ജയിലിൽ കിടന്നു കിട്ടിയതാണ് താടിലുക്ക്;കമ്മാരനിലെ ലുക്ക്പിറന്നതെങ്ങനെയെന്ന് ദിലീപിന്റെ

കൊച്ചി:തീപ്പൊരി പ്രസംഗവുമായി നടൻ ദിലീപ് !.. എന്നെ സംബന്ധിച്ചടത്തോളം ഇതെന്റെ രണ്ടാം ജന്മത്തിലെ ആദ്യത്തെ വേദിയാണ്.’–ദിലീപ് പറഞ്ഞു.കാണാൻ സാധിച്ചതിൽ നന്ദി, കാണാനാകുമെന്ന് കരുതിയതല്ല, വികാരാധീനനായി കമ്മാരസംഭവത്തിന്റെ ഓഡിയോലോഞ്ചിന് ദിലീപ് സംസാരിച്ചു.‘ദൈവത്തിന് സ്തുതി, വീണ്ടും കാണാ‍ന്‍ സാധിച്ചതിൽ. എന്നെ സ്നേഹിക്കുന്ന മലയാളിപ്രേക്ഷകരോട് തീർത്താല്‍ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്. എന്റെ ഗുരുസ്ഥാനത്തുള്ള ജോഷി സാർ, സിദ്ദിഖ് ഇക്ക, സുഹൃത്തുക്കൾ അങ്ങനെ ഒരുപാട് പേര് ഇവിടെ വന്നിട്ടുണ്ട്.
കമ്മാരനിലെ ലുക്ക്പിറന്നത് മൂന്നുമാസത്തെ സുനാമിയില്‍

വർഷങ്ങൾക്കുമുമ്പേ സംവിധായകൻ രതീഷ് അമ്പാട്ട് ഈ കഥ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ സാഹചര്യങ്ങൾ മൂലം വൈകിയതാണെന്നും ദിലീപ് പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്നവർക്കെല്ലാം നന്ദി പറയാനും ദിലീപ് മറന്നില്ല. ‘രതീഷിന്റെ ക്ഷമയുടെ മുന്നിൽ ഞാൻ തലകുനിക്കുന്നു. കാരണം ക്ഷമയുടെ നെല്ലിപല്ലക കൊണ്ട് രതീഷിന്റെ വീട്ടില്‍ തീപ്പൊരി ഉണ്ടായി കാണും.’–ദിലീപ് പറഞ്ഞു.

ദിലീപീന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

അഞ്ച് ഗെറ്റപ്പ് ആണ് സിനിമയിൽ. അതിൽ മൂന്ന് പ്രധാനവേഷങ്ങൾ. ഒന്ന് വയസൻ ആയിട്ടും പിന്നെ പാട്ടിൽ വരുന്ന ലുക്ക്‌, പിന്നെ ഉള്ളത് എന്ത് ലുക്ക്‌ വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാൻ വലിയ ഒരു സൂനാമിയിൽ പെട്ട് പോകുന്നതു, ആ 3മാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക്‌ ആണ് താടി വച്ച ആ ലുക്ക്‌. അതുണ്ടാകാൻ സഹായിച്ച മാധ്യമങ്ങളോട് നന്ദി.

നിർമാതാവ് ഗോകുലം ഗോപാലനെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. കമ്മാരസംഭവം ഞാനാണ് ആദ്യം നിർമിക്കാനിരുന്നത്. എന്നാൽ വലിയ സിനിമയായ കൊണ്ട് ചെയ്യാൻ സാധിച്ചില്ല. അങ്ങനെ ഗോകുലം ഗോപാലന്റെ മരുമകൻ പ്രവീണിനെ കാണുകയും അദ്ദേഹം സിനിമ ഏറ്റെടുക്കുകയും ചെയ്തു. സിനിമയ്ക്കായി നിർമാതാവ് ഗോകുലം ഗോപാലന് 10 കോടി ചെലവഴിച്ച സമയത്താണ്, ഞാൻ അകത്ത് പോകുന്നത്. രതീഷ് ആകെ ഷോക്കിലായി. ഞാൻ പോയ രണ്ടാമത്തെ ദിവസം പ്രവീൺ, സംവിധായകന്‍ രതീഷിനെ വിളിച്ചു. ‘അയാൾ അതൊന്നും ചെയ്യില്ല, അയാൾ വരട്ടെ, അതുവരെ നമുക്ക് കാത്തിരിക്കാം.’ അങ്ങനെയാണ് പ്രവീൺ, രതീഷിനോട് പറഞ്ഞത്.

സിനിമ മുടങ്ങിപ്പോകുമെന്ന് വിചാരിച്ചിരുന്ന ഘട്ടത്തിൽ തിരിച്ചുവരുമെന്ന് പൂർണമായി വിശ്വസിച്ച് ഒപ്പം നിന്ന നിർമാതാവിനോടുള്ള നന്ദി എപ്പോഴും മനസിലുണ്ടാകും. ഏപ്രിൽ അഞ്ചിനല്ല ചിത്രം റിലീസ് ചെയ്യുന്നത്. സെൻസർ കഴിഞ്ഞേ പറയാൻ കഴിയൂ.’–ദിലീപ് പറഞ്ഞു.അഭിനയജീവിതത്തിലെ മികച്ച വേഷം തന്നതിന് തിരക്കഥാകൃത്ത് മുരളീഗോപിക്കും ദിലീപ് നന്ദി അറിയിച്ചു. ഒപ്പം അഭിനയിച്ച നടൻ സിദ്ദാർഥിന്റെ നല്ല മനസ് ഒന്നുകൊണ്ടുമാത്രമാണ് സിനിമ പൂർത്തിയാക്കാൻ സാധിച്ചത്. കമ്മാരസംഭവത്തിലെ മൂന്ന് ലുക്കും ഭംഗിയായി ചെയ്ത മേക്കപ്പ്മാൻ റോഷന്റെ കൈ ദൈവത്തിന്റെ കൈയാണ്, മറക്കാൻ പറ്റാത്ത ആളാണ് റോഷൻ. മായാമോഹിനി, സൗണ്ട്തോമ എന്നീ ചിത്രങ്ങളിലും തന്റെ മേക്കപ്പ്മാൻ റോഷനായിരുന്നുവെന്നും ദിലീപ് ഓർത്തുകൊണ്ടാണ് പ്രസംഗം അവസാനിപ്പിക്കുന്നത്. സിനിമ വിജയമാകാൻ പ്രേക്ഷകരുടെ പിന്തുണമവേണമെന്നും ജനപ്രിയനായകൻ പറഞ്ഞു നിർത്തി.

