മലബന്ധം പമ്പ കടത്തും ഈ നാരങ്ങാ പ്രയോഗം

മല ബന്ധം പലരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് മല ബന്ധത്തിന് ധാരാളം കാരണങ്ങൾ ഉണ്ട് ഫൈബർ അടങ്ങിയ ഭക്ഷങ്ങളുടെ കുറവ് വെള്ളത്തിന്റെ കുറവ് വ്യായാമ കുറവ് ചില മരുന്നുകൾ വയറ്റിൽ ഉണ്ടാവുന്ന ഗ്യാസ് സ്ട്രെസ് തുടങ്ങിയ ഒരു പിടി കാരണങ്ങൾ ഇതിന് പുറകിൽ ഉണ്ട്,
രാവിലെ വയറ്റിൽ നിന്നും നല്ല ശോധനം എന്നത് ആരോഗ്യ കരം ആയ ശരീരത്തിന്റെ ലക്ഷണം ആണ് കുടൽ പ്രവർത്ഥനങ്ങൾ ശരിയായി നടക്കുന്നു എന്നതിന്റെ സൂചന മല ബന്ധത്തിന് പരിഹാരം കാണാവുന്ന ചില ഭക്ഷണങ്ങളെ നമുക്ക് പരിചയ പെടാം അതിനായി വീഡിയോ കാണാം.

കുഞ്ഞമ്പുവേട്ടൻ വെള്ളം എടുക്കുന്നത് മല തുറന്ന്

മല തുറന്ന് ജലമെടുക്കുന്ന കുഞ്ഞമ്പുവേട്ടൻ ശരിക്കും അതിശയം തന്നെ കഴിഞ അര നൂറ്റാണ്ടിൽ ഏറെ ആയി പുറത്ത് വേനൽ കത്തുമ്പോൾ ഭൂമിക്ക് അടിയിലൂടെ കയ്യിൽ മെഴുക് തിരി വെട്ടവും ആയി കുഞ്ഞമ്പു ഏട്ടൻ തുരങ്കം നിർമിച്ചു മുന്നേറുക ആയിരുന്നു.
നാം ഭൂമിക്ക് മുകളിലൂടെ എത്തി ചേരാത്ത ദൂരത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നപ്പോൾ കുഞ്ഞമ്പു ഏട്ടൻ കുടി വെള്ളം എന്ന ലക്ഷ്യത്തിൽ ഭൂമിക്ക് അടിയിലൂടെ സഞ്ചരിച്ചു കൊണ്ട് ഇരുന്നു വേനൽ കനത്തു തുടങ്ങിയാൽ കാസർകോട് പോയ്‌നച്ചിയിലെ കുണ്ടം കുഴിയിൽ കുഞ്ഞമ്പുവേട്ടനെ കാണണം എങ്കിൽ ഭൂമിക്ക് അടിയിൽ പോവണം കൂടുതൽ അറിവിനായി വീഡിയോ കാണാം.

കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ അകത്തായ നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ഞെട്ടും

കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ അകത്തായ നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ഞെട്ടും ഷെയർ ചെയ്ത് എല്ലാവരിലും എതിക്കൂ.കൂടുതൽ സിനിമ വിശേഷങ്ങളും മറ്റു വാർത്തകൾക്കും ഈ പേജും ഈ ചാനലും മറക്കാതെ സബ്സ്ക്രൈബ് ചെയ്യൂ. പുതു പുത്തൻ വാർത്ത കൾ നിങ്ങളെ തേടിയെത്തും. സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾ ക്കെതിരെ ശബ്ദം ഉയർത്തുന്ന ഓരോരുത്തരും ഇത് കാണുക. അല്ലേൽ കേൾക്കുക. ഇത് ഓരോരുത്തർക്കും പറയാൻ ഉള്ളതാണ്.

പണക്കാരൻ തന്നെ കക്കാൻ ഇറങ്ങുന്ന കാലം. ഇതാ നിങ്ങൾക്കു മുന്നിൽ ഞങ്ങൾ എത്തിക്കുന്നു. വാർത്തകളുടെ വിസ്മയ ലോകം. നിങ്ങൾക്കും ഇതിൽ എന്തുണ്ട് പറയാൻ. ഇത് ഓരോരുത്തരുടെയും വാഗ്‌ദാനമാണ്. ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്പെടുന്നുണ്വെങ്കിൽ മറക്കാതെ share ചെയുക. സപ്പോർട്ട് ചെയ്യുക.

