ടൈപ്പ് ചെയ്ത മെസേജ് അയച്ചിട്ട് ചാറ്റ് ക്ലിയര്‍ ചെയ്തു ഫോണ്‍ യഥാസ്ഥാനത്ത് വെച്ചിട്ടു അടുക്കളയിലേക്ക് പോയി.. '' എത്ര നേരം കൊണ്ടു നിന്നെ വിളിക്കുകയാണ്‌. നീ എന്തെടുക്കുകയായിരുന്നു .'' ' സംശയത്തോടു…

വീണുടഞ്ഞ പ്രതീക്ഷകള്‍

രചന :- Younas Muhammad‎ ആദീ ..ആളുകള്‍ ശ്രദ്ധിക്കുന്നൂ.. നീയൊന്ന് പതുക്കേ പറ.. ശ്രദ്ധിക്കട്ടെ എല്ലാവരും ശ്രദ്ധിക്കട്ടെ.. നിന്‍റെ ഈ വൃത്തികെട്ട സ്വഭാവം എല്ലാവരുമറിയട്ടെ.. ആദീ പ്ലീസ് നിനക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ നിന്നുതരാം.. പക്ഷേ ഇവിടെ വെച്ച് വേണ്ട... എന്താ ഞാന്‍ പറഞ്ഞപ്പോള്‍ നിനക്ക് വേദനിച്ചോ…

രാവിലെ തന്നെ പാത്രങ്ങളുമായി അടി കൂടുന്ന രശ്മിയെ കണ്ടപ്പഴേ എന്റെ…

രചന :- Nijilaabhina രാവിലെ തന്നെ പാത്രങ്ങളുമായി അടി കൂടുന്ന രശ്മിയെ കണ്ടപ്പഴേ എന്റെ മനസിലേക്ക് ഇന്നലത്തെ സംഭാഷണമായിരുന്നു കടന്നു വന്നത്.... "ഏട്ടാ എത്ര നാളായി ഒരു സിനിമയ്ക്കൊക്കെ പോയിട്ട്.... നാളെ ഏട്ടനും ലീവല്ലേ മ്മക്കൊന്ന്‌ പോയാലോ... മാളൂട്ടിയും കൊറെയായി പറയണു ഒന്ന് പുറത്തൊക്കെ പോവണംന്ന്‌.... "എടിയേ നാളെയെനിക്ക്…

അനാഥ…

രചന :- Shamsudheen Cm‎ ' അതേ ഏട്ടാ.. ' ' എന്താടീ... കുറച്ചു നേരം ആയല്ലോ തുടങ്ങിയിട്ട്... ' ' അത്.. ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി... നമ്മൾ പോകുവല്ലേ... ' ' നിനക്ക് വേറെ വല്ലതും പറയാനുണ്ടോ...?' അൽപം ദേഷ്യത്തോടെയായിരുന്നു അത് പറഞ്ഞത്.. വിഷയങ്ങളിൽ നിന്നും…

ഒരു കൈ കൊണ്ടു അവളെ ചേർത്ത് പിടിച്ചു എന്നോടു ചേർത്തു…

രചന: മനു പി എം പുഴകരയിൽ കഴുകി വച്ച തുണിയെടുത്ത് മടങ്ങുമ്പോഴാണ് .. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മോൾ ഓടി കിതച്ചു അങ്ങോട്ട് വന്നത്.... സ്കൂൾ വിട്ടു ഓടി വരികയാകും എന്നെ കാണാൻ എന്ന് കരുതി.. പക്ഷെ ഓടി വന്നപ്പാടെ തന്നെ അവൾ എന്നെ ചുറ്റി പിടിച്ചു നന്നായി…