കല്യാണ്‍ ജ്വല്ലറിയുടെ വൻ തട്ടിപ്പ് !..അഞ്ചു പവൻ നെക്ലസിൽ 3 .5 പവൻ മെഴുക് .സ്വര്‍ണ്ണത്തേക്കാള്‍ ഇരട്ടി മെഴുക് .കല്യാണ്‍ ജ്വല്ലറിക്കെതിരായി ഗുരുതര തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്ത പുരത്ത് കല്യാൺ ജ്വല്ലറി വിറ്റ സ്വർണ്ണത്തിൽ ഭൂരിഭാഗവും മെഴുക് കണ്ടെത്തി.കല്യാണ്‍ ജ്വല്ലറിയുടെ വൻ തട്ടിപ്പ് മറനീക്കി പുറത്ത് വന്നു .വിട്ട സ്വര്ണത്തെക്കാൾ ഇരട്ടി മെഴുക് കുത്തിനിറച്ച് കാട്ടുകൊള്ളയാണ് ജ്വല്ലറി നടത്തിയിരിക്കുന്നത് .അഞ്ചു പവൻ നെക്ലസിൽ 3 .5 പവൻ മെഴുക് . കല്യാണ്‍ ജ്വല്ലറിക്കെതിരായി ഗുരുതര ആരോപണം പുറത്ത് വന്നത് സ്വർണ പ്രേമികളെ ആശങ്കയിലാഴ്ത്തിയിരിക്കയാണ് .തിരുവനന്തപുരം നെയ്യാറ്റിൻ കരയിലെ ലളിത വാങ്ങിയ ആന്റീക് മോഡൽ നെക്‌ളേസ് പരിശോധിച്ചപ്പോഴാണ്‌ അതിൽ വെറും 12 ഗ്രാം സ്വർണ്ണമേ ഉള്ളുവെന്നും ബാക്കി മെഴുകായിരുന്നു എന്നും അറിയുന്നത്.

2013 നവംബറിൽ വാങ്ങിയ സ്വർണ്ണം കഴിഞ്ഞ ദിവസം പണയം വയ്ക്കാൻ ചെന്നപ്പോൾ ബാങ്കുകാരാണ്‌ ഇത് കണ്ടെത്തിയത്. അതുവരെ അതായത് 4വർഷത്തിലധികം ലളിത ഇത് സ്വർണ്ണം എന്ന് കരുതി കൈയ്യിൽ വച്ചു. പ്രമുഖ ജ്വലറികളുടെ പരസ്യത്തില്‍ മയങ്ങി സ്വര്‍ണ്ണം വാങ്ങാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ യുവാവിന്റെ അനുഭവ കുറിപ്പ്. ഏകദേശം അഞ്ച് പവനോളം തൂക്കം വരുന്ന നെക്ലസ് വാങ്ങി കബളിപ്പിക്കപ്പെട്ട അനുഭവം യുവാവ് വിവരിക്കുന്നു. വാങ്ങിയത് അഞ്ച് പവന്‍ ആണെങ്കിലും ഒരാവശ്യം വന്നപ്പോള്‍ പണയം വെക്കാന്‍ ചെന്നപ്പോഴാണ് അതില്‍ സ്വര്‍ണ്ണമായിട്ടുള്ളത് വെറും 12 ഗ്രാം മാത്രമാണെന്ന ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. അതായത് 5.5 പവന്‍ തൂക്കമുള്ള നെക്ലസ് ബാങ്കില്‍ പണയം വെക്കാന്‍ ചെന്നപ്പോള്‍ ആ നെക്‌ലസിലുള്ളത് വെറും 1.5 പവന്‍ സ്വര്‍ണ്ണം മാത്രം. ബാക്കി 4 പവന്റെ സ്ഥാനത്തുള്ളത് മെഴുക് കട്ടകളായിരുന്നു. തിരുവനന്തപുരം കല്യാണ്‍ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണത്തിലാണ് ഇത്രയും വലിയ തട്ടിപ്പ് കണ്ടെത്തിയത്.kalyan NECLES

സ്വർണ്ണത്തിൽ മായവും വിളക്കും, മറ്റ് ലോഹവും ചേർത്ത് പിടികൂടുന്നത് ഇത് ആദ്യമല്ല. മുമ്പ് കുവൈറ്റിൽ 4 കിലോ സ്വർണ്ണം ആയിരുന്നു പിടികൂടിയത്. അന്ന് മാധ്യമങ്ങൾക്ക് പരസ്യം കൂട്ടി നല്കി വാർത്തകൾ ഒതുക്കി എങ്കിലും സോഷ്യൽ മീഡിയയിൽ വാർത്ത പുറത്തുവന്നു. കുവൈറ്റിലെ കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി മന്ത്രാലയം അൽ രായിയിലെ ജ്വല്ലറിയിൽ നിന്നും 3.940 കിലോ വ്യാജ സ്വർണ്ണം ആയിരുന്നു പിടിച്ചത്. മെഴുകും ലോഹകൂട്ടും ചേർത്ത് മായം കലർത്തി ഉണ്ടാക്കിയ ആഭരണങ്ങൾ അന്ന് പോലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും ജ്വല്ലറി അടപ്പിക്കുകയും ചെയ്തിരുന്നു.