ഭർത്താവിനോടുള്ള കടപ്പാടെന്ന വിഷയത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ സംസാരിച്ച ഉസ്താദിനോടുള്ള മറുപടി

ഭർത്താവിനോടുള്ള കടപ്പാടെന്ന വിഷയത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ സംസാരിച്ച ഉസ്താദിനോടുള്ള മറുപടി ഷെയർ ചെയ്ത് എല്ലാവരിലും എതിക്കൂ.കൂടുതൽ സിനിമ വിശേഷങ്ങളും മറ്റു വാർത്തകൾക്കും ഈ പേജും ഈ ചാനലും മറക്കാതെ സബ്സ്ക്രൈബ് ചെയ്യൂ. പുതു പുത്തൻ വാർത്ത കൾ നിങ്ങളെ തേടിയെത്തും. സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾ ക്കെതിരെ ശബ്ദം ഉയർത്തുന്ന ഓരോരുത്തരും ഇത് കാണുക. അല്ലേൽ കേൾക്കുക. ഇത് ഓരോരുത്തർക്കും പറയാൻ ഉള്ളതാണ്.

പണക്കാരൻ തന്നെ കക്കാൻ ഇറങ്ങുന്ന കാലം. ഇതാ നിങ്ങൾക്കു മുന്നിൽ ഞങ്ങൾ എത്തിക്കുന്നു. വാർത്തകളുടെ വിസ്മയ ലോകം. നിങ്ങൾക്കും ഇതിൽ എന്തുണ്ട് പറയാൻ. ഇത് ഓരോരുത്തരുടെയും വാഗ്‌ദാനമാണ്. ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്പെടുന്നുണ്വെങ്കിൽ മറക്കാതെ share ചെയുക. സപ്പോർട്ട് ചെയ്യുക.

നടി സിന്ധുമേനോനെതിരെ കേസ്; സഹോദരന്‍ അറസ്റ്റില്‍ | Actress Sindhu Menon

നടി സിന്ധുമേനോനെതിരെ കേസ്; സഹോദരന്‍ അറസ്റ്റില്‍ | Actress Sindhu Menon ഷെയർ ചെയ്ത് എല്ലാവരിലും എതിക്കൂ.കൂടുതൽ സിനിമ വിശേഷങ്ങളും മറ്റു വാർത്തകൾക്കും ഈ പേജും ഈ ചാനലും മറക്കാതെ സബ്സ്ക്രൈബ് ചെയ്യൂ. പുതു പുത്തൻ വാർത്ത കൾ നിങ്ങളെ തേടിയെത്തും. സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾ ക്കെതിരെ ശബ്ദം ഉയർത്തുന്ന ഓരോരുത്തരും ഇത് കാണുക. അല്ലേൽ കേൾക്കുക. ഇത് ഓരോരുത്തർക്കും പറയാൻ ഉള്ളതാണ്.

പണക്കാരൻ തന്നെ കക്കാൻ ഇറങ്ങുന്ന കാലം. ഇതാ നിങ്ങൾക്കു മുന്നിൽ ഞങ്ങൾ എത്തിക്കുന്നു. വാർത്തകളുടെ വിസ്മയ ലോകം. നിങ്ങൾക്കും ഇതിൽ എന്തുണ്ട് പറയാൻ. ഇത് ഓരോരുത്തരുടെയും വാഗ്‌ദാനമാണ്. ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്പെടുന്നുണ്വെങ്കിൽ മറക്കാതെ share ചെയുക. സപ്പോർട്ട് ചെയ്യുക.

മമ്മൂട്ടിയെ മമ്മൂട്ടി എന്നുവിളിച്ചു; പാര്‍വതിക്ക് ആരാധകരുടെ പൊങ്കാല – ഈ സംഭവത്തെ കുറിച്ച് RJ മുസാഫിർ

മമ്മൂട്ടിയെ മമ്മൂട്ടി എന്നുവിളിച്ചു; പാര്‍വതിക്ക് ആരാധകരുടെ പൊങ്കാല – ഈ സംഭവത്തെ കുറിച്ച് RJ മുസാഫിർ .ഈ അഭിപ്രായം ശെരി എന്ന് തോന്നുന്നവര്‍ ഷെയര്‍ ചെയ്ത് സപ്പോര്‍ട്ട് ചെയ്യുക .കൂടുതൽ സിനിമ വിശേഷങ്ങളും മറ്റു വാർത്തകൾക്കും ഈ പേജും ഈ ചാനലും മറക്കാതെ സബ്സ്ക്രൈബ് ചെയ്യൂ. പുതു പുത്തൻ വാർത്ത കൾ നിങ്ങളെ തേടിയെത്തും. സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾ ക്കെതിരെ ശബ്ദം ഉയർത്തുന്ന ഓരോരുത്തരും ഇത് കാണുക. അല്ലേൽ കേൾക്കുക. ഇത് ഓരോരുത്തർക്കും പറയാൻ ഉള്ളതാണ്.