കുറച്ചു വലുതായപ്പോൾ ആണ് അവൾക്കെല്ലാം മനസ്സിലായി വരുന്നത്…

രചന: മഞ്ജു ജയകൃഷ്ണൻ "ഇതാരോ മനഃപൂർവം ചെയ്തതാണ് ഇൻസ്‌പെക്ടർ.... തലയിൽ ഒൻപതു സ്റ്റിച് ആണ് " ഡോക്ടർ ഇൻസ്‌പെക്ടറോടു പറയുന്നതു കേട്ട് എന്റെ കണ്ണു നിറഞ്ഞു... "അല്ല ഡോക്ടർ... ഞാൻ ബാത്‌റൂമിൽ വീണതാണ്...." ഞാൻ ആവർത്തിച്ചു....... "ആരെ രക്ഷിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത് " ഇൻസ്‌പെക്ടറുടെ ചോദ്യത്തിനു ഞാൻ കൈകൂപ്പി.....…

“ചേട്ടന്റെ താടി സൂപ്പറാണ് കേട്ടൊ..”

രചന :- മനു ശങ്കർ പാതാമ്പുഴ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന എന്നെ നോക്കി പറഞ്ഞിട്ടു ജീൻസും ടീ ഷർട്ടും ധരിച്ച പെണ്കുട്ടി ബസ്സിറങ്ങി ആ കോളേജിന്റെ പടി കയറി പോകുന്നുണ്ടായിരുന്നു. ബസ് നീങ്ങി തുടങ്ങിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി അതേ അവൾ ആ സ്റ്റെപ്പുകളുടെ മുകളിൽ നിന്ന്…

വൈകിട്ട് വീട്ടിലെത്തിയപ്പോൾ എന്നെ വരവേറ്റത് പതിവുപോലെ എന്റെ പ്രിയതമ മീനുന്റെ…

രചന :-മൃദുല മുരളി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മാസം അഞ്ചേ ആയുള്ളൂ.കല്യാണം കഴിഞ്ഞ അന്ന് മുതൽ നല്ല പ്രസരിപ്പും സന്തോഷവും ഒക്കെ ആയി നടന്നിരുന്ന അവൾ ഇപ്പോ ഒരാഴ്ചയായി ഇങ്ങനെ ആണ്. എന്തോ ഒരു വിഷമം അവളെ അലട്ടുന്നത്പോലെ.ഞാൻ എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നുമില്ല. ഓഫീസിലാണെങ്കിൽ നല്ല ജോലി…

നിഴൽപോലെ….

രചന: അനൂപ് അനു കളൂർ... "ടീ പെണ്ണേ ഫോണും തോണ്ടികൊണ്ടിരിക്കാതെ വല്ലതും കഴിക്കാൻ നോക്ക് ,, "ഏട്ടൻ എണീറ്റോ ഞാൻ പതിയെ കഴിച്ചോളാം " മനുഷ്യനെ രാത്രി പൂട്ടിയ കടയും തുറപ്പിച്ചു പുളി അച്ചാറും വാങ്ങി കൊണ്ടുവരുപ്പിച്ചു, ന്നിട്ടോ ഒന്നും കഴിക്കാതെ ഇരിക്കുന്നത് കണ്ടപ്പോ ദേഷ്യം ആണ് വരുന്നത്....…

ഏട്ടാന്ന് വിളിച്ച് പിന്നാലെ നടക്കുന്ന ഒരനിയത്തിക്കുട്ടി വേണം…

രചന:- Anandhu Raghavan വഴിയിലെ പൂവലന്മാർ അവളെ ശല്യം ചെയ്യുമ്പോൾ ഒരേട്ടന്റെ റോളിൽ നിന്നു കസറണം... അവളെയും കൊണ്ട് ഒരു സിനിമയ്ക്ക് പോകുമ്പോൾ സന്തോഷത്താൽ ആ മുഖം വിടരണം... അവളുടെ മനസ്സിലെ ഹീറോ എന്നും ഈ ഏട്ടനായിരിക്കണം... "എടാ നന്ദാ..." ഉമ്മറത്ത് നിന്നും അച്ചുവിന്റെ നീട്ടിയുള്ള വിളി കേട്ടു...…