യുവാവ് വെളിപ്പെടുത്തുന്ന കല്യാണിന്റെ തട്ടിപ്പ് ഇങ്ങനെ…

തിരുവനന്തപുരം കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും കല്യാണ ആവശ്യത്തിന് 29-11-2013-ല്‍ വാങ്ങിയ Antique model നെക്ളേസ് — 49.580 ഗ്രാം (കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം : ഏകദേശം 5.5 പവന്‍), 17-03-2018-ല്‍ ബാങ്കില്‍ പണയം വയ്ക്കാന്‍ കൊടുത്തപ്പോള്‍, ബാങ്ക് അപ്രൈസറുടെ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരം: അതിലെ സ്വര്‍ണ്ണം വെറും 12 ഗ്രാം മാത്രം (1.5 പവന്‍). അതിന്റെ അകഭാഗത്ത് മെഴുകു കട്ടകള്‍ നിറച്ചിരിക്കുന്നു ! അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവന്‍, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നല്‍കിയത്…kalyan -one

അതേത്തുടര്‍ന്ന് ഈ ആഭരണം വാങ്ങിയ കല്യാണ്‍ ജൂവലറിയില്‍ തിരിച്ചു കൊണ്ടു ചെന്നപ്പോള്‍ ബ്രാഞ്ച് മാനേജര്‍ (അഡ്മിന്‍) ഷോബിന്‍ പറയുന്നത്, ഇത്തരം ആഭരണം മെഴുകില്‍ ആണ് നിര്‍മ്മിക്കുന്നതെന്നും, അത് എല്ലാവര്‍ക്കും അറിയാമെന്നുമാണ്. ഏതായാലും മെഴുകിന് സ്വര്‍ണത്തിന്റെ വില നല്‍കാന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്നറിയില്ല.. ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് കാശ് തരാം എന്നറിയിച്ചു എങ്കിലും, നല്‍കിയ മുഴുവന്‍ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന്, 21.03.2018-ല്‍ കല്യാണ്‍ ജൂവലറി സ്റ്റാഫ് എത്തി പോലീസ് സ്റ്റേഷനില്‍ വച്ച് ആ കാശ് മുഴുവന്‍ തിരികെ ഏല്‍പ്പിച്ചു…kalyan bill

പ്രിയപ്പെട്ട സാധു ജനങ്ങളേ… വഞ്ചിക്കപ്പെടരുത്. മുന്‍പ് ഈ കല്യാണ്‍ ജൂവലറിയുടെ ഇത്തരം ഒരു തട്ടിപ്പിന്റെ കാര്യം സമൂഹ മാധ്യമത്തിലൂടെ കണ്ടപ്പോള്‍ വിശ്വസിച്ചില്ല. ഇന്നിതാ നേരിട്ട് അനുഭവിച്ചിരിക്കുന്നു ! സ്വര്‍ണം വാങ്ങി കൈവശം വച്ചിട്ടുള്ള എല്ലാപേരും, പ്രത്യേകിച്ചും പുറത്ത് കവറിങ്ങ് ഉള്ള മോഡല്‍ ആഭരണങ്ങള്‍ ആണെങ്കില്‍, നിങ്ങളുടെ ആഭരണങ്ങള്‍ നന്നായി ഒന്നു പരിശോധിപ്പിക്കുക.

ഇനി വാങ്ങുന്നവരും ജാഗ്രതൈ…. കല്യാണ്‍ ജൂവലറിയുടെ സ്വര്‍ണമെങ്കില്‍ ഏറ്റവും സൂക്ഷിക്കുക… മറ്റു പ്രമുഖ ജൂവലറികളും ഇത്തരത്തിലുള്ള നീചമായ രഹസ്യ തട്ടിപ്പ് നടത്തുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സാധാരണക്കാരായ നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ്, കൊടും ചതിയിലൂടെ തട്ടിച്ചെടുക്കുവാന്‍ ഒരു മടിയുമില്ലാത്ത കൊള്ളക്കാരായി തീര്‍ന്നിരിക്കുന്നു ഈ വമ്പന്‍ പണച്ചാക്കുകള്‍…! ഹോ…. ഭയങ്കരം !…ഇതു സംബന്ധിച്ചുള്ള ബില്ലും, ആഭരണത്തിന്റെ ഫോട്ടോയും ഇതോടൊപ്പം നല്‍കുന്നു. ഈ ബില്ലിലെ രണ്ടാമത്തെ ആഭരണത്തില്‍ ആണ് പറ്റിപ്പ് നടന്നത്. മേല്‍ പറഞ്ഞ പ്രത്യേക മോഡല്‍ ആണ് ഈ ആഭരണം.

വാങ്ങുന്ന ആഭരണത്തിൽ പൂർണ്ണമായി സ്വർണ്ണം ആകണം എന്ന് യാതൊരു ഉറപ്പും ഇല്ല. സ്വർണ്ണ കടക്കാരുടെ കൈവശം ഉള്ള തൂക്കുന്നതും, ഗുണ നിലവാര പരിശോധന കാണിക്കുന്ന കമ്പ്യൂട്ടറുകളും കസ്റ്റമർകാർക്ക് പരിശോധിക്കാൻ ഒരിക്കലും കഴിയുകയോ അറിയുകയോ ഇല്ല. കമ്പ്യൂട്ടറിൽ 100% സോഫ്റ്റ് വേർ തട്ടിപ്പ് നടത്താം. ശ്രദ്ധിക്കുക..സ്വർണ്ണം പഴയത് കൊടുത്ത് വാങ്ങാൻ ശ്രമിക്കുമ്പോൾ അങ്ങോട്ട് തൂക്കി എടുക്കുന്ന ത്രാസിലും, ഗുണം പരിശോധിക്കുന്ന കമ്പ്യൂട്ടറിലും അല്ല നമുക്ക് തരുന്ന സ്വർണ്ണം തൂക്കി പരിശോധിച്ച് തരിക. എല്ലാ സ്വർണ്ണത്തിലും പോളീഷും, വിളക്കും, മായവും ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്‌. സ്വർണ്ണം വില്ക്കുമ്പോൾ അത് കത്തിച്ച് കരിച്ച് സ്വർണ്ണതരികൾ വരെ നമുക്ക് നഷ്ടപെടുത്തും. ചളിയും, വാങ്ങിയപ്പോൾ ഉള്ള പോളീഷ് മെഴുക് എല്ലാം കത്തി പോകും. ഇങ്ങോട്ട് വാങ്ങുമ്പോൾ ആർക്കും ഇത്ര കൃത്യമായി സ്വർണ്ണം വാങ്ങിക്കാൻ കഴിയില്ല. അവിടെയും ജ്വല്ലറികൾ ചതിക്കും.kalyan two bill