പണക്കാരൻ തന്നെ കക്കാൻ ഇറങ്ങുന്ന കാലം. ഇതാ നിങ്ങൾക്കു മുന്നിൽ ഞങ്ങൾ എത്തിക്കുന്നു. വാർത്തകളുടെ വിസ്മയ ലോകം. നിങ്ങൾക്കും ഇതിൽ എന്തുണ്ട് പറയാൻ. ഇത് ഓരോരുത്തരുടെയും വാഗ്‌ദാനമാണ്. ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്പെടുന്നുണ്വെങ്കിൽ മറക്കാതെ share ചെയുക. സപ്പോർട്ട് ചെയ്യുക.

കണ്ണുകളില്‍ നിന്ന് ഉറുമ്പുകള്‍; 11 വയസുകാരിയുടെ അപൂര്‍വരോഗത്തില്‍ അത്ഭുതത്തോടെ ഡോക്ടര്‍മാര്‍

11 വയസുകാരിയുടെ കണ്ണില്‍ നിന്ന് തുടര്‍ച്ചയായി ഉറുമ്പുകള്‍ പുറത്തേക്ക് വരുന്നു. ഇതിന്റെ കാരണം കണ്ടുപിടിക്കാനാകാതെ കുഴയുകയാണ് ഡോക്ടര്‍മാര്‍. ബെല്‍ത്തങ്ങാടി സ്വദേശി അശ്വിനിയുടെ കണ്ണില്‍ നിന്നാണ് നിരന്തരം ഉറുമ്പുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ മുതല്‍ കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു.

Doctors have been left baffled after finding ants in the eyes of an 11-year-old girl after she complained of severe pain and inflammation in her eyes   As many as 60 dead ants have so far come out of her eyes in the last 10 days

മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോഴാണ് കണ്ണിനുള്ളില്‍ ഉറുമ്പ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ ഉറക്കത്തിനുള്ളില്‍ കണ്ണിനുള്ളില്‍ പോയതാകാമെന്ന് കരുതി ഇവര്‍ അത് എടുത്തുകളയുകയും ചെയ്തു. എന്നാല്‍ പിന്നീടും കണ്ണു വേദനിക്കാന്‍ തുടങ്ങിയതോടെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുകയായിരുന്നു. നിലവില്‍ 60 ഓളം ഉറുമ്പുകളാണ് കുട്ടിയുടെ കണ്ണില്‍ നിന്നു പുറത്തു വന്നത്.

കണ്ണില്‍ ഒഴിക്കാന്‍ മരുന്നു നല്‍കിയിട്ടും മാറ്റമുണ്ടായില്ല. ഉറുമ്പ് പുറത്ത് വരുമ്പോള്‍ കണ്ണിനു സഹിക്കാന്‍ പറ്റാത്ത നീറ്റല്‍ ഉണ്ടാകുമെന്ന് കുട്ടി പറയുന്നു. ഒരു ദിവസം അഞ്ചും ആറും ഉറുമ്പുകളാണ് കണ്ണിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നത്. എന്നാല്‍ ഇത് എന്തു കൊണ്ടു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ഒരു ധാരണയും ഇല്ല. ചെവിയിലൂടെയാകണം ഉറുമ്പ് അകത്തു പ്രവേശിക്കുന്നത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

സാരിയുടുത്ത് ബീച്ചില്‍ പോകണോ?;ബിക്കിനി ധരിച്ച ഫോട്ടോയെ ട്രോളിയവര്‍ക്ക് രാധികാ ആപ്‌തെയുടെ ചുട്ടമറുപടി

വേഷവിധാനത്തില്‍  നിരവധി വിമര്‍ശനം കേള്‍ക്കുന്നവരാണ് ബോളിവുഡ് നടികള്‍. ഗ്ലാമറസ് വേഷങ്ങളിലും മറ്റെല്ലാ ഫാഷന്‍ വസ്ത്രങ്ങളും പൊതുവേദിയിലെത്തുമ്പോഴും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്പോഴും ഇവര്‍ക്കെതിരെ ആരാധകരും ട്രോളര്‍മാരും രംഗത്തെത്തുന്നതും പതിവാണ്. ബിക്കിനി വേഷങ്ങളിഞ്ഞ് ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്പോഴും ഇവരെ ട്രോളര്‍മാര്‍ വെറുതെവിടില്ല. അടുത്തിടെ അത്തരമൊരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് നടി രാധിക ആപ്‌തെയ്ക്കാണ്.