പരമാവധി കള്ളത്തരം റിപോർട്ട് ചെയ്യുന്ന ജ്വല്ലറികളെ ഒഴിവാക്കുക. അവർ നിങ്ങളുടെ ജീവിതവും സമ്പാദ്യവും നശിപ്പിക്കും. ഒരു ജ്വല്ലറിയിൽ നിന്നും വാങ്ങുന്ന സ്വർണ്ണം അടുത്ത ജ്വല്ലറിയിലോ വിദഗ്ദരുടെ അടുത്തോ കൊണ്ടുപോയി ചെക്ക് ചെയ്യിക്കുക. തട്ടിപ്പ് കണ്ടെത്തിയാൽ വൻ തുകയ്ക്ക് കേസ് ഫയൽ ചെയ്യുക. സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുക. കാരണം ചാനലുകളും പത്രങ്ങളും നിങ്ങളേ സഹായിക്കില്ല. കൊടുത്തത് വാങ്ങി ഒരിക്കലും കേസ് ഒത്ത് തീർക്കരുത്.

രത്ന കച്ചവടം 100% തട്ടിപ്പാണ്‌. ഒരു ജ്വല്ലറിയിൽ നിന്നും വാങ്ങുന്ന കല്ലും ഡയമണ്ടും മറ്റേ ജ്വല്ലറിയിൽ ചെന്നാൽ റോഡിലേ പാറ കല്ലിന്റെ വില പോലും കിട്ടില്ല. യഥാർഥ ഡയമണ്ടിനും, രന്തത്തിനും ലോകത്ത് എന്നും എവിടെയും മോഹ വിലയാണുള്ളത്. ഇവർ ആരും അതല്ല വില്ക്കുന്നത്. തിളക്കമുള്ള പാറ കല്ലുകൾ ചീകി മിനുക്കി പോളീഷ് ചെയ്ത് വില്ക്കുന്നു. ചൈനയിൽ നിന്നും പ്ളാസ്റ്റിക്കും ഫൈബറും, കല്ലും ചേർത്ത് നിർമ്മിച്ച കൃത്രിമ ഡയമണ്ടും ഇറക്കി വില്ക്കുന്നു. ചതിയിൽ പെടാതിരിക്കുക.

പല്ലിലെ കറ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാം

പല്ലിലെ ഏത് അഴുകിനെയും നീക്കാൻ നിമിഷനേരം ചിരിയാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ഗുണം ഒരു വിദ്വേഷവും വെറുപ്പും ഇല്ലാതെ മുഖത്ത് നോക്കി ആത്മ വിശ്വാസത്തോടെ ചിരിക്കാൻ ഓരോരുത്തർക്കും കഴിയണം, എന്നാൽ പലപ്പോഴും പലർക്കും ഇതിന് കഴിയുന്നില്ല പലപ്പോഴും ആത്മ വിശ്വാസം കെടുത്തുന്നത് പല്ല് ആണ് പല്ലിലെ കറയും മാറ്റ് ദന്ത പ്രശ്നങ്ങളും പല വിധത്തിൽ നമ്മേ പ്രദിസന്ധിയിൽ ആക്കുന്നു എന്നാൽ പല്ലിലെ കറ കളയാൻ ദന്ത ഡോക്‌ടറെ സമീപിക്കേണ്ട അവസ്‌ഥ നമ്മളിൽ പലരിലും ഉണ്ടാവുന്നു എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾക്കും പല്ലിലെ കറയും ഇല്ലാതാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ ഉണ്ട് അത് എന്താണെന്ന് നോക്കാം അതിനായി വീഡിയോ കാണാം.

ഒരു കടൽ വറ്റി വരണ്ട് മരുഭൂമി ആയി

ബൂ ഗോളത്തിലെ വലിയ ഒരു അത്യാഹിത്യം ആയിട്ടാണ് ചരിത്രം അതിനെ അടയാള പെടുത്തിയത് ഒരു കടൽ വറ്റി പോവുക പകരം മരുഭൂമി പിറക്കുക അവിശ്യാസ്യ താൽ പുരികം വളച്ചു അല്ലാതെ ആർക്കാണ് ഇത് കേൾക്കാൻ ആവുക എന്നാൽ ദശലക്ഷം കണക്കിന് ആയുസ്സുള്ള ഒരു കടലിന്റെ അന്ത്യം സംഭവിച്ചത് ഏതാനും വർഷങ്ങൾ കൊണ്ട് മാത്രം ആണ് എന്ന് അറിയുമ്പോൾ അത് ഒരു ഞെട്ടൽ ആയി മാറും, നിങ്ങൾ പലരും കേട്ടിട്ടുണ്ടാവും ആരാൽ കടൽ എന്ന് ആരാൽ ഒരു കടൽ ആയിരുന്നു ഇന്ന് അത് ചുട്ട് പൊള്ളുന്ന ഒരു മരുഭൂമി ആഞ്ഞ ഇന്നും ആ കടൽ മനസ്സിൽ അലയടിപ്പിക്കുന്ന ഒരു മീൻ പിടുത്തക്കരൻ അവിടെ ഉണ്ട് കൂടുതൽ അറിവിനായി വീഡിയോ കാണാം.

കാഴ്ച്ച നഷ്ടമാവാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കണ്ണിന്റെ കാഴ്ച്ച നഷ്ടമായാൽ അതിലും വലിയ നഷ്‌ടം നമുക്ക് ചിന്തിക്കാൻ പോലും ആവില്ല ഇന്ന് നമ്മോട് ഡോക്റ്റർ സീന പറയുന്നു കാഴ്ച നഷ്ടമാവാതെ ഇരിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം എന്ന്,
ആദ്യമായി പറയുന്നത് കൃഷ്ണ മണി ക്ക് ഉണ്ടാവുന്ന മുറിവുകളെ പറ്റി ആണ് , ഇപ്പോൾ നമ്മുടെ സ്‌കൂൾ എല്ലാം വെക്കേഷൻ ആയ സമയം കുട്ടികൾ എല്ലാം കളിച്ചു നടക്കുന്ന സമയം ആണ് അതിൽ തന്നെ കണ്ണില് ചെറിയ മുറിവുകൾ പറ്റും അതിനെ പറ്റി ആണ് ഇന്ന് ഡോക്റ്റർ പറയാൻ പോവുന്നത് അത് പോലെ തന്നെ അമ്പലങ്ങളിലും പള്ളികളിലും ഉത്സവം നടക്കുന്ന സമയം ആണ് ഇത് അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് വീഡിയോ കാണാം.

ഏത് കറ പിടിച്ചതും മഞ്ഞ നിറം ഉള്ള പല്ലും 3 മിനുറ്റ് കൊണ്ട് വെളുപ്പിക്കാം

മൂന്ന് മിനുറ്റ് കൊണ്ട് വെളുക്കും പല്ല് വെളുത്ത പല്ല് സൗന്ദര്യത്തിന്റെ യും ആരോഗ്യത്തിന്റെയും ലക്ഷണം ആണ് എന്നാൽ ഇത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യവും അല്ല, പലരുടെയും പല്ലിന് മഞ്ഞ നിറം ആവും കൂടുതൽ ദന്ത സംരക്ഷണത്തിന്റെ പോരായിമയും പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നതും മോണ രോഗങ്ങളും എല്ലാം തന്നെ പല്ലിന്റെ മഞ്ഞ നിറത്തിന് കാരണം ആവാർ ഉണ്ട് പല്ല് വെളുപ്പിക്കണം എന്ന അവഗാശ പെട്ട് പിപണിയിൽ പല പേസ്റ്റുകളും ലഭിക്കാർ ഉണ്ട് എന്നാൽ ഇവയിൽ പലതിലും കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് ഇവ പലപ്പോഴും ഗുണത്തെക്കാൾ ഏറെ ദോഷം ആണ് വരുത്തുക എന്നാൽ വളരെ സിംപിൾ ആയി പല്ല് എങ്ങനെ വെളുപ്പിക്കാം വീഡിയോ കാണാം.

രണ്ട് വർഷം മുമ്പ് വിവാഹിതരായി; ആഗ്രഹം സാധിച്ചുകൊടുക്കാത്ത ഭർത്താവിന് മുമ്പിൽ ഭാര്യയുടെ ആത്മഹത്യ! ആ രംഗം കണ്ട് ഭർത്താവ് ചെയ്തത്….

ഭര്‍ത്താവ് ജോലിക്ക് വിടാത്തതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. ഭാര്യയുടെ മരണം താങ്ങാനാകാതെ ഭര്‍ത്താവും ജീവനൊടുക്കി. പുലയനാര്‍കോട്ട കഴുകുംമൂട് വീട്ടില്‍ സുജിതയും (21) പാച്ചല്ലൂര്‍ തോപ്പടി ആറ്റരികത്ത് വീട്ടില്‍ വിമല്‍ (28) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്‌. ഇരുവരും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്.

സുജിത ബ്യൂട്ടിഷ്യന്‍ ജോലിക്ക് പോകുന്നത് വിമലിന് ഇഷ്ടമായിരുന്നില്ല. ഇത് ചൊല്ലി ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. രണ്ട് വര്ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കുറച്ച്‌ മാസങ്ങളായി രണ്ടുപേരും അകന്നാണ് കഴിയുന്നത്. സുജിത പുലയനാര്‍കോട്ടയിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും ഇടയ്ക്ക് വിമല്‍ ഇവിടെ വരാറുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.തുടര്‍ന്ന് സുജിത മുറിയില്‍ കയറി വാതിലടച്ചു. അതിരാവിലെ മുട്ടിവിളിച്ചിട്ടും ഭാര്യ തുറന്നില്ല. പിണക്കമാണെന്ന് കരുതി വിമല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി.

രാവിലെ സുജിതയെ വീട്ടുകാരാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അതിനിടെ, വളരെ അത്യാവശ്യമായി ഭാര്യവീട്ടില്‍ എത്തണമെന്ന് വിമലിന് ഫോണ്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അതോടെ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു ഇയാള്‍.

വിമലിനെക്കുറിച്ച്‌ വിവരമില്ലാതായതോടെ പുലയനാര്‍കോട്ടയില്‍നിന്ന് ഭാര്യയുടെ ബന്ധുക്കള്‍ രാവിലെ എട്ട് മണിയോടെ അന്വേഷിച്ച്‌ പാച്ചല്ലൂരിലെത്തി. വിളിച്ചിട്ട് മറുപടി ഇല്ലാതെ വന്നപ്പോള്‍ ബന്ധുക്കള്‍ കിടപ്പുമുറിയുടെ വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് വിമലിനെ കണ്ടത്. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഒരുപാട് സ്നേഹിച്ചു കല്യാണം കഴിച്ച തന്‍റെ ഭാര്യ മറ്റൊരുത്തന്റെ കുഞ്ഞിന്‍ ജന്മംനല്‍കിയാല്‍…?

എന്റെ പേര് ജയന്‍.അന്ന് ഞാന്‍ ഗവ.ഹോസ്പിറ്റലില്‍ മെയില്‍ നേഴ്സ് ആയി ഗൈനക്കോളജി വിഭാഗത്തില്‍ ജോലി നോക്കുകയാണ്.ദിവസേന എത്രയോ സ്ത്രീകളെ കാണുന്നു ഇടപെടുന്നു…എന്നെ ആദ്യം കാണുമ്പോള്‍ അവര്‍ക്ക് ഒരു വല്ലായ്മ തോന്നാറുണ്ട്.. അത് മാറ്റാനായി ഞാന്‍ അവരോട് സ്നേഹത്തോടെയാണ് ഇടപെടാറ്. അത് കൊണ്ട് തന്നെ പ്രസവം അടുക്കുമ്പോഴേക്കും ഞങ്ങള്‍ നല്ല പരിചയത്തില്‍ ആവുകയും ചെയ്യും.. …( പ്രിയ സഹോദരിമാരെ,എനിക്ക് അമ്മയെ അമ്മയായും,ഭാര്യയെ ഭാര്യയായും,പെങ്ങളെ പെങ്ങളായും കാണാന്‍ അറിയാം ,അത് കൊണ്ട് പേടിക്കണ്ട,നിങ്ങള്‍ എന്റെ മുന്പില്‍ ഒരു രോഗി മാത്രമാണ്..). .