ബിക്കിനി ധരിച്ച് കടല്‍തീരത്തിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത നടി രാധികാ ആപ്‌തെയ്‌ക്കെതിരെ നിരവധി ട്രോളുകളും വന്നിരുന്നു. എന്നാല്‍ തന്നെ ട്രോളിയവര്‍ക്ക് ചുട്ടമറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമായി എന്നൊക്കെയാണ് രാധികയുടെ ബിക്കിനി ചിത്രത്തിന് ട്രോളര്‍മാര്‍ കമന്റ് ചെയ്തത്. ബീച്ചില്‍ ബിക്കിനിയല്ലാതെ സാരി ഉടുക്കണോ എന്നാണ് രാധിക ചോദിച്ചിരിക്കുന്നത്. ട്രോളുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഇപ്പോഴാണ് ഇത് അറിയുന്നതെന്നും ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നതെന്നും താരം പറഞ്ഞു. സാരിയുടുത്ത് ബീച്ചില്‍ പോണമെന്നാണോ ഇവര്‍ ആഗ്രഹിക്കുന്നതെന്നും രാധിക ചോദിച്ചു.

പാഡ്മാനില്‍ അക്ഷയ്കുമാറിന്റെ ഭാര്യയുടെ വേഷത്തില്‍ രാധിക മികച്ച അഭിനയം കാഴ്ച വെച്ചിരുന്നു. അമീഷ പട്ടേല്‍, സാമന്ത, സോനം കപൂര്‍, തപ്‌സി പാനു തുടങ്ങിയവരും ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന് വിമര്‍ശനം നേരിട്ടിരുന്നു.

44 വർഷം മുൻപ് മരണ പെട്ട ഒരാൾ ഇതാ നമ്മോട് സംസാരിക്കുന്നു

നാല്പത്തി നാല്‌ വർഷങ്ങൾക്ക് മുൻപ് മുംബൈ യിലെ പൂനെകടുത്തുള്ള മിറാജിൽ വെച്ച് ബസ്സ് അപകടത്തിൽ മരിച്ച അബ്ദുൽ ജബ്ബാർ ഇന്ന് നമ്മോട് സംസാരിക്കുന്നു,
പ്രവാസ ലോകത്തേക്ക് അവധി കഴിഞ്ഞു വരാൻ വേണ്ടി മംഗലാപുരത്തു നിന്ന് മുംബൈ പോവുകയായിരുന്നു ഇപ്പോൾ വീണ്ടും വിസിറ്റ് വിസയിൽ ദുബായിലേക് വന്നിരിക്കുന്നു അബ്ദുൽ ജബ്ബാർ, ഇന്നേക്ക് നാല്പത്തി നാല് വർഷം കടന്നിരിക്കുന്നു അപകടം നടന്നിട്ട്, എങ്ങനെ ആണ് അപകടം ഉണ്ടായത് എന്താണ് സംഭവിച്ചത് മംഗലാപുരത്ത് നിന്നും മുംബൈ പോവുകയായിരുന്ന അബ്ദുൽ ജബ്ബാർ അപകടം സംഭവിച്ചതും പിന്നെ സംഭവിച്ചതും എല്ലാം തുറന്ന് പറയുന്ന അതിനായി വീഡിയോ കാണാം.

വെളുത്തുള്ളി പാലിൽ ചേർത്ത് കുടിച്ചാൽ

പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ് വെളുത്തുള്ളി പണ്ട് മുതലേ മുതിർന്ന ആളുകൾ പറയാറുണ്ട് വെളുത്തുള്ളി ഇട്ട പാൽ തിളപ്പിച്ചു കുടിച്ചാൽ പ്രതിരോധ ശേഷി കൂടുമെന്ന് ജല ദോഷത്തിൽ നിന്ന് ഉണ്ടാവുന്ന രോഗങ്ങൾ മുതൽ ഉയർന്ന രക്ത സമ്മർദം കുറക്കാൻ വരെ ഉത്തമ ഔഷധ മാണ് വെളുത്തുള്ളി ഉയർന്ന കൊലസ്ട്രോളിന് എതിരെയും ഉത്തമ പ്രതി രോധമായി പ്രവർത്തിക്കുന്നു വെളുത്തുള്ളി വെളുത്തുള്ളി പാലിന് മറവി രോഗം പോലും വരാതെ സൂക്ഷിക്കും,
വെളുത്തുള്ളിയിൽ മഗ്നി വൈറ്റമിൻ സി വൈറ്റമിൻ ബി സിക്സ് ചെലനിയൻ നാരുകൾ കാൽസ്യം പൊട്ടാസ്യം അയേണ് തുടങ്ങിയത് ധാരാളം അടങ്ങി ഇരിക്കുന്നു വെളുത്തുള്ളി കൊണ്ട് ഉള്ള കൂടുതൽ അറിവിനായി വീഡിയോ കാണാം.