അങ്ങനെയാണ് ഒരു സ്ത്രീയെ എനിക്ക് സ്വന്തമായി വേണം എന്ന് തോന്നിയത്… സീമ ,അവളെ ആദ്യ കാഴ്ചയില്‍ തന്നെ എനിക്ക് ഇഷ്ട്ടപെട്ടു..ചെറുപ്പത്തിലെ അച്ഛന്‍ മരിച്ച അവളെയും മറ്റു രണ്ടു സഹോദരിമാരെയും കഷ്ട്ടപെട്ടാണ് അവളുടെ അമ്മ വളര്‍ത്തിയത്..അങ്ങനെയൊരു പെണ്ണിന് അമ്മ ഇല്ലാത്ത എന്നെയും നന്നായി സ്നേഹിക്കാന്‍ കഴിയും എന്ന ഒരു സ്വാര്‍ത്ഥത കൂടി ഉണ്ടായിരുന്നു അവളെ വിവാഹം കഴിക്കുമ്പോള്‍ എനിക്ക്…..വളരെ സുന്ദരമായി ജീവിതം മുന്നോട്ട് പോയി..എന്റെ ജോലി വേറെ വിഭാഗത്തിലേക്ക് മാറാന്‍ അവള്‍ ആവശ്യപെട്ടു എങ്കിലും അത് ഒരു ഭാര്യയുടെ സ്വകാര്യ സ്വാര്‍ത്ഥത ആണെന്ന എന്റെ തിരിച്ചറിവില്‍ എനിക്ക് നിന്നെ അല്ലാതെ വേറെ ഒരു പെണ്ണിനേയും വേണ്ട എന്ന എന്റെ സ്നേഹ ഭാഷണത്തില്‍ അവള്‍ തീരുമാനം മാറ്റി….. മാസങ്ങള്‍…വര്‍ഷങ്ങള്‍ …കടന്നു പോയി…ഇതിനിടെ ഞങ്ങള്‍ക്ക് രണ്ട്‌ ആണ്‍കുട്ടികള്‍.

 

 

എന്റെ മക്കളുടെ ജനനം നേരിട്ട കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടി..അവരുടെ ജന്മ ഭാഗ്യമോ അറിയില്ല എനിക്ക് ജോലിയില്‍ പ്രമോഷനോട് കൂടി ട്രാന്‍സ്ഫര്‍ ആയി…കുറച്ചു ദൂരെയുള്ള ഹോസ്പിറ്റല്‍ ആയാതിനാല്‍ ഞാന്‍ ഒരു ബൈക്ക് വാങ്ങി..ജീവിതം അത്ര സുഖകരമാല്ലാതെ ആണ് കുറച്ച നാളുകള്‍ ആയിട്ട് മുന്നോട്ട് പോകുന്നത്..എങ്കിലും മക്കളെ ഓര്‍ത്ത് ക്ഷമയോട് കൂടി ജീവിച്ചു…ഇപ്പോള്‍ മൂത്ത മോന്‍ ഏഴാം ക്ലാസ്സിലാണ് പഠിക്കുന്നത്..രണ്ടാമത്തവന്‍ അഞ്ചിലും.. അന്ന് ആശുപത്രിയില്‍ വളരെ തിരക്കായിരുന്നു..ഓരോരുത്തര്‍ക്കും അവരുടെ ജോലി സ്ഥലം നിര്‍ദ്ദേശിച്ചു കൊടുത്തു..എന്റെ ജോലി അന്ന് ICU ല്‍ ആയിരുന്നു…അവിടെ ചെല്ലുമ്പോള്‍ ഫോണ്‍ ഓഫ്‌ ആക്കാനായി ബാഗില്‍ നിന്നും എടുത്തപ്പോഴാണ് കുറെ മിസ്കാള്‍ കണ്ടത്….ചെറിയൊരു വിറയല്‍ ശരീരത്തില്‍ അറിഞ്ഞു…തൊട്ടടുത്ത് താമസിക്കുന്ന ചെറിയമ്മയുടെ മോളും അയല്‍പക്കത്തെ ചേച്ചിയും ഏറ്റവും ഒടുവിലായി ആദ്യം ജോലി ചെയ്ത ഹോസ്പിറ്റലിലെ ഡോക്ടറും…ഒരു പിടി ദുരന്ത വാര്‍ത്തകള്‍ ഓര്‍മയില്‍ കടന്നു പോയി ഭാര്യക്കോ മക്കള്‍ക്കോ…അറിയില്ല…അപ്പോ ഡോക്ടറെ വിളിക്കാം…അവിടെ എത്തിയത് കൊണ്ടാവും ഡോക്ടര്‍ വിളിച്ചത്..ഡോക്ടറെ ഡയല്‍ ചെയ്തു..എന്ത് വാര്‍ത്ത‍ ആണെങ്കിലും കേള്‍ക്കാന്‍ തയ്യാറായി ചെവി ഓര്‍ത്തു..ഫോണ്‍ എടുത്ത ഉടനെ ഡോക്ടരുടെ വക ചീത്ത വിളിയായിരുന്നു…ഒന്നും മനസിലായില്ല എങ്കിലും അവസാനം പറഞ്ഞത് വ്യക്തമായി കേട്ടു- “നിങ്ങളുടെ ഭാര്യ പ്രസവിച്ചു,ഉടനെ ഇവിടെ എത്തണം.”…അത് തന്നെ അല്ലെ …അതെ ..പക്ഷെ എങ്ങനെ…??????

“നിങ്ങള്‍ ഇത്ര വിവരമില്ലാത്തവന്‍ ആണോ..സ്വന്തം ഭാര്യയെ കഴിഞ്ഞ ഒന്‍പതു മാസമായി ഒരു ഡോക്ടറെയും കാണിക്കാതെ അവള്‍ ഗര്‍ഭിണിയാണെന്ന വിവരം അവരുടെ അമ്മയെയോ നിങ്ങളുടെ ബന്ധുക്കളെയോ പോലും അറിയിക്കാതെ മൂടി വച്ചിട്ട്,അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ?ഇത് തന്നെ അയല്‍പ‍ക്കത്തുള്ളവര്‍ എന്തോ ആവശ്യത്തിനു ചെന്നത് കൊണ്ട് കണ്ടു..ഇല്ലെങ്കില്‍…..”.ഡോക്ടറുടെ വാക്കുകള്‍ക്ക് മുന്പില്‍ ഒരു അപരാതിയെ പോലെ നില്‍ക്കുമ്പോഴും എന്റെ മനസ്സില്‍ ആയിരം കുന്തമുനകള്‍ കുത്തിയിറക്കുകയിരുന്നു… എങ്ങനെ ..അവള്‍ ഗര്‍ഭിണി ആണെന്ന് തനിക്ക് പോലും അറിയില്ല..അത് ഒരിക്കലും തന്റെ കുഞ്ഞുമല്ല…അവള്‍ തന്നില്‍ നിന്നും അകന്നു ജീവിക്കാന്‍ തുടങ്ങിയിട്ട രണ്ട്‌ വര്‍ഷമായി..ഞാന്‍ ചെയ്ത തെറ്റ് എന്താണ്.. അപ്പോള്‍ ചെറിയമ്മയും മക്കളും പറഞ്ഞത്…അത് സത്യമാണോ?… അത് തുറന്നു ചോദിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.. അന്ന് അവള്‍ പൊട്ടിത്തെറിച്ചു.. “നിങ്ങള്‍ക്ക് അവര്‍ പറയുന്നതാണോ ഞാന്‍ പറയുന്നതാണോ വിശ്വാസം”… “ചെറിയമ്മ കള്ളം പറയില്ല,എന്നെ അമ്മയുടെ സ്ഥാനത്ത്നിന്നും നോക്കി വളര്‍ത്തിയതാ..അവരോട് മറ്റുള്ളവര്‍ കൂടി പറയുന്നു..ഞാന്‍ ഇവിടെ ഇല്ലാത്തപ്പോള്‍ നിന്‍റെ ആ ബന്ധു ചെക്കന്‍ എന്തിനു ഇവിടെ വരുന്നു..അങ്ങനെ ഒന്നുമില്ലെങ്കില്‍ അവന്‍ എന്ത്കൊണ്ട് ഞാന്‍ ഉള്ളപ്പോ വരുന്നില്ല…

നിനക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ നീ അത് എന്നോട് തുറന്നു പറ..ഞാന്‍ എന്റെ മക്കളെയും കൊണ്ട് ഒഴിഞ്ഞു പോയ്ക്കോളാം..”…എന്റെ ശബ്ദം ഉയര്‍ന്നു. ഒച്ച കേട്ട് ചെറിയമ്മ അവിടേക്ക് വന്നു….ചെറിയമ്മയെ കണ്ടതും അവള്‍ അവരുടെ നേരെ അലറി….അവരെ ആട്ടിയിറക്കി.അത് കണ്ടു നില്ക്കാന്‍ എനിക്ക് പറ്റിയില്ല, ഞാന്‍ കൈ വീശി ഒന്ന് കൊടുത്തു…അവള്‍ കരഞ്ഞു കൊണ്ട് മുറിയില്‍ ചെന്ന് വാതില്‍ അടച്ചു…അത് അവള്‍ടെ മനസിന്റെ വാതില്‍ കൂടി ആയിരുന്നു..പിന്നീട് അവള്‍ എന്നോട് മിണ്ടിയിട്ടില്ല…എന്നെ കണ്ടാല്‍ മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കും..വിളിച്ചാലും തുറക്കില്ല..മക്കളോട് വല്ലതും പറയും..അത്ര മാത്രം..ഒരേ വീട്ടില്‍ അന്ന്യരെ പോലെ ഞങ്ങള്‍ രണ്ട്‌ വര്‍ഷത്തോളം ജീവിച്ചു.. ഇതിനേക്കാള്‍ വലിയ ദ്രോഹം ഒരു പുരുഷനോട് ഒരു പെണ്ണിന് ചെയ്യാന്‍ ഇല്ല.അവള്‍ എന്നെ സ്നേഹിച്ചിരുന്നോ,എപ്പോഴെങ്കിലും?ഞാന്‍ അവളെയോ…അറിയില്ല.. ഇത്രയും തന്നോട് ചെയ്ത ഇവളെ ഇനിയും സഹിക്കാന്‍ എനിക്ക് ആവില്ല…അവളുടെ അമ്മ പൊട്ടി കരഞ്ഞു കൊണ്ടാണ് എല്ലാം കേട്ടത്….കോടതി അവളെ പോലെ ഒരാള്‍ടെ കൂടെ എന്റെ മക്കളെ അയച്ചില്ല…അവര്‍ക്ക് എല്ലാം അറിയാം…. അച്ഛന്‍ വിഷമിക്കരുത് എന്ന് പറഞ്ഞ് എന്റെ കൂടെ തന്നെ ഉണ്ട് അവര്‍… അവര്‍ക്ക് ഒരമ്മയെ വേണം എന്ന് തോന്നിയപ്പോള്‍ അവരോടൊപ്പം പലരും നിര്‍ബന്ധിച്ചു മറ്റൊരു വിവാഹത്തിന്..പക്ഷെ ആരെയാണ് വിശ്വസിക്കുക…വയ്യ… പുതിയ ജീവിതം ഇല്ല… പഴയ ജീവിതത്തിന്റെ ബാക്കി പത്രമായി ഞാന്‍ ഇങ്ങനെ പോട്ടെ…

ഇന്ന് ഗായത്രി തന്റെ ഭാര്യയാണ്,മൂത്ത മോന്‍റെ പ്ലസ്‌ വണ്‍ പരീക്ഷയാണ്..അവനേക്കാള്‍ ടെന്‍ഷന്‍ അവള്‍ക്കാണ്..ഓരോന്നും ഓര്‍ത്ത് അവന്റെ ബാഗില്‍ അടുക്കി വച്ചു കൊടുത്ത് അവനു കഴിക്കനുള്ളതുമായി അവന്റെ പിറകെ നടക്കുയാണ് അവള്‍….രണ്ടാമത്തവന് പോകാനുള്ള വണ്ടി വന്നു ഗേറ്റില്‍ നിന്നു..അവന്‍ ഓടി ചെന്ന് അവളുടെ കവിളില്‍ ഉമ്മ വെച്ച് പുറത്തേക്ക് ഓടി…അച്ഛന്‍ എന്ന ഞാന്‍ ഇവിടെ ഉണ്ടെന്ന മൈന്‍ഡ് പോലും ഇല്ലാ… ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മോള് കൂടി വന്നു….അകത്ത് ഉറക്കമുണര്‍ന്ന് അവള്‍ കരയാന്‍ തുടങ്ങി..മോന്‍ ചെന്ന് അവളെ എടുത്തു..അതോടെ അവളുടെ കരച്ചിലും നിന്നു,അവള്‍ക്ക് അവനെ മതി എന്ന് ഗായത്രി എപ്പോഴും പറയാറുണ്ട്..അവനുള്ള ബസ്സിന്റെ സമയം ആയപ്പോള്‍ അവനും യാത്ര പറഞ്ഞിറങ്ങി,എല്ലാം കണ്ട് എന്‍റെ കണ്ണ് നിറഞ്ഞു..ജീവിക്കണം എന്ന് ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും തോന്നിയത് ഇവള്‍ വന്ന ശേഷമാണു… “ഗായു,നിനക്ക് എങ്ങനെ എന്റെ മക്കളെ ഇങ്ങനെ സ്നേഹിക്കാന്‍ പറ്റുന്നു…” “അതെന്താ ജയേട്ടാ,സ്നേഹിക്കാന്‍ രക്തബന്ധം വേണം എന്നുണ്ടോ..അവര്‍ എനിക്ക് തരുന്നതിന്റെ പകുതി പോലും ഞാന്‍ അവര്‍ക്ക് തിരിച്ചു കൊടുക്കുന്നില്ലേ എന്ന് ഓര്‍ത്താ എന്റെ വിഷമം.” ശരിയാണ് മക്കളുടെ വാശിക്ക് മുന്പില്‍ തോറ്റ് കൊടുത്തതിനു ദൈവം തന്ന നിധി ആണ് ഇവള്‍ ..അവര്‍ക്ക് വേണ്ടി ആണ് ഞാന്‍ മറ്റൊരു വിവാഹം കഴിച്ചതെങ്കിലും ഇന്ന് ഈ വീടിന്റെയും എന്റെയും എല്ലാം ആണ് ഇവള്‍….

ഇവര്‍ തന്നെ ഭൂമിയിലെ മാലാഖമാര്‍, വൈറലാകുന്ന ചിത്രത്തിന് പിന്നിലെ ഉള്ളുലയ്ക്കുന്ന കഥ

ഒന്നര വയസുകാരനെ നിലത്തടിച്ച ശേഷം പിതാവ് വിഷം കഴിച്ചു, മാതാവ് ഭയന്ന് കാടുകയറി. മൂഴിയാറില്‍ ഈ സംഭവം കാട്ടുതീ പോലെയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. ആയുസ്സിന്റെ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ആ കുഞ്ഞ് മാലാഖമാരുടെ കയ്യിലേക്കാണ് വന്നുവീണതെന്നു തന്നെ പറയാം.

ഭാര്യയുമായുള്ള വഴക്കിനിടെയാണ് വിനോദ് എന്ന യുവാവ് പിഞ്ചുകുഞ്ഞിനെ പിടിച്ചു വാങ്ങി റോഡിൽ എറിഞ്ഞത്. സംഭവം കണ്ട് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പിന്റെ വാഹനത്തിലെ ഡ്രൈവർ കുട്ടിയെ എടുത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഏൽപ്പിച്ചു. ഇന്ന് ആ കുഞ്ഞുജീവന്‍ മാലാഖമാരുടെ കൈകളില്‍ തുടിക്കുകയാണ്.

 

ഹോസ്പിറ്റലിൽ വന്നപ്പോള്‍ അതിന് ലഭിച്ച ആ സാന്ത്വന സ്പർശം നഷ്ടപ്പെടാതെ ഇരിക്കാനാവും നഴ്സ് രഹന ക്യഷ്ണന്റെ കോളറിൽ കുട്ടി മുറുക്കി പിടിച്ചിരിക്കുന്നു. ഈ കുട്ടിയെ സ്വന്തം മാറിനോട് അടുപ്പിച്ച് പിടിച്ച് ഒരു രാത്രി സംരക്ഷിച്ച രഹന വഴ്സ് സമൂഹത്തിന്റെ അഭിമാനം ആണ്.

പെറ്റമ്മയെ പോലെ ചേര്‍ത്തു വച്ച് ഇവിടുത്തെ നഴ്സ്മാര്‍ അവനെ ജീവിതത്തിലേക്ക് തിരികെ പിച്ചവയ്പ്പിക്കുകയാണ്. ആശുപത്രിയിലെത്തിയപ്പോള്‍ മുതല്‍ സുനില്‍ എന്ന കുഞ്ഞിനെ ചേര്‍ത്തു പിടിച്ച രഹന കൃഷ്ണന്‍ എന്ന നഴ്സിനെ സോഷ്യല്‍മീഡിയ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുകയാണ്.

ഈ ചിത്രം ഒരു ഓര്‍മപ്പെടുത്തലാണ് സാന്ത്വനിപ്പിക്കലാണ് തിരികെ ജീവന്‍ നല്‍കിയ മാലാഖ തന്നെയാണ്. ഇങ്ങനെ തന്നെയാകണം നഴ്സ് ‌മാര്‍ എന്ന് . നമ്മള്‍ ഓരോരുത്തരും എന്ന്.
_കടപ്പാട്